India
- Aug- 2018 -21 August
14കാരിയെ പീഡിപ്പിച്ച പ്രതികളെ കുടുക്കി വളര്‍ത്തുനായ; സിനിമയെ വെല്ലുന്ന സംഭവം ഇങ്ങനെ
സാഗര്‍: 14കാരിയെ പീഡിപ്പിച്ച പ്രതികളെ കുടുക്കി വളര്‍ത്തുനായ, സിനിമയെ വെല്ലുന്ന സംഭവം നടന്നത് മധ്യപ്രദേശില്‍. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലിലെ സാഗര്‍ ജില്ലയിലെ കാരേല ഗ്രാമത്തിലാണ് ഐഷു അഹിര്‍വാര്‍…
Read More » - 21 August
ലൈംഗികാരോപണ കേസ് പിൻവലിച്ചില്ല; നടുറോഡിൽവെച്ച് വിദ്യാർത്ഥിനിയുടെ തല കല്ലിലിടിപ്പിച്ച് കൊലപ്പെടുത്തി
സിയോണി: ലൈംഗികാരോപണ കേസ് പിൻവലിക്കാത്തതിനെ തുടർന്ന് യുവാവ് നടുറോഡിൽവെച്ച് കോളേജ് വിദ്യാർത്ഥിനിയുടെ തല കല്ലിലിടിപ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ സിയോണിയിൽ കഴിഞ്ഞ ദിവസമായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.…
Read More » - 21 August
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ആര് ജയിക്കും? ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി•ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് ഇന്ത്യ ടുഡേ മൂഡ് ഓഫ് ദി നേഷന്‍ ജൂലൈ 2018 പോള്‍.…
Read More » - 21 August
ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് ഫ്രിഡ്ജിലും സ്യൂട്ട്കേസിനുള്ളിലും നിന്ന്
അലഹബാദ്: ഒരു കുടുംബത്തിലെ അഞ്ച് പേർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽകണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളും മൂന്നു മൂന്നു പെണ്മക്കളുമാണ് മരിച്ചത്.…
Read More » - 21 August
ഏഴ് പട്ടിക്കുട്ടികളെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി : ഏഴ് പട്ടിക്കുട്ടികളെ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടിക്കുട്ടികളെ ഉടമസ്ഥർ കൊലപ്പെടുത്തിയതാണെന്നാണ് കരുതുന്നത്. ഏഴ് പട്ടിക്കുട്ടികളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. കാർഗിൽ അപ്പാര്‍ട്ട്മെന്റിലാണ്…
Read More » - 20 August
കേരളത്തിന് കൈത്താങ്ങായി കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ സഹായം
ന്യൂഡല്‍ഹി: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിന് കൂടുതല്‍ കൈത്താങ്ങായി കേന്ദ്രത്തില്‍ നിന്നും സഹായം കേരളത്തിലേക്ക് 20 മെട്രിക് ടണ്‍ ബ്ലീച്ചിംഗ് പൗഡര്‍, ഒരു കോടി ക്ലോറിന്‍ ഗുളികകള്‍ തുടങ്ങിയവ കേന്ദ്രം…
Read More » - 20 August
പെണ്‍കുട്ടികള്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടു : സഹായത്തിനായി വിളിച്ചവര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡില്‍ രണ്ട് പെണ്‍കുട്ടികളെ പതിനൊന്നുപേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. ഝാര്‍ഖണ്ഡ് ലാഹോര്ഗയില് ആണ് നാടിനെ ഞെട്ടിച്ച സംഭവം ഉണ്ടായത്. പെണ്‍കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ആക്സിഡന്റായപ്പോള്‍ പെണ്‍കുട്ടികളിലൊരാള്‍ സുഹൃത്തിനെ സഹായത്തിന്…
Read More » - 20 August
യുഎന്‍ സന്ദര്‍ശിക്കാന്‍ തരൂരിന് അനുമതി
ന്യൂഡല്‍ഹി: പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടി ശശി തരൂര്‍ എം.പി ഐക്യരാഷ്ട്ര സഭ സന്ദര്‍ശിക്കും. ഇതിനായി കോടതിയുടെ അനുമതി അദ്ദേഹത്തിനു ലഭിച്ചു. സുനന്ദ പുഷ്കറിന്റെ…
Read More » - 20 August
നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്കെന്താഘോഷം?ഹൈദരാബാദില്‍ ഇത്തവണ ഓണാഘോഷമില്ല; ആ തുക ദുരിതശ്വാസ നിധിയിലേക്ക്
ഹൈദരാബാദ്: നമ്മുടെ സഹോദരങ്ങൾ ദുരിത കയത്തിൽ നീന്തുമ്പോൾ നമ്മൾ എങ്ങനെ ഓണമാഘോഷിക്കുമെന്ന് ഹൈദരാബാദ് മലയാളി സംഘടനകൾ. ഹൈദരാബാദിലെ അഞ്ചിലധികം മലയാളി സംഘടനകള്‍ ഓണാഘോഷപരിപാടികള്‍ വേണ്ടന്നു വെച്ചു. ആ…
Read More » - 20 August
പ്രണയിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാന്‍ യുവാവ് മതം മാറി, പെണ്‍ക്കുട്ടിയെ വിട്ടുനല്‍കാതെ വീട്ടുകാര്‍
ന്യൂഡല്‍ഹി: പ്രണയിച്ച ഹിന്ദു പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാന്‍ മുസ്ലീം യുവാവ് മതം മാറി, പെണ്‍ക്കുട്ടിയെ വീട്ടു നല്‍കാതെ വീട്ടുകാര്‍. ഭാര്യയെ വിട്ടു നല്‍കാനായി യുവാവ് സുപ്രീം കോടതിയില്‍…
Read More » - 20 August
വീണ്ടും മെഡല്‍ നേട്ടം; ഷൂട്ടിംഗിൽ ഇന്ത്യക്ക് വെള്ളി
ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡല്‍ നേട്ടം. 10 മീറ്റർ എയർ റൈഫിളിൽ ഇന്ത്യയുടെ ദീപക് കുമാർ വെള്ളി നേടി. 247.7 പോയിന്റോടെയായിരുന്നു ദീപക്കിന്റെ വെള്ളി.…
Read More » - 20 August
ക്രൂര പീഡനത്തിനിരയ നിലയിൽ മൂന്നു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി
ഭോപ്പാൽ: ക്രൂര പീഡനത്തിനിരയ നിലയിൽ മൂന്നു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം. കുട്ടിയുടെ വീടിനു രണ്ട് കിലോമീറ്റർ അകലെ നിന്ന് ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.…
Read More » - 19 August
കരസേനയുടെ പേരില്‍ വ്യാജപ്രചാരണം : പൊലീസ് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയയാള്‍ സൈനികനല്ലെന്ന് സ്ഥിരീകരണം. കരസേനയുടെ പേരില്‍ നടത്തിയ പ്രചാരണത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സൈനിക…
Read More » - 19 August
മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ നടപടി കോൺഗ്രസ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയ നടപടി പാർട്ടി പിന്‍വലിച്ചു. അച്ചടക്കക്ക സമിതി നല്കിയ ശിപാര്‍ശ പ്രകാരം…
Read More » - 19 August
പാഠ പുസ്തകത്തില്‍ മില്‍ഖ സിംഗിനു പകരം ഫര്ഹാന് അക്തറിന്റെ ഫോട്ടോ
കൊല്‍ക്കത്ത: ബംഗാളിലെ പാഠപുസ്തകത്തില്‍ മില്‍ഖ സിംഗിനു പകരം ഫര്ഹാന് അക്തറിന്റെ ഫോട്ടോ അച്ചടിച്ചു. പാഠപുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി താരം രംഗത്തെത്തി. കായിക താരം മില്‍ഖ സിംഗിന്റെ ജീവിത…
Read More » - 19 August
പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവതിക്ക് തടവ് ശിക്ഷ
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവതിക്ക് കോടതി രണ്ട് മാസം തടവ് ശിക്ഷ വിധിച്ചു. ബംഗാളിലാണ് സംഭവം നടന്നത്. അയല്വാസിക്കെതിരെയായിരുന്നു യുവതി പരാതി…
Read More » - 19 August
പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചത് നിരവധി തവണ; ഗർഭഛിദ്രത്തിന് അനുവാദം നൽകി കോടതി
മധുര: പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചത് നിരവധി തവണ. പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ…
Read More » - 19 August
113 കേസുകളിലെ പ്രതിയും കൊള്ളസംഘ നേതാവുമായ ‘മമ്മി ‘ പിടിയില്‍
ന്യൂഡല്‍ഹി: 113 കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയും കൊള്ളസംഘ നേതാവുമായ ‘മമ്മി’ എന്നറിയപ്പെടുന്ന ബസിരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, പിടിച്ചുപറി, ഭീഷണിപ്പെടുത്തല്‍ ,മദ്യകടത്ത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ്…
Read More » - 19 August
കേരളത്തിനായി പരസ്യത്തിലൂടെ സഹായമഭ്യര്‍ത്ഥിച്ച് ആം ആദ്മി സര്‍ക്കാര്‍
ഡൽഹി : പ്രളയ ദുരന്തം അനുഭവിക്കുന്ന കേരള ജനതയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആം ആദ്മി സര്‍ക്കാര്‍. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായവും ദുരിതാശ്വാസ…
Read More » - 19 August
വാജ് പേയ്യുടെ ചിതാഭസ്മം നൂറ് നദികളില്‍ നിമജ്ജനം ചെയ്യും
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യുടെ ചിതാഭസ്മം ഇന്ത്യയിലെ നൂറ് നദികളില്‍ നിമജ്ജനം ചെയ്യും. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാള്‍, പഞ്ചാബ്, തെലങ്കാന…
Read More » - 19 August
ഇടിമിന്നലില്‍ 6 മരണം
ഭോപാല്‍•മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ ശനിയാഴ്ചയുണ്ടായ ഇടി മിന്നലില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ നാലുപേര്‍ കുട്ടികളാണ്. ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ മിന്നലിലാണ് മൂന്ന്പേര്‍ മരിച്ചത്. മൂന്ന് പെണ്‍കുട്ടികളും ഒരു കുടുംബത്തിലെ…
Read More » - 18 August
ഏറ്റുമുട്ടൽ : സൈന്യം തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ഏറ്റുമുട്ടലിലൂടെ സൈന്യം തീവ്രവാദികളെ വധിച്ചു. ജമ്മു കാഷ്മീരില്‍ കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയിലെ താംഗ്ധര്‍ സെക്ടറിൽ മൂന്നു തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്ന തീവ്രവാദികള്‍ക്കു നേരെ സൈന്യം…
Read More » - 18 August
ലാൽ സലാം, ധീരസഖാവേ ജർമൻ സലാം! വെള്ളപ്പൊക്കത്തില്‍ വലയുന്ന ജര്‍മന്‍ മലയാളികളെ സാന്ത്വനിപ്പിക്കാന്‍ പോയ മന്ത്രി കെ.രാജുവിനെ കണക്കറ്റ് പരിഹസിച്ച് അഡ്വ. എ.ജയശങ്കര്‍
ഉരുൾപൊട്ടൽ, മലയിടിയൽ, വെളളപ്പൊക്കം, കടലാക്രമണം എന്നിവയാൽ വലയുന്ന ജർമൻ മലയാളികളെ സാന്ത്വനിപ്പിക്കാനും സമാശ്വസിപ്പിക്കാനുമാണ് ബഹു വനംവകുപ്പ് മന്ത്രി കെ രാജു ബോണിലേക്കു പോയത്. കൂട്ടത്തിൽ ബെർലിൻ മൃഗശാല…
Read More » - 18 August
20കാരിയെ കാമുകനും വീട്ടുകാരും തീകൊളുത്തി കൊന്നു
ഒഡീഷ: 20കാരിയെ കാമുകനും വീട്ടുകാരും തീകൊളുത്തി കൊലപ്പെടുത്തി. പെൺകുട്ടിയെ കാമുകന്റെ വീടിനുമുന്നിൽ ശരീരം മുഴുവൻ തീ പടർന്ന നിലയിലാണ് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ പെകുട്ടിയെ ആശുപത്രിയിൽ…
Read More » - 18 August
ഇന്‍ഫോസിസ് സിഎഫ്ഒ രംഗനാഥ് രാജിവച്ചു
മുബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) രംഗനാഥ് രാജിവച്ചു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അദ്ദേഹത്തിന്റ രാജി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍…
Read More »