India
- May- 2019 -26 May
ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ യുവാവ് വെടിവെച്ച് കൊന്നു; കാരണം ഇതാണ്
ഇഫ്ത്താര്‍ വിരുന്നിന് ക്ഷണിക്കാത്തതില്‍ പ്രകോപിതനായ യുവാവ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ വെടിവച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ഫൈസലാബാദില്‍ വെള്ളിയാഴ്ചയാണ് സംഭവം. കേസില്‍ സല്മാന് എന്നയാളെ പൊലീസ്…
Read More » - 26 May
മോദിയുടെ സത്യപ്രതിജ്ഞ ദിവസം സംസ്ഥാനത്ത് ദുഃഖാചരണം നടത്തുമെന്ന് മുസ്ലിം ജമാ അത്ത് കൗൺസിൽ
ആലപ്പുഴ കേന്ദ്രത്തിൽ മോഡി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സംസ്ഥാനത്ത് ദുഃഖാചരണം നടത്തുമെന്ന് മുസ്ലിം ജമാ അത്ത് കൗൺസിൽ പ്രസിഡന്റ് എ പൂക്കുഞ്ഞ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. തിരുവനന്തപുരത്തു…
Read More » - 26 May
കോച്ചിംഗ് സെന്ററിലെ തീപിടുത്തം ; ഉടമ അറസ്റ്റില്‍
അഹമ്മദാബാദ്: സൂററ്റില്‍ കോച്ചിംഗ് സെന്ററിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് ഉടമയെ അറസ്റ്റില്‍. കോച്ചിംഗ് സെന്റര്‍ ഉടമയായ ഭാര്‍ഗവ് ഭൂട്ടാനിയാണ് അറസ്റ്റിലായത്. അതേസമയം സംഭവത്തില്‍ കെട്ടിട ഉടമകളായ ഹര്‍ഷാല്‍ വെഗാരിയ,…
Read More » - 26 May
സ്മൃതി ഇറാനിയുടെ അടുത്ത സഹായിയായിരുന്ന അമേത്തിയിലെ ഗ്രാമമുഖ്യന് കൊല്ലപ്പെട്ടു
അമേത്തി•അമേത്തിയില്‍ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി നേതാവ് സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും ബരൗലിയയിലെ മുന്‍ ഗ്രാമ മുഖ്യനുമായ സുരേന്ദ്ര സിംഗിനെ അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ശനിയാഴ്ച രാത്രി…
Read More » - 26 May
തെരഞ്ഞെടുപ്പ് അവലോകനം : സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ദില്ലിയില്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ ചേരും. പശ്ചിമബംഗാളിൽ പാര്‍ട്ടി വോട്ടുകൾ ഏതാണ്ട് പൂര്‍ണമായി തന്നെ ചോര്‍ന്നുപോയ ത് ഗൗരവമായ…
Read More » - 26 May
കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്ന് എംപിമാരോട് മോദി : പ്രചരിപ്പിക്കുന്നത് അഭ്യൂഹം മാത്രം
ന്യൂഡൽഹി: കേന്ദ്രമന്ത്രിമാരെ തീരുമാനിക്കുന്നത് മാധ്യമങ്ങളല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മാദ്ധ്യമങ്ങൾ വെറും അഭ്യൂഹങ്ങൾ മാത്രം പ്രചരിപ്പിക്കുകയാണെന്നും മോദി. ഡൽഹിയിൽ നടന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തെ അഭിസംബോധന…
Read More » - 26 May
പാമ്പ് കടിയേറ്റു; വയോധികന് ചികിത്സയ്ക്കെത്തിയത് കടിച്ച പാമ്പുമായി
പാമ്പ് കടിയേറ്റ വയോധികന് ആശുപത്രിയിലെത്തിയത് കടിച്ച പാമ്പുമായി. കല്‍ക്കയിലെ സെക്ടര്‍ 32ല്‍ നിന്നുള്ള ഒരു വൃദ്ധനാണ് കടിച്ച പാമ്പുമായി ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.…
Read More » - 26 May
നരേന്ദ്ര മോദിയെ രാഷ്ട്രപതി പ്രധാനമന്ത്രിയായി നിയമിച്ചു
ന്യൂഡൽഹി ; നരേന്ദ്ര മോദിയെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പ്രധാനമന്ത്രിയായി നിയമിച്ചു. തന്നെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള കത്ത് രാഷ്ട്രപതി കൈമാറിയതായി കൂടിക്കാഴ്ചയ്ക്കുശേഷം മോദി പറഞ്ഞു .ബിജെപി ദേശീയ…
Read More » - 26 May
തീപ്പിടിത്തം; എല്ലാ കോച്ചിങ് സെന്ററുകളും അടയ്ക്കാന്‍ നിര്‍ദ്ദേശം
സൂറത്ത്: സൂറത്തില്‍ കോച്ചിങ് സെന്ററിലുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വാണിജ്യ കെട്ടിട സമുച്ചയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകളും അടച്ചിടാന്‍ നിർദേശം. സുരക്ഷാ സംവിധാനങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്താന്‍…
Read More » - 26 May
അതിര്‍ത്തിയിലെ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു
കോഹിമ: നാഗാലാൻഡ് അതിർത്തിയിൽ സുരക്ഷാ ഉദ്യാേഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സംഭവത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും, നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാഗാലാന്‍ഡിലെ ഇന്തോ-മ്യാൻമർ അതിർത്തി…
Read More » - 26 May
കടമെടുത്ത് വിദേശത്തേയ്ക്കു മുങ്ങേണ്ട: നരേഷ് ഗോയലിന്റെ വിദേശയാത്ര കേന്ദ്രം തടഞ്ഞു
മുംബൈ: സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസിന്റെ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ നരേഷ് ഗോയലിന്റെ വിദേശ യാത്ര കേന്ദ്രം തടഞ്ഞു. നരേഷ് ഗോയലിനേയും ഭാര്യ അനിത ഗോയലിനേയും മുംബൈ…
Read More » - 26 May
ബി.ജെ.പി പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി
കല്യാണി•പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ 23 കാരനായ ബി.ജെ.പി പ്രവര്ത്തകന് വെടിയേറ്റു മരിച്ചു. ചക്ദഹ പട്ടണത്തില്‍ കഴിഞ്ഞദിവസം രാത്രി 10 മണിയോടെയായിരുന്നു സംഭവം. ചക്ദഹ പട്ടണത്തിലെ തബബന്…
Read More » - 26 May
അമ്മയുടെ അനുഗ്രഹം തേടി മോദി ഇന്ന് അഹമ്മദാബാദിലേക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അഹമ്മദാബാദ് സന്ദര്‍ശിക്കും. രണ്ടാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് അമ്മ ഹീരാബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങാനാണ് മോദി അഹമ്മദാബാദിലേക്ക് യാത്ര തിരിക്കുന്നത്.…
Read More » - 26 May
ദുബായിലെ പ്രമുഖ ഇന്ത്യന്‍ ബിസിനസുകാരന് അന്തരിച്ചു; പണ്ട് അംബാനിയോടൊപ്പം 225 രൂപയ്ക്ക് ജോലി ചെയ്തിരുന്നു, അന്ന് അംബാനിയുടെ ശമ്പളം 200 രൂപ
രാജ്കോട്ട്•ദുബായിലെ മുതിര്‍ന്ന ഇന്ത്യന്‍ വ്യവസായിയായിരുന്ന ഷാ ഭാരത്കുമാര്‍ ജയന്തിലാല്‍ അന്തരിച്ചു. 87 വയസായിരുന്നു. ജന്മനാടായ ഗുജറാത്തിലെ രാജ്കോട്ടിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ഭരത് ഭായ്, ദാദ തുടങ്ങിയ…
Read More » - 25 May
വോട്ടുനിലയില്‍ പരമദരിദ്രനായി സ്ഥാനാര്‍ത്ഥികളിലെ അതിസമ്പന്നന്
ന്യൂഡല്‍ഹി•ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച അതിസമ്പന്നരില്‍ വിജയിച്ചത് അഞ്ച് പേര് മാത്രം. സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവുമധികം ആസതിയുണ്ടായിരുന്ന കോടീശ്വരന് രമേഷ് കുമാര്‍ ശര്‍മയ്ക്ക് കെട്ടിവച്ച തുക കൂടി നഷ്ടമായി. ബീഹാറില്‍…
Read More » - 25 May
കോച്ചിംഗ് സെന്ററിലെ തീപിടിത്തം : മരണസംഖ്യ ഉയർന്നു
പൊള്ളലേറ്റ് ചികിത്സയിലുള്ള ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്.
Read More » - 25 May
നരേന്ദ്ര ധബോല്‍ക്കര്‍ വധകേസിൽ രണ്ട് സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തു
പൂനെ: മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും പുരോഗമന ചിന്തകനുമായ നരേന്ദ്ര ധബോല്‍ക്കറെ കൊലപ്പെടുത്തിയെ കേസിൽ സനാതന്‍ സന്‍സ്ത അംഗവും അഭിഭാഷകനുമായ സഞ്ജീവ് പുനലേക്കര്‍, വിക്രം ഭേവ് എന്നി രണ്ടു…
Read More » - 25 May
അറിവിനെ ആയുധമാക്കുക: കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം•അറിവിനെ ആയുധമാക്കി മുന്നേറണ്ടവരാണ് കുട്ടികളെന്ന് സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.ജില്ലാ ശിശുക്ഷേമ സമിതിയുടെ ചങ്ങാതി സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവ്…
Read More » - 25 May
ഹിന്ദിസംസാരിക്കുന്ന സംസ്ഥാനങ്ങൾ മാത്രമല്ല ഇന്ത്യ, തമിഴ്നാടിനെ അവഗണിച്ച് പോകാൻ കേന്ദ്രത്തിന് ആകില്ലെന്ന് സ്റ്റാലിൻ
ചെന്നൈ: നരേന്ദ്ര മോഡി സര്‍ക്കാറിന് തമിഴ്നാടിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന സൂചന നല്കി ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്. ഇന്ത്യയെന്നാൽ ചില ഹിന്ദി സംസ്ഥാനങ്ങള്‍ മാത്രമല്ലെന്നും…
Read More » - 25 May
പുതിയ സർക്കാർ രൂപീകരിക്കാൻ രാഷ്ട്രപതി നരേന്ദ്രമോദിയെ ക്ഷണിച്ചു
ഘടകകക്ഷി നേതാക്കൾക്കൊപ്പമാണ് മോദി രാഷ്ട്രപതിയെ കണ്ടത്.
Read More » - 25 May
ജനവിധി തേടിയിറങ്ങിയ രാജകുടുംബാംഗങ്ങള്‍ക്ക് കൂട്ടത്തോല്‍വി
ഉത്തര്‍പ്രേദശില്‍ ബിജെപി നേടിയത് രാജകീയ വിജയമായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ രാജകുടുംബങ്ങളില്‍ നിന്ന് ജനവിധി തേടിയിറങ്ങിയവരെ കാത്തിരുന്നത് വന്‍പരാജയവും. ബിജെപിക്കെതിരെ മത്സരിച്ച രാജകുടുംബാംഗങ്ങളായ എല്ലാ സ്ഥാനാര്‍ത്ഥികളും പരാജയപ്പെടുകയായിരുന്നു. പ്രതാപ്ഗഡില്‍…
Read More » - 25 May
തെരഞ്ഞെടുപ്പ് ഫലം വന്ന 23ന് ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട് മുസ്ലിം കുടുംബം
ഗോണ്ട: നരേന്ദ്രമോദിയുടെ രണ്ടാമൂഴത്തെ രാജ്യം ആവേശത്തോടെയാണ് സ്വീകരിച്ചത്. വിജയമധുരത്തില്‍ ഇരട്ടി മധുരം എന്നതുപോലെ യുപിയിൽ നിന്ന് ഒരു വാർത്ത ജനശ്രദ്ധ ആകർഷിക്കുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന 23ന്…
Read More » - 25 May
ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചു മോദിയുടെ രണ്ടാമൂഴത്തിന് തുടക്കം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംപിമാരോടുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ
ദില്ലി: എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെ ജനപ്രതിനിധികളെയും ഘടകകക്ഷികളെയും അഭിസംബോധന ചെയ്ത് നരേന്ദ്രമോദി. സെൻട്രൽ ഹാളിൽ വച്ചിരുന്ന ഭരണഘടനയിൽ തലതൊട്ട് വന്ദിച്ചാണ് മോദി പ്രംസഗം…
Read More » - 25 May
2024 ലും രാഹുല്‍ അമേഠിയില്‍ മത്സരിക്കുമെന്ന്
ന്യൂഡല്‍ഹി: സ്വന്തം തട്ടകത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അതുകൊണ്ടെന്നും രാഹുല്‍ ഗാന്ധിയെ തളര്‍ത്താനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ്. രണ്ടായിരത്തി ഇരുപത്തിനാലിലെ തെരഞ്ഞെടുപ്പില്‍ രാഹുല്‍ വീണ്ടും അമേത്തിയില്‍ നിന്ന്…
Read More » - 25 May
ഒരു പുതിയ ഊര്‍ജവുമായി തുടങ്ങണം ഒപ്പം ഇന്ത്യന്‍ ജനാധിപത്യത്തെ അറിയുകയും വേണം : നരേന്ദ്രമോദി
പുത്തന്‍ ഊര്‍ജവുമായി ഒരു പുതിയ ഇന്ത്യ എന്ന നമ്മുടെ തീരുമാനം ഇവിടെ വച്ച് എടുക്കുകയാണ്. ലോകം മുഴുവനുമുള്ള ഇന്ത്യക്കാര്‍ ഈ വിജയത്തിന്റെ ഭാഗമാണ്.
Read More »