India
- May- 2019 -30 May
ജെഡിയുവിന് ഒരു കേന്ദ്രമന്ത്രിസ്ഥാനം പോര, മന്ത്രിസഭയിലില്ല. സർക്കാരിനൊപ്പം
ദില്ലി: ഒന്നിൽക്കൂടുതൽ കേന്ദ്രമന്ത്രിപദങ്ങൾ കിട്ടാത്തതിൽ പ്രതിഷേധിച്ച് ജെഡിയു കേന്ദ്രമന്ത്രിസഭയിൽ നിന്ന് പിൻമാറി. മൂന്ന് കേന്ദ്രമന്ത്രിപദങ്ങൾ ചോദിച്ചെങ്കിലും ഒറ്റ മന്ത്രിസ്ഥാനം മാത്രം തന്നതിൽ എതിർപ്പറിയിച്ചാണ് കേന്ദ്രമന്തിസഭയിൽ നിന്ന് പിൻമാറാൻ…
Read More » - 30 May
കേന്ദ്ര സഹമന്ത്രിയായി വി മുരളീധരന് സത്യപ്രതിജ്ഞ ചെയ്തു
ന്യൂ ഡൽഹി : സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി വി മുരളീധരന് എംപി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള…
Read More » - 30 May
ആഹ്ലാദപ്രകടനത്തിനിടെ ബിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം , നിരവധി പേർക്ക് കുത്തേറ്റു
കണ്ണൂർ: താനൂരിൽ ബിജെപിയുടെ ആഹ്ലാദ പ്രകടനത്തിന് നേരെ ആക്രമണം. സംഭവത്തിൽ അഞ്ചു ബിജെപി പ്രവർത്തകർക്ക് കുത്തേറ്റതായി റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാം മോദി ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ…
Read More » - 30 May
തെരഞ്ഞെടുപ്പ് ഫലത്തില്‍ മുങ്ങി യുപിയിലെ ഇഫ്താര്‍ വിരുന്ന് : മുടങ്ങിപ്പോകുന്നത് നാലുപതിറ്റാണ്ടായി തുടരുന്ന സത്കാരം
റങ്ങിയെഴുന്നേൽക്കുമ്പോൾ മുഖത്തു വന്നു തൊടുന്ന ആദ്യ പുലര്കിരണം പോലൊരു അനുഭവം സമ്മാനിച്ചൊരു പാട്ട്!ചില ഗാനങ്ങളങ്ങനെയാണ്.പുലരിത്തുടിപ്പിൽ വിരിഞ്ഞു നില്ക്കുന്ന പനിനീർമൊട്ടു കാണുമ്പോഴുള്ള കുളിർമ പോലെ,വാതില്‍ വിടവിലൂടെ കുസൃതി കാണിച്ച്…
Read More » - 30 May
മന്ത്രിസഭയിൽ അമിത്ഷായും നിർമ്മല സീതാരാമനും: സത്യപ്രതിജ്ഞ ചെയ്ത മറ്റു മന്ത്രിമാർ ഇവർ
ഏറെ നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് അനില്‍ ചന്ദ്ര ഷാ മോദി സര്‍ക്കാരിലേക്ക്. കൂടാതെ രാജ്നാഥ് സിങ്ങും നിർമ്മല സീതാരാമനും നിതിൻ…
Read More » - 30 May
നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂ ഡൽഹി : പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി വീണ്ടും അധികാരമേറ്റു. രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു ചടങ്ങ് നടന്നത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിസഭയിൽ രണ്ടാമതായി രാജ്നാഥ് സിംഗും,മൂന്നാമതായി…
Read More » - 30 May
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും സത്യ പ്രതിജ്ഞാ ചടങ്ങിനെത്തി
ന്യൂ ഡൽഹി: രണ്ടാം മോദി ഗവണ്മെന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും രാഷ്ട്രപതി ഭവനിൽ എത്തിച്ചേർന്നു. നിരവധി ലോക നേതാക്കളാണ് ചടങ്ങിനായി…
Read More » - 30 May
‘ വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം അതാണ് 3 -ൽ എത്തിച്ചത്’ പി എം മനോജിന്റെ വിമർശനത്തിനെതിരെ ടിപി സെൻകുമാർ
തിരുവനന്തപുരം : നരേന്ദ്രമോദി അധികാരത്തിലേറുന്ന ദിവസം സംസ്ഥാനത്ത് കരിദിനമാചരിക്കാൻ ആഹ്വാനം ചെയ്തതിനെതിരെ കേരളത്തിൽ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. ചിലർ കരിദിനം ആചരിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതായും അന്നേ ദിവസം വീടുകളിലും…
Read More » - 30 May
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ അൽപ്പസമയത്തിനകം
ഇതിനായി രാജ്യതലസ്ഥാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
Read More » - 30 May
ഭയം മാറാതെ പാകിസ്ഥാൻ , വ്യോമപാതകൾ ജൂൺ 14 വരെ അടച്ചിട്ടു
മൃദു ഭാഷിയായിരുന്നു വാജ്പേയ് എങ്കിൽ ഏതു നിമിഷവും പ്രതിരോധിക്കാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നും , പറയുന്ന മാദ്ധ്യമങ്ങൾ സർജ്ജിക്കൽ സ്ട്രൈക്കുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ള ആശങ്കയും പങ്കു വയ്ക്കുന്നു
Read More » - 30 May
പതിനേഴാം ലോക്സഭയിലെ പ്രോ ടേം സ്പീക്കറാകുന്നത് കൊടിക്കുന്നില്‍ സുരേഷോ ?
തിരുവനന്തപുരം•കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗം കൊടിക്കുന്നില്‍ സുരേഷ് പതിനേഴാം ലോക്സഭയിലെ പ്രോ ടേം സ്പീക്കറായേക്കും. ലോക്സഭയിലെ സീനിയറായ അംഗം എന്ന നിലയിലാണ് കോണ്‍ഗ്രസ് എംപി കൊടിക്കുന്നിലിന് പ്രോ ടേം…
Read More » - 30 May
സെൽഫി എടുക്കാൻ തുനിഞ്ഞപ്പോൾ രാജകുമാരൻ സെൽഫിക്ക് മുഖം കാണിക്കാൻ തയ്യാറായില്ല : ജ്യോതിരാദിത്യ സിന്ധ്യയെ തെരഞ്ഞെടുപ്പിൽ മലർത്തിയടിച്ചത് ഈ ഉറ്റ തോഴൻ
രാജകുമാരനെ,തോൽപിച്ച അനുയായി. ഡോക്ടർ കെപി യാദവ്. ( കൃഷ്ണപാൽ സിങ് യാദവ് ). ഉത്തർപ്രദേശ് ചുമതല ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയും രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയെ തോൽപ്പിച്ച…
Read More » - 30 May
വി മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനത്തെക്കുറിച്ച് പ്രതികരിച്ച് കെ സുരേന്ദ്രൻ
ന്യൂ ഡൽഹി : വി മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനത്തെ കുറിച്ച് പ്രതികരിച്ച് കെ സുരേന്ദ്രൻ. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ…
Read More » - 30 May
അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന് റിപ്പോർട്ട്
കഴിഞ്ഞ ദിവസം അദ്ദേഹം മന്ത്രിസഭയിലേക്കില്ല എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വന്നത്.
Read More » - 30 May
കേന്ദ്രമന്ത്രിസ്ഥാനം : പ്രതികരണവുമായി വി മുരളീധരന്
ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് തന്നെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് പ്രതികരിച്ച് വി മുരളീധരന് എം പി. തന്റെ മന്ത്രിസ്ഥാനം കേരളത്തിലെ…
Read More » - 30 May
കേരളത്തിൽ നിന്ന് വി മുരളീധരൻ കേന്ദ്രമന്ത്രിയാകും
നിലവിൽ മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് അദ്ദേഹം.
Read More » - 30 May
നീതിന്യായവ്യവസ്ഥയില്‍ വിശ്വസിക്കുന്നു, പേര് ശുദ്ധമാകും വരെ സഹകരിക്കും; റോബര്‍ട്ട് വാദ്ര
നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും തന്റെ പേരിലുള്ള ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കപ്പെടുന്നതുവരെ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുമെന്നും റോബര്‍ട്ട് വാദ്ര. സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന വാദ്ര ആദായനികുതി…
Read More » - 30 May
സ്വര്‍ണത്തിലും വെള്ളിയിലും മോദിക്ക് സമ്മാനമൊരുക്കി സൂറത്തിലെ ആഭരണവ്യാപാരി
രാജ്കോട്ട്• പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് വേണ്ടി സ്വര്‍ണത്തിലും വെള്ളിയിലും മെമെന്റോ തയ്യാറാക്കി സൂറത്തിലെ ആഭരണ വ്യാപാരി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച മികച്ച വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ഹരീഷ് സഹോലിയ എന്ന…
Read More » - 30 May
സോഷ്യൽ മീഡിയയിൽ മോദിയെ പിന്തള്ളി നേശാമണി തരംഗമാകുന്നു
ചെന്നൈ: ട്വിറ്ററില്‍ തരംഗമായിരുന്ന നരേന്ദ്ര മോദിയെ പിന്തള്ളി നേശാമണി വൈറലാകുന്നു.നേശാമണി ആരാണ്? എന്ന ചോദ്യം പലയിടത്തും ഉയരുന്നുണ്ട്. നേശാമണിയെ തെരഞ്ഞ് ചെല്ലുന്നവര്‍ എത്തി നില്ക്കുക ചുറ്റികയിലാണ്! ഫ്രണ്ട്സ്…
Read More » - 30 May
ഗംഗ നദീജലത്തെ കുറിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്ത് വിട്ട റിപ്പോര്‍ട്ട് ഇങ്ങനെ
ഗംഗ നദിയിലെ ജലം കുടിക്കാനോ കുളിക്കാനോ യോഗ്യമല്ലെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. വെള്ളം നേരിട്ട് കുടിക്കാന്‍ യോഗ്യമല്ലെന്നും ഏഴോളം സ്ഥലങ്ങളില്‍ നിന്ന്, അതും അണുനശീകരണം നടത്തിയ…
Read More » - 30 May
ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ് ഈ രാജ്യത്തെ മുന്‍ മേയര്‍
തെഹ്റാന്: ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം ഏറ്റുപറഞ്ഞ് ഇറാന് മുന്‍ മേയര്‍ മുഹമ്മദ് അലി നജഫി. ഇറാനിലെ തെഹ്റാനിലെ മേയറായിരുന്നു നഫ്ജി. വിവാഹ മോചനത്തിന് വിസമ്മതിച്ച ഭാര്യയെ താന്‍…
Read More » - 30 May
കോണ്‍ഗ്രസിനെ രക്ഷപ്പെടുത്തണമെങ്കില്‍ മാറേണ്ടത് രാഹുല്‍ അല്ല: സോണിയയുടെ വിശ്വസ്തര്‍ക്ക് പകരം നേതൃസ്ഥാനത്ത് യുവാക്കളെത്തണം
രതി നാരായണന് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തെത്തിയ നാള് മുതല്‍ രാഹുല്‍ ഗാന്ധി ആ സ്ഥാനത്തിന് യോജിച്ചവിധം പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ നന്നായി പരിശ്രമിക്കുന്നുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലെല്ലാം…
Read More » - 30 May
മാതാപിതാക്കളെ ഈറനണിയിച്ച് മക്കളുടെ സര്‍പ്രൈസ്; വൈറലായി വീഡിയോ
പ്രായമായ മാതാപിതാക്കള്‍ പലപ്പോഴും ഒരു ബാധ്യതയായി മാറാറുണ്ട്. മക്കളുടെ കുത്ത് വാക്കുകള്‍ മാതാപിതാക്കളുടെ കണ്ണീരിനും കാരണമാകുന്നു. എന്നാല്‍ ഇവിടെ ഈ മാതാപിതാക്കള്‍ ഈറനണിഞ്ഞിരിക്കുന്നത് മക്കള്‍ നല്കിയ സര്‍പ്രൈസ്…
Read More » - 30 May
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിഎംകെ എംപിമാര്‍ ബഹിഷ്കരിക്കുന്നു
ചെന്നൈ: നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിഎംകെ എംപിമാര്‍ ബഹിഷ്കരിക്കുന്നു. പാര്‍ട്ടി അധ്യക്ഷന്‍ സ്റ്റാലിനെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ക്ഷണിക്കാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം.…
Read More » - 30 May
ജഗന് മോഹന്‍ അധികാരമേറ്റു
ആന്ധ്രപ്രദേശ്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന് മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. വിജയവാഡയില്‍ ഉച്ചയക്ക് 12.30ന് നടന്ന ചടങ്ങളില്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് ജഗന്…
Read More »