India
- Jun- 2019 -4 June
ലോകം പെരുന്നാള്‍ നിറവില്‍; പെരുന്നാള്‍ ആഘോഷിച്ച് ട്രോളന്മാരും
വൃത വിശുദ്ധിയുടെ പകലുകള്‍ക്കും പ്രാര്‍ത്ഥനാ നിര്‍ഭരമായ രാവുകള്‍ക്കുമൊടുവില്‍ പെരുന്നാള്‍ ആഘോഷിക്കുകയാണ് മുസ്ലീം ജനത. ട്രോളന്മാരും പെരുന്നാള്‍ ആഘോഷിക്കുകയാണ്. പൊട്ടിച്ചിരിയുണ്ടാക്കുന്നതാണ് അവരുടെ ചില ട്രോളുകള്‍.
Read More » - 4 June
യുഎസിനെയും മറികടന്ന് ഇന്ത്യ; തെരഞ്ഞെടുപ്പിന് രാജ്യത്ത് മറിഞ്ഞത് കോടികള്‍
ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം തെരഞ്ഞെടുപ്പ് ചെലവിലും മുന്നിട്ട് നില്‍ക്കുകയാണ്. 2014 തിരഞ്ഞെടുപ്പിലെ ആകെ ചെലവ് 30,000 കോടി രൂപയോട് അടുത്തായിരുന്നെങ്കില്‍ ഇക്കുറിയത്…
Read More » - 4 June
അന്താരാഷ്ട്ര സര്‍വീസുകള്‍ ലക്ഷ്യമിട്ട് വിസ്താര
മുംബൈ: വിസ്താര അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കമിടുന്നു. ടാറ്റാ- സിംഗപ്പൂര്‍ എയര്‍ലൈന്‍ സംയുക്ത സംരംഭമായ വിസ്താര ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് തുടക്കമിടാനാണ് പദ്ധതിയിടുന്നത്. രാജ്യത്ത്…
Read More » - 4 June
പ്രമുഖ കോണ്‍ഗ്രസ് നേതാവ് എംഎല്‍എ സ്ഥാനം രാജിവച്ചു
മുംബൈ: പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുമായ രാധാകൃഷ്ണ വീഖേ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവെച്ചു. മാഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് വിട്ട വീഖേ…
Read More » - 4 June
പ്രണയിനിയെ സ്വന്തമാക്കാന്‍ വ്യത്യസ്ത സമരമുറയുമായ് കാമുകന്; ഒടുവില്‍ സംഭവിച്ചത്
കൊല്‍ക്കത്ത: പ്രണയസാഫല്യത്തിനായി മരണം വരെ നിരാഹാരം കിടക്കാന്‍ തയ്യാറായി ഒരു യുവാവ്. ഒടുവില്‍ ആ നിശ്ചയദാര്‍ഢ്യത്തിനുമുന്നില്‍ തലകുനിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍. പശ്ചിമബംഗാളിലെ ദുഗ്പുരിയിലാണ് വേറിട്ട പോരാട്ടത്തിലൂടെ അനന്തബര്മന്…
Read More » - 4 June
അബ്ദുള്ളക്കുട്ടി ബിജെപിയിലേക്കോ? എം.ടി രമേശിന്റെ പ്രതികരണം ഇങ്ങനെ
മലപ്പുറം: കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കപ്പെട്ടതോടെ എ.പി അബ്ദുളളക്കുട്ടി ബിജെപിയിലേയ്ക്കെന്നുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്അബ്ദുള്ളക്കുട്ടി പാര്‍ട്ടിയിലേയ്ക്ക് വരുന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് ബിജെപി നേതാവ് എംടി രമേഷ്. ബി…
Read More » - 4 June
അമ്മയുടെ കണ്മുന്നില് വെച്ച് മകളെ ബലാത്സംഗം ചെയ്തു : അമ്മയെ മൃഗീയമായി കൊലപ്പെടുത്തി : പ്രതിയായ യുവാവ് അറസ്റ്റില്‍
പെരുമ്പാവൂര്‍ : അമ്മയുടെ കണ്മുന്നില് വെച്ച് മകളെ ബലാത്സംഗം ചെയ്തു. അമ്മയെ മൃഗീയമായി കൊലപ്പെടുത്തി :. പ്രതിയായ യുവാവ് അറസ്റ്റില്‍. ഒഡീഷയിലാണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം…
Read More » - 4 June
വീടിനുമുന്നില്‍ മൂത്രമൊഴിച്ചു: തര്‍ക്കം കലാശിച്ചത് കൂട്ടത്തല്ലില്‍, ഒരാള്‍ മരിച്ചു
ന്യൂഡല്‍ഹി: വീടിന് മുന്നില്‍ മൂത്രമൊഴിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ മരിച്ചു. ഡല്‍ഹിയിലെ ഗോവിന്ദ് പുരിയില്‍ ലിലു എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.…
Read More » - 4 June
പതിനാലുകാരി കത്തെഴുതി വച്ച് വീടു വിട്ടു: കാരണം അറിഞ്ഞ് മൂക്കത്തു വിരല്‍വച്ച് ബന്ധുക്കള്‍
മുംബൈ: പതിനാലുകാരി കത്തെഴുതിവച്ച് വീടുവിട്ടു. ടിക് ടോക് ഭ്രമം മൂത്താണ് പെണ്‍കുട്ടി വീട് വിട്ട് പോയത്. ഒരിക്കലും തിരിച്ചു വരില്ലെന്നും സ്വാശ്രയയാവാന് വേണ്ടിയാണ് വീടുപേക്ഷിച്ചു പോകുന്നതെന്നും കത്തെഴുതി…
Read More » - 4 June
സിപിഐ ദേശീയ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നു; രാജി സന്നദ്ധത അറിയിച്ച് സുധാകര്‍ റെഡ്ഡി
ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജി സന്നദ്ധത അറിയിച്ച് സുധാകര്‍ റെഡ്ഡി
Read More » - 4 June
നിപ വൈറസ് : കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രം
ന്യൂഡല്‍ഹി : നിപ്പ വൈറസ് , കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രം . നിപ്പ നേരിടുന്നതിനു ഡല്‍ഹിയില്‍ കണ്ട്രോള് റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി…
Read More » - 4 June
കള്ളപ്പണക്കേസ്: റോബര്‍ട്ട് വദ്രയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: കള്ളപ്പണക്കസില് റോബര്‍ട്ട് വദ്രയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഡല്‍ഹിയിലെ ഇ ഡി ആസ്ഥാനത്തായിരിക്കും ചോദ്യം ചെയ്യല്‍. ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ച…
Read More » - 4 June
നിപ പ്രതിരോധം: കേരളത്തിന് പൂര്‍ണ പിന്തുണയുമായി കേന്ദ്ര ആരോഗ്യമന്ത്രി
കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിന് പൂര്‍ണ പിന്തുണയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധ. കേരളത്തിനാവശ്യമായ എല്ലാ സഹായവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്…
Read More » - 4 June
രാജ്യത്ത് 20,000 കമ്പനികള്‍ക്ക് പൂട്ടുവീഴും; കാരണം ഇതാണ്
രാജ്യത്ത് പ്രവര്‍ത്തനമില്ലാത്ത നിഷ്ക്രിയമായിരിക്കുന്ന വ്യാജ കമ്പനികളുടെ രജിസ്ട്രേഷന് നീക്കം ചെയ്യാന്‍ സാധ്യത. ഈ വര്‍ഷം അവസാനത്തോടെ 20,000 കമ്പനികളുടെ രജിസ്ട്രേഷന് റദ്ദായേക്കും. രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്പനികളോടും…
Read More » - 4 June
തെരഞ്ഞെടുപ്പ് പരാജയം: രാജസ്ഥാൻ കോൺഗ്രസ്സിൽ ആഭ്യന്തര കലഹം രൂക്ഷം
ജയ്പൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിക്ക് പിന്നാലെ രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. രാജസ്ഥാന് പിസിസി അദ്ധ്യക്ഷന്‍ സച്ചിന് പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി അശോക്…
Read More » - 4 June
പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കാട്ടിലേക്ക് പോയ യുവാവിന്റെ മുന്നില്‍ കടുവ- തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് ഇങ്ങനെ
സിയോണി: കടുവയുടെ ആക്രമണത്തില്‍ നിന്നും യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മധ്യപ്രദേശിലെ പിപര്വാണി ജില്ലയിലെ ഗജ്വിയയെ നിസാര പരിക്കുകളോടെ രക്ഷിച്ചത് വളര്‍ത്തു നായയാണ്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കാടിനുള്ളില്‍…
Read More » - 4 June
വിവാഹിതനെ പ്രണയിച്ചു; യുവതിക്ക് നേരെ സഹോദരങ്ങളുടെ ആസിഡ് ആക്രമണം
വിവാഹിതനായ വ്യക്തിയെ പ്രണയിച്ചതിനെ തുടര്‍ന്ന് യുവതിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ സഹോദരന്മാരുടെ ശ്രമം. സഹോദരങ്ങളുടെ ആസിഡ് ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ സല്‍മ(22) നോയ്ഡ ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി…
Read More » - 4 June
മകളെ പീഡിപ്പിച്ചകേസ് പിൻവലിക്കാത്തതിന് അമ്മയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി :പെരുമ്പാവൂരിൽ പ്രതി അറസ്റ്റിൽ
പെരുമ്പാവൂര്‍: മകളെ പീഡിപ്പിച്ചകേസ് ഒത്തുതീര്ക്കാത്തതിന് ഒഡീഷയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി ഇരയായ മകളെ വീണ്ടും അമ്മയുടെ മുന്നിലിട്ട് ബലാല്‍സംഗം ചെയ്ത കേസിലെ മുഖ്യപ്രതിയെ പെരുമ്പാവൂരില്‍നിന്നും അറസ്റ്റ് ചെയ്തു. ഒഡീഷ…
Read More » - 4 June
പിതാവിന്റെ കൊലയാളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടു; യുവാവിനെ അക്രമിസംഘം കൊലപ്പെടുത്തി
പിതാവിന്റെ കൊലയാളിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവാവിന് ദാരുണാന്ത്യം. മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്ന നാഞ്ചി സൊന്ദര്‍വ്വയുടെ മകന് രാജേഷ് സൊന്ദര്‍വ്വയാണ് കൊല്ലപ്പെട്ടത്. കൊലപാതകക്കേസില്‍ പ്രതികള്ക്കനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കാന്‍…
Read More » - 4 June
‘ഡിസ്ചാര്‍ജിന് ശേഷമാണ് അര്ജുന് മാറ്റിപ്പറഞ്ഞത്, ആരോപണം ഉന്നയിച്ച പ്രിയ വേണുഗോപാല്‍ ബാലഭാസ്കറിന്റെ അടുത്ത ബന്ധു’: ആരോപണങ്ങളോട് ലക്ഷ്മിയുടെ പ്രതികരണം
തിരുവനന്തപുരം: അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്ജുന് തന്നെ ആയിരുന്നുവെന്നും ആശുപത്രി കിടക്കയില്‍ ഇക്കാര്യങ്ങള്‍ തന്റെ അമ്മയോട് അര്ജുന് സമ്മതിച്ചിരുന്നതായും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞു. ‘പറ്റിപ്പോയി,…
Read More » - 4 June
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകള്‍ നടത്തിയ കലാഭവന്‍ സോബിനെതിരേയും നിരവധി കേസുകളെന്ന് പോലീസ്
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിനു ക്രൈംബ്രാഞ്ച്. അന്വേഷണം ഊര്‍ജിതമാക്കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയതോടെ, സ്വര്‍ണക്കടത്തു കേസില്‍ ഡി.ആര്.ഐയുടെ പിടിയിലായ പ്രകാശ് തമ്പിയുള്പ്പടെയുള്ളവരെ…
Read More » - 4 June
കോണ്‍ഗ്രസുകാര്‍ക്ക് സംഘിപട്ടം ചാര്‍ത്താതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാൻ സിപിഎമ്മിനോട് ഉപദേശിച്ച് അമൽ ഉണ്ണിത്താൻ
കോണ്‍ഗ്രസുകാര്‍ക്ക് സംഘിപട്ടം ചാര്‍ത്താതെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച് കോൺഗ്രസിനെ നേരിടാന്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ മകന് അമല്‍ ഉണ്ണിത്താന്റെ ഉപദേശം .’…
Read More » - 4 June
ലക്ഷങ്ങളുടെ എസ്യുവിയില് ചാണകം പൂശി ഡോക്ടറും
ചൂടിനെ പ്രതിരോധിക്കാന്‍ സ്വന്തം കാറിന്റെ മുകള്ഭാഗം മുഴുവന്‍ ചാണകം കൊണ്ട് പൊതിഞ്ഞ് നേരത്തെയും ചിലര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുംബൈയിലെ ടാറ്റ കാന്‍സര്‍ ആശുപത്രിയിലെ സീനിയര്‍ ഡോക്ടറും തന്റെ…
Read More » - 4 June
ട്രെയിനില്‍ ഓടിക്കയറവെ കാലു തെറ്റി: ഒറ്റക്കയ്യില്‍ തൂങ്ങി കിടന്ന പത്തുവസ്സുകാരിയെ രക്ഷിച്ച് ജവാന്
ചെന്നൈ: ട്രെയിനില്‍ ഓടിക്കയറവെ കാലുതെറ്റിയ പത്തു വയസ്സുകാരി അപകടത്തില്‍പ്പെട്ടു. ട്രെയിന്റെ വാതില്‍ കമ്പിയില്‍ തൂങ്ങിയാടി പത്ത് മീറ്ററോളം സഞ്ചരിച്ച കുട്ടിയുടെ രക്ഷയ്ക്കെത്തിയത് ആര് പി എഫ് ജവാന്.…
Read More » - 4 June
രോഗിയെ ആശുപത്രി കിടക്കയില്‍ ഡോക്ടര്‍ ക്രൂരമായി മര്‍ദ്ദിച്ചു: തടയാൻ ശ്രമിച്ചപ്പോൾ ബെഡിൽ കയറി മർദ്ദനം
ജയ്പൂര്‍: ആശുപത്രിക്കിടക്കയില്‍ രോഗിയായ യുവാവിനെ ഡോക്ടര്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ പുറത്ത്. രാജസ്ഥാനിലെ ജയ്പൂരിലെ സവായി മാന്‍സിങ് മെഡിക്കല്‍ കോളജിലാണ് സംഭവം. നീല ഷര്‍ട്ട് ധരിച്ചെത്തിയ റസിഡന്റ്…
Read More »