Latest NewsIndia

പ്രണയത്തിന് പ്രായമില്ല; അനുഭവം പങ്കുവെച്ച് ബോംബെ ജയശ്രീ

പ്രണയത്തിന് പ്രായമില്ല എന്ന് തെളിയിക്കുന്ന വീഡിയോയുമായി പ്രശസ്ത കര്‍ണാടക സംഗീതജ്ഞ ബോംബെ ജയശ്രീ. ജയശ്രീയുടെ കച്ചേരിക്കിടെ സദസ്സില്‍ നൃത്തം വയ്ക്കുകയാണ് 80കാരിയായ അമ്മൂമ്മ. അവര്‍ തന്നെയാണ് നൃത്തം ചെയ്‌തോട്ടെ എന്ന് ചോദിച്ചത്. കൃഷ്ണാ നീ ബേഗനേ പാടാം എന്ന് ബോംബെ ജയശ്രീ പറഞ്ഞപ്പോള്‍ അതു വേണ്ട, ശൃംഗാരം നിറയുന്ന ഗാനം ആലപിക്കൂ, എനിക്ക് എന്റെ ഭര്‍ത്താവിനെ ഓര്‍ത്ത് നൃത്തം വയ്ക്കണം എന്നാണ് അവര്‍ പറഞ്ഞത്’ എന്ന് ജയശ്രീ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു. ഇതിന്റെ വിഡിയോയും കുറിപ്പിനൊപ്പമുണ്ട്.

https://www.facebook.com/BombayJayashriRamnath/videos/443214016254557/?t=34

shortlink

Related Articles

Post Your Comments

Related Articles


Back to top button