India
- Jun- 2021 -2 June
ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ നിര്‍ണായക നീക്കവുമായി ഇന്ത്യ
ശ്രീനഗര്‍: അതിര്‍ത്തിയില്‍ ചൈനയ്ക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം. സെല്‍ഫ് പ്രൊപ്പെല്‍ഡ് പീരങ്കികളോട് കൂടിയ കെ.9 വജ്ര ടാങ്കുകള്‍ വിന്യസിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.…
Read More » - 2 June
രാജ്യത്ത് കോവിഡ് മൂന്നാം തരംഗം അതിരൂക്ഷമാകും, ജനങ്ങള്‍ക്ക് വീണ്ടും മുന്നറിയിപ്പ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തിനേലും ഗുരുതരമായിരിക്കുമെന്ന് എസ്ബിഐ റിപ്പോര്‍ട്ട്. ഈ അവസ്ഥ 98 ദിവസം വരെ തുടരാമെന്നും എസ്ബിഐ ഇക്കോറാപ് ചൊവ്വാഴ്ച…
Read More » - 2 June
ബ്യൂട്ടിപാർലർ വെടിവെയ്പ്പ് കേസ്; അധോലോക കുറ്റവാളി രവി പൂജാരിയെ ഇന്ന് കൊച്ചിയിലെത്തിക്കും; യാത്ര അതീവ സുരക്ഷയിൽ
ബംഗളൂരു: അധോലോക കുറ്റവാളി രവിപൂജാരിയെ ഇന്ന് രാത്രി കൊച്ചിയിലെത്തിക്കും. ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസുമായി ബന്ധപ്പെട്ടാണ് നടപടി. പരപ്പന അഗ്രഹാര ജയിലിൽ നിന്നും രവി പൂജാരിയുമായി അന്വേഷണ…
Read More » - 2 June
കോവിഡ് പ്രതിരോധം; നരേന്ദ്ര മോദിയുടെയും യോഗി ആദിത്യനാഥിന്റെയും പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ബിജെപി
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ കൈകാര്യം ചെയ്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മികവ് പുലര്‍ത്തിയെന്ന് ബിജെപി. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പിനെ…
Read More » - 2 June
അനാഥരായ കുട്ടികളുടെ പുനരധിവാസത്തിനൊപ്പം സർക്കാരിന്റെ മറ്റൊരു നിർണ്ണായക തീരുമാനം കൂടി
തിരുവനന്തപുരം: കോവിഡ് മൂലം അനാഥരാക്കപ്പെട്ട കുട്ടികളുടെ എണ്ണം സർക്കാർ പുറത്തു വിട്ടതിനു പിറകെയാണ് കുട്ടികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളും പ്രഖ്യാപിക്കുന്നത്. സാമ്പത്തികമായ സംരക്ഷണത്തിനുമപ്പുറം കുട്ടികൾക്ക് നഷ്ടപ്പെട്ട മാതാപിതാക്കളെ പുനർസൃഷ്ടിക്കാൻ…
Read More » - 2 June
ഭർത്താവിനെ കൊന്ന് കിടപ്പു മുറിയിൽ കുഴിച്ചു മൂടി; ഭാര്യ അറസ്റ്റിൽ
മുംബൈ: ഭർത്താവിനെ കൊന്നു കിടപ്പു മുറിയിൽ കുഴിച്ചു മൂടിയ ഭാര്യ അറസ്റ്റിൽ. റഷീദ ഷേഖ് എന്ന യുവതിയാണ് അറസ്റ്റിലായത്. മുംബൈയിലാണ് സംഭവം. കാമുകന്റെ സഹായത്തോടെയാണ് സ്വന്തം ഭർത്താവിനെ…
Read More » - 2 June
‘ഇസ്ലാമിക ലോകം വരാൻ തീവ്രവാദികൾ കൊന്നു കൂട്ടിയത് മുസ്ലിങ്ങളെ തന്നെയെന്ന വിചിത്ര സത്യം മനസിലാക്കുക’: അലി അക്ബർ
ഇസ്ലാമിക ലോകം വരാനായി തീവ്രവാദികൾ കൊന്നു കൂട്ടിയത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെക്കാളും കൂടുതൽ മുസ്ലിങ്ങളെ തന്നെയാണെന്ന വിചിത്രമായ സത്യം മനസിലാക്കണമെന്ന മുന്നറിയിപ്പുമായി സംവിധായകൻ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.…
Read More » - 2 June
ഫൈസര്‍, മൊഡേണ വാക്സിനുകള്‍ ഇന്ത്യയിലേയ്ക്ക്; നിര്‍ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തേയ്ക്ക് കൂടുതല്‍ വിദേശ വാക്സിനുകള്‍ എത്തുന്നു. ഫൈസര്‍, മൊഡേണ എന്നീ വിദേശ വാക്സിനുകള്‍ക്ക് രാജ്യത്ത് അടിയന്തിര ഉപയോഗത്തിന് ഉടന്‍ അനുമതി ലഭിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട സുപ്രധാന…
Read More » - 2 June
ഇന്ത്യയിൽ അംഗീകരിക്കുന്ന ആദ്യത്തെ വിദേശ കോവിഡ് വാക്സിൻ സ്പുട്നിക് വി; അറിയേണ്ടതെല്ലാം
ഡൽഹി: രാജ്യത്ത് ഉല്പാദിപ്പിക്കുന്ന കോവിഡ് വാക്സിനുകളായ കോവിഷീൽഡിന്റെയും കോവാക്സിന്റെയും അംഗീകാരത്തിനുശേഷം ഇന്ത്യയിൽ അംഗീകരിക്കുന്ന ആദ്യത്തെ വിദേശ വാക്സിനാണ് റഷ്യയുടെ സ്പുട്നിക് വി. കോവിഡ് വാക്സിനുകളുടെ ഏറ്റവും വലിയ…
Read More » - 2 June
ജലജീവന്‍ മിഷന് പദ്ധതി; ബംഗാളിന് ഏഴായിരം കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡൽഹി: ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ള കണക്ഷൻ എത്തിക്കുന്നതിന്റെ ഭാഗമായി 6,998.97 കോടി രൂപയുടെ ഗ്രാന്റ് പശ്ചിമബംഗാളിന് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. 2021-22 വര്‍ഷത്തെ ജലജീവൻ മിഷൻ…
Read More » - 2 June
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ബിനീഷ് കോടിയേരിക്ക് തിരിച്ചടി
ബംഗളൂരു : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി കർണാടക ഹൈക്കോടതി. ജൂൺ ഒൻപതിനാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇതിനിടെ ഇടക്കാല ജാമ്യം…
Read More » - 2 June
രാജ്യം ശുഭ പ്രതീക്ഷയിൽ; 350 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനം, ശരിയായ ദിശയിലേക്കെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രാജ്യത്തിന്റെ പകുതിയോളം പ്രദേശത്തും അഞ്ച് ശതമാനത്തില്‍ താഴെയാണെന്ന്…
Read More » - 2 June
മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നീക്കം; കരുനീക്കി ഫഡ്നാവിസ്; മഹാവികാസ് അഘാഡി സർക്കാർ വീഴുമോ?
മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് അണിയറയിൽ നീക്കങ്ങൾ നടക്കുന്നതായി സൂചന. കഴിഞ്ഞ ദിവസം മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്‍ സി പി അദ്ധ്യക്ഷന്‍ ശരത് പവാറിനെ…
Read More » - 2 June
‘ഞാന്‍ കോവിഡ് ബാധിച്ച് രോഗക്കിടക്കയിലാണ്’; വാക്സിന് സൗജന്യമാക്കണമെന്ന് ശശി തരൂരിന്റെ വിഡിയോ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ വാക്സിന് നയത്തെ വിമര്‍ശിച്ച് മുതിർന്ന കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വാക്സിന് നയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്രം തയ്യാറാകണം. വാക്സിന് എല്ലാവര്ക്കും സൗജന്യമായി…
Read More » - 2 June
മത കാര്യങ്ങൾ പഠിപ്പിക്കുന്നതിന് സർക്കാർ പണം ചിലവാക്കണോ ? സംസ്ഥാന സർക്കാരിനോട് ഹെെക്കോടതി
കൊച്ചി : മദ്രസ അദ്ധ്യാപകർക്ക് പെൻഷനും ആനൂകൂല്യങ്ങളും നൽകുന്നത് എന്തിനെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി. കേരള മദ്രസ അദ്ധ്യാപക ക്ഷേമനിധി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കോടതി…
Read More » - 2 June
‘കുഞ്ഞാപ്പയും പച്ചപ്പടയും ഇപ്പോൾ മലമറിക്കും, ലീഗിന്റെ ഉമ്മാക്കി കണ്ട് വിയർക്കാൻ ഇത് കോൺഗ്രസല്ല’: ശ്രീജിത്ത് പന്തളം
പത്തനംതിട്ട: രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതിനെതിരേ സുപ്രീം കോടതിയെ സമീപിച്ച മുസ്ലിം ലീഗിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് ശ്രീജിത്ത് പന്തളം. ലീഗിന്റെ ഉമ്മാക്കി…
Read More » - 2 June
നടൻ അനൂപ് മേനോന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു: ഹാക്ക് ചെയ്തത് മറ്റൊരു രാജ്യത്തു നിന്ന്
തിരുവനന്തപുരം: നടൻ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപ്പോള്‍ ഉള്ളത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത്…
Read More » - 2 June
ലിവിങ് ടു ഗെതർ റിലേഷൻഷിപ്പിന്റെ അംഗീകാരത്തോട് കൂടി വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടു: ഹൈക്കോടതി
ചെന്നൈ: പങ്കാളിയുടെ ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മൃഗഡോക്ടര്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമർശമുണ്ടായത്. ഭാര്യയ്ക്കെതിരെയുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍…
Read More » - 2 June
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ഇ ശ്രീധരനോ?- ലക്ഷദ്വീപ് ബിജെപിയുടെ പ്രതികരണം കാണാം
ന്യൂഡൽഹി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഇ ശ്രീധരനെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ആക്കണമെന്ന ആവശ്യവുമായി ലക്ഷദ്വീപ് ബിജെപി. ലക്ഷദ്വീപ് ബിജെപി ഘടകമാണ് ഇങ്ങനനെയൊരു ആവശ്യം ദേശീയ…
Read More » - 2 June
കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടു; യുവതി അറസ്റ്റിൽ
മുംബൈ : കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട യുവതി അറസ്റ്റിൽ. മുംബൈ ദഹിസർ നിവാസി റായീസ് ഷെയ്ഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ റഷീദ…
Read More » - 2 June
ഗാന്ധിപ്രതിമയുടെ മുന്നിൽ നിന്ന് ഐഷ സുൽത്താന, കേരളത്തിലെ ഫോട്ടോയെന്ന് പൊളിച്ചടുക്കി സോഷ്യൽ മീഡിയ
കൊച്ചി: ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ വെക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായിരുന്നു. ദ്വീപ് നിവാസികൾ അത്ര നിഷ്കളങ്കർ അല്ലെന്നും ഇവർ വാദിച്ചിരുന്നു. എന്നാൽ ഇത്…
Read More » - 2 June
മസ്ജിദിനകത്ത് വെച്ച് 10 വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവം; ഉസ്താദിനെതിരെ കൂടുതൽ ആരോപണങ്ങൾ
ന്യൂഡൽഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മസ്ജിദന്നകത്ത് വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പള്ളിയിലെ പുരോഹിതനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. ഡൽഹിയിലാണ് സംഭവം. പള്ളിക്ക് സമീപത്തെ വീട്ടിലുള്ള പെൺകുട്ടിയാണ് പീഡനത്തിനിരയായത്. പള്ളിയില്‍ വെള്ളം…
Read More » - 2 June
സംസ്ഥാനത്ത് അനാഥരായത് 42 കുട്ടികൾ; ഞെട്ടിക്കുന്ന കോവിഡ് മരണങ്ങളുടെ കണക്കുകൾ പുറത്തു വിട്ട് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ അനാഥരായത് 42 കുട്ടികളെന്ന് സര്‍ക്കാര്‍. കോവിഡ് വ്യാപിച്ചു മരിച്ചവരുടെ കുട്ടികളുടെ എണ്ണമാണ് സർക്കാർ പുറത്തു വിട്ടിരിക്കുന്നത്. കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികൾ…
Read More » - 2 June
കോവിഡിനിടയിലും ഇന്ത്യൻ സമ്പദ് വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിൽ; പീയൂഷ് ഗോയൽ
ന്യൂഡൽഹി : ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഒരു സമയത്തും തകർന്നിട്ടില്ലെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. ആഗോളതലത്തിലെ സാമ്പത്തിക മുന്നേറ്റത്തിലെ വേഗത കുറഞ്ഞതിന്റെ മാന്ദ്യം മാത്രമാണ് ഇന്ത്യയിലും ദൃശ്യമായതെന്ന്…
Read More » - 2 June
കേന്ദ്രസഹായം അട്ടിമറിച്ചു, ഒന്നും തരുന്നില്ലെന്ന് പാടിനടന്നു, നെറികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം: വി മുരളീധരൻ
തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ടിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. പാവപ്പെട്ടവര്‍ക്കുള്ള കേന്ദ്രഭവനപദ്ധതിയായ പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഫണ്ട് കേരളം നഷ്ടപ്പെടുത്തി എന്ന സി.എ.ജി…
Read More »