India
- Jun- 2021 -6 June
ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് വാക്സിനേഷൻ നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ മുൻ നിരയിൽ ഇന്ത്യയും
ന്യൂഡൽഹി : ലോകത്ത് ഇതുവരെ നിര്‍മ്മിക്കപ്പെട്ട കോവിഡ് വാക്സിന് ഡോസുകളില്‍ 60 ശതമാനവും കുത്തിവെച്ചത് ഇന്ത്യക്കാരും ചൈനക്കാരും അമേരിക്കക്കാരുമാണെന്ന് റിപ്പോർട്ട്. ഇന്ത്യയില്‍ വാക്സിന് ക്ഷാമമെന്ന് മുറവിളി കൂട്ടുന്നവരുടെ…
Read More » - 6 June
ഇസ്ലാമിക് സ്റ്റേറ്റിന്റെ രക്തസാക്ഷി പട്ടികയില്‍ മലയാളിയും: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട രക്തസാക്ഷി പട്ടികയില്‍ മലയാളിയും. മതപരിവര്‍ത്തനം നടത്തിയ ശേഷം ഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടെന്ന വിവരമാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്തുമത…
Read More » - 6 June
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റി മമതയുടെ ചിത്രം വച്ച് ബംഗാൾ സർക്കാർ
കൊല്‍ക്കത്ത : കൊവിഡ് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാറ്റി പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം വച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.…
Read More » - 6 June
രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ് : കണക്കുകൾ പുറത്ത്
ന്യൂഡൽഹി : രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. ജി.എസ്.ടി വരുമാനം തുടര്‍ച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു. 2020 മെയ് മാസത്തേക്കാളും അറുപത്തഞ്ച്…
Read More » - 6 June
ട്വിറ്ററിനെതിരെ ഉറച്ച നിലപാടുമായി കേന്ദ്രം: കേസെടുക്കാൻ ആലോചന
ന്യൂഡൽഹി : ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. കേസെടുക്കാനാണ് ആലോചനയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ട്വിറ്ററിന്റെ നിലപാട് ദൗർഭാഗ്യകരമാണ്, ട്വിറ്റിന് നല്‍കിയത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രസർക്കാർ…
Read More » - 6 June
മോദി സർക്കാരിന് കരുത്ത് പകരാൻ ഇ ശ്രീധരൻ കേന്ദ്രമന്ത്രിസഭയിലേയ്ക്ക്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലേയ്ക്ക് ചേക്കേറാനൊരുങ്ങി മെട്രോമാന് ഇ ശ്രീധരൻ. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇ ശ്രീധരന് വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്. കോവിഡ്…
Read More » - 6 June
‘എനിക്കും ഇത് തന്നെ സംഭവിച്ചു’: കങ്കണ റണാവത്
മുംബൈ: കോവിഡ് ഒരു ജലദോഷപ്പനിയല്ലെന്നും, ഈ വൈറസ് പ്രതീക്ഷകള്ക്കപ്പുറത്താണെന്നും നടി കങ്കണ റണാവത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കങ്കണ രോഗം ഭേദമായതിന് ശേഷമുള്ള തന്റെ അനുഭവം സമൂഹ…
Read More » - 6 June
പ്രിയദർശന്റെ ‘ഹംഗാമ 2’ ഒ.ടി.ടിയിൽ: ഹോട്സ്റ്റാറിന് വിറ്റത് വൻതുകയ്ക്ക്
മുംബൈ: ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ പ്രിയദർശൻ. വലിയ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധായകനായി മടങ്ങിയെത്തുകയാണ്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന…
Read More » - 6 June
‘എത്രയും വേഗം തന്നെ വേണ്ടത് ചെയ്യും’; സോനു സൂദ്
മുംബൈ: കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച നടനാണ് സോനു സൂദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ…
Read More » - 6 June
നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഡീകമ്മീഷന്‍ ചെയ്തു
വിശാഖപട്ടണം: നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഐ.എന്‍.എസ് സന്ധായക് വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡില്‍ ഡീകമ്മീഷന്‍ ചെയ്തു. നാലു പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമാണ്…
Read More » - 6 June
ലക്ഷദ്വീപ് വിഷയത്തിൽ അമിത് ഷാ നിലപാട് വ്യക്തമാക്കിയതായി കാന്തപുരം
കോഴിക്കോട്: ജനതാൽപര്യങ്ങള്ക്ക് എതിരായ നിയമങ്ങളൊന്നും ലക്ഷദ്വീപിൽ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയതായി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാർ. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര…
Read More » - 5 June
തമിഴ്നാട്ടിൽ പ്ലസ് 2 പരീക്ഷ റദ്ദാക്കി: കാരണമിത്
ചെന്നൈ: തമിഴ്നാട്ടിൽ പ്ലസ് 2 പരീക്ഷ റദ്ദാക്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പരീക്ഷ റദ്ദാക്കിയ വിവരം അറിയിച്ചത്. Read Also: കെ.സുരേന്ദ്രനെതിരെ…
Read More » - 5 June
മലയാളം സംസാരിച്ചാൽ ശിക്ഷനടപടി: ജോലി സമയത്ത് മലയാളി നഴ്സുമാര്‍ക്ക് വിലക്കുമായി ആശുപത്രി
തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ
Read More » - 5 June
കോവിഡ് വ്യാപനം: കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി അമർത്യ സെൻ
ഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ രംഗത്ത്. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് പകരം…
Read More » - 5 June
ഗോതമ്പിന്റെ താങ്ങുവില നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്ത് കേന്ദ്രം; നൽകിയത് 76,000 കോടി രൂപ
ആര്.എം.എസ് സംഭരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും 44.4 ലക്ഷം കര്‍ഷകര്‍ക്ക് നേട്ടമുണ്ടായതായി ഭക്ഷ്യ മന്ത്രാലയം
Read More » - 5 June
കോണ്‍ഗ്രസ് സെന്‍ട്രല്‍ വിസ്തയ്ക്കെതിരെ തിരിഞ്ഞത് ഗാന്ധി കുടുംബത്തിന്റെ പേര് നല്‍കാത്തതിനാലെന്ന് അനുരാഗ് ഠാക്കൂര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സെന്‍ട്രല്‍ വിസ്തയ്ക്കെതിരെ തിരിഞ്ഞത് ഗാന്ധി കുടുംബത്തിന്റെ പേര് നല്‍കാത്തതിനെ തുടര്‍ന്നാണെന്ന പരിഹാസവുമായി കേന്ദ്ര ധനകാര്യസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ . ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിരാശരാണെന്നും അദ്ദേഹം…
Read More » - 5 June
കോവിഡ് വൈറസ് വ്യാപനത്തിനിടയിലും നേട്ടം: മെയ് മാസത്തെ ജിഎസ്ടി വരുമാനം അറിയാം
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ. മെയ് മാസത്തിൽ 102709 കോടി രൂപയാണ് രാജ്യത്ത് നിന്നും പിരിച്ചെടുത്ത ചരക്ക് സേവന നികുതി. തുടർച്ചയായ…
Read More » - 5 June
സര്‍ക്കാരിന്റെ കോവിഡ് കിറ്റില്‍ പ്രതിരോധമരുന്നായി പതഞ്ജലിയുടെ ‘കൊറോണില്‍’: കോടതിയലക്ഷ്യമെന്ന് ഐ.എം.എ
ഡൽഹി: കോവിഡ് കിറ്റില്‍ പതഞ്ജലി തയ്യാറാക്കിയ കൊറോണില്‍ ഉള്‍പ്പെടുത്തുമെന്ന നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ കോവിഡ് കിറ്റില്‍ പ്രതിരോധമരുന്നായി യോഗാ ഗുരു ബാബ രാംദേവിന്റെ…
Read More » - 5 June
ആറുവയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തി, സഹോദരിമാര്‍ അറസ്റ്റില്‍
ഝാര്‍ഖണ്ഡ് : ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരിമാര്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം . മാങ്ങ മോഷ്ടിച്ചു എന്നാരോപിച്ചാണ്…
Read More » - 5 June
തൃണമൂലിന്റെ അധികാരം മമതയുടെ കുടുംബത്തിന്റെ കൈകളിലേക്ക്: മരുമകന് അഭിഷേക് ദേശീയ ജനറല്‍ സെക്രട്ടറി
ഭരണത്തിന്റെ താക്കോലും പാര്‍ട്ടിയുടെ താക്കോലും മമത സ്വന്തമാക്കി
Read More » - 5 June
‘മെട്രോമാൻ’ ഇ. ശ്രീധരൻ പുതിയ പദവിയിലേക്ക്? അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതെന്ന് സൂചന
ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന ഇ. ശ്രീധരനെ പുതിയ പദവിയിലേക്ക് കേന്ദ്രസർക്കാർ പരിഗണിക്കുന്നതായി സൂചന. കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് ലഭ്യമായ വിവരം. ബി.ജെ.പി…
Read More » - 5 June
ആത്മഹത്യ ചെയ്യാനൊരുങ്ങുന്ന വിഡിയോ ഫേസ്ബുക്ക് ലൈവില്‍: യുവാവിനു രക്ഷകനായി പോലീസ്
പൊലീസ് എത്തിയപ്പോള്‍ രക്തമൊലിച്ച് അപകടാവസ്ഥയിലായിരുന്നു യുവാവ്
Read More » - 5 June
കോവിഡ്: വിദേശത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായ വാഗ്ദാനം
ഡൽഹി: കോവിഡ് പ്രതിസന്ധിയിൽ പെട്ട് വിദേശത്തേക്ക് മടങ്ങാൻ കഴിയാതിരുന്ന വിദ്യാര്‍ഥികള്‍ക്ക് സഹായ വാഗ്ദാനവുമായി വിദേശകാര്യ മന്ത്രാലയം. വിദേശത്തേക്ക് മടങ്ങാനാകാതെ ഇന്ത്യയിൽ കുടുങ്ങിയ വിദ്യാർഥികൾ OIA-II ഡിവിഷനുമായി ബന്ധപ്പെടണമെന്ന്…
Read More » - 5 June
വീട്ടുപടിക്കൽ റേഷൻ പദ്ധതി: കേന്ദ്രസർക്കാർ തടഞ്ഞുവെന്ന ആരോപണവുമായി ആംആദ്മി
ഡല്‍ഹി: ഡല്‍ഹി സര്‍ക്കാറിന്റെ അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച വീട്ടുപടിക്കൽ റേഷന്‍ വിതരണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു എന്ന ആരോപണവുമായി ആംആദ്മി. പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയില്ലെന്ന് ആംആദ്മി…
Read More » - 5 June
കര്‍ഷക നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ : നിയമങ്ങളുടെ പകര്‍പ്പ് കത്തിച്ചു
മൈസൂരു: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളില്‍ നിന്നും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. കാര്‍ഷിക നിയമ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ ഒന്നാം വാര്‍ഷിക ദിവസത്തിലാണ് കര്‍ഷകരുടെ പ്രതിഷേധം.…
Read More »