തിരുവനന്തപുരം നെടുമങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. കുട്ടികൾ ഉൾപ്പെടെ ഒട്ടേറേ പേർക്ക് പരിക്കേറ്റു.
read also: ഗുളികയിൽ മൊട്ടുസൂചി: അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ്
49 പേർ അടങ്ങുന്ന വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. കാട്ടാക്കട പെരുങ്കടവിളയിൽ നിന്നും മൂന്നാറിലേക്ക് യാത്ര പോയവരാണ് സംഘത്തിലുള്ളത്. രക്ഷാ പ്രവർത്തനം നടന്നുവരുകയാണ്.
Post Your Comments