India
- Jun- 2021 -3 June
ലക്ഷദ്വീപിനെ തകർക്കുന്നു, പ്രഫുൽ പട്ടേലിനെ തിരിച്ച് വിളിക്കണം; സമരവുമായി സി.പി.ഐ
തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾക്കെതിരെ സമരവുമായി സി.പി.ഐ. ദ്വീപിനെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് ആരോപിച്ച് സമരത്തിനൊരുങ്ങുകയാണ് സി.പി.ഐ. എല്‍.ഡി.എഫ് നേതൃത്വത്തില്‍ ഇന്ന് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്…
Read More » - 3 June
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗത്തിനിടെ മരിച്ചത് 594 ഡോക്ടര്‍മാര്‍; കണക്കുകള്‍ വ്യക്തമാക്കി ഐ എം എ
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ആശങ്ക ഒഴിയുമ്പോഴും രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടെ ഇതുവരെ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍…
Read More » - 3 June
ടയറിന്റെ കാര്യത്തില്‍ അല്‍പ്പം പോലും റിസ്ക് എടുക്കരുത്; നിര്‍ദ്ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം: വാഹനത്തിന്റെ ടയറിന്റെ കാര്യത്തില്‍ അല്‍പ്പം ശ്രദ്ധ വേണമെന്ന് മോട്ടോര്‍ വഹന വകുപ്പ്. മഴക്കാലമായതിനാല്‍ തേയ്മാനം സംഭവിച്ച ടയര്‍ നനഞ്ഞ പ്രതലത്തില്‍ വഴുതിപ്പോകാന്‍ സാധ്യതയുണ്ടെന്ന് മോട്ടോര്‍ വാഹന…
Read More » - 3 June
കൊലപാതക കേസ്; അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ന്യൂഡല്‍ഹി: സാഗര്‍ റാണ കൊലപാതക കേസില്‍ അറസ്റ്റിലായ ഒളിമ്പ്യന്‍ സുശീല്‍ കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 14 ദിവസത്തേയ്ക്കാണ് സുശീല്‍ കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഡല്‍ഹി…
Read More » - 2 June
കോവിഡ് മുക്ത ഗ്രാമത്തിന് അരക്കോടി രൂപ സമ്മാനം; പോരാട്ടത്തിന് കൂടുതല്‍ കരുത്തേകാന്‍ വമ്പന്‍ പ്രഖ്യാപനം
മുംബൈ: കോവിഡ് വ്യാപനത്തെ പിടിച്ചുകെട്ടാന്‍ വമ്പന്‍ പ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് മുക്ത ഗ്രാമത്തിന് സമ്മാനമായി വന്‍ തുക നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കോവിഡില്‍ നിന്നും മുക്തമാകുന്ന…
Read More » - 2 June
കോണ്‍ഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധുവിനെ കാണാനില്ല, കണ്ടെത്തുന്നവര്‍ക്ക് 50000 രൂപ പ്രതിഫലം
ബാബാ ദീപ് സിങ് ലോക്സേവ സൊസൈറ്റി അംഗം അനില്‍ വശിഷ്ട് പോസ്റ്ററിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തി
Read More » - 2 June
ഇന്ത്യ–പാക്ക് ബന്ധം നേരെയാകാൻ ഇതാണ് മാർഗ്ഗം; തുറന്നുപറഞ്ഞ് ഇമ്രാൻഖാൻ
ഇസ്ലാമാബാദ്: ഇന്ത്യാ–പാക് ബന്ധം നേരെയാകാൻ മാർഗ്ഗം പറഞ്ഞ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തുകളഞ്ഞ തീരുമാനം പിൻവലിച്ചാൽ മാത്രമേ ഇന്ത്യാ–പാക് ബന്ധം ശരിയായ…
Read More » - 2 June
കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി. ത്രാല്‍ മുന്‍സിപ്പല്‍ കൗണ്‍സിലറായ രാകേഷ് പണ്ഡിത സോംനാഥാണ് കൊല്ലപ്പെട്ടത്. മൂന്നംഗ ഭീകരരാണ് ബിജെപി നേതാവിന് നേരെ…
Read More » - 2 June
അതിക്രൂരമായി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; പ്രതികളില്‍ ഒരാളെ പൊലീസ് വെടിവച്ചു
ബെംഗ്ലൂരു: ബംഗ്ലാദേശ് സ്വദേശിനിയായ യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതികളിൽ ഒരാളെ പോലീസ് വെടിവച്ചു. ബെംഗ്ലൂരു രാമമൂര്‍ത്തി നഗര്‍ പൊലീസ് അറസ്റ്റ് ചെയ്ത ഷുബൂസിന് (30)…
Read More » - 2 June
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറ്റുമുട്ടാനൊരുങ്ങി മമതാ ബാനര്‍ജി, ഹൃദയശൂന്യനായ പ്രൈം മിനിസ്റ്റര്‍ എന്ന് ആക്ഷേപം
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടാനൊരുങ്ങി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ആലാപന്‍ ബന്ധ്യോപാധ്യായയെ തിരിച്ച് വിളിക്കാനുളള കേന്ദ്ര നീക്കത്തിന് തടയിട്ടാണ് മമത കേന്ദ്രത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്.…
Read More » - 2 June
ചോദ്യം ചെയ്യാനായി കൊണ്ടുവന്നയാള്‍ അക്രമാസക്തനായി; പുല്‍വാമയിലെ സൈനിക ക്യാമ്പില്‍ വെടിവെയ്പ്പ്
ശ്രീനഗര്‍: പുല്‍വാമയിലെ സൈനിക ക്യാമ്പില്‍ വെടിവെയ്പ്പ്. ചോദ്യം ചെയ്യലിനായി കൊണ്ടുവന്നയാളാണ് സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ ക്യാമ്പിലാണ് സംഭവമുണ്ടായത്. Also Read: മാസ്ക് ധരിക്കാതെ നിയമസഭയിൽ…
Read More » - 2 June
കോവിഡ് മുക്ത ഗ്രാമങ്ങൾക്ക് വൻ തുക പ്രതിഫലം; രോഗ വ്യാപനം തടയാൻ പുതിയ പദ്ധതിയുമായി ഈ സംസ്ഥാനം
മുംബൈ: കോവിഡ് വ്യാപനത്തിന് തടയിടാനായി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഗ്രാമപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്ര സർക്കാർ പുതിയ പദ്ധതി…
Read More » - 2 June
കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ഒമാൻ; ഇളവുകൾ ഇങ്ങനെ
മസ്കറ്റ്: ഒമാനിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവുമായി സുപ്രീം കമ്മിറ്റി. രാജ്യത്തെ പള്ളികള്‍ അഞ്ചു നേരത്തെ നമസ്കാരത്തിനായി തുറക്കാന്‍ അനുവദിച്ചു. ഒപ്പം കോവിഡ് മാനദണ്ഡങ്ങള്‍…
Read More » - 2 June
വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 122 രൂപയാണ് കുറച്ചത്. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വില മാറ്റമില്ലാതെ തുടരുകയാണ്. Also Read: ലക്ഷദ്വീപ്…
Read More » - 2 June
ജീവനക്കാരാണ് യഥാർത്ഥ നായകർ; കോവിഡ് ബാധിച്ച് മരിക്കുന്ന ജീവനക്കാരുടെ ആശ്രിതർക്ക് ശമ്പള വാഗ്ദാനവുമായി ആസ്റ്റർ
ദുബൈ: കോവിഡ് രോഗബാധയ്ക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെടുന്ന ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് സഹായ വാഗ്ദാനവുമായി ആസ്റ്റർ. പത്ത് വർഷത്തേക്ക് ആശ്രിതർക്ക് പ്രതിമാസം ശമ്പളം നൽകുമെന്നാണ് വാഗ്ദാനം. ആസ്റ്ററിലെ അഞ്ച്…
Read More » - 2 June
പ്രതിരോധ നടപടികൾ ഫലം കാണുന്നു; ഡൽഹിയിൽ കോവിഡ് വ്യാപനം കുറയുന്നു; ഇന്നത്തെ കണക്കുകൾ അറിയാം
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 576 പേർക്ക് മാത്രമാണ് ഡൽഹിയിൽ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ തുടർന്നുണ്ടായ മരണ നിരക്കിലും…
Read More » - 2 June
അഞ്ച് സംസ്ഥാനങ്ങളില്‍ എട്ട് നിലയില്‍ പൊട്ടി; പ്രധാന കാരണങ്ങള്‍ അക്കമിട്ട് നിരത്തിയ റിപ്പോര്‍ട്ടുമായി അശോക് ചവാന് സമിതി
ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പരാജയം തുടര്‍ക്കഥയാകുന്നതിന്റെ കാരണങ്ങള്‍ കണ്ടെത്തി അശോക് ചവാന് സമിതി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പരാജയപ്പെടാനുള്ള കാരണങ്ങള്‍ കണ്ടെത്തിയ സമിതി ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച…
Read More » - 2 June
മാതൃകാ വാടക നിയമത്തിനു കേന്ദ്രത്തിന്റെ അംഗീകാരം , മുന്‍കൂറായി വാങ്ങാവുന്നത് 2 മാസ വാടക മാത്രം : ചട്ടങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി : വീട് വാടകയ്ക്ക് കൊടുക്കുന്നവരും എടുക്കുന്നവരും ഇനി മുതല്‍ മാതൃകാ വാടക നിയമ ചട്ടപ്രകാരമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് കേന്ദ്രത്തിന്റെ ഉത്തരവ്. മാതൃക വാടക നിയമത്തിന് കേന്ദ്രം അംഗീകാരം…
Read More » - 2 June
രാത്രിഭക്ഷണത്തിന് സാലഡ് നൽകാത്തതിന് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്
ലക്നൗ: യുപിയിൽ രാത്രിഭക്ഷണത്തിന് സാലഡ് നൽകാത്തതിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊന്നു. അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകനും വെട്ടേറ്റു. കൊലപാതകത്തിന് പിന്നാലെ ഒളിവില്‍ പോയ ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍…
Read More » - 2 June
തമിഴ്നാട്ടില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു; ആശങ്കയായി മരണനിരക്ക്
ചെന്നൈ: തമിഴ്നാട്ടില്‍ ആശങ്കയായി ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നു. സംസ്ഥാനത്ത് ഇതുവരെ മ്യൂകര്‍മൈകോസിസ് (ബ്ലാക്ക് ഫംഗസ്) സ്ഥിരീകരിച്ചവരുടെ എണ്ണം 500 കടന്നു. ഇതുവരെ 518 പേര്‍ക്കാണ്…
Read More » - 2 June
ബിരുദ വിദ്യാര്‍ത്ഥികളുടെ തത്ത്വശാസ്ത്ര പാഠ്യപദ്ധതിയിൽ ഇനി ബാബാ രാംദേവിന്റേയും യോഗി ആദിത്യനാഥിന്റെയും പുസ്തകങ്ങള്‍
ലക്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗ ഗുരു ബാബാ രാംദേവും രചിച്ച പുസ്തകങ്ങള്‍ ബിരുദ വിദ്യാര്‍ത്ഥികളുടെ തത്ത്വശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാർ തീരുമാനം. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍…
Read More » - 2 June
ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് സമവായ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് സമവായ നീക്കം. ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ ഹൈക്കോടതിയുടെ സുപ്രധാന വിധി പ്രസ്താവിച്ച സാഹചര്യത്തിലാണ് സമവായത്തിന് നീക്കം നടക്കുന്നത്. ഇതിനായി സര്‍വകക്ഷി യോഗം നടത്താനാണ്…
Read More » - 2 June
ഡെങ്കിപ്പനി ബാധിച്ച് ആറുവയസുകാരൻ മരിച്ചതിന് ഡോക്ടർക്ക് മർദ്ദനം; പ്രതികൾ പിടിയിൽ
ബംഗളൂരു: കർണാടകയിൽ ആറുവയസുകാരൻ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിന് 50കാരനായ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ചിക്മംഗളൂരുവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കൊലപാതക…
Read More » - 2 June
വികസനപാതയില്‍ തിരിച്ചെത്തി ഇന്ത്യ; മെയ് മാസത്തെ കയറ്റുമതിയില്‍ വന്‍ വര്‍ധന
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളില്‍ നിന്നും ഇന്ത്യ കരകയറുന്നു. ഇതിന്റെ ഭാഗമായി മെയ് മാസത്തെ കയറ്റുമതിയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മെയ് മാസം ഇന്ത്യയുടെ ചരക്ക്…
Read More » - 2 June
ആര്.ടി.പി.സി.ആര് നിരക്ക് കുറച്ച നടപടി; സര്‍ക്കാരിനോടും ഐ.സി.എം.ആറിനോടും വിശദീകരണം തേടി ഹൈക്കോടതി
ഡൽഹി: ആര്.ടി.പി.സി.ആര് ടെസ്റ്റുകളുടെ നിരക്ക് കുറച്ച നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനോടും ഐ.സി.എം.ആറിനോടും വിശദീകരണം തേടി ഹൈക്കോടതി. പരിശോധനാ നിരക്ക് നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടോയെന്ന് വ്യക്തമാക്കാന്‍ കോടതി ഐ.സി.എം.ആറിനോട്…
Read More »