Sports
- Mar- 2022 -1 March
വളരെ സങ്കടം തോന്നുന്നു, സഞ്ജു അവസരങ്ങള്‍ മുതലെടുക്കുന്നില്ല: വസീം ജാഫര്‍
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. സഞ്ജു അവസരങ്ങള്‍ മുതലാക്കുന്നില്ലെന്നും തനിക്ക്…
Read More » - 1 March
തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തി ടീമില്‍ സ്ഥാനമുറപ്പിക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്: സല്മാന് ബട്ട്
കറാച്ചി: മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ പാക് നായകന് സല്മാന് ബട്ട്. താര സമ്പന്നമായ ഇന്ത്യന്‍ ലൈനപ്പില്‍ വീണ്ടും അവസരം ലഭിക്കണമെങ്കില്‍ നല്ല…
Read More » - 1 March
ഐപിഎല്‍ 15-ാം സീസൺ: ഇംഗ്ലണ്ട് സൂപ്പർ താരം പിന്മാറി
മുംബൈ: ഇംഗ്ലണ്ട് സൂപ്പർ താരം ജേസണ്‍ റോയ് ഐപിഎല്‍ 15-ാം സീസണിൽ നിന്ന് പിന്മാറി. ബയോബബളില് കൂടുതല്‍ കാലം തുടരുകയെന്ന സാഹചര്യം മുൻനിർത്തിയാണ് താരത്തിന്റെ പിന്മാറ്റം. ലേലത്തില്‍…
Read More » - 1 March
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: ചികിത്സാ സഹായവുമായി എച്ച്സിഎ
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നോയല്‍ ഡേവിഡിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചികിത്സാ സഹായവുമായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്. നോയല്‍ ഡേവിഡിന്റെ ചികിത്സാ ചെലവുകള്‍ അസോസിയേഷന്…
Read More » - 1 March
ഖത്തറില്‍ റഷ്യ ഉണ്ടാവില്ല? അനിശ്ചിതകാലത്തേക്ക് ഫിഫയുടെ വിലക്ക്
പാരീസ്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും റഷ്യയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചു. അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 1 March
അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണം, ലോകത്ത് സമാധാനം പുലരാന്‍ പ്രാര്‍ത്ഥിക്കുന്നു: റൊണാൾഡോ
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, സമാധാന സന്ദേശവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണമെന്നും ലോകത്ത്…
Read More » - 1 March
ബഫൺ പാര്മമായുള്ള കരാർ നീട്ടി
റോം: ഇറ്റാലിയൻ ഗോള്‍കീപ്പര്‍ പിയര്‍ലൂജി ബഫൺ പാര്മമായുള്ള കരാർ രണ്ടു വര്‍ഷം കൂടി നീട്ടി. 44 കാരനായ ബഫണ് കഴിഞ്ഞ ജൂണിലാണ് ഇറ്റാലിയന്‍ ക്ലബ്ബ് പാര്‍മയില്‍ ചേര്‍ന്നത്.…
Read More » - Feb- 2022 -28 February
ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തേണ്ട യുവതാരത്തിന്റെ പേര് നിർദ്ദേശിച്ച് വസീം ജാഫര്‍
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തേണ്ട യുവ താരത്തിന്റെ പേര് നിർദ്ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍,…
Read More » - 28 February
ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിനുള്ളിൽ നിന്നും ബുള്ളറ്റ് ഷെല്ലുകള്‍: അന്വേഷണം ആരംഭിച്ചു
മുംബൈ: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുള്ളിൽ നിന്നും ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. ബസിലെ സാധാനങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണു വെടിയുണ്ടകളുടെ ഷെല്ലുകള്‍ കണ്ടെത്തിയത്. ചണ്ഡീഗഡിലെ…
Read More » - 28 February
ടി20യില്‍ ലോക റെക്കോര്‍ഡിനൊപ്പം ടീം ഇന്ത്യ
മുംബൈ: രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായ 12 ജയം സ്വന്തമാക്കി ടീം ഇന്ത്യ ലോക റെക്കോര്‍ഡിനൊപ്പം. ടി20 ക്രിക്കറ്റില്‍ കൂടുതല്‍ തുടര്‍ ജയങ്ങളുടെ നേട്ടത്തില്‍ അഫ്ഗാനിസ്ഥാനും റൊമാനിയക്കും ഒപ്പം…
Read More » - 28 February
പരിക്ക്: സ്മൃതി മന്ഥാന ലോകകപ്പില്‍ കളിക്കും
കേപ് ടൗണ്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ സന്നാഹ മത്സരത്തിനിടെ ബൗണ്‍സര്‍ കൊണ്ട് തലയ്ക്ക് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന ലോകകപ്പില്‍ കളിക്കും. ഞായറാഴ്ച നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തിനിടെയാണ്…
Read More » - 28 February
ഐപിഎല്‍ 15-ാം സീസൺ: പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു
മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ പഞ്ചാബ് കിംഗ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാള്‍ പുതിയ സീസണിൽ പഞ്ചാബിനെ നയിക്കും. പഞ്ചാബിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇക്കാര്യം…
Read More » - 28 February
യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവ് അസ്തമനത്തെയാണ് കാണിക്കുന്നത്: വിരമിക്കാൻ സമയമായെന്ന് ഫ്രഞ്ച് ഇതിഹാസം
മാഞ്ചസ്റ്റർ: സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാൾഡോയോട് വിരമിക്കാൻ സമയമായെന്ന് സൂചിപ്പിച്ച് ഫ്രഞ്ച് ഇതിഹാസ താരം ഫ്രാങ്ക് ലിബോഫ്. താരം, പ്രതിഭ മങ്ങി കളിക്കുന്നത് കാണാന്‍ താല്പര്യമില്ലെന്നും യുണൈറ്റഡിലേക്കുള്ള താരത്തിന്റെ…
Read More » - 28 February
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും യുദ്ധത്തിനെതിരെ അണിനിരന്ന് താരങ്ങൾ
പാരീസ്: ഉക്രൈന് പിന്തുണ പ്രഖ്യാപിച്ച് ഫുട്ബോൾ ലോകം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ലീഗ് വണ്ണിലും മത്സരത്തിന് മുമ്പായി താരങ്ങൾ യുദ്ധത്തിനെതിരെ അണിനിരന്നു. സ്വന്തം നാടിന്റെ ദുരിതത്തിൽ കണ്ണീരണിഞ്ഞാണ്…
Read More » - 28 February
തൊട്ടതെല്ലാം അദ്ദേഹം പൊന്നാക്കി മാറ്റുകയാണ്: രോഹിത്തിനെ പ്രശംസിച്ച് കൈഫ്
മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയ രോഹിത് ശര്‍മ്മയുടെ നായകത്വത്തെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. രോഹിത്തിന് കൈ കൊടുക്കുന്നതുപോലും ശ്രദ്ധിക്കണമെന്ന് കൈഫ് ട്വിറ്ററിൽ കുറിച്ചു.…
Read More » - 28 February
കായിക മേഖലയുടെ ശക്തമായ പ്രതിഷേധം: റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തി ഫിഫ. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ലെന്നും റഷ്യയെന്ന പേരിൽ മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. റഷ്യൻ പതാകയും…
Read More » - 28 February
പരമ്പര നേട്ടം: മാലിക്കിനെ മറികടന്ന് രോഹിത്തിന് പുതിയ റെക്കോർഡ്
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിറങ്ങിയപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കുടുതല്‍ ടി20 മത്സരം കളിച്ച താരമെന്ന പദവി ഇന്ത്യന്‍ നായകൻ രോഹിത് ശർമ്മയ്ക്ക് സ്വന്തം.…
Read More » - 28 February
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി: റെക്കോര്‍ഡ് നേട്ടവുമായി ശ്രേയസ് അയ്യർ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയും ഇന്ത്യ തൂത്തുവാരി. ശ്രേയസ് അയ്യറുടെ ബാറ്റിംഗ് മികവിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ലങ്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക…
Read More » - 28 February
ഇംഗ്ലീഷ് ലീഗ് കപ്പ് ലിവർപൂളിന്
മാഞ്ചസ്റ്റർ: ഇംഗ്ലീഷ് ലീഗ് കപ്പ് ലിവർപൂളിന്. ശക്തരായ ചെൽസിയെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്. ഇരുടീമുകളും മികച്ച പ്രകടനം പുറത്തെടുത്ത മത്സരം, എക്സ്ട്രാ ടൈമും കടന്ന് നീണ്ടപ്പോള്‍…
Read More » - 28 February
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ
മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി അറസ്റ്റിൽ. മദ്യപിച്ച് കാറോടിച്ച് മറ്റൊരു വാഹനത്തെ ഇടിച്ച സംഭവത്തിലാണ് കാംബ്ലി അറസ്റ്റിലായത്. മുംബൈ ബാന്ദ്ര സൊസൈറ്റിയിൽ ഇന്നലെയായിരുന്നു…
Read More » - 28 February
റഷ്യയുമായി ഫുട്ബോള്‍ കളിക്കാനില്ല: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി
മോസ്കോ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നിന്ന് പോളണ്ട് പിന്മാറി. റഷ്യയുമായി മാര്‍ച്ചില്‍ നടക്കേണ്ട യോഗ്യതാ പോരാട്ടത്തില്‍ നിന്നാണ് പോളണ്ട് പിന്മാറിയത്. റഷ്യ…
Read More » - 28 February
ഉക്രൈൻ അധിനിവേശം: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ശക്തരായ ചെൽസിയുടെ നടത്തിപ്പ് അവകാശം കൈമാറി ടീം ഉടമ റൊമാൻ അബ്രമോവിച്ച്. റഷ്യക്കാരനാണ് റൊമാൻ അബ്രമോവിച്ച്.…
Read More » - 25 February
ശ്രീലങ്കയ്ക്കെതിരായ ടി20: പുഷ്പ സ്റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് രവീന്ദ്ര ജഡേജ
ലഖ്നൗ: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20യിൽ പുഷ്പ സ്റ്റൈലിൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് ഇന്ത്യൻ സൂപ്പർ താരം രവീന്ദ്ര ജഡേജ. ശ്രീലങ്കന്‍ താരം ദിനേശ് ചാന്ദിമലിന്റെ വിക്കറ്റ് വീഴ്ത്തിയ…
Read More » - 25 February
ഐപിഎൽ 15ാം സീസൺ: പുതുക്കിയ തിയതിയും വേദിയും പ്രഖ്യാപിച്ചു
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ വേദിയും തിയതിയും പ്രഖ്യാപിച്ചു. മാര്‍ച്ച് 26ന് തുടങ്ങുന്ന 15ാം സീസൺ മെയ് 29ന് അവസാനിക്കും. നേരത്തെ, മാര്‍ച്ച് 29ന്…
Read More » - 25 February
രഞ്ജി ട്രോഫിയിൽ നിരാശപ്പെടുത്തി രഹാനെയും പൂജാരയും: മുംബൈ 163ന് ഓള്‍ഔട്ട്
മുംബൈ: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ, സീനിയർ താരങ്ങളായ അജിങ്ക്യാ രഹാനെക്കും ചേതേശ്വര്‍ പൂജാരക്കും മോശം തുടക്കം. എലൈറ്റ് ഗ്രൂപ്പ് പോരാട്ടത്തില്‍ ദുര്‍ബലരായ ഗോവക്കെതിരെ രഹാനെ പൂജ്യത്തിന്…
Read More »