Sports
- Mar- 2022 -2 March
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് മികച്ച താരങ്ങളെ തിരഞ്ഞെടുക്കുക വലിയ വെല്ലുവിളിയാണ്: ആകാശ് ചോപ്ര
മുംബൈ: ഈ വർഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഇടം നേടാൻ സാധ്യതയുള്ള ബാറ്റ്സ്മാൻമാരെ തിരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര.…
Read More » - 2 March
വിൻഡീസ് ആഭ്യന്തര ടി10ൽ മിന്നല്‍ സെഞ്ച്വറിയുമായി നിക്കോളാസ് പൂരന്
ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന ആഭ്യന്തര ടി10 മല്‍സരത്തില്‍ മിന്നല്‍ സെഞ്ച്വറിയുമായി വിൻഡീസ് വൈസ് ക്യാപ്റ്റൻ നിക്കോളാസ് പൂരന്. ട്രിനിഡാഡ് ടി10 ബ്ലാസ്റ്റ് ഗെയിമിലാണ് പൂരന് ബാറ്റിങില്‍…
Read More » - 2 March
ഐഎസ്എല്ലിൽ സെമി ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സും മുംബൈയും ഇന്നിറങ്ങും
മുംബൈ: ഐഎസ്എല്ലിൽ സെമി ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. കരുത്തരായ മുംബൈ സിറ്റിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പോയിന്റ് പട്ടികയില്‍ യഥാക്രമം, നാലും അഞ്ചും സ്ഥാനത്തുള്ള ടീമുകള്‍ തമ്മില്‍…
Read More » - 2 March
ഇന്ത്യ-ബെലാറസ് സൗഹൃദ ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു
ദില്ലി: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഈ മാസം നടക്കാനിരുന്ന ഇന്ത്യ-ബെലാറസ് സൗഹൃദ ഫുട്ബോള്‍ മത്സരം ഉപേക്ഷിച്ചു. ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളില്‍ നിന്ന് ഫിഫയും വനിതാ യൂറോ…
Read More » - 2 March
രഞ്ജി ട്രോഫിയിൽ ശ്രീശാന്തിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും
മുംബൈ: മലയാളി പേസർ എസ് ശ്രീശാന്തിന് രഞ്ജി ട്രോഫിയിൽ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാവും. പരിശീലനത്തിനിടെ പരിക്കേറ്റ ശ്രീശാന്ത് ഗുജറാത്തിനെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ചിരുന്നില്ല. താരത്തിന്റെ പരിക്ക് സാരമുള്ളതാണെന്നും…
Read More » - 2 March
ഐഎസ്എല്ലിൽ ജംഷഡ്പൂര്‍ എഫ്സി സെമിയിൽ
മുംബൈ: ഐഎസ്എല്ലിൽ ജംഷഡ്പൂര്‍ എഫ്സിയ്ക്ക് തകർപ്പൻ ജയം. ലീഗിൽ വമ്പന്മാരായ ഹൈദരാബാദ് എഫ്സിയെ പരാജയപ്പെടുത്തി ജംഷഡ്പൂര്‍ എഫ്സി സെമിയിലേക്ക് യോഗ്യത നേടി. ഇതാദ്യമായാണ് ജംഷഡ്പൂര്‍ ഐഎസ്എല്‍ സെമിയിലെത്തുന്നത്.…
Read More » - 2 March
കോഹ്ലിയുടെ 100-ാം ടെസ്റ്റ്: സാക്ഷിയാവാന്‍ കാണികള്‍ക്ക് അവസരമൊരുക്കി ബിസിസിഐ
മൊഹാലി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരത്തിൽ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാൻ ബിസിസിഐ തീരുമാനം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നാലിന് ആരംഭിക്കുന്ന ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍…
Read More » - 2 March
വനിതാ ഏകദിന ലോകകപ്പ്: രണ്ടാം സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം
വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യയ്ക്ക് തകർപ്പൻ ജയം. വെസ്റ്റ് ഇന്‍ഡീസിനെ 81 റണ്‍സിനാണ് ഇന്ത്യൻ വനിതകൾ പരാജയപ്പെടുത്തിയത്. പരിക്കിന് ശേഷം…
Read More » - 2 March
കായിക ലോകത്ത് റഷ്യയ്ക്ക് വീണ്ടും തിരിച്ചടി: വോളിബോള്‍ ലോകകപ്പിന്റെ ആതിഥേയത്വം നഷ്ടമാവും
പാരീസ്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, പുരുഷ വോളിബോള്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്ന് റഷ്യയെ രാജ്യാന്തര വോളിബോള്‍ ഫെഡറേഷന് വിലക്കി. നേരത്തെ, ലോകകപ്പ് ഫുട്ബോള്‍…
Read More » - 1 March
ലഭിക്കുന്ന ഓരോ അവസരവും നല്ല രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവന്‍ അതോര്‍ത്ത് നിരാശപ്പെടേണ്ടി വരും: ആകാശ് ചോപ്ര
മുംബൈ: ഇന്ത്യന്‍ യുവതാരം വെങ്കിടേഷ് അയ്യരെ വിമർശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ലഭിക്കുന്ന ഓരോ അവസരവും മികച്ച രീതിയിൽ ഉപയോഗിക്കാന്‍ താരത്തിന് കഴിയണമെന്നും അല്ലെങ്കിൽ…
Read More » - 1 March
ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ട, അവരെത്തേടി വിളി വരും: രോഹിത് ശർമ്മ
മുംബൈ: ശ്രീലങ്കയ്ക്കെതിരായ പരമ്പര തൂത്തുവാരിയതിന് പിന്നാലെ, ഇന്ത്യന്‍ ടീമിലെ യുവതാരങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് നായകന് രോഹിത് ശർമ്മ. ഒന്നോ രണ്ടോ കളി മോശമായതിന്റെ പേരില്‍ ആരും പുറത്തിരിക്കേണ്ടി…
Read More » - 1 March
തന്റെ ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് ശ്രേയസ് അയ്യർ
മുംബൈ: ക്രിക്കറ്റിൽ തനിക്ക് ഇഷ്ടപ്പെട്ട ബാറ്റിങ് പൊസിഷനെക്കുറിച്ച് വെളിപ്പെടുത്തി ഇന്ത്യൻ താരം ശ്രേയസ് അയ്യർ. മൂന്നാം സ്ഥാനമായിരിക്കും താൻ തിരഞ്ഞെടുക്കുകയെന്നും ഇന്നിങ്സ് ഏറ്റവും വേഗത്തിലാക്കാന്‍ കഴിയുന്ന ഒരേയൊരു…
Read More » - 1 March
അത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഡൽഹി ക്യാപിറ്റൽസ് നായക സ്ഥാനത്ത് ഞാന്‍ ഇപ്പോഴും ഉണ്ടാകുമായിരുന്നു: ശ്രേയസ് അയ്യർ
മുംബൈ: ഐപിഎൽ 2021 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായക സ്ഥാനം നഷ്ടമാകാനുണ്ടായ സാഹചര്യം വെളിപ്പെടുത്തി ശ്രേയസ് അയ്യർ. പരിക്ക് തന്നെയായിരുന്നു പ്രധാന കാരണമെന്നും, സീസണിന്റെ തുടക്കം നഷ്ടമായെങ്കിലും…
Read More » - 1 March
പിഎസ്എല്ലിൽ ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഷഹീന് അഫ്രീദി
കറാച്ചി: പാകിസ്ഥാന് സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വിലാന്‍ഡേഴ്സിനെ ജേതാക്കളാക്കിയതോടെ ലോക റെക്കോര്‍ഡ് സ്വന്തമാക്കി പാക് പേസര്‍ ഷഹീന് അഫ്രീദി. ടി20 ലീഗ് കിരീടം നേടുന്ന ഏറ്റവും പ്രായം…
Read More » - 1 March
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തകർപ്പൻ ജയം. 198 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്ക ന്യൂസിലന്‍ഡിനെ തകർത്തത്. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ദക്ഷിണാഫ്രിക്ക സമനില നേടി. ആദ്യ…
Read More » - 1 March
ഇന്ത്യൻ ടീമിൽ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണം: താരങ്ങളെ നിർദ്ദേശിച്ച് ഇര്ഫാന് പഠാന്
മുംബൈ: ഇന്ത്യൻ ടീമിൽ ഇടം കൈയന്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ അവസരം നല്‍കണമെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇര്ഫാന് പഠാന്. ടീമില്‍ ഇടം കൈയന്‍ പേസര്‍മാര്‍ വേണമെന്നും ടീമിലേക്ക്…
Read More » - 1 March
വളരെ സങ്കടം തോന്നുന്നു, സഞ്ജു അവസരങ്ങള്‍ മുതലെടുക്കുന്നില്ല: വസീം ജാഫര്‍
മുംബൈ: ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം വസീം ജാഫര്‍. സഞ്ജു അവസരങ്ങള്‍ മുതലാക്കുന്നില്ലെന്നും തനിക്ക്…
Read More » - 1 March
തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ നടത്തി ടീമില്‍ സ്ഥാനമുറപ്പിക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്: സല്മാന് ബട്ട്
കറാച്ചി: മലയാളി താരം സഞ്ജു സാംസണിന്റെ പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ പാക് നായകന് സല്മാന് ബട്ട്. താര സമ്പന്നമായ ഇന്ത്യന്‍ ലൈനപ്പില്‍ വീണ്ടും അവസരം ലഭിക്കണമെങ്കില്‍ നല്ല…
Read More » - 1 March
ഐപിഎല്‍ 15-ാം സീസൺ: ഇംഗ്ലണ്ട് സൂപ്പർ താരം പിന്മാറി
മുംബൈ: ഇംഗ്ലണ്ട് സൂപ്പർ താരം ജേസണ്‍ റോയ് ഐപിഎല്‍ 15-ാം സീസണിൽ നിന്ന് പിന്മാറി. ബയോബബളില് കൂടുതല്‍ കാലം തുടരുകയെന്ന സാഹചര്യം മുൻനിർത്തിയാണ് താരത്തിന്റെ പിന്മാറ്റം. ലേലത്തില്‍…
Read More » - 1 March
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ: ചികിത്സാ സഹായവുമായി എച്ച്സിഎ
ഹൈദരാബാദ്: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നോയല്‍ ഡേവിഡിന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ചികിത്സാ സഹായവുമായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്. നോയല്‍ ഡേവിഡിന്റെ ചികിത്സാ ചെലവുകള്‍ അസോസിയേഷന്…
Read More » - 1 March
ഖത്തറില്‍ റഷ്യ ഉണ്ടാവില്ല? അനിശ്ചിതകാലത്തേക്ക് ഫിഫയുടെ വിലക്ക്
പാരീസ്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിലെ യോഗ്യതാ പോരാട്ടങ്ങളില്‍ നിന്നും റഷ്യയെ വിലക്കാന്‍ ഫിഫ തീരുമാനിച്ചു. അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 1 March
അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണം, ലോകത്ത് സമാധാനം പുലരാന്‍ പ്രാര്‍ത്ഥിക്കുന്നു: റൊണാൾഡോ
മാഞ്ചസ്റ്റർ: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, സമാധാന സന്ദേശവുമായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. അടുത്ത തലമുറയ്ക്ക് വേണ്ടിയും ഈ സുന്ദരമായ ലോകം വേണമെന്നും ലോകത്ത്…
Read More » - 1 March
ബഫൺ പാര്മമായുള്ള കരാർ നീട്ടി
റോം: ഇറ്റാലിയൻ ഗോള്‍കീപ്പര്‍ പിയര്‍ലൂജി ബഫൺ പാര്മമായുള്ള കരാർ രണ്ടു വര്‍ഷം കൂടി നീട്ടി. 44 കാരനായ ബഫണ് കഴിഞ്ഞ ജൂണിലാണ് ഇറ്റാലിയന്‍ ക്ലബ്ബ് പാര്‍മയില്‍ ചേര്‍ന്നത്.…
Read More » - Feb- 2022 -28 February
ടി20 ലോകകപ്പ്: ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തേണ്ട യുവതാരത്തിന്റെ പേര് നിർദ്ദേശിച്ച് വസീം ജാഫര്‍
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തേണ്ട യുവ താരത്തിന്റെ പേര് നിർദ്ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍,…
Read More » - 28 February
ശ്രീലങ്കന്‍ ടീം സഞ്ചരിച്ച ബസിനുള്ളിൽ നിന്നും ബുള്ളറ്റ് ഷെല്ലുകള്‍: അന്വേഷണം ആരംഭിച്ചു
മുംബൈ: ഇന്ത്യന്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനുള്ളിൽ നിന്നും ബുള്ളറ്റ് ഷെല്ലുകള്‍ കണ്ടെടുത്തു. ബസിലെ സാധാനങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്താണു വെടിയുണ്ടകളുടെ ഷെല്ലുകള്‍ കണ്ടെത്തിയത്. ചണ്ഡീഗഡിലെ…
Read More »