Sports
- Mar- 2022 -7 March
ക്രിക്കറ്റിൽ തകർക്കാൻ സാധ്യതയില്ലാത്ത മൂന്ന് റെക്കോർഡുകൾ!
ദുബായ്: ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്ത് പറയാവുന്ന നിരവധി റെക്കോർഡുകളുണ്ട്. ആ റെക്കോർഡുകളിൽ ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30…
Read More » - 7 March
ഐപിഎൽ 2022: സമയക്രമം പ്രഖ്യാപിച്ചു, ചെന്നൈ-കൊല്‍ക്കത്ത മത്സരത്തോടെ സീസണിന് തുടക്കമാവും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2022 സീസണിന്റെ സമയക്രമം പ്രഖ്യാപിച്ചു. മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങൾ നടക്കുക. 65 ദിവസം നീണ്ടുനില്‍ക്കുന്ന 15-ാം സീസണില്‍ 70 ലീഗ് മത്സരങ്ങളും…
Read More » - 7 March
മിതാലി രാജ് ഇനി ക്രിക്കറ്റ് ഇതിഹാസം സച്ചിനൊപ്പം
മുംബൈ: ആറ് ഐസിസി ലോകകപ്പ് കളിക്കുന്ന ആദ്യത്തെ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോർഡുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ്. വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പരമ്പരാഗത വൈരികളായ…
Read More » - 4 March
BREAKING- ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു
സിഡ്നി: ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52) അന്തരിച്ചു.തായ്ലൻഡിൽ വോണിന്റെ ഉടമസ്ഥതയിലുള്ള വില്ലയിൽ ആയിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആദ്യവിവരം. അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ‘ഷെയ്ൻ തന്റെ…
Read More » - 4 March
100-ാം ടെസ്റ്റിൽ എലൈറ്റ് പട്ടികയില്‍ കോഹ്ലി: ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച
മൊഹാലി: കരിയറിലെ 100-ാം ടെസ്റ്റിൽ എലൈറ്റ് പട്ടികയില്‍ ഇടം നേടി മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ശ്രീലങ്കയ്ക്കെതിരെ മൊഹാലിയിലാണ് കോഹ്ലിയുടെ 100-ാം ടെസ്റ്റിന് വേദിയായത്. 100-ാം…
Read More » - 4 March
മൊഹാലി ടെസ്റ്റ്: ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു
മൊഹാലി: ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. മൊഹാലിയിലെ സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ആര് അശ്വിന്,…
Read More » - 4 March
കോഹ്ലി അവസാനിപ്പിച്ചിടത്ത് നിന്ന് തുടങ്ങുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്: മുൻ നായകനെ അഭിനന്ദിച്ച് രോഹിത്
മൊഹാലി: നൂറാം ടെസ്റ്റ് മത്സരത്തിനിറങ്ങുന്ന വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. വിരാട് കോഹ്ലിയെ സംബന്ധിച്ച് ദീര്‍ഘവും അവിസ്മരണീയവുമായ യാത്രയാണിത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡാണ്…
Read More » - 4 March
രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് ശക്തമായ നിലയിൽ
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ക്വാര്‍ട്ടര്‍ ബര്‍ത്തുറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തില്‍ കേരളത്തിനെതിരെ മധ്യപ്രദേശ് ശക്തമായ നിലയിൽ. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ കേരളത്തിനെതിരെ മദ്യപ്രദേശ് രണ്ട് വിക്കറ്റ്…
Read More » - 4 March
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് മൊഹാലിയിൽ തുടക്കം: കോഹ്ലിക്ക് ഇന്ന് 100-ാം ടെസ്റ്റ്
മൊഹാലി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് മൊഹാലിയിൽ തുടക്കം. ഇന്ത്യൻ സമയം രാവിലെ 9.30ന് മത്സരം ആരംഭിക്കും. മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ 100ാ0 ടെസ്റ്റിന്…
Read More » - 3 March
ലൈംഗിക പരാമര്‍ശം: ജിങ്കന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ താക്കീത്
മുംബൈ: ഐഎസ്എല്ലിനിടെ വിവാദ ലൈംഗിക പരാമര്‍ശം നടത്തിയ എടികെ മോഹന്‍ ബഗാൻ താരം സന്ദേശ് ജിങ്കന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ താക്കീത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എടികെ…
Read More » - 3 March
പരിക്ക്: ദീപക് ചാഹറിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും
മുംബൈ: പരിക്കിനെ തുടർന്ന് ചികിത്സയിലുള്ള ഇന്ത്യൻ പേസർ ദീപക് ചാഹറിന് പകുതിയോളം ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാകും. വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കിടെ താരത്തിന്റെ വലത് കാലിലെ പേശികള്‍ക്കാണ് പരിക്കേറ്റത്.…
Read More » - 3 March
എന്റെ ബോളിങ് കാണാതെ സ്കോര്‍ കാര്‍ഡ് മാത്രം നോക്കി ദയവു ചെയ്ത് എന്നെ എഴുതിത്തള്ളരുത്: ശ്രീശാന്ത്
മുംബൈ: രഞ്ജി ട്രോഫിയിലെ ബോളിംഗ് പ്രകടനം കാണാതെ സ്കോര്‍ കാര്‍ഡ് മാത്രം നോക്കി തന്നെ എഴുതിത്തള്ളരുതെന്ന് മലയാളി പേസര്‍ എസ് ശ്രീശാന്ത്. ക്രിക്കറ്റിനായി ഇനിയും ഒട്ടേറെ കാര്യങ്ങള്‍…
Read More » - 3 March
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര കട്ടക്, വിശാഖപട്ടണം, ദില്ലി, രാജ്കോട്ട്, ചെന്നൈ എന്നിവിടങ്ങളിലാണ് നടക്കുക. ജൂണ്‍ ഒമ്പതിന് പരമ്പര…
Read More » - 3 March
രഞ്ജി ട്രോഫി: കേരളത്തിനെതിരെ മധ്യപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു
രാജ്കോട്ട്: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ കേരളത്തിനെതിരെ ടോസ് നേടിയ മധ്യപ്രദേശ് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിനിറങ്ങിയ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് കേരളം ഇറങ്ങിയത്.…
Read More » - 3 March
ബിസിസിഐ വാര്‍ഷിക കരാർ: ദീപ്തി ശര്‍മയ്ക്കും രാജേശ്വരി ഗെയ്കവാദിനും സ്ഥാനക്കയറ്റം
മുംബൈ: ബിസിസിഐയുടെ പുതുക്കിയ വാര്‍ഷിക കരാറില്‍ വനിതാ ക്രിക്കറ്റര്‍മാരായ ദീപ്തി ശര്‍മയ്ക്കും രാജേശ്വരി ഗെയ്കവാദിനും സ്ഥാനക്കയറ്റം. താരങ്ങളെ എ ഗ്രേഡിലേക്ക് മാറ്റി. 50 ലക്ഷമായിരിക്കും ഇവരുടെ വാര്‍ഷിക…
Read More » - 3 March
വേതനം വെട്ടിക്കുറക്കാൻ ബയേണ്‍ മ്യൂണിക്ക്: ക്ലബ് വിടാനൊരുങ്ങി ലെവന്‍ഡോവ്സ്കി
ബെർലിൻ: ബയേണ്‍ മ്യൂണിക്ക് വിടാനൊരുങ്ങി സൂപ്പർ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി. അടുത്ത സീസണിന്റെ അവസാനത്തോടെ, ക്ലബുമായിട്ടുള്ള കരാര്‍ അവസാനിക്കുന്ന താരം ബയേണ്‍ വിടാനാണ് തീരുമാനം. മികച്ച ഫോമിൽ…
Read More » - 3 March
ടി20 റാങ്കിംഗില്‍ ശ്രേയസ് അയ്യര്‍ക്ക് മുന്നേറ്റം: കോഹ്ലി ആദ്യ പത്തില്‍ നിന്ന് പുറത്ത്
ദുബായ്: ഐസിസിയുടെ ടി20 റാങ്കിംഗില്‍ ശ്രേയസ് അയ്യര്‍ക്ക് മുന്നേറ്റം. ടി20 റാങ്കിംഗില്‍ 27 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ശ്രേയസ് അയ്യര്‍ 18-ാം സ്ഥാനത്തെത്തി. ശ്രീലങ്കയ്ക്കെതിരായ മൂന്ന് മത്സരങ്ങളിലും മികച്ച…
Read More » - 3 March
മെസിയുടെ സമാന രീതിയിലുള്ള വീഡിയോ കണ്ടു, അത് നടപ്പാക്കുകയും ചെയ്തു: ഫോഡന്റെ അസിസ്റ്റ് കണ്ട് കണ്ണുതള്ളി ഫുട്ബോൾ ലോകം
മാഞ്ചസ്റ്റർ: എഫ്എ കപ്പില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ വിജയത്തിന് ചുക്കാൻ പിടിച്ച യുവ താരം ഫില്‍ ഫോഡന്റെ അസിസ്റ്റ് കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് ഫുട്ബോൾ ലോകം. പീറ്റര്ബറോക്കെതിരെ നടന്ന മത്സരത്തില്‍,…
Read More » - 3 March
നൂറാം ടെസ്റ്റ്: കോഹ്ലിക്ക് ഗംഭീര വിജയം സമ്മാനിക്കുമെന്ന് ബുമ്ര
മൊഹാലി: നൂറാം ടെസ്റ്റിനിറങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്ക് ഗംഭീര വിജയം സമ്മാനിക്കുമെന്ന് പേസർ ജസ്പ്രീത് ബുമ്ര. 100 ടെസ്റ്റുകള്‍ കളിക്കുക ഏത് താരത്തെ സംബന്ധിച്ചും…
Read More » - 3 March
ഉക്രൈനിലെ കുട്ടികള്‍ക്ക് സഹായവുമായി യുവേഫ
പാരീസ്: യുദ്ധക്കെടുതിയില്‍ വിഷമിക്കുന്ന ഉക്രൈനിലേയും അയല്‍രാജ്യങ്ങളില്‍ അഭയം തേടിയ കുട്ടികള്‍ക്കും ഒരു ദശലക്ഷം യൂറോ സഹായവുമായി യുവേഫ. മൊള്‍ഡോവ ഫുട്ബോള്‍ അസോസിയേഷനിലൂടെയാണ് യുവേഫ ഫണ്ട് കുട്ടികള്‍ക്കായി ചെലവഴിക്കുക.…
Read More » - 3 March
ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സീനിയര്‍ താരങ്ങളെ തരം താഴ്ത്തിയതായി റിപ്പോർട്ട്
മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ സീനിയര്‍ താരങ്ങളായ അജിങ്ക്യാ രഹാനെയെയും ചേതേശ്വര്‍ പൂജാരയെയും ഇഷാന്ത് ശര്‍മയെയും ബി ഗ്രേഡിലേക്ക് തരം താഴ്ത്തി. അഞ്ച് കോടി രൂപ വാര്‍ഷിക…
Read More » - 3 March
ഇത്തരമൊരു നേട്ടം സ്വന്തമാക്കണമെങ്കില്‍ നിങ്ങള്‍ ഏറ്റവും മികച്ച കളിക്കാരിലൊരാളായിരിക്കണം: കോഹ്ലിയെ പ്രശംസിച്ച് ഗാംഗുലി
മുംബൈ: നൂറാം ടെസ്റ്റിനിറങ്ങുന്ന മുന്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ പ്രശംസിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യക്കായി വളരെ കുറച്ച് കളിക്കാരെ 100 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളൂവെന്നും…
Read More » - 2 March
രോഹിത്തിന്റെ കരിയറിലെ തുടക്കകാലം മാത്രമാണിത്, അമിതമായി ആഹ്ലാദിക്കാന്‍ വരട്ടെ: മുന്നറിയിപ്പുമായി രാജ്കുമാര് ശര്‍മ
മുംബൈ: പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം തോല്‍വിയറിയാതെ പടയോട്ടം തുടരുകയാണ്. സമ്പൂര്‍ണ വിജയം നേടിയതിന്റെ പേരില്‍ രോഹിത് അമിതമായി ആഹ്ലാദിക്കാന്‍ വരട്ടെയെന്ന് വിരാട്…
Read More » - 2 March
ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് വെള്ളിയാഴ്ച്ച തുടക്കം: പുതിയ നേട്ടത്തിനരികെ അശ്വിൻ
മൊഹാലി: ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് പരമ്പര വെള്ളിയാഴ്ച്ച ആരംഭിക്കാനിരിക്കെ വെറ്ററന്‍ സ്പിന്നര്‍ ആര് അശ്വിനെ കാത്ത് പുതിയൊരു റെക്കോര്‍ഡ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറാവാനുള്ള…
Read More » - 2 March
കായിക ലോകത്ത് റഷ്യയ്ക്ക് വീണ്ടും തിരിച്ചടി: അത്ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി വേള്‍ഡ് അത്ലറ്റിക്സ്
സൂറിച്ച്: റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ, മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് റഷ്യയുടെയും ബെലാറസിന്റെയും അത്ലറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തി വേള്‍ഡ് അത്ലറ്റിക്സ്. വേള്‍ഡ് അത്ലറ്റിക്സ് ഭരണസമിതി യോഗം ചേര്‍ന്നാണ്…
Read More »