Cricket
- Dec- 2021 -14 December
ഇന്ത്യയില്‍ പര്യടനത്തിനൊരുങ്ങി അഫ്ഗാനിസ്ഥാന്
മുംബൈ: അഫ്ഗാനിസ്ഥാന് അടുത്ത വര്‍ഷം ഇന്ത്യയില്‍ പര്യടനത്തിനെത്തും. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയാണ് അഫ്ഗാന് ഇന്ത്യയില്‍ കളിക്കുക. വരുന്ന വര്‍ഷം മാര്‍ച്ച് മാസത്തിലായിരിക്കും പര്യടനം. തിയതി പിന്നീട്…
Read More » - 14 December
വിവിഎസ് ലക്ഷ്മണ് ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ചുമതലയേറ്റു
മുംബൈ: മുൻ ഇന്ത്യൻ താരം വിവിഎസ് ലക്ഷ്മണ് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ തലവനായി ചുമതലയേറ്റു. രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായതോടെയാണ് ലക്ഷ്മണ്…
Read More » - 14 December
ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്കാരം ഓസീസ് താരത്തിന്
മാഞ്ചസ്റ്റർ: നവംബര്‍ മാസത്തെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റര്‍ക്കുള്ള പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്കാരം ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ ഡേവിഡ് വാര്‍ണറിന്. കിവീസ് സൂപ്പര്‍ പേസര്‍…
Read More » - 14 December
ദക്ഷിണാഫ്രിക്കൻ പര്യടനം: രോഹിത് ശര്‍മ്മ പുറത്ത്
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ നിന്ന് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പുറത്ത്. മുംബൈയില്‍ നടന്ന പരിശീലന സെഷനിടെയേറ്റ പരിക്കാണ് രോഹിത്തിന് തിരിച്ചടിയായത്. മൂന്ന് മത്സരങ്ങളുടെ…
Read More » - 13 December
ക്യാപ്റ്റനല്ലെങ്കിലും ഏറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്ന എനര്‍ജിയുള്ള കൊഹ്ലിയെ ഇനിയും കാണാന്‍ സാധിക്കും: ഗൗതം ഗംഭീര്‍
മുംബൈ: ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നു മാറ്റിയതോടെ വിരാട് കോഹ്ലി ബാറ്റിംഗില്‍ കൂടുതല്‍ അപകടകാരിയായി മാറുമെന്ന് മുന്‍ ഇന്ത്യൻ താരം ഗൗതം ഗംഭീര്‍. ചുമതലകളൊന്നുമില്ലാത്തിനാല് കോഹ്ലിയെ…
Read More » - 13 December
ദക്ഷിണാഫ്രിക്കന്‍ പര്യടനം: ആദ്യ പരിശീലന സെഷനില്‍ കോഹ്ലി പങ്കെടുത്തില്ല
മുംബൈ: ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും തന്നെ നീക്കിയതില്‍ പ്രതിഷേധിച്ച് പരിശീലന സെഷനില്‍ നിന്ന് വിട്ട് നിന്ന് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു മുന്നോടിയായുള്ള ടീമിന്റെ…
Read More » - 13 December
ഇന്ത്യക്കെതിരെ വലിയൊരു വിജയം നേടിയെടുക്കാന്‍ ഇനി പാകിസ്ഥാന് കടുപ്പമാണ്: ഇമാദ് വസീം
കറാച്ചി: ഇന്ത്യക്കെതിരെ വലിയൊരു വിജയം നേടിയെടുക്കാന്‍ ഇനി പാകിസ്ഥാനു കടുപ്പമാണെന്ന് പാക് സ്പിന്നര്‍ ഇമാദ് വസീം. പാക്സ്ഥാന് ടീമിന്റെ മുഴുവന്‍ കരുത്തുമാണ് അന്ന് ഇന്ത്യയ്ക്കെതിരെ കണ്ടതെന്നും എന്നാല്‍…
Read More » - 11 December
ടെസ്റ്റ് കരിയർ മതിയാക്കുന്നു, ലക്ഷ്യം നിശ്ചിത ഓവര്‍ ക്രിക്കറ്റ്: വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍
മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടര്‍ന്നാണ്…
Read More » - 11 December
വിജയ് ഹസാരെ ട്രോഫി: ഋതുരാജ് ഗെയ്ക്ക്വാദിന് തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി
മുംബൈ: വിജയ് ഹസാരെ ട്രോഫിയില്‍ ഋതുരാജ് ഗെയ്ക്ക്വാദിന് തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറി. കേരളത്തിനെതിരായി നടന്നു കൊണ്ടിരിക്കുന്ന മത്സരത്തിലും താരം സെഞ്ച്വറി നേടി. 110 പന്തില്‍ നിന്നാണ് ഗെയ്ക്വാദ്…
Read More » - 11 December
രോഹിത് ഉറപ്പുനല്‍കിയതുപോലെ ടീമിനെ നയിക്കാന്‍ ശരിക്കും മികവുണ്ട് അയാള്‍ക്ക്: അസറുദ്ദീൻ
മുംബൈ: വിരാട് കോഹ്ലിക്കുശേഷം ഇന്ത്യയുടെ പുതിയ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയുടെ വരവിനെ അനുകൂലിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് അസറുദ്ദീൻ. നേരത്തെ ഏകദിന ടീമിന്റെ നായക സ്ഥാനത്ത്…
Read More » - 11 December
ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം
ബ്രിസ്ബെയ്ന്‍: ആഷസ് ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് തകർപ്പൻ ജയം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഒമ്പത് വിക്കറ്റിനാണ് ഓസീസ് തകര്‍ത്തുവിട്ടത്. രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റ് വീഴ്ത്തിയ നഥാന്‍…
Read More » - 11 December
2019 ലോക കപ്പ് ടീമിൽ റായിഡുവിനേയോ ശ്രേയസിനേയോ ടീമിലെടുക്കാമായിരുന്നു: രവി ശാസ്ത്രി
മുംബൈ: ഇന്ത്യ സെമിയില്‍ പുറത്തായ 2019 ലോക കപ്പ് ടീമില്‍ അമ്പാട്ടി റായിഡുവിനെ ഉൾപ്പെടുത്താമായിരുന്നു എന്ന് മുന്‍ പരിശീലകന് രവി ശാസ്ത്രി. അമ്പാട്ടി റായിഡുവിനെ തഴഞ്ഞത് ശരിയായില്ലെന്ന്…
Read More » - 10 December
ബിസിസിഐയിലെ മുഴുവന്‍ അംഗങ്ങളെയും കുറ്റപ്പെടുത്തുന്നില്ല, എന്നാല്‍ ചില വ്യക്തികള്‍ പ്രശ്നക്കാരായിരുന്നു: രവി ശാസ്ത്രി
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കാന്‍ ബിസിസിഐയിലെ ചിലര്‍ ശ്രമിച്ചെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. ബോളിംഗ് കോച്ച് ഭരത്…
Read More » - 10 December
വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമെന്ന നിലയിലുള്ള നേട്ടങ്ങളും വിജയങ്ങളുമാണ് പ്രധാനം: രോഹിത് ശർമ്മ
മുംബൈ: വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമെന്ന നിലയിലുള്ള നേട്ടങ്ങളും വിജയങ്ങളുമാണ് പ്രധാനമെന്നു ഇന്ത്യന്‍ ടീം നായകന് രോഹിത് ശര്‍മ്മ. ബാക്ക്സ്റ്റേജ് വിത്ത് മോറിയ എന്ന ഷോയില്‍ സംസാരിക്കവെയാണ് പുതിയ…
Read More » - 9 December
ഏകദിന നായക സ്ഥാനത്തു നിന്ന് നീക്കം: ദക്ഷിണാഫ്രിക്കയിൽ രോഹിത്തിന് കീഴില്‍ കോഹ്ലി കളിക്കില്ല
മുംബൈ: ഇന്ത്യന്‍ ടീമിന്റെ ഏകദിന നായക സ്ഥാനത്തു നിന്ന് നീക്കിയതില്‍ വിരാട് കോഹ്ലി അസംതൃപ്തനാണെന്ന് റിപ്പോര്‍ട്ടുകള്‍. ദി ടെലഗ്രാഫാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അടുത്ത വർഷം ജനുവരില്‍…
Read More » - 9 December
പലരും സച്ചിന്റെ പ്രതിഭയെയും കഴിവുകളെ കുറിച്ചുമാണ് സംസാരിക്കുന്നത്: സച്ചിന്റെ വിജയങ്ങള്‍ക്ക് കാരണം വെളിപ്പെടുത്തി കൈഫ്
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറുടെ വിജയങ്ങള്‍ക്ക് കാരണം അദ്ദേഹത്തിന്റെ ബാറ്റിന്റെ അധികഭാരമാണെന്ന് മുന്‍ താരം മുഹമ്മദ് കൈഫ്. അധിക ഭാരമുള്ള ബാറ്റു കൊണ്ട് കൃത്യമായ ടൈമിംഗ്…
Read More » - 9 December
ഏകദിന ക്രിക്കറ്റ് ടീമിനെയും രോഹിത് നയിക്കും, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ടി20ക്കു പിന്നാലെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെയും നായകനായി രോഹിത് ശര്‍മയെ നിയമിച്ച് ബിസിസിഐ. നേരത്തെ ടി20 ലോക കപ്പോടെ വിരാട് കോഹ്ലി ടി20 നായക…
Read More » - 9 December
ദക്ഷിണാഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് ഏറ്റവും മികച്ച അവസരമാണിത്: ഹര്ഭജന് സിംഗ്
മുംബൈ: ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് ഇതാണ് സുവര്‍ണാവസരമെന്ന് മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം ഹര്ഭജന് സിംഗ്. ദക്ഷിണാഫ്രിക്കന്‍ ടീം മുന്‍പത്തെപോലെ…
Read More » - 8 December
വിജയ് ഹസാരെ ട്രോഫി: കേരളത്തിന് തകർപ്പൻ ജയം
മുംബൈ: വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനെതിരെ കേരളത്തിന് ആറ് വിക്കറ്റ് വിജയം. ചണ്ഡിഗഡ് ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം 34 ഓവറില്‍ നാല് വിക്കറ്റ്…
Read More » - 8 December
ആഷസ് ഒന്നാം ടെസ്റ്റിൽ ഓസീസ് ബോളിംഗ് നിരയ്ക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്
ബ്രിസ്ബെയന്‍: ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ഓൾഔട്ട്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഓസീസ് ബോളിംഗ് നിരയ്ക്ക് മുമ്പില്‍ തകര്‍ന്നടിഞ്ഞു. 50.1 ഓവറില്‍…
Read More » - 8 December
ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ വിരമിക്കുന്നു
മുംബൈ: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു. ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്പോര്‍ട്ടാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടര്‍ന്നാണ്…
Read More » - 8 December
അത്രയും കുറഞ്ഞ സ്കോറിന് പുറത്തായതോടെ ഇന്ത്യന്‍ ടീം ആകെ മരവിച്ചു: രവി ശാസ്ത്രി
മുംബൈ: പരിശീലകനായിരുന്ന കാലത്ത് ഏറ്റവും മോശം സമയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഇന്ത്യന്‍ പരിശീലകൻ രവി ശാസ്ത്രി. അഡ്ലെയ്ഡില് ചെറിയ സ്കോറിന് പുറത്തായപ്പോള്‍ ടീം മരവിപ്പിന്റെ പിടിയിലായെന്ന്…
Read More » - 8 December
ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നു
മുംബൈ: ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ഹര്ഭജന് സിംഗ് ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിക്കുന്നു. അടുത്തയാഴ്ച ഹര്ഭജന് വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ചശേഷം ഐപിഎല്ലില്‍ പുതിയ ദൗത്യം ഹര്ഭജന്…
Read More » - 7 December
രഹാനെയുടെ ഫോമിനെക്കുറിച്ച് വിധി പറയാന്‍ ഞാനാളല്ല, ഇപ്പോള്‍ കടന്നുപോകുന്ന അവസ്ഥ അദ്ദേഹത്തിനു മാത്രമേ അറിയൂ: കോഹ്ലി
ദില്ലി: സമീപകാലത്തായി മോശം ഫോമിലൂടെ കടന്നുപോകുന്ന അജിങ്ക്യ രഹാനെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. രഹാനെയുടെ ഫോമിനെക്കുറിച്ച് വിധി പറയാന്‍ താന്‍ ആളല്ലെന്നും ഇപ്പോള്‍…
Read More » - 7 December
ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്
മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. മുംബൈ ടെസ്റ്റിലെ വിജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യയ്ക്ക് ഇപ്പോള്‍ 124 പോയിന്റാണുള്ളത്. പരമ്പരയ്ക്ക് മുമ്പ് 119…
Read More »