CricketLatest NewsNewsSports

ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകർക്കാൻ കഴിയാത്ത മൂന്ന് റെക്കോർഡുകൾ

ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധ്യതയില്ലാത്ത റെക്കോര്‍ഡുകളെ സൂചിപ്പിക്കുമ്പോൾ എടുത്തുപറയുന്ന റെക്കോർഡുകളാണ് ലാറയുടെ 400, രോഹിത്തിന്റെ 264, ഗെയിലിന്റെ 30 ബോളില്‍ 100, എബിഡിയുടെ 100, 150 എന്നിങ്ങനെ. എന്നാല്‍ ഇതിനേക്കാള്‍ എല്ലാം ഒരിക്കലും തകര്‍ക്കപ്പെടാന്‍ സാധ്യത ഇല്ലാത്ത 3 റെക്കോര്‍ഡാണ് താഴെ കൊടുത്തിരിക്കുന്നത്.

✯ ഡോൺ ബ്രാഡ്മാൻ ടെസ്റ്റ് ശരാശരി 99.9%
✯ സച്ചിൻ ടെണ്ടുൽക്കർ 100 സെഞ്ച്വറി
✯ മുത്തയ്യ മുരളീധരൻ 1347 വിക്കറ്റ്

കാരണം ഈ റെക്കോര്‍ഡുകള്‍ എല്ലാം തന്നെ അത് സംഭവിക്കുന്നത് വരെ ക്രിക്കറ്റില്‍ അങ്ങനെ റെക്കോര്‍ഡുണ്ടാകുമെന്ന് ആരും വിചാരിച്ചിരുന്നില്ല. അതുപോലെ വരും കാലത്തില്‍ ഏതെങ്കിലും ഒരു കളിക്കാരന്റെ ഒരു ദിവസത്തെ പ്രകടനം കൊണ്ട് ചിലപ്പോള്‍ തകര്‍ക്കപ്പെടാനും സാധ്യതയുണ്ട്.

Read Also:- ഒരു ദിവസം ആറ് ഗ്ലാസില്‍ കൂടുതല്‍ വെള്ളം കുടിക്കുന്നവര്‍ ജീവിതത്തെ കൂടുതല്‍ പ്രതീക്ഷയോടെ കാണുന്നവർ!

ഈ മൂന്ന് റെക്കോര്‍ഡുകള്‍ വരും കാലങ്ങളിൽ തകർക്കുമെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും എന്നാണ് എന്നുള്ളത് ഒരു ചോദ്യമായി അവശേഷിക്കുന്നു. ഒരു നീണ്ട കരിയര്‍ അതുപോലെ കളിച്ചാല്‍ മാത്രമേ ആ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പറ്റൂ. ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ ഈ റെക്കോർഡും വരും ദിവസങ്ങളിൽ തകർക്കുമെന്ന പ്രതീക്ഷയിൽ….

shortlink

Related Articles

Post Your Comments

Related Articles


Back to top button