Cricket
- Oct- 2017 -14 October
ന്യൂസിലന്ഡിനെതിരായ ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു
ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. ദിനേഷ് കാര്ത്തിക്കും ഷാര്ദുല് താക്കൂറും ടീമില് തിരിച്ചെത്തി. യുവരാജ് സിംഗ്, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ആര്. അശ്വിന്,…
Read More » - 13 October
ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പര സമനിലയിൽ കലാശിച്ചു
ഹൈദരാബാദ്: ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പര സമനിലയിൽ കലാശിച്ചു. പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തെതുമായ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇതിനെ തുടർന്നാണ് പരമ്പര സമനിലയിലായത്. ഇന്ത്യയും…
Read More » - 13 October
ഫിറ്റ്നസ് ടെസ്റ്റില് യുവരാജിന് പരാജയം
ഇന്ത്യന് ക്രിക്കറ്റിലെ മികച്ച താരം യുവരാജ് സിങ് ബംഗളൂരുവിലെ നാഷണല് ക്രിക്കറ്റ് അക്കാദമിയില് വെച്ച് നടന്ന ഫിറ്റ്നസ് ടെസ്റ്റില് വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. വിജയിക്കാനുളള ഏറ്റവും മിനിമം സ്കോറായ…
Read More » - 13 October
ഓസീസ് ടീമിനോട് ക്ഷമ ചോദിച്ച് ഇന്ത്യന് ആരാധകര്
ഗുവാഹത്തി: ഇന്ത്യയില് ക്രിക്കറ്റ് മത്സരത്തിനെത്തിയ ഓസ്ട്രേലിയന് ടീമിനോട് ക്ഷമ ചോദിച്ച് ഇന്ത്യന് ആരാധകര്. രണ്ടാം ട്വന്റി-20 കഴിഞ്ഞ് ഹോട്ടലിലേക്ക് മടങ്ങുകയായിരുന്ന ഓസീസ് ടീമിന്റെ ബസ്സിന് നേരെ നടത്തിയ…
Read More » - 11 October
പൂജ്യത്തിന് പുറത്തായിട്ടും ലോക റെക്കോർഡ് നേടി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി
ഗുവാഹത്തി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തില് പൂജ്യത്തിന് പുറത്തായിട്ടും ലോക റെക്കോർഡ് നേടി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. പൂജ്യത്തിൽ ഔട്ടാകാതെ ഏറ്റവും കൂടുതല് മത്സരങ്ങള് കളിച്ച…
Read More » - 11 October
ഓസീസ് ടീം സഞ്ചരിച്ച ബസിനു നേരെ ആക്രമണം
ഗുഹവാത്തിയില് ഓസീസ് ടീം സഞ്ചരിച്ച ബസിനു നേരെ ആക്രമണം. ഇന്ത്യയുമായുള്ള രണ്ടാമത്തെ ട്വന്റി-20 മത്സരത്തിനു ശേഷം താരങ്ങള് മടക്കയാത്ര നടത്തിയ ബസിനു നേരെയാണ് ആക്രമണമുണ്ടായത്. ബസിനു നേരെ…
Read More » - 11 October
ദീപാവലിക്ക് പടക്കം പൊട്ടിക്കരുത് : യുവരാജ് സിങ്ങിനെതിരെ രൂക്ഷവിമര്ശനം
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് പറഞ്ഞ ഇന്ത്യന് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെ വിമര്ശിച്ച് സോഷ്യല്മീഡിയ. അമിതമായി പടക്കം പൊട്ടിക്കുന്നത് ആരോഗ്യപരമായ കാര്യമല്ലെന്നും വീട്ടില്…
Read More » - 10 October
ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ
ഗുവാഹത്തി: ഓസീസിനോട് ദയനീയ പരാജയം ഏറ്റുവാങ്ങി ഇന്ത്യ. എട്ട് വിക്കറ്റിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇതോടെ മൂന്നു മത്സരങ്ങളുടെ ട്വന്റി 20 പരമ്പര 1-1 തുല്യത പാലിച്ചു.…
Read More » - 10 October
നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവി
പ്രശസ്ത ഇന്ത്യന് ക്രിക്കറ്റ് താരം യുവരാജ് സിങ് ബിസിസിഐയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ഒരുപാട് മത്സരങ്ങള് പരിക്ക് കാരണം തനിക്ക് നഷ്ടപ്പെട്ടിരുന്നു. ഇതിനുള്ള നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താരം രംഗത്തു…
Read More » - 10 October
പ്രശസ്ത ഇന്ത്യന് താരം അന്താരാഷ്ട്ര ക്രിക്കറ്റില് നിന്നും വിരമിക്കുന്നു
ഇന്ത്യയുടെ നിരവധി വിജയങ്ങളില് സുപ്രധാന പങ്ക് വഹിച്ച് കായിക താരം അന്താരാഷ്ട്ര ക്രിക്കറ്റില് നിന്നും വിരമിക്കുന്നു. ഇന്ത്യന് ബോളിംഗിന്റെ കുന്തമുനയായിരുന്ന ആശിഷ് നെഹ്റയാണ് വിരമിക്കുന്നത്. മുംബൈ മിറര്…
Read More » - 8 October
ഫിഫ അണ്ടര് 17 ലോകകപ്പിൽ ഗോൾ മഴ തീർത്ത് ജപ്പാൻ
ഗുവാഹാട്ടി: ഫിഫ അണ്ടര് 17 ലോകകപ്പിൽ ഗോൾ മഴ തീർത്ത് ജപ്പാൻ. ഗ്രൂപ്പ് ഇ വിഭാഗത്തിൽ ഹോണ്ടുറാസിനെ ഒന്നിനെതിരെ ആറു ഗോളിനാണ് ജപ്പാൻ ആദ്യ ജയം സ്വന്തമാക്കിയത്.…
Read More » - 8 October
ധോണി മികച്ച ക്രിക്കറ്റ് താരമായതിനു കാരണക്കാരൻ ആരെന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്
ന്യൂഡൽഹി: ധോണി മികച്ച ക്രിക്കറ്റ് താരമായതിനു കാരണക്കാരൻ മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയാണെന്ന് വെളിപ്പെടുത്തി വിരേന്ദർ സെവാഗ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് സെവാഗ് ഇക്കാര്യം…
Read More » - 4 October
ബിസിസിഐക്കെതിരേ ഗവാസ്കർ
മുംബൈ: ബിസിസിഐക്കെതിരേ വിമർശനവുമായി സുനിൽ ഗവാസ്കർ. ഇന്ത്യൻ താരം അജിൻക്യ രഹാനെയെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ നിന്നും ഒഴിവാക്കിയെ നടപടിയെ വിമർശിച്ചാണ് ഗവാസ്കർ രംഗത്തു വന്നത്.…
Read More » - 3 October
തനിക്ക് ഒപ്പമുള്ള യുവതി ആരാണെന്നു വെളിപ്പെടുത്തി ഹര്ദിക് പാണ്ഡ്യ
തനിക്ക് ഒപ്പമുള്ള യുവതി ആരാണെന്നു വെളിപ്പെടുത്തി ഇന്ത്യന് ക്രിക്കറ്റ് താരം ഹര്ദിക് പാണ്ഡ്യ. ഓസ്ട്രേലിയക്കെതിരൊയ പരമ്പരയിലെ മിന്നും പ്രകടനം കാരണം താരത്തിന്റെ ആരാധകരുടെ എണ്ണത്തില് വില വര്ധനയുണ്ടായിരുന്നു.…
Read More » - 2 October
ഹര്ദികിനൊപ്പമുള്ള യുവതിയെ തേടി പെണ്കുട്ടികള്
ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് താരം ഹാര്ദിക് പാണ്ഡ്യയുടെ ഒപ്പമുള്ള യുവതിയെ തേടി പെണ്കുട്ടികള്. ഇന്ത്യ – ഓസ്ട്രേലിയ ഏകദിനത്തിലെ തിളക്കമാര്ന്ന പ്രകടനം ആരാധകരുടെ മനസില് ഹര്ദിക് പാണ്ഡ്യയെ…
Read More » - 2 October
ടെസ്റ്റ് ക്രിക്കറ്റ് ; ദയനീയ പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്
പോച്ചെഫ്സ്ട്രൂം: ടെസ്റ്റ് ക്രിക്കറ്റ് ദയനീയ പരാജയം ഏറ്റുവാങ്ങി ബംഗ്ലാദേശ്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 33 റണ്സിനാണ് ബംഗ്ലാദേശ് പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക…
Read More » - 2 October
ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു
ലഹോർ: ക്രിക്കറ്റ് താരം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. പാക്കിസ്ഥാനിൽ ആഭ്യന്തര ക്രിക്കറ്റർ ലാം ഹൈദർ എന്ന വലംകൈയൻ ഫാസ്റ്റ് ബൗളറാണ് പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.ഖ്വയദ്-ഇ-അസം ട്രോഫി…
Read More » - 2 October
ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര വിജയം; ടീം അംഗങ്ങളെ അഭിനന്ദിച്ച് വിരാട് കോഹ്ലി
നാഗ്പൂര്: ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ടീം അംഗങ്ങൾക്ക് അഭിനന്ദനവുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. പരമ്പരയിലുടനീളം മിന്നും പ്രകടനം കാഴ്ച വച്ച ഹര്ദികായിരുന്നു പരമ്പരയിലെ…
Read More » - 2 October
സച്ചിനെയും ധോണിയേയും പിന്നിലാക്കി പുതിയ റെക്കോർഡുമായി രോഹിത്
നാഗ്പൂര്: ഓസീസിനെതിരായ അവസാന ഏകദിനത്തിലെ തകര്പ്പന് സെഞ്ച്വറിക്കിടെഏകദിന ക്രിക്കറ്റില് ആറായിരം റണ്സെന്ന നേട്ടവുമായി ഇന്ത്യന് ഓപ്പണര് രോഹിത് ശര്മ. 162 ആം ഇന്നിംഗ്സിലാണ് രോഹിത് ആറായിരം റണ്സ്…
Read More » - 1 October
കെസിഎ അംഗം രാജിവെച്ചു
തിരുവനന്തപുരം: കെസിഎ(കേരള ക്രിക്കറ്റ് അസോസിയേഷൻ) അംഗം ടി.സി മാത്യു രാജിവച്ചു. കെസിഎയിലെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനമുൾപ്പെടെയുള്ള എല്ലാ സ്ഥാനങ്ങളും ടി.സി മാത്യു ഒഴിഞ്ഞെന്നാണ് റിപ്പോർട്ട്. കെസിഎയിലെ…
Read More » - 1 October
മികച്ച ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത്
നാഗ്പുർ: മികച്ച ജയത്തോടെ ഇന്ത്യ ഒന്നാം സ്ഥാനം സ്വന്തമാക്കി. ഓസ്ട്രേലിയക്ക് എതിരെ ഏകദിന പരമ്പരയിൽ അവസാന മത്സരത്തിലും വിജയം നേടി ഇന്ത്യ ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി.…
Read More » - 1 October
വാതുവയ്പ്പിനെ തുടര്ന്നു വിലക്കിയ പ്രശസ്ത ക്രിക്കറ്റ് താരത്തിനു പ്രാദേശിക മത്സരങ്ങളില് കളിക്കാന് അനുമതി
കൊളംബോ: വാതുവയ്പ്പിനെ തുടര്ന്നു വിലക്കിയ പ്രശസ്ത ക്രിക്കറ്റ് താരത്തിനു പ്രാദേശിക മത്സരങ്ങളില് കളിക്കാന് അനുമതി. പ്രശസ്ത ശ്രീലങ്കന് ക്രിക്കറ്റ് താരം ചമര സില്വയ്ക്കാണ് പ്രാദേശിക മത്സരങ്ങളില് പങ്കെടുക്കാന്…
Read More » - 1 October
ഇന്ത്യൻ ടീം 465 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പാക് ക്രിക്കറ്റ് ബോര്ഡ്
ന്യൂഡൽഹി: തങ്ങൾക്കെതിരെ ക്രിക്കറ്റ് പരമ്പര കളിക്കാന് വിസമ്മതിച്ച കാരണത്താൽ ഇന്ത്യ പാകിസ്ഥാന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പാക് ക്രിക്കറ്റ് ബോര്ഡ്. ഏകദേശം 456 കോടി രൂപയാണ് നഷ്ടപരിഹാരമായി…
Read More » - 1 October
‘ഇങ്ങിനെ സ്വാര്ത്ഥനാവരുത്, പറയുന്നത് കേള്ക്കുകയെങ്കിലും ചെയ്യൂ’; സെവാഗിനോട് പൊട്ടിത്തെറിച്ച് സച്ചിൻ
ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടായ സച്ചിന് ടെണ്ടുല്ക്കറും വിരേന്ദര് സേവാഗും തമ്മിലുള്ള സൗഹൃദംഇരുവരും ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ഒരു കോട്ടവും തട്ടാതെ തുടരുകയാണ്. എന്നാല്, പൊതുവേ…
Read More » - Sep- 2017 -30 September
നിങ്ങൾക്കങ്ങ് കെട്ടരുതോ? സ്മൃതിയുടെയും വിരാട് കോഹ്ലിയുടെ കൂടിക്കാഴ്ച ആഘോഷിച്ച് സോഷ്യൽ മീഡിയ
ബെംഗളൂരു: ക്രിക്കറ്റ് ലോകത്തെ തിളങ്ങുന്ന നക്ഷത്രങ്ങളായ വിരാട് കോഹ്ലിയും സ്മൃതി മന്ദാനയും ഇന്ത്യയും ഓസ്ട്രേലിയയും തമ്മില് ബംഗളുരുവില് നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ കണ്ടുമുട്ടുകയുണ്ടായി. രണ്ട് നാഷണല് ക്രഷുകളുടെ…
Read More »