Cricket
- Mar- 2016 -13 March
ഇന്ത്യയില്‍ ഞങ്ങള് സുരക്ഷിതര്- ഷാഹിദ് അഫ്രീദി
ഇന്ത്യയില്‍ നിന്ന് കിട്ടുന്ന സ്നേഹം പാക്കിസ്ഥാനില്പോലും തങ്ങള്ക്ക് കിട്ടില്ല കൊല്‍ക്കത്ത: ഇന്ത്യയില്‍ ഒരുതരത്തിലുമുള്ള സുരക്ഷാ ഭീഷണിയില്ലെന്നും തങ്ങള് സുരക്ഷിതരണെന്നും പാക് ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദി.…
Read More » - 12 March
ട്വന്റി-20 ലോകകപ്പ്; പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി, സുരക്ഷ ശക്തം
കൊല്‍ക്കത്ത: സര്ക്കാര് അനുമതി ലഭിച്ചതോടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിനായി പാക്കിസ്ഥാന്‍ ടീം ഇന്ത്യയിലെത്തി. 27 അംഗ സംഘം അബുദാബി വഴിയാണ് കൊല്ക്കത്തയില് എത്തിയത്. 15 കളിക്കാരും 12…
Read More » - 12 March
ധോണി സ്റ്റംപ് ഊരുന്നതിന് പിന്നിലെ രഹസ്യം
ക്രിക്കറ്റില്‍ ഇന്ത്യ ജയിക്കുന്ന മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ് സ്റ്റംപുമായി നടന്നകലുന്ന ധോണി. മത്സരം ജയിച്ചതിന് തൊട്ട് പിന്നാലെ ഒരു സ്റ്റംപുകൂടി പിഴുതെടുത്തുകൊണ്ടേ ധോണി മൈതാനം വിടൂ. ഇപ്പോള്‍…
Read More » - 11 March
കെട്ടിയിട്ട് മുഖത്ത് മൂത്രമൊഴിച്ചു; വെളിപ്പെടുത്തലുമായി റെയ്ന
ഇന്ത്യന്‍ ടീമിന്റെ താരത്തിളക്കത്തില് നില്ക്കുമ്പോഴും സുരേഷ് റെയ്ന തന്റെ പഴയ കാലമൊന്നും മറന്നിട്ടില്ല. തന്റെ കൗമാര കാലത്ത് സംഭവിച്ച ചില കയ്പ്പേറിയ അനുഭവങ്ങള് ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച…
Read More » - 10 March
ട്വന്റി20 ലോകകപ്പ്; സന്നാഹ മല്സരത്തിന് ഇന്ത്യ ഇറങ്ങുന്നു
കൊല്‍ക്കത്ത: ട്വന്റി20 ലോകകപ്പിന് മുന്നോടിയായുള്ള ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ ഇന്ന് കളത്തിലിറങ്ങും. 2012ലെ ചാമ്പ്യന്മാരായ വെസ്റ്റിന്ഡീസിനെതിരെ ഈഡന് ഗാര്ഡന്സില് രാത്രി 7.30നാണ് മത്സരം. ഏഷ്യാകപ്പില്‍ ഒരു…
Read More » - 8 March
വീരേന്ദ്ര സെവാഗ് വിവേകമില്ലാത്തവനെന്ന് അക്തര്
ദില്ലി: വീരേന്ദ്ര സേവാഗ് വിവേകമില്ലാത്തവനാണെന്ന് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയബ് അക്തര്. തന്റെ ട്വിറ്റര് അക്കൗണ്ടിലൂടെയാണ് അക്തര് സെവാഗിനെതിരെ വിമര്ശനം ഉന്നയിച്ചത്. സേവാഗിനെപ്പോലുള്ള ഒരു മികച്ച…
Read More » - 7 March
പാക് സുരക്ഷാ സംഘം ഇന്ത്യയില്‍
ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള് മാത്രം ശേഷിക്കെ പാക്കിസ്ഥാന്‍ സുരക്ഷാ സംഘം ഇന്ത്യയിലെത്തി. ലോകകപ്പിന് വേദിയാകുന്ന ധര്മ്മശാല സ്റ്റേഡിയത്തിലെ സുരക്ഷ പരിശോധിക്കാനായാണ് പാക്കിസ്ഥാനില് നിന്നുള്ള…
Read More » - 7 March
ട്വന്റി20 റാങ്കിംഗ്;ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ
ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ പുറത്ത് വന്ന ഏറ്റവും പുതിയ ഐസിസി ട്വന്റി20 റാങ്കിംഗിലും ടീം ഇന്ത്യ ഒന്നാം സ്ഥാനത്ത്. 127 പോയന്റ് നേടി എതിരാളികളേക്കാള്‍ ബഹുദൂരം…
Read More » - 7 March
ഇന്ത്യ-പാക്ക് മത്സരം പ്രതികരണവുമായി ഇമ്രാന്‍ ഖാന്‍
ഇസ്ലാമാബാദ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ ധര്‍മശാലയില്‍ നിശ്ചയിച്ച മത്സരം പാക്കിസ്ഥാന്‍ കളിക്കില്ലെന്ന് മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്‍േറത്…
Read More » - 5 March
ധോണിയുടെ വെട്ടിയെടുത്ത തലയുമായി ബംഗ്ലാദേശിന്റെ പ്രകോപനം; ആരാധകര്‍ തമ്മിൽ വാക്പോര്
മിർപുർ: ഏഷ്യാകപ്പ് ഫൈനലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ സാമൂഹിക മാധ്യമങ്ങളിൽ ഇന്ത്യയുടെയും ബംഗ്ലദേശിന്റെയും ആരാധകർ തമ്മിൽ വാക്പോര്.ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ അറുത്തെടുത്ത തലയുമായി നിൽക്കുന്ന…
Read More » - 4 March
ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിവാഹിതനായി (PHOTOS)
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ വിവാഹിതനായി. ടെന്നീസ് താരം ശീതള്‍ ഗൗതമാണ് വധു. മുംബൈയില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ്…
Read More » - 4 March
ഇന്ത്യന്‍ ടീമിന് ഇനി പുതിയ ജേഴ്‌സി
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മൈതാനത്തിറങ്ങുന്നത് പുതിയ ജേഴ്‌സിയില്‍. കായിക ഉല്‍പ്പന്ന നിര്‍മാതാക്കളായ നൈക്ക് ആണ് പുതിയ ജേഴ്‌സി അണിയിച്ചൊരുക്കിയിരിക്കുന്നത്. പുരുഷ-വനിതാ ടീമുകള്‍ക്കായാണ് ജേഴ്‌സി…
Read More » - 3 March
യു.എ.ഇയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം: ഇത് തുടര്‍ച്ചയായ നാലാം ജയം
ധാക്ക: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ യു.എ.ഇയ്ക്കെതിരെ ഇന്ത്യക്ക് വിജയം. 9 വിക്കറ്റിനാണ് ഇന്ത്യ യു.എ.ഇയെ തകര്‍ത്തത്. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ തുടര്‍ച്ചയായ നാലാമത്തെ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത യു.എ.ഇയ്ക്ക്…
Read More » - 3 March
മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു
ന്യൂസിലാന്‍ഡ്: ന്യൂസിലാന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ (53) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 17 ടെസ്റ്റ് സെഞ്ച്വറികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 70 ടെസ്റ്റുകളില്‍ നിന്നായി…
Read More » - 2 March
വിരാട് എന്ന റണ്‍ മെഷീന്‍
സച്ചിന്‍ വിരമിച്ചപ്പോള്‍ കളി കാണുന്നത് നിര്‍ത്താമെന്ന് വിചാരിച്ചതായിരുന്നു, ഇനി കോഹ്‌ലി വിരമിച്ചിട്ടാകാം. ഇന്ന് കണ്ട ഒരു ട്രോളാണിത്. അതെ ക്രിക്കറ്റ് ദൈവത്തിനൊപ്പം ക്രിക്കറ്റ് പ്രേമികള്‍ ഇപ്പോള്‍ കോഹ്‌ലിയേയും…
Read More » - 1 March
ജയത്തോടെ ഇന്ത്യ ഫൈനലില്‍; ശ്രീലങ്ക പുറത്ത്
മിര്‍പൂര്‍: ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ മൂന്നാംജയത്തോടെ ഇന്ത്യ ഫൈനല്‍ ഉറപ്പാക്കി. മൂന്നു കളികളില്‍ രണ്ടിലും തോറ്റ ശ്രീലങ്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ശ്രീലങ്കക്കെതിരെ 139 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ…
Read More » - 1 March
ക്യാപ്റ്റന്‍ കൂളിന്റെ സാഹസങ്ങള്‍
പാരാ ജംപിങിന്റെ അനുഭവം ആരാധകരുമായി പങ്കുവെച്ച് ലെഫ്. കേണല്‍ എം.എസ് ധോണി. ട്വിറ്ററിലാണ് ക്യാപ്റ്റന്‍ കൂള്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. എ.എന്‍32 എയര്‍ക്രാഫ്റ്റില്‍ 12,000 അടി ഉയരത്തില്‍നിന്ന് താഴേയ്ക്ക്…
Read More » - 1 March
റണ്‍ മെഷീന്‍ മൈക്ക് കയ്യിലെടുത്തപ്പോള്‍
ക്രീസില്‍ ബാറ്റ് കൊണ്ട് സ്‌ഫോടനം തീര്‍ക്കാന്‍ മാത്രമല്ല, പാട്ടു പാടാനും തനിക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലി. എഷ്യാ കപ്പില്‍ പാകിസ്ഥാനെതിരായ വിജയത്തിന്റെ…
Read More » - Feb- 2016 -29 February
കോഹ്‌ലിക്ക് മാത്രമല്ല ധോണിക്കുമുണ്ട് പാക് ആരാധകന്‍
മിര്‍പൂര്‍: വിരാട് കോഹ്‌ലിയോടുള്ള ആരാധന മൂത്ത് ഒടുവില്‍ ജയിലിലാവേണ്ടി വന്ന പാക് ആരാധകന്റെ കഥ എല്ലാവരും അറിഞ്ഞിട്ടുണ്ടാവും. എന്നാല്‍ ഇന്ത്യന്‍ താരങ്ങളോടുള്ള പാക് ആരാധനയുടെ കഥകള്‍ അവസാനിക്കുന്നില്ല…
Read More » - 29 February
കോഹ്‌ലിക്ക് പിഴ ശിക്ഷ
മിര്‍പൂര്‍: ഏഷ്യാകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനിടെ കളിക്കളത്തില്‍ അപമര്യാദയായി പെരുമാറിയതിന് ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് ഐ.സി.സി പിഴയിട്ടു. ഐ.സി.സി പെരുമാറ്റചട്ടം ലംഘിച്ചതിന് മാച്ച്…
Read More » - 27 February
പാക്കിസ്ഥാനെ തകര്‍ത്ത് ഇന്ത്യ
മിര്‍പുര്‍: അടിക്ക് ഒത്ത തിരിച്ചടി, ഏഷ്യാകപ്പ് ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് ജയം. 27 പന്ത് ബാക്കി നില്‍ക്കെയാണ് വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ…
Read More » - 27 February
പാകിസ്ഥാനെ ഇന്ത്യ എറിഞ്ഞിട്ടു; ഇന്ത്യയുടേയും തുടക്കം തകര്‍ച്ചയില്‍
ധാക്ക: ബംഗ്ലാദേശില്‍ നടക്കുന്ന ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്ക് 84 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യ പാകിസ്ഥാനെ 83 റണ്‍സിന് എറിഞ്ഞുവീഴുത്തുകയായിരുന്നു. സ്പിന്നര്‍മാരും പേസര്‍മാരും…
Read More » - 27 February
വീറും വാശിയും പരിശീലനത്തിനിടയിലും; കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ച് ഇന്ത്യ-പാക് താരങ്ങള്‍
മിര്‍പൂര്‍: ഇന്ത്യ-പാക് മത്സരങ്ങള്‍ എക്കാലവും വീറും വാശിയും നിറഞ്ഞു നില്‍ക്കുന്നതാണ്. ഈ വീറും വാശിയും കാണേണ്ടത് ഗ്രൗണ്ടിലാണെങ്കിലും ഇത്തവണ അത് അല്‍പം കൂടി കടന്ന് പരിശീലന ഗ്രൗണ്ടിലുമെത്തി.…
Read More » - 27 February
കോഹ്ലിയുടെ പാക് ആരാധകന് ജാമ്യം
ഇസ്ലാമാബാദ്: ഇന്ത്യന്‍ ഉപനായകന്‍ വിരാട് കോഹ്ലിയുടെ പാകിസ്താന്‍ ആരാധകന് ഒടുവില്‍ ജാമ്യം ലഭിച്ചു. അന്‍പതിനായിരം രൂപ കെട്ടിവെപ്പിച്ചാണ് പാക് ആരാധകന് കോടതി ജാമ്യം അനുവദിച്ചത്. ഒകാര സെഷന്‍സ്…
Read More » - 27 February
ലസിത് മലിംഗ വിരമിക്കുന്നു
കൊളംബോ: ശ്രീലങ്കന്‍ ക്യാപ്റ്റനും ഫാസ്റ്റ് ബൗളറുമായ ലസിത് മലിംഗ വിരമിക്കുന്നു. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ യു.എ.ഇ.യെ തോല്‍പിച്ച ശേഷമാണ് മലിംഗ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇന്ത്യയില്‍…
Read More »