Cricket
- Jun- 2017 -12 June
സച്ചിനെ പിന്നിലാക്കി ധവാൻ
സച്ചിനെ പിന്നിലാക്കി ധവാൻ. ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയുമായുള്ള മത്സരത്തിൽ 78 റൺസ് നേടിയതോടെയാണ് സച്ചിനെ പിന്നിലാക്കി ധവാൻ ഒരപൂർവ്വ റെക്കോർഡ് സ്വന്തമാക്കിയത്. ഐസിസി ഏകദിന ടൂർണമെന്റുകളിൽ ഏറ്റവും…
Read More » - 11 June
ദക്ഷിണാഫ്രിക്കയെ തകർത്ത് സെമിയിൽ കടന്ന് ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിയിൽ ദക്ഷിണാഫ്രിക്കയെ തകർത്ത് സെമിയിൽ കടന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിനു തകർത്താണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങിൽ…
Read More » - 11 June
ടീമിൽ നിന്ന് അശ്വിനെ ഒഴിവാക്കിയതിന് പിന്നിൽ വിരാട് കോഹ്ലിയെന്ന് റിപ്പോര്ട്ട്
ലണ്ടന്: ചാമ്പ്യന്സ് ട്രോഫി ക്രിക്കറ്റില് ശ്രീലങ്കക്കെതിരെയും പാകിസ്ഥാനെതിരെയും സ്പിന്നര് രവിചന്ദ്ര അശ്വിനില്ലാതെ ഇന്ത്യ കളിക്കാനിറങ്ങിയതിന് കാരണം നായകന് കോഹ്ലിയാണെന്ന് റിപ്പോര്ട്ടുകള്. അശ്വിന് പകരം യുസ് വേന്ദ്ര ചാഹലിന്റെയും,…
Read More » - 11 June
ചാമ്പ്യന്സ് ട്രോഫിയിലെ നിര്ണായക പോരാട്ടത്തില് ഇന്ത്യക്ക് ടോസ് : ഉമേഷ് യാദവ് കളിക്കില്ല
ലണ്ടന്: ചാമ്പ്യന്സ് ട്രോഫിയിലെ നിര്ണായക പോരാട്ടത്തില് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ഫീല്ഡീംഗ് തെരഞ്ഞെടുത്തു. ശ്രീലങ്കയ്ക്കെതിരെ കളിച്ച ടീമില് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്.…
Read More » - 11 June
ഇന്ത്യയുടെ കാര്യത്തില് ശുഭപ്രതീക്ഷിയില്ലെന്ന് ഗാവസ്കര്
ലണ്ടന്: ചാമ്പ്യന്സ് ട്രോഫിയിലെ ജീവന്മരണ പോരാട്ടത്തില് ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ മത്സരത്തില് കൂടുതല് സാധ്യത ദക്ഷിണാഫ്രിക്കയ്ക്കാണെന്ന് വിലയിരുത്തലുമായി മുന് ഇന്ത്യന് നായകന് സുനില് ഗാവസ്കര്. തീര്ച്ചയായും…
Read More » - 10 June
ഓസ്ട്രേലിയയെ പുറത്താക്കി ഇംഗ്ലണ്ട്
ചാമ്പ്യൻസ് ട്രോഫിയിൽ മുൻ ചാമ്പ്യൻമാരായ ഓസ്ട്രേലിയ പുറത്തായി. നിർണായക മത്സരത്തിൽ ഇംഗ്ലണ്ട് 40 റൺസിനാണ് ഓസ്ട്രേലിയയെ തോൽപ്പിച്ചത്. കടുത്ത മഴയെ തുടർന്ന് തടസ്സമായ മത്സരത്തിൽ ഡക്ക്വര്ത്ത് ലൂയിസ്…
Read More » - 10 June
ടീം ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലേ തുടര്ന്നേക്കും
ലണ്ടന്: ടീം ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലേ തുടരാൻ സാധ്യത. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ് എന്നിവർ ചേർന്ന ബിസിസിഐ അഡ്വൈസറി കമ്മിറ്റി കുംബ്ലെ…
Read More » - 8 June
തോൽവി ഏറ്റുവാങ്ങി ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിയിൽ തോൽവി ഏറ്റുവാങ്ങി ഇന്ത്യ. ഏഴ് വിക്കറ്റിനാണ് ശ്രീലങ്കയുമായുള്ള മത്സരത്തില് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശിക്കർ ധവാന്റെ സെഞ്ചുറിയിൽ ഉയർത്തിയ 322 റൺസ്…
Read More » - 8 June
രവി ശാസ്ത്രിയെ പരിശീലകനാക്കണമെന്ന് കോഹ്ലി
ന്യൂഡൽഹി: രവി ശാസ്ത്രിയെ പരിശീലകനായി നിയമിക്കണമെന്ന് വിരാട് കോഹ്ലി ബി.സി.സി.ഐ ഉപദേശക സമിതി അംഗങ്ങളായ വി.വി.എസ് ലക്ഷ്മണെയും സച്ചിന് തെണ്ടുല്ക്കറെയും അറിയിച്ചതായി റിപ്പോർട്ട്. മെയ് 23ന് ചാമ്പ്യന്സ്…
Read More » - 7 June
കുംബ്ലൈയെ കോച്ചായി വേണ്ടെന്ന് ഇന്ത്യന് ടീമിലെ പത്തുപേര്
ലണ്ടന്: അനിൽ കുംബ്ലൈയെ കോച്ചായി വേണ്ടെന്ന് ഇന്ത്യന് ടീമിലെ പത്തുപേര് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. അതേസമയം ഒരാൾ കുംബ്ലൈക്ക് അനുകൂലമായി സംസാരിച്ചുവെന്നും സൂചനയുണ്ട്. കര്ക്കശക്കാരനായ കുംബ്ലൈയുടെ പരിശീലന രീതികളോട്…
Read More » - 7 June
പെപ്സിയുമായുള്ള കരാർ പിൻവലിച്ചു കൊഹ്ലി
ന്യൂഡൽഹി: പെപ്സി കമ്പനിയുമായി ഒപ്പുവെച്ച ആറു വർഷത്തെ കരാർ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി അവസാനിപ്പിച്ചു. കോടികളുടെ കരാറാണ് പെട്ടന്ന് ഉണ്ടായ തീരുമാനത്തെ തുടർന്ന് കൊഹ്ലി പിൻവലിച്ചത്.…
Read More » - 6 June
ചാമ്പ്യൻസ് ട്രോഫി ; ഇംഗ്ലണ്ടിന് തകർപ്പൻ ജയം
ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ തകർപ്പൻ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. 87 റൺസിന്റെ ജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഉയർത്തിയ 311 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന…
Read More » - 5 June
ചാമ്പ്യന്സ് ട്രോഫി; യുവരാജ് കളിച്ചത് പ്രത്യേക ബാറ്റുമായി
ലണ്ടന്: ചാമ്പ്യന്സ് ട്രോഫിയില് പാകിസ്താനെതിരെ ഇന്ത്യന് താരം യുവരാജ് സിംഗ് കളിച്ചത് ‘യുവികാന്’ എന്നെഴുതിയ ബാറ്റുമായി. ക്യാന്സര് രോഗികള്ക്ക് ഐകൃദാര്ഢ്യം രേഖപ്പെടുത്താനായാണ് ഈ ബാറ്റുമായി യുവരാജ് കളിച്ചത്.…
Read More » - 5 June
കളിക്കളത്തെ മാന്യമായ പെരുമാറ്റം ; വീണ്ടും ആരാധക ശ്രദ്ധനേടി യുവരാജ്
കളിക്കളത്തെ മാന്യമായ പെരുമാറ്റത്തിലൂടെ വീണ്ടും ആരാധക ശ്രദ്ധ നേടി യുവരാജ്. സാധാരണ ഇന്ത്യ പാക് മത്സരം എന്ന് കേൾക്കുമ്പോൾ വീറും വാശിയുമാണ് ഉണ്ടാകുക. എന്നാൽ ഇവിടെ പാക്…
Read More » - 5 June
ഒരു തവണ ലഭിച്ച ലൈഫ് പിന്നീട് പ്രയോജനപ്പെടുത്താനായി : പാകിസ്ഥാനെ തകര്ത്ത ബാറ്റിങ്ങിനെ കുറിച്ച് യുവി
പാകിസ്ഥാനെതിരെ 124 റണ്സിന്റെ തകര്പ്പന് ജയവുമായാണ് ഇന്ത്യ ചാംപ്യന്സ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിന് തുടക്കമിട്ടത്. പാകിസ്ഥാനെതിരായ പോരാട്ടത്തില് അവസാന 11 ഓവറുകളിലാണ് ഇന്ത്യ 124 റണ്സ് അടിച്ചുകൂട്ടിയത്…
Read More » - 4 June
പാകിസ്ഥാനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ
ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാനെതിരെ 125 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 319 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാക്കിസ്ഥാൻ 164…
Read More » - 4 June
ക്രിക്കറ്റ് ടൂര്ണമെന്റ് വിജയികള്ക്ക് ട്രോഫിക്ക് പകരം ലഭിച്ചത്
വഡോദര ; ക്രിക്കറ്റ് ടൂര്ണമെന്റ് വിജയികള്ക്ക് ട്രോഫിക്ക് പകരം ലഭിച്ചത് പശുക്കൾ. ഗുജറാത്തിലെ വഡോദരയില് നടന്ന ക്രിക്കറ്റ് ടൂര്ണമെന്റില് വിജയിച്ച ടീമംഗങ്ങള് സമ്മാനമായി ലഭിച്ച പശുക്കളുമായി…
Read More » - 4 June
ഇന്ത്യ പാക് മത്സരം തടസ്സപ്പെട്ടു
ഇന്ത്യ പാക് മത്സരം തടസ്സപ്പെട്ടു. മഴയെ തുടർന്നാണ് മത്സരം നിർത്തി വെച്ചത്. 9.5 റൺസിൽ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ 46 റണ്സ് നേടിയിട്ടുണ്ട്.
Read More » - 4 June
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കരുതെന്ന് സൈനികന്റെ കുടുംബം
ദോറിയ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാക്കിസ്ഥാനുമായുള്ള കളിയിൽ നിന്ന് ഇന്ത്യ പിന്മാറണം എന്ന് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം. പാക്ക് പട്ടാളം തലയറത്തു വികലമാക്കിയ ബിഎസ്എഫ്ഹെഡ് കോസ്റ്റബിള് പ്രേം…
Read More » - 4 June
ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് തീപാറും പോരാട്ടം. ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും
ഇംഗ്ലണ്ട്: ചാമ്പ്യൻസ് ട്രോഫിയിൽ നിലവിലെ ചാംപ്യൻമാരായ ഇന്ത്യ ഇന്ന് പാകിസ്ഥാനോട് ഏറ്റുമുട്ടും. അന്താരാഷ്ട്ര ചാംപ്യൻഷിപ്പുകളിൽ പാകിസ്ഥാനുമേൽ ആധിപത്യം ഉറപ്പിക്കാനുളള അവസരം കൂടിയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം. കഴിഞ്ഞ…
Read More » - 3 June
ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക
ലണ്ടൻ ; ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ആദ്യ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 96 റൺസിനാണ് ശ്രീലങ്കയെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഉയർത്തിയ 299 റൺസ്…
Read More » - 2 June
കോഹ്ലി- കുംബ്ലൈ തർക്കം; പുതിയ വീഡിയോ പുറത്ത്
ബെര്മിങ്ഹാം: ഇന്ത്യന് ക്യാപ്റ്റന് വിരാട് കോലിയും പരിശീലകന് അനില് കുംബ്ലെയും തമ്മില് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ പുറത്ത്…
Read More » - 1 June
ഇന്ത്യൻ ടീമിന്റെ പരിശീലന സ്ഥാനം; വീരേന്ദർ സേവാഗും അപേക്ഷ നൽകി
ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായ വീരേന്ദർ സേവാഗ് ഇന്ത്യൻ ടീമിന്റെ പരിശീലന സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചു. നിലവിലെ പരിശീലകന് അനില് കുംബ്ലെയടക്കം ആറുപേരാണ്…
Read More » - 1 June
ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരം ;ജയം സ്വന്തമാക്കി ഇംഗ്ലണ്ട്
ലണ്ടൻ ; ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ബംഗ്ലാദേശിനെ 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 50 ഓവറിൽ 6…
Read More » - 1 June
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെ തുടരില്ലെന്ന് സൂചന
ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം കുംബ്ലെ ഇന്ത്യൻ ടീമിന്റെ പരിശീലന സ്ഥാനത്തിൽ സ്ഥാനത്തിൽ തുടരില്ലെന്ന് സൂചന. വിരാട് കോഹ്ലിയുമായുള്ള പൊരുത്തക്കേടുകൾ വിവാദമായതിനെ തുടർന്നാണ് കുംബ്ലെ സ്ഥാനമൊഴിയുന്നതെന്നും, ഇക്കാര്യം കുംബ്ലെ…
Read More »