Cricket
- Oct- 2017 -1 October
ഇന്ത്യൻ ടീം 465 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പാക് ക്രിക്കറ്റ് ബോര്ഡ്
ന്യൂഡൽഹി: തങ്ങൾക്കെതിരെ ക്രിക്കറ്റ് പരമ്പര കളിക്കാന് വിസമ്മതിച്ച കാരണത്താൽ ഇന്ത്യ പാകിസ്ഥാന് നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി പാക് ക്രിക്കറ്റ് ബോര്ഡ്. ഏകദേശം 456 കോടി രൂപയാണ് നഷ്ടപരിഹാരമായി…
Read More » - 1 October
‘ഇങ്ങിനെ സ്വാര്ത്ഥനാവരുത്, പറയുന്നത് കേള്ക്കുകയെങ്കിലും ചെയ്യൂ’; സെവാഗിനോട് പൊട്ടിത്തെറിച്ച് സച്ചിൻ
ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടായ സച്ചിന് ടെണ്ടുല്ക്കറും വിരേന്ദര് സേവാഗും തമ്മിലുള്ള സൗഹൃദംഇരുവരും ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷവും ഒരു കോട്ടവും തട്ടാതെ തുടരുകയാണ്. എന്നാല്, പൊതുവേ…
Read More » - Sep- 2017 -30 September
നിങ്ങൾക്കങ്ങ് കെട്ടരുതോ? സ്മൃതിയുടെയും വിരാട് കോഹ്ലിയുടെ കൂടിക്കാഴ്ച ആഘോഷിച്ച് സോഷ്യൽ മീഡിയ
ബെംഗളൂരു: ക്രിക്കറ്റ് ലോകത്തെ തിളങ്ങുന്ന നക്ഷത്രങ്ങളായ വിരാട് കോഹ്ലിയും സ്മൃതി മന്ദാനയും ഇന്ത്യയും ഓസ്ട്രേലിയയും തമ്മില് ബംഗളുരുവില് നടന്ന ക്രിക്കറ്റ് മത്സരത്തിനിടെ കണ്ടുമുട്ടുകയുണ്ടായി. രണ്ട് നാഷണല് ക്രഷുകളുടെ…
Read More » - 29 September
ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി; സ്റ്റോക്സിനും ഹെയ്ല്സിനും സസ്പെന്ഷന്
ലണ്ടന്: ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയ്ക്കൊരുങ്ങുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. മദ്യപിച്ച് തല്ലുണ്ടാക്കിയ സംഭവത്തില് പോലീസ് കേസെടുത്ത ഓള് റൗണ്ടര് ബെന് സ്റ്റോക്സിനെയും ഓപ്പണര് അലക്സ്…
Read More » - 28 September
ഇന്ത്യയുടെ ജൈത്രയാത്ര അവസാനിപ്പിച്ച് ഓസീസ്
ബംഗളൂരു: ഇന്ത്യയുടെ ജൈത്രയാത്ര അവസാനിപ്പിച്ച് ഓസീസ്. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നാലാം ഏകദിനത്തില് ഓസീസിനു ജയം. 21 റണ്സിനാണ് ഓസീസ് ഇന്ത്യയെ തോല്പ്പിച്ചത്. മത്സരത്തില് മിന്നും പ്രകടനം…
Read More » - 28 September
അഫ്ഗാന് ടീമിന്റെ പരിശീലകനായി പ്രശസ്തനായ ഇന്ത്യന് താരം
മുംബൈ: അഫ്ഗാന് ടീമിന്റെ പരിശീലകനായി പ്രശസ്തനായ ഇന്ത്യന് താരം എത്തുമെന്നു റിപ്പോര്ട്ടുകള്. മുന് ഇന്ത്യന് താരം മുഹമ്മദ് കൈഫ് അഫ്ഗാന് ടീമിന്റെ പരിശീലകനമാകുമെന്നാണ് പുറത്തു വരുന്ന വാര്ത്തകള്.…
Read More » - 28 September
വാര്ണര് തിളങ്ങി ഓസീസ് കൂറ്റന് സ്കോറിലേക്ക്
ബംഗളൂരു: ഇന്ത്യ-ഓസ്ട്രേലിയ നാലാം ഏകദിനത്തില് ഓപ്പണര് ഡേവിഡ് വാര്ണറുടെ സെഞ്ചുറി കരുത്തില് ഓസീസ് കൂറ്റന് സ്കോറിലേക്ക് കുതിക്കുന്നു. ഒടുവില് വിവരം കിട്ടുമ്പോള് ഓസീസ് മൂന്നു വിക്കറ്റ് നഷ്ടത്തില്…
Read More » - 28 September
പത്താം ജയം സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു
ബംഗളൂരു: തുടര്ച്ചയായി ഒമ്പത് ജയങ്ങളുമായി തകര്പ്പന് ഫോമില് മുന്നേറുന്ന ഇന്ത്യ പത്താം ജയം തേടി ഇന്ന് ആസ്ട്രേലിയയെ നേരിടും. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് ഉച്ചക്ക് 1.30നാണ് നാലാം…
Read More » - 27 September
സെവാഗിന് 1.14 കോടി രൂപ വിലമതിക്കുന്ന സമ്മാനം നല്കി ഇതിഹാസ താരം
വെടിക്കെട്ട് വീരന് വിരേന്ദര് സെവാഗിന് 1.14 കോടി രൂപ വിലമതിക്കുന്ന സമ്മാനം നല്കി ഇതിഹാസ താരം. ബിഎംഡബ്ല്യു 7 സീരിസ് കാറാണ് സെവാഗിനു സമ്മാനമായി ലഭിച്ചത്. ഈ…
Read More » - 27 September
അണ്ടര് 17 ഫുട്ബോള് ലോകകപ്പ്; ടിക്കറ്റ് വില്പ്പന ഇന്ന് മുതല്
കൊച്ചി: ഓണ്ലൈനിലൂടെ ലോകകപ്പ് മത്സരങ്ങള്ക്കുള്ള ടിക്കറ്റെടുക്കാന് കഴിയാത്തവര് നിരാശരാകേണ്ട. അണ്ടര് 17 ഫുട്ബോള് ലോകകപ്പിന്റെ ടിക്കറ്റ് വില്പ്പന ഇന്ന് കൊച്ചി കലൂര് സ്റ്റേഡിയത്തില് ആരംഭിക്കും. രാവിലെ 10 മണിക്ക്…
Read More » - 26 September
ക്രിക്കറ്റ് നിയമത്തില് സുപ്രധാന മാറ്റം ഇതോടെ കളി മാറും
ദുബായ്: ക്രിക്കറ്റ് നിയമത്തില് സുപ്രധാന മാറ്റവുമായി ഐ.സി.സി. ഇതോടെ കണ്ടു പരിചയിച്ച കളത്തിലെ കളിക്ക് മാറ്റം വരും. ഈ നിയമങ്ങള് സെപ്തംബര് 28ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ നാലാം…
Read More » - 26 September
ഏകദിന പരമ്പര നേടിയതിനൊപ്പം ഇന്ത്യന് ക്രിക്കറ്റ് ടീം സ്വന്തമാക്കിയത് അപൂര്വനേട്ടം
ബംഗളൂരു: ഇന്ഡോര് ഏകദിനത്തില് ഓസ്ട്രേലിയയെ തകര്ത്ത് ഏകദിന പരമ്പര നേടിയതിനൊപ്പം ഇന്ത്യന് ക്രിക്കറ്റ് ടീം സ്വന്തമാക്കിയത് അപൂര്വനേട്ടം. 2002ല് ഐസിസി റാങ്കിംഗ് സംവിധാനം കൊണ്ടുവന്നശേഷം ഇതാദ്യമായാണ് ഏകദിനത്തിലും…
Read More » - 25 September
സേവാഗിനെ ഹോട്ടല് മുറിയില് പൂട്ടിയിടണമെന്ന് ഗില്ക്രിസ്റ്റ്
സിഡ്നി: എതിരാളികളുടെ എക്കാലത്തെയും പേടിസ്വപ്നമായിരുന്ന ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുന് ഓപ്പണര് വീരേന്ദര് സേവാഗിനെ കുറിച്ചുള്ള ഓര്മ്മകള് പങ്കുവച്ച് മുന് ഓസീസ് താരം ആദം ഗില്ക്രിസ്റ്റ്. എന്നും…
Read More » - 25 September
കെ എല് രാഹുലിനെ ട്രോളി ഇന്ത്യന് നായകന് കോഹ്ലി
ബംഗളൂരു: കെ എല് രാഹുലിനെ ട്രോളി ഇന്ത്യന് നായകന് വിരാട് കോഹ്ലി. അടുത്ത ലോകകപ്പില് നാലാം നമ്പര് ബാറ്റ്സ്മാനായി നീല കുപ്പായത്തില് ആരും കളത്തില് ഇറങ്ങുമെന്നു ആകാംഷയിലാണ്…
Read More » - 25 September
തുടർതോൽവികൾ നേരിട്ട ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണത്തിന്
കൊളംബോ: രാജ്യാന്തര ക്രിക്കറ്റിൽ തുടർതോൽവികൾ നേരിട്ട ശ്രീലങ്കൻ ക്രിക്കറ്റ് ടീമിനെതിരെ ഐസിസി അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തുമെന്ന് റിപ്പോർട്ട്. റാങ്കിങ്ങിൽ ഏറെ പിന്നിലുള്ള സിംബാബ്വെയ്ക്കെതിരെ ലങ്കയുടെ…
Read More » - 25 September
മൂന്നാം ഏകദിനത്തില് പുതിയ റെക്കോർഡുമായി ധോണി
ഇന്ഡോറിലെ ഹോക്കര് സ്റ്റേഡിയത്തില് ഓസ്ട്രേലിയയുമായുള്ള മൂന്നാം ഏകദിനത്തിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി മഹേന്ദ്രസിംഗ് ധോണി. ഇന്ത്യന് കുപ്പായത്തില് 100 സ്റ്റംപിങ്ങ് നടത്തുന്ന റെക്കോഡാണ് ധോണി നേടിയത്. 301…
Read More » - 24 September
പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇൻഡോർ: പരമ്പര സ്വന്തമാക്കി ഇന്ത്യ. മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഉയർത്തിയ 294 റൺസ് വിജയലക്ഷ്യം…
Read More » - 24 September
പോൺ സ്റ്റാറിന്റെ മുഖത്തടിച്ച പ്രശസ്ത ക്രിക്കറ്റ് താരം ജയിലിലേയ്ക്ക്
മുൻ ഓസ്ട്രേലിയന് ക്രിക്കറ്റ് താരം ഷെയ്ന് വോണ് വീണ്ടും വിവാദത്തില്.
Read More » - 24 September
ആരോണ് ഫിഞ്ചിന്റെ തകര്പ്പന് സെഞ്ചുറി കരുത്തില് ഓസീസ്; ഇന്ത്യയ്ക്ക് വിജയലക്ഷ്യം 294
ഇന്ഡോര്: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില് തകര്പ്പന് സെഞ്ചുറിയുമായി ആരോണ് ഫിഞ്ച്. ടോസ് നേടി ബാറ്റിംഗ് തെരെഞ്ഞടുത്ത ഓസീസിനു കരുത്തയായത് ഫിഞ്ചിന്റെ പ്രകടമാണ്. 50 ഓവറില് ആറ് വിക്കറ്റ്…
Read More » - 24 September
ഇന്ത്യ-ഓസ്ട്രേലിയ മൂന്നാമങ്കം ഇന്ന് : പരമ്പര സ്വന്തമാക്കാന് ഇന്ത്യ
ഇൻഡോർ: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ഏകദിനം ഇന്ന്. ആദ്യ രണ്ട് ഏകദിനങ്ങളിലെ വിജയത്തോടെ 2-0 ലീഡ് നേടിയ ഇന്ത്യക്ക് ഇന്നു ജയിക്കാൻ സാധിച്ചാൽ പരമ്പര സ്വന്തമാക്കാം. ഉച്ചയ്ക്ക് 1.30…
Read More » - 23 September
ഏകദിന പരമ്പരയിലെ തോല്വിക്ക് പിന്നാലെ ഓസീസിന് വീണ്ടും തിരിച്ചടി
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും തോറ്റ ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങളില് പാറ്റ് കുമ്മിന്സന്റെ സേവനം ഓസ്ട്രേലിയക്ക് ലഭിക്കില്ല. ഏകദിനപരമ്പരയില് ടീമിലുണ്ടാകുമെങ്കിലും ട്വന്റി-20…
Read More » - 23 September
ബിസിസിഐയ്ക്ക് പ്രധാനമന്ത്രിയുടെ കത്ത്
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന ശുചിത്വ പരിപാടികളില് പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ സിഇഒ രാഹുല് ജോഹ്റിയ്ക്ക് പ്രധാനമന്ത്രി കത്തയച്ചു. ശുചിത്വ ഇന്ത്യ ഗാന്ധിജിയുടെ സ്വപ്നമായിരുന്നു എന്ന് താരങ്ങള് അറിയണം. ഇന്ത്യയെ…
Read More » - 21 September
253 റണ്സ് വിജയലക്ഷ്യവുമായി ഓസീസ്
കോല്ക്കത്ത: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസീസിനു 253 റണ്സ് വിജയലക്ഷ്യം. 50 ഓവറിൽ 252 റൺസാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ നായകൻ വിരാട്…
Read More » - 21 September
കോലിയും രഹാനയും തിളങ്ങി; ഇന്ത്യ മികച്ച സ്കോറിലേക്ക്
കൊല്ക്കത്ത: ഓസീസിനെതിരായ രണ്ടാം ഏകദിനത്തില് ഇന്ത്യന് കൂറ്റന് സ്കോറിലേക്ക്. അഞ്ചാമത്തെ ഓവറില് ഇന്ത്യയക്ക് ഓപ്പണര് രോഹിത് ശര്മ്മയെ നഷ്ടമായി. പിന്നീട് ഒത്തുചേര്ന്ന കോലി രഹാന കൂട്ടുകെട്ടാണ് ഇന്ത്യയെ…
Read More » - 21 September
ബിസിസിഐയെ വിമര്ശിച്ച് സുപ്രീം കോടതി രംഗത്ത്
ന്യൂഡല്ഹി: ബിസിസിഐയെ വിമര്ശിച്ച് സുപ്രീം കോടതി രംഗത്ത്. ലോധാ കമ്മിറ്റി നിര്ദേശം നടപ്പാക്കത്തതിനെ തുടര്ന്നാണ് സുപ്രീം കോടതി ബിസിസിഐ രൂക്ഷമായി വിമര്ശിച്ചത്. ഉത്തരവിട്ടിട്ടും ഭരണ പരിഷ്കാരങ്ങള് നടപ്പാക്കാന് കാലാതാമസമുണ്ടാകുന്നതായി…
Read More »