കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ മുന്‍ ഇടുക്കി ജില്ലാ സെക്രട്ടറി ടി സി മാത്യുവിന് വിലക്ക്. ക്രിക്കറ്റ് ഓബുഡ്സ്മാനാണ് ഇടക്കാല വിലക്ക് ഏര്‍പ്പെടുത്തിയത്. കേരള ക്രിക്കറ്റ് അസോസിയേഷന് ഓഫീസുകള്‍ പ്രവേശിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തൃശൂര്‍ ക്രിക്കറ്റ് അസോസിയേഷന് ഭാരാവാഹികള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് തീരുമാനം.
Post Your Comments