Latest NewsCricketNewsSports

ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി 20 പ​ര​മ്പ​ര സ​മ​നി​ലയിൽ കലാശിച്ചു

ഹൈ​ദ​രാ​ബാ​ദ്:  ഇ​ന്ത്യ- ഓ​സ്ട്രേ​ലി​യ ട്വ​ന്‍റി 20 പ​ര​മ്പ​ര സ​മ​നി​ലയിൽ കലാശിച്ചു. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന​ത്തേയും മൂന്നാമത്തെതുമായ മത്സരം മഴ കാരണം ഉ​പേ​ക്ഷി​ച്ചു. ഇതിനെ തുടർന്നാണ് പ​ര​മ്പ​ര സമനിലയിലായത്.

ഇ​ന്ത്യയും ഓസീസ് ഓരോ ജയം സ്വന്തമാക്കിയതിനാൽ ഇന്നു മത്സരം നടന്നാൽ അതു പരമ്പരയുടെ ഗതി നിര്‍​ണയിക്കുന്നതായി മാറുമായിരുന്നു. പക്ഷേ മഴ കാരണം ഒ​രു പ​ന്തു​പോ​ലും എ​റി​യാ​നാ​കാ​തെ മ​ത്സ​രം ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. ട്വ​ന്‍റി 20 പ​ര​മ്പ​രയിലെ ആ​ദ്യ മ​ത്സ​രം ഇ​ന്ത്യയും രണ്ടാം മത്സരം ഓസീസുമാണ് ജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button