കൊച്ചി: മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം. തിങ്കളാഴ്ചമുതല്‍ ഐ.ഒ.സി പ്ലാന്റുകള്‍ അടച്ചിടും. ലോറി ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണിത്.
ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം പുനരാരംഭിക്കുന്നതുവരെ പാചകവാതക വിതരണ കേന്ദ്രങ്ങള്‍ അടച്ചിടാനാണ് തീരുമാനം. ഇതോടെ ഉദയംപേരൂരില്‍നിന്നുള്ള പാചകവാതക വിതരണം അനിശ്ചിതമായി മുടങ്ങിയിരിക്കുകയാണ്.
Post Your Comments