News
- Jan- 2016 -7 January
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുകളുടെ അടിസ്ഥാനത്തിൽ , നിയമസഭയിലേക്ക് 39 സീറ്റുകളുടെ വിജയ ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തനം ആരംഭിച്ചു
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ 39 മണ്ഡലങ്ങളില്‍ ജയ സാധ്യത ലക്ഷ്യമിട്ട് ബി.ജെ.പി പ്രവർത്തനം ആരംഭിച്ചു.തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ ഡിവിഷനുകളിലേക്ക് ലഭിച്ച വോട്ടു നില അടിസ്ഥാനമാക്കിയാണ് പട്ടിക…
Read More » - 7 January
ആഗോള സാമ്പത്തിക രംഗം: ഇന്ത്യന്‍ കുതിപ്പ് തുടരുമെന്ന് ലോകബാങ്ക്
വാഷിംഗ്ടണ്‍: ലോകസാമ്പത്തികരംഗത്തെ പ്രകാശ കേന്ദ്രമായി ഇന്ത്യ തുടരുമെന്ന് ലോക ബാങ്ക്. ഇന്ത്യ 2016-17-ല്‍ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച നേരിടുമെന്നും ലോക ബാങ്കിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്ത…
Read More » - 7 January
അമിതമായി ഉറക്കഗുളിക കഴിച്ച വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍
കോട്ടയം: അമിതമായി ഉറക്കഗുളിക കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിനികളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി മഹിള മന്ദിരത്തിലെ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
Read More » - 7 January
ബാര്‍ കോഴ കേസ് : സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി : ബാര്‍കോഴക്കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. മന്ത്രിയെ കുറ്റവിമുക്തനാക്കുന്ന റിപ്പോര്‍ട്ടാണ്…
Read More » - 7 January
ഇന്ത്യയും വൈകാതെ കീഴടക്കുമെന്ന് ഐ.എസ്
ഹൈദരാബാദ്: ഇന്ത്യയെ വൈകാതെ കീഴടക്കുമെന്ന് ആഗോള ഭീകരസംഘടനയായ ഐ.എസ്.ഐ.എസ്. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തേഹാദുൾ മുസ്ലിമീൻ പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസാദുദീൻ…
Read More » - 7 January
പത്താന്‍കോട്ട് ഭീകരാക്രമണം: വിമര്‍ശനങ്ങള്‍ക്ക് സൈന്യത്തിന്റെ മറുപടി
ചണ്ഡിഗഢ്: പഞ്ചാബില്‍ പത്താന്‍കോട്ട് വ്യോമസേന താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണം നേരിട്ടതില്‍ വീഴ്ച പറ്റിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സൈന്യത്തിന്റെ മറുപടി. പത്താന്‍കോട്ടില്‍ ആവശ്യത്തിന് സൈനികര്‍ ഉണ്ടായിട്ടും എന്ത് കൊണ്ട്…
Read More » - 7 January
കടിച്ച പേപ്പട്ടിയെ വൃദ്ധന് നിലത്തടിച്ച് കൊന്നു
കുമളി : കടിച്ച പേപ്പട്ടിയെ വൃദ്ധന് നിലത്തടിച്ച് കൊന്നു. അമരാവതി പുളിക്കല്‍ ചാക്കോ(77)യെയാണ് പേപ്പട്ടി കടിച്ചത്. കുമളി ഒന്നാംമൈലിലെ വെയിറ്റിങ് ഷെഡ്ഡില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ബസ്…
Read More » - 7 January
ഹിന്ദു എഡിറ്ററിന്റെ രാജി: വാര്‍ത്ത തെറ്റായി നല്‍കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നു
ചെന്നൈ: ഹിന്ദു എഡിറ്റര്‍ മാലിനി പാര്‍ത്ഥസാരഥി രാജിവെച്ചതുമായി ബന്ധപ്പെട്ട് ഈസ്റ്റ്കോസ്റ്റ് തെറ്റായ വാര്‍ത്ത നല്‍കിയതില്‍ ഖേദിക്കുന്നു. പത്താന്‍കോട്ടിലുണ്ടായ ഭീകരാക്രമണത്തില്‍ വീരചരമം പ്രാപിച്ച മലയാളി സൈനികന് ലഫ്.കേണല്‍ നിരഞ്ജന്…
Read More » - 7 January
ശാശ്വതീകാനന്ദയുടെ മരണം : ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി : സ്വാമി ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികളില്‍ പ്രഥമദൃഷ്ട്യാ അപാകത ഇല്ലെന്നും നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പല…
Read More » - 7 January
മത്സരത്തിനിടെ വിധികര്‍ത്താക്കള്‍ ഉറങ്ങി ; റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ സംഘര്‍ഷം
കൊല്ലം : മത്സരത്തിനിടെ വിധികര്‍ത്താക്കള്‍ ഉറങ്ങിയതിനെ തുടര്‍ന്ന് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ സംഘര്‍ഷം. കൊല്ലം റവന്യൂ ജില്ലാ കലോത്സവത്തില്‍ ഹൈസക്ൂള് വിഭാഗത്തിന്റെ നാടകമത്സരത്തിലാണ് വിധികര്‍ത്താക്കള്‍ ഉറങ്ങിയതായി…
Read More » - 7 January
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എകെ ആന്റണി
തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം സംസ്ഥാനത്തെ ചില നേതാക്കളുടെ അഹങ്കാരമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസം…
Read More » - 7 January
സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചു
പത്തനംതിട്ട: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന് പീഡിപ്പിച്ചു. കാരംവേലി എസ്എന്‍ഡിപി ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപകന് പീഡിപ്പിച്ചത്. ഡിസംബര്‍ 24ന് നാഷണല്‍ സര്‍വ്വീസ് സ്കീം ക്യാമ്പില്‍ വെച്ചായിരുന്നു…
Read More » - 7 January
899 രൂപയ്ക്ക് എയര്‍ ഏഷ്യയില്‍ യാത്ര ചെയ്യാം
ന്യൂഡല്‍ഹി : യാത്രക്കാരെ ആകര്‍ഷിക്കാന്‍ വന്‍ ഇളവുമായി എയര്‍ ഏഷ്യ. ഇപ്പോള്‍ 899 രൂപയ്ക്ക് എയര്‍ഏഷ്യയില്‍ യാത്ര ചെയ്യാം. തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളിലാണ് ഓഫര്‍. ഗോഹട്ടി-ഇംഫാല്‍ റൂട്ടിലാണ് അടിസ്ഥാന…
Read More » - 7 January
ജേക്കബ് തോമസിനെതിരെ ലോകായുക്ത അന്വേഷണം
തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവ്. ജേക്കബ് തോമസും ഭാര്യയും കര്‍ണ്ണാടകയില്‍ ഭൂമി കൈയ്യേറിയെന്ന പരാതിയെ തുടര്‍ന്നാണ് പ്രാഥമിക അന്വേഷണം നടത്താന്‍ ലോകായുക്ത ഉത്തരവിട്ടത്.…
Read More » - 7 January
ഇന്ത്യയില്‍ ഏഴില്‍ ഒരാള്‍ മലേറിയ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്
ചെന്നൈ : ഇന്ത്യയില്‍ ഏഴില്‍ ഒരാള്‍ മലേറിയ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടന തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എതോപ്യാ, പാകിസ്ഥാന്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും മലേറിയ ഭീഷണിയിലാണ്.…
Read More » - 7 January
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘര്‍ഷം
പൂനെ : പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘര്‍ഷം. ചെയര്മാന് ഗജേന്ദ്ര ചൗഹാന് രാവിലെ സ്ഥാനം ഏല്ക്കാന് എത്തിയത് വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. വിദ്യാര്‍ഥികളും പോലീസും തമ്മിലാണ്…
Read More » - 7 January
ദുരൂഹ സാഹചര്യത്തില്‍ വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : തലസ്ഥാനത്ത് ദുരൂഹ സാഹചര്യത്തില്‍ വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പാളയം സാഫല്യം കോംപ്ലക്സിന് സമീപം വഴി ജൂബിലി ഹോസ്പിറ്റലിലേക്ക് പോകുന്ന റോഡിന് സമീപത്തെ കംഫര്‍ട്ട്…
Read More » - 7 January
ഭൂമിയ്ക്ക് തണലേകാൻ അവർ മണ്ണിലിറങ്ങി
പുതുവര്‍ഷത്തില്‍ മരം നട്ട് ഒരു കൂട്ടം പരിസ്ഥിതി സ്നേഹികള്‍ മാതൃകയായി.പുതുവര്‍ഷരാവില്‍ ലോകം ആഘോഷത്തിമിര്‍പ്പില്‍ മതിമറന്നപ്പോള്‍ ഭൂമിയ്ക്ക് തണലേകാന്‍ നന്മയുടെ സ്നേഹത്തൈകളുമായി അവര്‍ മണ്ണിലിറങ്ങി.. കേരള യൂത്ത് പ്രമോഷൻ…
Read More » - 7 January
മൂന്നുവയസ്സുകാരി മരുന്നോ ഭക്ഷണമോ ലഭിക്കാതെ വഴിയോരത്തു കിടന്നു മരിച്ചു
മുംബൈ : മുംബൈ നഗര മധ്യത്തില്‍ മൂന്നുവയസ്സുകാരി പനിയില്‍ തണുത്തു വിറച്ച്, മരുന്നോ ഭക്ഷണമോ ഇല്ലാതെ, വഴിയോരത്തു കിടന്നു മരിച്ചു. പരേലിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിക്കു മുന്നിലെ…
Read More » - 7 January
സംസ്ഥാനത്തെ കുറ്റവാളികളെക്കുറിച്ച് അമ്പരപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
പത്തനംതിട്ട: സംസ്ഥാനത്ത് കുറ്റവാളികള്‍ പെരുകുന്നതായി റിപ്പോര്‍ട്ട് പുറത്ത്. കുറ്റവാളികളെ പിടിക്കാന്‍ ഒരു വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഓപ്പറേഷന് സുരക്ഷ പദ്ധതി പ്രകാരം കഴിഞ്ഞവര്‍ഷം ഫെബ്രുവരി…
Read More » - 7 January
കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു. എഴുപത്താറ് വയസ്സായിരുന്നു. ഡല്‍ഹി എയിംസിലായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നില വഷളായതിനെ…
Read More » - 7 January
കെ.എസ്.ആര്.ടി.സി അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി അനിശ്ചിതകാല പണിമുടക്കിലേക്ക്. സ്ഥാപനത്തെ തകര്‍ക്കുകയും ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഗവണ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്കെന്ന് സംഘാടകര്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ തൊഴിലാളി സംഘടനകളുടെ സംയുക്താഭിമുഖത്തില്‍…
Read More » - 7 January
ഹൈഡ്രജന്‍ ബോംബ് പരീക്ഷണം: ഉത്തരകൊറിയയ്ക്കെതിരെ ഇന്ത്യയും ഐക്യരാഷ്ട്രസഭയും
യുഎന്‍: ഉത്തരകൊറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതിനെതിരെ പ്രതിഷേധവുമായി ഐക്യരാഷ്ട്രസഭയും ഇന്ത്യയും രംഗത്തെത്തി. നടപടി രക്ഷാസമിതി പ്രമേയത്തിന് വിരുദ്ധമാണെന്ന് യുഎന്‍ വ്യക്തമാക്കി. ഉത്തരകൊറിയയ്ക്കെതിരെ പ്രത്യേക പ്രമേയം കൊണ്ടുവരാനാണ്…
Read More » - 7 January
വീരചരമമടഞ്ഞ ജവാന് സന്ദീപ് ഉണ്ണിക്കൃഷ്ണനെ അപമാനിച്ചുകൊണ്ടും ഫേസ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: വീരചരമം പ്രാപിച്ച മലയാളി ജവാന് സന്ദീപ് ഉണ്ണിക്കൃഷ്ണനെ അപമാനിച്ച് കൊണ്ടും ഫേസ്ബുക്ക് പോസ്റ്റ്. ഫയാസ് നൂറി എന്ന പ്രൊഫൈല്‍ നെയിമുള്ള ഒരാളാണ് ജവാനെ അപമാനിച്ച് പോസ്റ്റിട്ടത്.…
Read More » - 7 January
തിരുവനന്തപുരത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം പാളയത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. പാളയത്തെ സാഫല്യം കോംപ്ലക്സിന്റെ പിറകുവശത്തായാണ് അജ്ഞാതന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
Read More »