ജയ്പ്പൂര്‍: പാകിസ്താനില്‍ നിന്നുള്ള ബലൂണുകള്‍ അതിര്‍ത്തി ലംഘിച്ച് രാജസ്ഥാനിലെത്തി. രാജസ്ഥാനിലെ ജലോറിലാണ് ബലൂണുകള്‍ എത്തിയത്. പാകിസ്താനിലെ മറൈന്‍ അക്കാദമിയില്‍ നടക്കുന്ന ഇന്റര്‍ യൂണിവേഴ്സിറ്റി സ്പോര്‍ട്സിന്റെ സമാപനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എഴുതിയ തുണി ബലൂണില്‍ ബന്ധിച്ചിരുന്നു. ബലൂണുകള്‍ 28 കളറിലുള്ളതാണ്. ബലൂണുകളും തുണിയും നാട്ടുകാര്‍ പോലീസിന് കൈമാറി.
Post Your Comments