News
- Jul- 2016 -8 July
സ്ത്രീകളെ ശബരി മലയില്‍ പ്രവേശിപ്പിക്കരുത് – കാരണം വ്യക്തമാക്കി സുഗതകുമാരി
കൊച്ചി ● സ്ത്രീകളെ ശബരി മലയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ കവയത്രി സുഗതകുമാരി. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ പമ്പ കൂടുതല്‍ മലിനമാകുകയും കാടിന്റെ ആവാസവ്യവസ്ഥ കൂടുതല്‍ തകരാറിലാകുകയും ചെയ്യും.…
Read More » - 8 July
ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം ; മകന്റെ കഴുത്തറുത്തത് പോലീസെന്ന് പിതാവ്
ചെന്നൈ: ചെന്നൈയിലെ ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി രാംകുമാർ ആത്മഹത്യ നടത്തിയിട്ടില്ലെന്ന് പ്രതിയുടെ പിതാവ് പരമശിവം. മകന്റെ അറസ്റ്റിനെക്കുറിച്ച് തിരുനല്‍വേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 8 July
നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു തക്കതായ ശിക്ഷ നൽകിയില്ല
ചെന്നൈ: കെട്ടിടത്തിന്റെ മുകളിൽനിന്നും നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികളായ ഗൗതം സുദര്ശന്, ആശിഷ് പോള്‍ എന്നിവരെ മാതാ മെഡിക്കല്‍ കോളജ് സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനു കോളജ് തലത്തില്‍…
Read More » - 8 July
കാണാതായ 16 മലയാളി യുവാക്കള്‍ ഐ.എസില്‍ ചേര്‍ന്നതായി സംശയം
തിരുവനന്തപുരം ● കാസര്‍ഗോഡ് നിന്നും കാണാതായ 16 യുവാക്കള്‍ ആഗോള ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്നതായി സംശയം. ഒരു ദേശിയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരു…
Read More » - 8 July
രണ്ടുവയസ്സുകാരനെ അച്ഛന് ഓടുന്ന ട്രെയിനില്‍ നിന്നും എറിഞ്ഞു കൊന്നു
മുംബൈ: രണ്ട് വയസുകാരനെ അച്ഛൻ ഓടുന്ന ട്രെയിനിൽ നിന്നും എറിഞ്ഞുകൊന്നു. കൈഫ് ഖാനാണ് കൊല്ലപ്പെട്ടത്. കൈഫിന്റെ അച്ഛന് ബീഡ് സ്വദേശി ഖാദിര്‍ ഖാന് (40) സംഭവത്തിന് ശേഷം…
Read More » - 8 July
കേരള ബഡ്ജറ്റ് -2016 പൂര്‍ണരൂപം
തിരുവനന്തപുരം : സംസ്ഥാന ധനമന്ത്രി അവതരിപ്പിച്ച എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഥമ കേരള ബഡ്ജറ്റിന്റെ പൂര്‍ണരൂപം
Read More » - 8 July
സച്ചിന് ശസ്ത്രക്രിയ
ലണ്ടന്‍ : ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്കര് ലണ്ടനില്‍ ശസ്ത്രക്രിയക്ക് വിധേയനായി. കാല്‍മുട്ടിനാണ് ശാസ്ത്രക്രിയ. കെട്ടിവെച്ച നിലയിലുള്ള ഇടത് കാല്‍മുട്ടിന്റെ ചിത്രം സച്ചിന് ഫേസ്ബുക്കില്‍ പങ്കുവെച്ചു. ചില…
Read More » - 8 July
സ്റ്റാന്‍ ലാര്ക്കിന്: 17-മാസം ഹൃദയമില്ലാതെ ജീവിച്ചവന്
25-കാരനായ സ്റ്റാന്‍ ലാര്ക്കിന് അമേരിക്കയിലെ മിഷിഗണ്‍ സ്വദേശിയാണ്. പിന്നില്‍ 13.5-പൗണ്ട് ഭാരമുള്ള ഒരു ബാഗുമായാന് കഴിഞ്ഞ 17-മാസം വിദ്യാര്‍ത്ഥിയായ ലാര്ക്കിന് ജീവിച്ചത്. പക്ഷേ ഈ ബാഗില്‍ ഇയാളുടെ…
Read More » - 8 July
സരിതയുടെ ആത്മകഥയ്ക്ക് വായനക്കാരേറുന്നു
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിതാ എസ് നായരുടെ ആത്മകഥയ്ക്ക് പ്രചാരമേറുന്നു. കുമുദം എന്ന തമിഴ് മാസികയാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. സോളാര്‍ കേസും അതിനെ തുടര്‍ന്നുണ്ടായ…
Read More » - 8 July
“എല്ലാ മുസ്ലീങ്ങളും തീവ്രവാദികളാകണം” പ്രസ്താവനയ്ക്ക് വിശദീകരണവുമായി സക്കീര്‍ നായിക്ക്
മുംബൈ: ബംഗ്ലാദേശില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നിലെ ഭീകരരില്‍ രണ്ടുപേര്‍ പ്രചോദിതരാകാന്‍ കാരണമായി എന്ന ആരോപണം ഉയര്‍ന്നതോടെ വിവാദനായകനായി മാറിയ മുംബൈ സ്വദേശി ഇസ്ലാമിക മതപ്രഭാഷകന് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന…
Read More » - 8 July
കല്യാണവണ്ടി പോലീസുകാരന്റെ കാലില്‍ തട്ടി : വധൂവരന്മാരെ മൂന്നുമണിക്കൂര്‍ പോലീസ് സ്റ്റേഷനില്‍ പിടിച്ചിരുത്തി
ഗുരുവായൂര്‍: കല്യാണവണ്ടി പോലീസുകാരന്റെ കാലിൽ തട്ടി എന്നതിനെ തുടർന്ന് വധൂവരന്മാരെ പോലീസ് സ്റ്റേഷനിൽ പിടിച്ചു വെച്ചു.വധുവും ബന്ധുക്കളും കേണപേക്ഷിച്ചിട്ടും വഴങ്ങാത്ത പോലീസുകാര്‍ മൂന്ന് മണിക്കൂര്‍ നേരം അവരെ…
Read More » - 8 July
ധാക്ക ഭീകരാക്രമണം കുട്ടികള്‍ അനുകരിക്കുന്ന വീഡിയോ ആശങ്ക വിതയ്ക്കുന്നു
ധാക്ക: ജനങ്ങളില്‍ ആശങ്ക വിതച്ചുകൊണ്ട് ബംഗ്ലാദേശിലെ കുട്ടികള്‍ ധാക്ക ഭീരാക്രമണം അനുകരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു. കുട്ടികള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ്, ഒരു സംഘം സുരക്ഷാ സേനയുടെ…
Read More » - 8 July
ബജറ്റ് അവതരണം അവസാനിച്ചു: തുണിത്തരങ്ങൾ, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള വസ്തുക്കളുടെ വില കൂടി
* ബസുമതി അരിയുടെ നികുതി വര്‍ധിപ്പിച്ചു. * വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി. ഇതില്‍ നിന്നുള്ള വരുമാനം കേരകര്‍ഷകര്‍ക്ക് നൽകും.* ബര്‍ഗ്ഗര്‍,പിസ്സ,പാസ്ത, തുടങ്ങിയവയ്ക്ക് 14 ശതമാനം നികുതി…
Read More » - 8 July
സ്ത്രീകളെയും ഭിന്നലിംഗക്കാരെയും സഹായിക്കാനായി പദ്ധതികൾ
സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകവകുപ്പ് *ഇനി മുതല്‍ ബജറ്റിന്റെ പത്ത് ശതമാനം സ്ത്രീകളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും മാറ്റി വെക്കും. ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായി സ്ത്രീ സൗഹൃദ ടോയ്ലെറ്റുകള്…
Read More » - 8 July
കെഎസ്ആർടിസി ഉൾപ്പെടെയുള്ളവയുടെ വികസനത്തിന് പദ്ധതികൾ
*കെ.എസ്.ആര്.ടി.സിക്ക് രക്ഷാ പാക്കേജ്. കൊച്ചി കേന്ദ്രീകരിച്ച് 300 കോടി ചിലവിൽ 1000 പുതിയ സിഎന്‍ജി ബസുകള്‍ ഇറക്കും. അഞ്ച് വർഷം കൊണ്ട് ബസ്സുകളെല്ലാം സിഎൻജി ആകും. ബസ്…
Read More » - 8 July
ആരോഗ്യം , സിനിമ , കായിക മേഖലകളിൽ നവീകരണം
* മെഡി.കോളേജുകള്‍,ജനറല്‍ ആസ്പത്രി, താലൂക്ക് ആസ്പത്രി എന്നിവയുടെ നവീകരണത്തിനും വികസനത്തിനുമായി ആയിരം കോടി നൽകും. * കുതിരവട്ടം മാനസികാരോഗ്യ ആസ്പത്രിയുടെ പുനരധിവാസത്തിന് നൂറ് കോടി.* തലശ്ശേരിയില്‍ വനിതകളുടേയും…
Read More » - 8 July
അമേരിക്കയില്‍ ഭീതിവിതച്ച് വീണ്ടും പൊതുസ്ഥലത്ത് വെടിവയ്പ്പ്
പോലീസ് വെടിവയ്പ്പില്‍ കറുത്ത വര്‍ഗ്ഗക്കാരായ രണ്ട് യുവാക്കള്‍ മിനസോട്ടയിലും ലൂയ്സിയാനയിലും കൊല്ലപ്പെട്ടതിനെതിരെ അമേരിക്കയിലെങ്ങും നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പോലീസിന് നേരേ പ്രതികാര വെടിവയ്പ്പ്. ഡള്ളാസിലാണ് പോലീസിന് നേരേ…
Read More » - 8 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, തീരദേശ തൊഴിലാളികൾക്കുമായി പ്രത്യേക പദ്ധതികൾ
*മത്സ്യത്തൊഴിലാളികളുടെ കടാശ്വസത്തിനായി 50 കോടി വിലയിരുത്തി. കടല്‍ഭിത്തി നിര്‍മ്മാണത്തിന് 300 കോടി രൂപ അധികമായി അനുവദിച്ചു. തീരദേശ സംരക്ഷണ പരിപാടികള്‍ പുനപരിശോധിക്കും.കടലാക്രമണ മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് സുരക്ഷിതമേഖലകളിലേക്ക് മാറാന്‍…
Read More » - 8 July
പിന്നോക്ക വിഭാഗക്കാർ, കൃഷി , വികസനം എന്നിവ മുൻ നിർത്തി പ്രത്യേക പദ്ധതികൾ
*പിന്നോക്ക വിദ്യാഭ്യാസം മെച്ചപ്പെടുത്തും. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കാനായി 42 കോടി രൂപ നൽകും. ന്യൂനപക്ഷ വികസന കോര്പ്പറേഷന് 15 കോടി രൂപയും മുന്നോക്കവികസന കോര്പ്പറേഷന്…
Read More » - 8 July
സുഭാഷ്ചന്ദ്രബോസിനെപ്പറ്റി അമ്പരപ്പിക്കുന്ന പുതിയ വെളിപ്പെടുത്തല്‍
കൊല്‍ക്കത്ത: വ്യാഴാഴ്ച പുറത്തുവിട്ട പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ക്ലാസ്സിഫൈഡ് ഫയലില്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ നേതാജി സുഭാഷ്ചന്ദ്രബോസ് 1968-വരെ റഷ്യയില്‍ ജീവിച്ചിരിപ്പുണ്ടായിരുന്നു എന്ന് കരുതാം. ഫയലില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് 1968-ല്‍…
Read More » - 8 July
രോഗികൾക്കും വീടില്ലാത്തവർക്കും ധനസഹായം
വീടില്ലാത്തവരുടെ സമഗ്രലിസ്റ്റ് തദ്ദേശസ്ഥാപനങ്ങള്‍ തയ്യാറാക്കും. ഇഎംഎസ് പാര്‍പ്പിട പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് ധനസഹായം. സര്‍ക്കാര്‍ സഹായം കൈപ്പറ്റിയിട്ടും പണി തീരാത്ത വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സന്നദ്ധസംഘടനകള്‍ തയ്യാറാവണം. …
Read More » - 8 July
ബജറ്റിന് തുടക്കം കുറിച്ചു : ആദ്യഘട്ട വിവരങ്ങൾ ഇങ്ങനെ
ശ്രീ നാരായണഗുരുവിനെ ഉദ്ധരിച്ചു കൊണ്ട് ബജറ്റിന് തുടക്കം കുറിച്ചു. 6302 കോടിയുടെ അടിയന്തരബാധ്യതകള് കൊടുത്തു തീര്‍ക്കേണ്ടതുണ്ട്. 24,000 കോടിയുടെ നികുതി പിരിക്കാതിരുന്നത് പ്രതിസന്ധിക്കിടയാക്കി. പുതിയ സ്ഥാപനങ്ങളും തസ്തികകളും…
Read More » - 8 July
യാത്രക്കിടെ യുവതി ട്രെയിനില്‍ പ്രസവിച്ചു
ഷൊര്‍ണൂര്‍ : ഝാര്‍ഖണ്ഡ് സ്വദേശിനിയായ യുവതി യാത്രയ്ക്കിടെ ട്രെയിനില്‍ പ്രസവിച്ചു. മംഗലാപുരം-ചെന്നൈ 12686-ാം നമ്പര്‍ സൂപ്പര്‍ എക്സ്പ്രസ് ട്രെയിനിലാണ് ഝാര്‍ഖണ്ഡ് ചിത്രാപ്പൂര്‍ സ്വദേശി ജോസഫിന്റെ ഭാര്യ ബാല ഹേമാബ്ര…
Read More » - 8 July
ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി ആത്മഹത്യ ചെയ്തു
ബംഗളൂരു : കര്‍ണാടകയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൂടി ആത്മഹത്യ ചെയ്തു. ഡിഎസ്പി എം.കെ. ഗണപതി(51) ആണ് ജീവനൊടുക്കിയത്. കുടക് ജില്ലയിലെ മഡികേരിയിലെ ലോഡ്ജില്‍ തൂങ്ങി മരിച്ച…
Read More » - 8 July
സക്കീര്‍ നായിക്കിനെപ്പറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ഗവണ്മെന്റ്
ധാക്ക ഭീകരാക്രണത്തില്‍ പങ്കെടുത്ത രണ്ട് അക്രമകാരികള്‍ മുബൈസ്വദേശിയായ ഇസ്ലാമിക് മതപ്രഭാഷകന് സക്കീര്‍ നായിക്കിനാല്‍ പ്രചോദിതരായിരുന്നു എന്ന വാര്‍ത്തയെത്തുടര്‍ന്ന് ബംഗ്ലാദേശി ഗവണ്മെന്റ് പ്രശ്നത്തില്‍ ഇടപെടുന്നു. സക്കീര്‍ നായിക്കിന്റെ പ്രഭാഷണങ്ങളുടെ…
Read More »