KeralaNews

ബജറ്റ് അവതരണം അവസാനിച്ചു: തുണിത്തരങ്ങൾ, വെളിച്ചെണ്ണ ഉൾപ്പെടെയുള്ള വസ്തുക്കളുടെ വില കൂടി

* ബസുമതി അരിയുടെ നികുതി വര്‍ധിപ്പിച്ചു.

* വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി. ഇതില്‍ നിന്നുള്ള വരുമാനം കേരകര്‍ഷകര്‍ക്ക് നൽകും.
* ബര്‍ഗ്ഗര്‍,പിസ്സ,പാസ്ത, തുടങ്ങിയവയ്ക്ക് 14 ശതമാനം നികുതി .
* പാക്കറ്റിലുള്ള ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് 5 ശതമാനം നികുതി വർധിപ്പിച്ചു.
* പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുടെ നികുതി 20 ശതമാനം ആക്കി.
*ദ്രവീകൃതവാതകം വാങ്ങുമ്പോള്‍ ഫാക്ട് കൊടുക്കുന്ന നികുതി തിരിച്ചു നല്‍കും.
*ഹോട്ടല്‍ മുറികളുടെ വാടക കൂടും.
*മുന്‍സിപ്പല്‍ വേസ്റ്റ് ടാക്‌സ് എടുത്തു കളഞ്ഞു.
*അമ്പലപ്പുഴയില്‍ ആത്മഹത്യ ചെയ്ത വ്യാപാരിയുടെ നികുതി കുടിശ്ശിക എഴുതിത്തള്ളും.
* തുണിത്തരങ്ങളുടെ വില കൂടും.
* സിനിമാ ടിക്കറ്റിന് വില കുറയും.
*മുദ്രപത്രവില മൂന്ന് ശതമാനം കൂട്ടി. ഭൂമി രജിസ്‌ട്രേഷന്‍ പരിധി എടുത്തുകളഞ്ഞു.
* അലക്ക് സോപ്പിന് വില കൂടും.
* ചരക്ക് വാഹനങ്ങളുടെ നികുതി 10 ശതമാനം കൂട്ടി.
*വര്‍ഷങ്ങളായി നികുതി അടയ്ക്കാത്ത വാഹനങ്ങള്‍ക്ക് ഒറ്റതവണതീര്‍പ്പാക്കല്‍ പദ്ധതി.
* പത്ത് കൊല്ലത്തിലേറെ പഴക്കമുള്ള നാല് ചക്ര വാഹനങ്ങള്‍ക്ക് ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്തി.
* ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി കൂട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button