News
- Jun- 2016 -27 June
ഭര്‍ത്താവിനെ കൊലപ്പെടുത്തിയയാളെ അതേ രീതിയില്‍ കൊന്ന് ഭാര്യയുടെ പ്രതികാരം
മറയൂര്‍: ഭര്‍ത്താവിനെ കൊലപ്പെടുത്തിയയാളെ ഒരു വര്‍ഷത്തിനുശേഷം അതേ രീതിയില്‍ കൊലപ്പെടുത്തി സ്ത്രീയുടെ പ്രതികാരം. തമിഴ്നാട് പെരിയനായ്ക്കന്പാളം കാളിപാളയത്ത് മാരിയമ്മന്‍ക്ഷേത്ര തെരുവില്‍ രങ്കസ്വാമിയുടെ ഭാര്യ സുഗന്ധമണിയാണ് ഭര്‍ത്താവിന്റെ ഘാതകന്…
Read More » - 27 June
കശ്മീരില്‍ ദുരന്തം വിതയ്ക്കാന്‍ ലഷ്കര്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് മുന്നറിയിപ്പ്
ജമ്മുകശ്മീര്‍: ലഷ്കര്‍ ഇ തൊയ്ബയില്‍ പെട്ട 50 തീവ്രവാദികള്‍ അതിര്‍ത്തി കടന്ന് കശ്മീരിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. മഞ്ഞുവീഴ്ച തുടങ്ങുന്നതിന് മുമ്പായി ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള…
Read More » - 27 June
മെസ്സി വിരമിക്കുന്നു
ന്യൂജെഴ്സി: അര്‍ജന്റീനാ സൂപ്പര്‍താരം ലയണല്‍ മെസ്സി രാജ്യാന്തര ഫുട്ബോളില്‍നിന്ന് വിരമിച്ചു. കോപ്പ അമേരിക്ക ഫുട്ബോളില്‍ ചിലിയോട് ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റതിന് തൊട്ടു പിറകെയാണ് ഫുട്ബോള്‍ ലോകത്തെ…
Read More » - 27 June
സ്ത്രീകളെ വശീകരിച്ച് െൈലംഗികമായി പീഡിപ്പിച്ചിരുന്ന വ്യാജ ജ്യോത്സ്യര് ഒടുവില്‍ പിടിയിലായി
ബംഗളൂരു: ജ്യോത്സ്യര് ചമഞ്ഞു സ്ത്രീകളെ വശീകരിച്ചു ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടുകയും ചെയ്ത രണ്ടു പേര് പിടിയില്‍. കമലാനഗറില്‍ ജ്യോതിഷാലയത്തിന്റെ പേരില്‍ തട്ടിപ്പു നടത്തിയ ആനന്ദ്, മുരളി…
Read More » - 27 June
എഫ്ബി പ്രേമികളുടെ ശ്രദ്ധയ്ക്ക്… പ്രൈവസി സെറ്റിംഗ്സ് മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ക്കും പണി കിട്ടും
ഫേസ്ബുക്കില്‍ ഓര്‍മയ്ക്കായി പഴയ ചിത്രങ്ങളൊക്കെ സൂക്ഷിച്ചുവച്ചിരിക്കുന്നവര്‍ അതിന്റെയെല്ലാം പ്രൈവസി സെറ്റിംഗ്സ് മാറ്റി സുരക്ഷിതമാക്കുന്ന തിരക്കിലാണ്. സുരക്ഷിതമാക്കുന്നതിനേക്കാള്‍ ട്രോളിംഗ് ഒഴിവാക്കുകയാണു പലരുടെയും ലക്ഷ്യം. കഴിഞ്ഞദിവസം ഫേസ്ബുക്കില്‍ കുത്തിപ്പൊക്കല്‍ തരംഗം…
Read More » - 27 June
ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം; രണ്ടാമത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന്റേതെന്ന് കരുതുന്ന രണ്ടാമത്തെ സിസിടിവി ദൃശ്യങ്ങളും ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. റെയില്‍വേ സ്റ്റേഷന് സമീപത്തൂടെ യുവാവ്…
Read More » - 27 June
ജിഷ വധം: കൊലയാളിയ്ക്ക് തീവ്രവാദ ബന്ധം ???
കൊച്ചി: ജിഷ കൊലക്കേസില്‍ അറസ്റ്റിലായ അമീര്‍ ഉള് ഇസ്ലാമിന് തീവ്രവാദ ബന്ധമുണ്ടോ എന്നറിയാന്‍ പ്രത്യേക അന്വേഷണസംഘം അസം തീവ്രവാദ വിരുദ്ധ സേനയുടെ സഹായം തേടി. അസമില്‍ അമീറിന്റെ…
Read More » - 27 June
ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് 175 വിമാനങ്ങള്‍
മസ്കറ്റ്: രണ്ടായിരത്തി പതിനെട്ടോടുകൂടി ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസിന്റെ എണ്ണം 175 ആയി ഉയര്‍ത്താന്‍ പദ്ധതിയെന്ന് ഒമാന്‍ എയര്‍. കൊച്ചിയിലേക്കുള്ള പ്രതിദിന സര്‍വ്വീസ് മൂന്നായി ഉയര്‍ത്തും. ഇന്ത്യയിലെ മറ്റ്…
Read More » - 27 June
വേനല്‍ കടുത്തതോടെ സൗദിയില്‍ ഗുണനിലവാരം കുറഞ്ഞ കുപ്പി വെള്ളം വില്‍പ്പന വ്യാപകമായി
ജിദ്ദ: സൗദിയില്‍ ഗുണനിലവാരം കുറഞ്ഞ കുപ്പി വെള്ള വിപണനം നടത്തുന്നതായി പരാതിവ്യാപകമായ സാഹചര്യത്തില്‍, ഫുഡ് ആന്റ ഡ്രഗ്സ് അതോറിറ്റി വീണ്ടും പരിശോധനക്കൊരുങ്ങുന്നു.നേരത്തെ ഫുഡ് ആന്റ ഡ്രഗ്സ് നടത്തിയ…
Read More » - 27 June
പാലക്കാട് ഒരു കുടുംബത്തിലെ നാലു പേര് തൂങ്ങി മരിച്ച നിലയില്‍
പാലക്കാട്: മാത്തൂരില്‍ ഒരു കുടുബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിയാംപറമ്പ് വീട്ടില്‍ ബാലകൃഷ്ണന് (60), ഭാര്യ രാധാമണി (53), ഇരട്ടപെണ്മക്കളായ ദൃശ്യ (20),…
Read More » - 27 June
സെപ്റ്റംബര്‍ 30നകം പൗരന്മാര് സ്വത്ത് വിവരം വെളിപ്പെടുത്തി ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം : നരേന്ദ്ര മോദി
ന്യൂഡല്‍ഹി : വെളിപ്പെടുത്തിയിട്ടില്ലാത്ത സ്വത്തുവിവരം സെപ്റ്റംബര്‍ മുപ്പതിനകം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ള അവസരം വിനിയോഗിച്ചു പൗരന്മാര് തുടര്‍ന്നുണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശം. പ്രതിമാസ…
Read More » - 27 June
സൗദിയില്‍ വ്യാജ സ്വദേശിവത്കരണം തടയാന്‍ ശക്തമായ നടപടി
ദുബൈ: സൗദി അറേബ്യയില്‍ വ്യാജ സ്വദേശിവത്കരണം തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഡോ. മുഫറജ് അല്‍ ഹഖബാനി. വ്യാജ സ്വദേശിവത്ക്കരണത്തിന് കൂട്ടു നില്ക്കുന്ന…
Read More » - 27 June
ഡിങ്കമതം പിളര്‍ന്നു! വിട്ടുപോയവരുടെ മതം ഇനി ഡിങ്കോയിസം (മ)
തിരുവനന്തപുരം: സ്പൂഫ് മതമായ ഡിങ്കോയിസം പിളര്‍ന്നു. ഹോമിയോ ചികിത്സയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണു ഡിങ്കമതം പിളര്‍ന്നത്. പ്രമുഖ ഡിങ്കോയിസ്റ്റും ഡിങ്കമത വിശ്വാസികളുടെ ആത്മീയാചര്യാനുമായ സമൂസ ത്രികോണാധ്യായയാണ് പിളര്‍പ്പ് വാര്‍ത്ത…
Read More » - 27 June
റിയാദ് വിമാനത്താവളത്തില്‍ വലിയ ലഗേജുകള്‍ക്ക് വിലക്ക്
റിയാദ്: റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് വലിയ ലഗേജുകള്‍ കൊണ്ട് പോകുന്നതിന് വിലക്ക്. 32 ഇഞ്ചിന് മുകളിലുള്ള ടെലിവിഷന്‍ സെറ്റുകള്‍ക്കും വിലക്ക് ബാധകമാണ്. എയര്‍പ്പോര്‍ട്ട്…
Read More » - 27 June
കൈക്കൂലി പങ്കിടുന്നതിനെചൊല്ലി നടുറോഡില്‍ പൊലീസുകാര്‍ തമ്മില്‍ അടിപിടി
ഡൽഹി : കൈക്കൂലിപ്പണം വീതം വെയ്ക്കുന്നതിനെച്ചൊല്ലിയുണ്ടായ പൊലീസുകാരുടെ തര്‍ക്കം അടിപിടിയില്‍ കലാശിച്ചു. ഉത്തര്‍പ്രദശിലെ ലക്നൗവിലാണ് സംഭവം. നാട്ടുകാര്‍ നോക്കി നില്‍ക്കെയായിരുന്നു നാല് പോലീസുകാര്‍ തമ്മില്‍ പരസ്പരം മര്‍ദ്ദിച്ചത്.…
Read More » - 27 June
കായിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി ‘ഖേലോ ഇന്ത്യ’ : കേരളത്തില്‍ നിന്നും പടിയിറങ്ങിയ അഞ്ജു ഇനി ഖേലോ ഇന്ത്യയിലേയ്ക്ക്
ന്യൂഡല്‍ഹി : കേരള സ്പോര്‍ട്സ് കൗണ്‍സില്‍ അധ്യക്ഷ സ്ഥാനത്തുനിന്നു പടിയിറങ്ങിയ അഞ്ജു ബോബി ജോര്‍ജ് നേരെ നടന്നുകയറുന്നതു കേന്ദ്ര സര്‍ക്കാരിന്റെയും, പ്രത്യേകിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സ്വപ്ന…
Read More » - 27 June
എന്‍.എസ്.ജി അംഗത്വം; ഇന്ത്യയ്ക്ക് പ്രതീക്ഷയേകി തന്ത്രപരമായ പുതിയ നീക്കവുമായി അമേരിക്ക
ന്യൂഡല്‍ഹി: ആണവ വിതരണകൂട്ടായ്മയിലെ (എന്‍.എസ്.ജി) അംഗത്വത്തിന് ഇന്ത്യയ്ക്ക് ഇനിയും ശ്രമിക്കാം. ഇന്ത്യയുടെ അംഗത്വപ്രശ്നം ചര്‍ച്ചചെയ്യാന്‍ എന്‍.എസ്.ജിയുടെ പ്രത്യേക സമ്മേളനം ഈ വര്‍ഷം അവസാനം ചേരും. അംഗത്വ മാനദണ്ഡങ്ങളില്‍…
Read More » - 26 June
എട്ടു സി.ആ.ര്‍പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്റെ ശക്തമായ താക്കീത്
ന്യൂഡല്‍ഹി: പാംപോറില്‍ എട്ടു സി.ആ.ര്‍പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെ ലക്ഷ്യമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ഞങ്ങള്‍ ആദ്യം വെടിവയ്ക്കില്ല. പക്ഷെ പാക്കിസ്ഥാന്…
Read More » - 26 June
വി.എസിന്റെ ഫേസ്ബുക്ക് പേജ് കാണ്മാനില്ല; പൂട്ടിയതോ? പൂട്ടിച്ചതോ?
തിരുവനന്തപുരം● മുതിര്‍ന്ന സി.പി.ഐ.എം നേതാവ് വി.എസ്. അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് കാണ്മാനില്ല. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആരംഭിച്ച പേജാണ് കഴിഞ്ഞദിവസം മുതല്‍ കാണാതായിരിക്കുന്നത്. https://www.facebook.com/OfficialVSpage/ എന്നതായിരുന്നു പേജിന്റെ…
Read More » - 26 June
തിരുവനന്തപുരത്ത് യുവഗായകന് സദാചാര പൊലീസിന്റെ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: ഇന്നലെ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. കടല്‍ എന്ന പ്രാദേശിക സംഗീത ബാന്‍ഡിലെ ഗായകന് അബിനേഷാണ് സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായത്. വിഴിഞ്ഞം ആഴിമല ക്ഷേത്രത്തോട് ചേര്‍ന്നുള്ള…
Read More » - 26 June
ശിവഗിരിയെ റാഞ്ചാന്‍ ചിലര്‍ ശ്രമം നടത്തുന്നു-പിണറായി വിജയന്
തിരുവനന്തപുരം● മതമില്ല എന്നുപറഞ്ഞ ഗുരുവിന്റെ പേരില്‍ ജാതി സംഘടനയുണ്ടാക്കാനാണ് ഇപ്പോള്‍ എസ്എന്‍ഡിപി യോഗത്തിന്റെ തലപ്പത്തുള്ളവരുടെ ശ്രമമെന്നും ഇത് ഗുരുനിന്ദയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ശ്രീനാരായണ ഗുരുവിന്റെ ജാതിവിരുദ്ധ വിളംബരത്തിന്റെ…
Read More » - 26 June
ഇന്ത്യയുടെ എൻ.എസ്.ജി അംഗത്വം: ചൈന എതിർത്തതിൽ സന്തോഷം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്: ആണവ വിതരണ ഗ്രൂപ്പിൽ (എൻ.എസ്.ജി) ഇന്ത്യയ്ക്ക് അംഗത്വം നൽകുന്നതിനെ എതിർത്ത ചൈനീസ് നിലപാടിനെ സ്വാഗതം ചെയ്ത് പാക്കിസ്ഥാൻ. അംഗത്വം നല്കിയാല് അത് തെറ്റായ കീഴ്വഴക്കമാകുമെന്നതിനാലാണ് ചൈന…
Read More » - 26 June
കാവാലം അന്തരിച്ചു
തിരുവനന്തപുരം● നാടകാചാര്യന് കാവാലം നാരായണപ്പണിക്കര്‍ (88) അന്തരിച്ചു. തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരത്തെ വസതിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി വാര്‍ധക്യ സഹചമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ്…
Read More » - 26 June
തന്റെ ജീവന് നിലനിര്‍ത്താന്‍ സഹായിച്ച പ്രധാനമന്ത്രിയെ കാണാന്‍ കുഞ്ഞു വൈശാലിയെത്തി
പൂനെ● തന്റെ ജീവന് നിലനിര്‍ത്താന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ കുഞ്ഞു വൈശാലിയെത്തി. വൈശാലി ആരാണെന്നറില്ലേ? മഹാരാഷ്ട്രയിലെ നിർധന കുടുംബത്തിൽ ജനിച്ച് കഠിനമായ ഹൃദ്രോഗത്തിന് അടിമപ്പെട്ട് ചികിത്സയ്ക്ക്…
Read More » - 26 June
ഇതും ദേശീയ പാത ; ചെളിക്കുളമായി ത്രിപുരയിലെ പ്രധാന ദേശീയ പാത
അഗര്‍ത്തല: ത്രിപുരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് ദേശീയ പാത 44(പുതിയ പേര് ദേശീപാത 8). മണ്ണിടിച്ചിലില്‍ ചെളിക്കുളമായി ഈ ദേശീയപാത മാറിയതോടെ ഒരാഴ്ചയ്ക്കിടെ…
Read More »