Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -6 June
താരമായി അൻഷാദ് അലി: സൂപ്പർ ഹിറ്റായി ഫേയ്സ് പായ്ക്ക്
നടൻ ഉണ്ണി മുകുന്ദന്റെ സൗഹൃദ തണലിൽ ഒറ്റപ്പാലത്ത് എത്തിയ ബാഹുബലി നായിക അനുഷ്ക ഷെട്ടിയുടെ സന്ദർശനത്തിലൂടെഅപ്രതീക്ഷിത പ്രശസ്തിയും, താരപകിട്ടും കൈവന്നിരിക്കുകയാണ്. അൻഷാദ് അലി എന്ന യുവ പഞ്ചകർമ്മ…
Read More » - 6 June
ഖത്തര്‍ എയര്‍വേയ്സ് പുതിയ റൂട്ടില്‍
കരിപ്പൂര്‍ : മലയാളി പ്രവാസികള്‍ക്ക് കുടുക്കായി പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് വരാന്‍…
Read More » - 6 June
വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു
വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. കമ്പനി/കോര്പ്പറേഷന് ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് , ഹയർ സെക്കൻഡറി അദ്ധ്യാപകൻ തുടങ്ങിയ 117 തസ്തികകളിലേക്കാണ് പിഎസ്സി അപേക്ഷ ക്ഷണിച്ചത്. കേരള…
Read More » - 6 June
സിനിമയ്ക്ക് 28 ശതമാനം സേവന നികുതി: നിലപാട് വ്യക്തമാക്കി ധനമന്ത്രി
രാജ്യമാകെ ഒറ്റ നികുതിക്ക് കീഴില്‍ കൊണ്ടുവരുന്ന ജിഎസ്ടി നടപ്പാക്കുമ്പോള്‍ വിനോദനികുതി കൂട്ടിയതിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
Read More » - 6 June
കര്‍ഷക സമരത്തിനുനേരെ വെടിവയ്പ്പ്: കര്‍ഷകര്‍ കൊല്ലപ്പെട്ടു
ഇന്‍ഡോര്‍: ദിവസങ്ങളായി കര്‍ഷകര്‍ നടത്തിവന്നിരുന്ന സമരത്തിനുനേരെ പോലീസിന്റെ വെടിവയ്പ്പ്. മധ്യപ്രദേശില്‍ മന്ദസൂരിലാണ് പ്രതിഷേധം നടന്നിരുന്നത്. വെടിവയ്പ്പില്‍ രണ്ട് കര്‍ഷകര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന്…
Read More » - 6 June
മന്ത്രി ജി സുധാകരനെതിരേ ക്ഷത്രിയ ക്ഷേമസഭ രംഗത്ത്
ആലപ്പുഴ:ശ്രീ നാരായണ ഗുരുവിന്റെയും ഇഎംഎസിന്റെയും ഔന്നത്യം ശങ്കരാചാര്യര്ക്കില്ലെന്ന മന്ത്രി ജി സുധാകരന്റെ വിവാദ പ്രസംഗത്തിനെതിരെ ക്ഷത്രിയ ക്ഷേമസഭയും രംഗത്ത്.ലോകം മുഴുവന്‍ ആദരിക്കുന്ന ആചാര്യനെ ഇത്തരത്തിൽ വില കുറച്ചു…
Read More » - 6 June
സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
കൊച്ചി ; ദേശീയ പാതയിലെ മദ്യശാല വിഷയത്തിൽ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഉത്തരവ് തെറ്റായി വ്യാഖ്യാനിക്കരുതെന്നും, ബാർ തുറക്കണമെന്ന് ഉത്തരവിൽ പറഞ്ഞിട്ടില്ലെന്നും ഹൈക്കോടതി. കോടതിയെ സർക്കാർ…
Read More » - 6 June
ക്ഷണിക്കാതെ വിജയ് മല്യ വിരുന്നിനെത്തി: വിരാട് കോഹ്ലിയും സംഘവും പെരുമാറിയതിങ്ങനെ
ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യയെ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ടീമും അവഗണിച്ചു. വിരാട് കോഹ്ലിയുടെ ലണ്ടനില്‍ സംഘടിപ്പിച്ച ചാരിറ്റി ഡിന്നറില്‍ പങ്കെടുക്കാനാണ് വിജയ് മല്യ എത്തിയത്.…
Read More » - 6 June
ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് നാളെ
ദേശീയ പാതയോരത്തെ മദ്യശാലകൾ തുറക്കുന്നതിൽ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് നാളെ. ഉത്തരവ് വരുന്നത് വരെ മദ്യശാലകൾ തുറക്കരുതെന്ന് കോടതി അറിയിച്ചു. പുനഃ പരിശോധന ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
Read More » - 6 June
മന്മോഹന് സിംഗിന്റെ ജീവിതം സിനിമയാകുന്നു: നായകൻ ആരെന്നോ?
ന്യൂഡൽഹി: ‘ ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റര്‍ : ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്മോഹന് സിങ്ങ് ‘ എന്ന സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം…
Read More » - 6 June
നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കണമെന്ന് ഇന്ദ്രേഷ് കുമാര്‍
ന്യൂഡല്‍ഹി: നോമ്പെടുക്കുന്ന മുസ്ലീങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി ആര്.എസ്.എസ്. നേതാവ് ഇന്ദ്രേഷ് കുമാര്‍. നോമ്പ് കാലം മുസ്ലീങ്ങള്‍ മാംസാഹാരം ഉപേക്ഷിക്കാന്‍ തയ്യാറാവണം. ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന ഇതിനോടകം വിവാദമായികഴിഞ്ഞു. ഇതിനെതിരെ…
Read More » - 6 June
ഫുട്ബോള്‍ താരം ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടു
ബീജിങ്: ഫുട്ബോള്‍ താരം ചിക്കോ ടിയോട്ടെ (30) മരണമടഞ്ഞു. പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.2015 ലെ ആഫ്രിക്കന്‍ നാഷന്‍സ് കപ്പ് നേടിയ ഐവറി കോസ്റ്റിലെ ടീമില്‍ അംഗമായിരുന്ന…
Read More » - 6 June
ആളില്ലാത്ത വീട്ടില്‍ അതിക്രമിച്ചു കയറിയ കരടി പിയാനോ വായിച്ചു
കൊളറാഡോ: അമേരിക്കയിലെ കൊളറാഡോയിലെ കുടുംബം പുറത്ത് പോയ ശേഷം മടങ്ങിയെത്തിയപ്പോഴാണ് അടുക്കും ചിട്ടയോടെയുമിരുന്ന അടുക്കള ആകെ അലങ്കോലമായി കിടക്കുന്നത് കണ്ടത്. ആദ്യം കരുതിയത് കള്ളന്മാർ കയറി മോഷണം…
Read More » - 6 June
ഇന്ത്യൻ അംബാസഡറുടെ വസതിക്ക് മുകളിൽ ബോംബാക്രമണം
കാബൂൾ: അഫ്ഗാനിസ്താനിൽ ഇന്ത്യൻ അംബാസഡറുടെ ഗസ്റ്റ് ഹോക്സിനു മുകളിൽ റോക്കറ്റ് ആക്രമണം. ആർക്കും ആളപായമില്ല.നാറ്റോയുടെ സമാധാന കോണ്‍ഫറന്‍സ് കാബൂളില്‍ നടന്നുകൊണ്ടിരിക്കെയാണ് ആക്രമണമുണ്ടായിട്ടുള്ളത്. റോക്കറ്റില്‍ നിന്നു വിക്ഷേപിച്ച ഗ്രനേഡാണ്…
Read More » - 6 June
കഴക്കൂട്ടം എടിഎം കവർച്ച; മലയാളി ഉൾപ്പെടെയുള്ള സംഘം പിടിയിൽ
കഴക്കൂട്ടം: കഴക്കൂട്ടം എടിഎമ്മിൽ കവർച്ച നടത്തിയ സംഘം പിടിയിൽ. മലയാളി ഉൾപ്പെടെ ആറംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ഡൽഹിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. ചെങ്ങന്നൂർ സ്വദേശി സുരേഷാണ്…
Read More » - 6 June
എം.എല്‍.എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തിലേക്ക്
തൃശൂർ: സി പി ഐ എം എൽ എ ഗീതാ ഗോപിയുടെ മകളുടെ ആഡംബര വിവാഹം വിവാദത്തിലേക്ക്. വിവാഹങ്ങൾ ലളിതമായിരിക്കണമെന്ന സി.പി.ഐ നിലപാടിന് തീർത്തും വിരുദ്ധമായാണ് എം…
Read More » - 6 June
ലോകസിനിമാരംഗത്ത് ചരിത്രം കുറിച്ച് ബാലചന്ദ്രമേനോന്
ലോക സിനിമാ ലോകത്ത് മറ്റൊരു ചരിത്രം കുറിക്കുകയാണ് മലയാളത്തിന്റെ സ്വന്തം സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്.
Read More » - 6 June
ശിവലിംഗമുണ്ടെന്ന് യുവാവ് പതിവായി സ്വപ്നം കണ്ടു: അധികാരികളും നാട്ടുകാരും ചേര്‍ന്ന് ദേശീയപാത കുഴിച്ചപ്പോൾ സംഭവിച്ചത്
ഹൈദരാബാദ്: ഭൂമിക്കടിയില്‍ ശിവലിംഗം ഉണ്ടെന്ന് യുവാവ് തുടർച്ചയായി സ്വപ്നം കണ്ടതിനെ തുടര്‍ന്ന് നാട്ടുകാരും അധികാരികളും ചേർന്ന് ദേശീയ പാത കുഴിച്ചു. ഗതാഗത തടസ്സമായതോടെ പരാതിയുമായി യാത്രക്കാർ പോലീസിനെ…
Read More » - 6 June
ഒരേ വേഷവുമായി അവര്‍ പോരിനിറങ്ങുന്നു!
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഓണ ചിത്രങ്ങളുടെ ചിത്രീകരണം പുരോഗമിക്കുമ്പോള്‍ ഇവര്‍ ഇരുവരും കോളേജ് പ്രൊഫസര്‍മാരുടെ വേഷത്തിലാണ് അഭിനയിക്കുന്നത്.
Read More » - 6 June
യെച്ചൂരിയും നിയമസഭാ സ്ഥാനാര്‍ത്ഥിത്വവും കേരളത്തിന്റെ എതിര്‍പ്പും
യെച്ചൂരി സ്ഥാനമോഹി ആണെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ ശക്തമാണ് പാര്‍ട്ടി ദയനീയ സ്ഥിതിയിലുള്ള ബംഗാളില്‍ കോണ്‍ഗ്രസ് പിന്തുണ നിലനില്‍പ്പിനു അനിവാര്യം ന്യൂഡല്‍ഹി: മൂന്നാമതും രാജ്യസഭാംഗം ആകാന്‍ താല്പര്യമില്ല…
Read More » - 6 June
ഇന്ത്യയുടെ നികുതി വരുമാനം വര്‍ദ്ധിച്ചുവെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെ തുടര്‍ന്ന് നികുതിവരുമാനത്തില്‍ വര്‍ദ്ധനയുണ്ടായെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. ഈ നടപടിയെ തുടർന്ന് കൂടതല്‍ ആളുകള്‍ നികുതി ശൃംഖലയിലേക്ക് കടന്നുവന്നതാണ് വരുമാനം…
Read More » - 6 June
ശശികല എത്തുന്നതോടെ വീണ്ടും ഒരു പിളർപ്പിനൊരുങ്ങി അണ്ണാ ഡി എം കെ : മന്ത്രിസഭ വീഴുമെന്നു സൂചന
ചെന്നൈ:ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിക്കസേരയിലേറാന് പതിനെട്ടടവും പയറ്റിയ ശശികലയ്ക്ക് തിരിച്ചടിയായി വന്ന സുപ്രീം കോടതി വിധിയും തുടർന്നുണ്ടായ നാടകീയ സംഭവങ്ങളും കൊണ്ട് വിവാദമായിരുന്നു തമിഴകത്തെ രാഷ്ട്രീയം. ഇപ്പോൾ വരുന്നത്…
Read More » - 6 June
തെക്കന്‍ അമേരിക്കയില്‍ ശക്തമായ ഭൂചലനം
പെറു: തെക്കന്‍ അമേരിക്കയിലെ പെറുവില്‍ ശക്തമായ ഭൂചലനം. 6.2 തീവ്രതയാണ് റിക്ടര്‍ സ്കെയ്ലിൽ രേഖപ്പെടുത്തിയത്. ഭൂചലനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. ജന സാന്ദ്രത കുറവുള്ള പ്രദേശമായതിനാൽ അപകടം…
Read More » - 6 June
ഗതാഗത രംഗത്ത് പുതുയുഗം കുറിച്ച് പുത്തന്‍ സവിശേഷതകളുമായെത്തിയ കാറുകളെ പരിചയപ്പെടാം
ഹൈദരാബാദ്: ഇന്ത്യയിലെ നഗരങ്ങളെ പരിസ്ഥിതി സൗഹൃദമാക്കുക എന്ന ആശയം മുന്‍നിര്‍ത്തി രാജ്യത്തെ ആദ്യത്ത ഇലക്ട്രോണിക് ടാക്സി കാര്‍ പുറത്തിറക്കി. മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഹൈദരാബാദിലാണ് ഇത്തരത്തിലുള്ള…
Read More » - 6 June
മോഷണ ശ്രമം:ഇതര സംസ്ഥാന തൊഴിലാളി കടയുടമയെ വെട്ടിവീഴ്ത്തി
തൃക്കൊടിത്താനം: പണമടങ്ങിയ ബാഗ് മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി കടയുടമയെ വെട്ടിവീഴ്ത്തി. ബംഗാള്‍ സ്വദേശി സുഫി ജൂല് ഹക്ക് (19)ആണ് പായിപ്പാട് സെഞ്ച്വറി മൊബൈല്‍സ് ഉടമ…
Read More »