Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -16 July
മാൻ കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങള്‍ക്കൊപ്പം മുലയൂട്ടി വളര്‍ത്തുന്ന അമ്മമാർ
മാനുകളെ സ്വന്തം മക്കളോടൊപ്പം മുലയൂട്ടി വളര്‍ത്തുന്ന അമ്മമാരെ കുറിച്ച് കേട്ടിട്ടുണ്ടോ?
Read More » - 16 July
എന്തുകൊണ്ട് അജുവര്‍ഗ്ഗീസിന്റെ പേരില്‍ മാത്രം കേസ്? കിഷോര്‍ സത്യ ചോദിക്കുന്നു
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് കാട്ടി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുകയുകയും മാധ്യമങ്ങള്‍ വിചാരണ നടത്തുകയും ചെയ്ത സമയത്ത് ദിലീപിന് പിന്തുണയുമായി സഹപ്രവര്‍ത്തകര്‍ എത്തിയിരുന്നു.…
Read More » - 16 July
വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് മസ്ക്കറ്റ് ഹോട്ടല്‍
വിവാഹമോചനത്തിനു ശേഷം ദമ്പതിമാര്‍ കണ്ടാല്‍ മിണ്ടാതെ മാറി നടക്കുന്ന ഒരുകാലം ഉണ്ടായിരുന്നു. എന്നാല്‍ മക്കള്‍ക്ക് വേണ്ടി അവരില്‍ പലരും ഒരുമിക്കുന്നത് ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ബോളിവുഡ് സ്റ്റാര്‍ ഹൃത്വികും…
Read More » - 16 July
തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുൻപേ അമർനാഥ് തീർത്ഥാടകർക്ക് മറ്റൊരു അപകടം: നിരവധി മരണം
ന്യൂഡല്‍ഹി: അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. 35 പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ പലരുടെയും സ്ഥിതി…
Read More » - 16 July
അമര്‍നാഥ് ഭീകരാക്രമണം; മരിച്ചവരുടെ എണ്ണം എട്ടായി
ശ്രീനഗർ: അമർനാഥ് തീർത്ഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലാളിതാ ബെന്‍ എന്ന സ്ത്രീയാണ് ഇന്ന് മരിച്ചത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഗുരുതരമായി…
Read More » - 16 July
ദിലീപിന് ഡിമാന്റ് കൂടുന്നു ; ഇത് ദിലീപിന്റെ സമയമാണ്
ദിലീപ് എന്ന പേരിന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള സമയമാണിത്. നല്ലതായാലും ചീത്തയായാലും ഇത് ദിലീപിന്റെ സമയമാണ്. നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ചാനലുകളില്‍ നിറഞ്ഞു…
Read More » - 16 July
ഭൂമി കൈയേറിയത് ഏതു വലിയവനായാലും തിരിച്ചു പിടിക്കും : മന്ത്രി സുനിൽ കുമാർ
തിരുവനന്തപുരം: ഏത് വലിയവനായാലും സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. ദിലീപിന്റെ ഡി സിനിമ കോംപ്ലെക്സിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് സുനിൽ കുമാറിന്റെ ഈ…
Read More » - 16 July
കാപ്പി കുടിച്ചാൽ ആയുസ് കൂടുമെന്ന് പുതിയ പഠനം
കാപ്പി പ്രേമികൾക്ക് ഒരു സന്തോഷ വാർത്ത. കാപ്പി കുടിച്ചാൽ ആയുസ് കൂടുമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹവായ് കാൻസർ സെന്ററിന്റെയും കെക്ക് സ്കൂൾ ഓഫ് മെഡിസിനിന്റെയും സംയുക്ത സംരംഭമായ…
Read More » - 16 July
കര്‍ക്കടക മാസം ആചരിക്കേണ്ട രീതിയെ കുറിച്ച് അറിയാം
കൊല്ലവര്‍ഷത്തിലെ 12-ആമത്തെ മാസമാണ് കര്‍ക്കടകം.സൂര്യന് കര്‍ക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടകമാസം. ജൂലൈ – ഓഗസ്റ്റ് മാസങ്ങള്‍ക്ക് ഇടക്കായി ആണ് കര്‍ക്കടക മാസം വരുന്നത്. കേരളത്തില്‍ കനത്ത…
Read More » - 16 July
നഴ്സുമാരുടെ സമരം നേരിടാന്‍ ജില്ലാഭരണകൂടം
കണ്ണൂര്‍ : കണ്ണൂരില്‍ നഴ്സുമാരുടെ സമരം നേരിടാന്‍ ജില്ലാഭരണകൂടം. സ്വകാര്യ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ വിന്യസിക്കും. തീരുമാനം നാളെ മുതല്‍ നടപ്പിലാക്കുമെന്ന് ജില്ലാഭരണകൂടം. ജനകീയ സമതി രൂപികരിച്ച്…
Read More » - 16 July
കൂട്ടുകാരുമായി കളിച്ചു നടക്കേണ്ട പ്രായത്തിൽ കുടുംബത്തിന്റെ ഉത്തരവാദിത്വം ചുമലിലേറ്റിയ 9 വയസ്സുകാരി
കൂട്ടുകാരുമൊത്ത് കളിച്ചു നടക്കേണ്ട പ്രായത്തിൽ രണ്ടര വയസുകാരനായ അനുജന്റെയും മാനസിക രോഗിയായ അമ്മയുടെയും ഉത്തരവാദിത്വം ഏറ്റെടുത്താണ് ഫാത്തിമ എന്ന ഒൻപതു വയസുകാരി വാർത്തകളിൽ നിറയുന്നത്. അമ്മ മാനസിക…
Read More » - 16 July
ഗോരക്ഷയുടെ പേരില്‍ അതിക്രമം : പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഗോരക്ഷയുടെ പേരില്‍ അതിക്രമം ഉണ്ടായാല്‍ ശക്തമായ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍വകക്ഷി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം. നിരവധി തവണ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ആക്രമണം…
Read More » - 16 July
ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്
ദീര്‍ഘനേരം ഇരുന്നാല്‍ സംഭവിക്കുന്നത് ഐടി യുഗത്തിലാണ് നമ്മള് ഇന്ന് ജീവിക്കുന്നത്.എല്ലാ വൈറ്റ് കോളര്‍ ജോബുകളും നമ്മളെ ഇരുന്ന് ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സ്വഭാവമുള്ളവയാണ്. അതായത് ചുരുങ്ങിയത്…
Read More » - 16 July
വ്യാജ പരാതിയില്‍ ആദിത്യന് നഷ്ടമായത് നാലുവര്‍ഷം
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ ഒരു താരമായിരുന്നു ആദിത്യന്. എന്നാല്‍ കഴിഞ്ഞ നാലുവര്‍ഷമായി കലാ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ആദിത്യന്. കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ പിതാവ്
Read More » - 16 July
ക്യാന്‍സര്‍ സാധ്യതകൾ നേരത്തെ തിരിച്ചറിയാം
ക്യാന്‍സര്‍ തുടക്കത്തില്‍ കണ്ടുപിടിയ്ക്കാന്‍ കഴിയാത്തതാണ് പലപ്പോഴും രോഗങ്ങളെ ഏറെ ഗുരുതരമാക്കുന്നത്. നേരത്തെ ചികിത്സ നേടിയാല്‍ ഏതു രോഗങ്ങളെപ്പോലെയും ഇതും ചികിത്സിച്ചു മാറ്റാന്‍ കഴിയും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍…
Read More » - 16 July
മനുഷ്യസംഗമം പോലുള്ള സാമൂഹ്യ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ കാരണം വ്യക്തമാക്കി വിനയ് ഫോര്‍ട്ട്
സഹനടനായും വില്ലനായും കൊമേഡിയനായും നായകനായും സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് വിനയ് ഫോര്‍ട്ട്.
Read More » - 16 July
തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട
തിരുവനന്തപുരം : തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. 16 കിലോ കഞ്ചാവുമായി തമിഴ്നാട് ഉസുലാംപെട്ടി സ്വദേശി ആണ്ടിസ്വാമി പോലീസ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണറുടെ സ്ക്വാഡും പേരൂര്‍ക്കട…
Read More » - 16 July
അമ്പലപ്പുഴ പാല്പ്പായാസ വിതരണം തടഞ്ഞു
അമ്പലപ്പുഴ : അമ്പലപ്പുഴ പാല്‍പ്പായാസം വിതരണം ഭക്തര്‍ തടഞ്ഞു. അമ്പലത്തിലെ പതക്കം മോഷ്ടിച്ചവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. പിടിച്ചെടുത്ത പാല്‍പ്പായസം ഭക്തര്‍ സൗജന്യമായി വിതരണം ചെയ്യുന്നു.
Read More » - 16 July
ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയവരെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയവരെ കുറിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഇന്ത്യന്‍ നഗരങ്ങളിലെ വലിയൊരു വിഭാഗം ആളുകള്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയത് വാഹനം ഓടിച്ചുകാണിക്കാതെയെന്നുള്ള റിപ്പോര്‍ട്ടാണ്…
Read More » - 16 July
ഇന്ത്യയുടെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാൻ ഒരുങ്ങി രാജ്യം
ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനൊരുങ്ങി രാജ്യം. മാസങ്ങൾ നീണ്ട രാഷ്ട്രീയ നീക്കങ്ങൾക്കും ചരടുവലികൾക്കും ഇന്നത്തോടെ അവസാനമാകുകയാണ്. ഏറെ കുറെ വിജയം ഉറപ്പിച്ച നിലയിലാണ് രാം നാഥ്…
Read More » - 16 July
ഉറക്കമില്ലായ്മയെ പരിഹരിക്കാനുള്ള നാടന്‍ വഴികള്‍
പല ആരോഗ്യസംബന്ധമായ പ്രശ്നങ്ങളേയും ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്ന നാടന്‍ വഴികളുണ്ട്. ഉറക്കമില്ലായ്മക്ക് ശാസ്ത്രം നല്‍കിയിരിക്കുന്ന പേരാണ് ഇന്‍സോംമ്നിയ. ഉറക്കമില്ലായ്മ പരിഹരിക്കാന്‍ നാടന്‍ പൊടിക്കൈകള്‍ എന്തെല്ലാം എന്ന് നോക്കാം…
Read More » - 16 July
അടുക്കളയിലെ വേദന സംഹാരികൾ
ഏത് വേദനയേയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന വേദനസംഹാരികള്‍ അടുക്കളയിലുണ്ട്. ആരോഗ്യ ഗുണങ്ങള്‍ നിറയെയാണ് ഇഞ്ചിയില്‍. ഇഞ്ചി നല്ലൊരു വേദനസംഹാരിയാണ്. ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള ജിഞ്ചറോള്‍ വേദനയെ ഇല്ലാതാക്കുന്നു. പേശീവേദനക്ക്…
Read More » - 16 July
ഇന്ത്യയെ കൂടുതല്‍ കുഴപ്പത്തിലാക്കാന്‍ ചൈന : ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ പാകിസ്ഥാനുമായി ചൈന കൈക്കോര്‍ക്കുന്നു
ബീജിങ്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ അശാന്തി നിഴലിയ്ക്കുന്നു. സിക്കിം അതിര്‍ത്തിയില്‍ സമാധാനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ ശ്രമത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ച് ചൈന. ഡോക്ലാമില് നിന്ന് സൈന്യത്തെ പിന്‍വലിക്കാതെ…
Read More » - 16 July
ഇരുനില കെട്ടിടത്തിനു തീപിടിച്ച് നിരവധി പേര് മരിച്ചു
ബെയ്ജിംഗ് : ചൈനയിലെ ജിയാന്‍ഗ്സു പ്രവിശ്യയില്‍ ഇരുനില കെട്ടിടത്തിനു തീപിടിച്ച് 22 പേര് മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ 4.32നായിരുന്നു സംഭവം. തീ…
Read More » - 16 July
ഉറങ്ങികിടന്ന കുട്ടികളുടെ മുകളിലൂടെ കാർ പാഞ്ഞു കയറി : മൂന്ന് പേർ മരിച്ചു
അമ്റോഹ: റോഡ് സൈഡിൽ ഉറങ്ങികിടന്ന കുട്ടികളുടെ മുകളിലൂടെ കാർ പാഞ്ഞു കയറി മൂന്ന് പേർ മരിച്ചു. ഉത്തർപ്രദേശിലെ അമ്റോഹ ജില്ലയിലാണ് സംഭവം. ശനിയാഴ്ച ആയിരുന്നു സംഭവം. മുറദാബാദ്…
Read More »