![](/wp-content/uploads/2017/07/SS.jpg)
വിംബിൾഡൺ ജൂനിയർ വനിതാ വിഭാഗം കിരീടം ചൂടി ക്ലാരി ലിയു. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് ആൻ ലീയെ തോൽപ്പിച്ചാണ് 17കാരിയായ ക്ലാരി ലിയു കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ 25 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു അമേരിക്കൻ താരം ജൂനിയർ കിരീടം സ്വന്തമാക്കുന്നത്. സ്കോർ ;6-2,5-7,6-2.
Post Your Comments