Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -28 May
യു.എ.ഇയിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇ ഊര്‍ജ്ജ മന്ത്രാലയം ജൂണിലെ ഇന്ധന വിലകള്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 1.96 ദിര്‍ഹമാണ് പുതിയ നിരക്ക്. മേയില്‍ ഇതിന് 2.01 ദിര്‍ഹമായിരുന്നു. സ്പെഷ്യല്‍…
Read More » - 28 May
സൗജന്യ ചികിത്സാപദ്ധതികളിലെ മരുന്ന് വിതരണം നിര്‍ത്തുന്നു; രോഗികള്‍ ആശങ്കയില്‍
തിരുവനന്തപുരം: പാവപ്പെട്ടവര്‍ക്കുള്ള വിവിധ സൗജന്യചികിത്സാ പദ്ധതികളിലേക്കുള്ള മരുന്നു വിതരണം ഉടന്‍ നിര്‍ത്തിയേക്കും. ഇതുസംബന്ധിച്ച അറിയിപ്പ് മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷനില്‍നിന്നും ഉണ്ടായതോടെ കടുത്ത ആശങ്കയിലാണ് രോഗികള്‍. കുടിശ്ശികയായി കിട്ടാനുള്ള…
Read More » - 28 May
ഗാന്ധിഭവനുനേരെ ഗുണ്ടാ ആക്രമണം; അതിര്‍ത്തി ചുമരുകള്‍ തകര്‍ത്തു
പത്തനാപുരം(കൊല്ലം)•ഇന്തിയിലെ ഏറ്റവും വലിയ ജീവകാരുണ്യകുടുംബമായ ഗാന്ധിഭവനുനേരെ ഗുണ്ടകളുടെ അക്രമം. കുഞ്ഞുങ്ങള്‍, വൃദ്ധര്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, മനോരോഗികള്‍, പാലിയേറ്റീവ് രോഗികള്‍ അടക്കം ആയിരത്തിലധികം നിരാശ്രയര്‍ വസിക്കുന്ന ഗാന്ധിഭവന് വേണ്ടി…
Read More » - 28 May
അതിരപ്പിള്ളി വെള്ളച്ചാട്ടം പ്രകൃതി സ്വമേധയാ ഉണ്ടാക്കിയതല്ല : മന്ത്രി എം.എം മണിയുടെ പുതിയ കണ്ടുപിടുത്തം ഇങ്ങനെ
കണ്ണൂര്‍: കേരളത്തിലെ പ്രകൃതിരമണീയമെന്ന് വിശേഷിപ്പിക്കുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം പ്രകൃതി സ്വമേധയാ ഉണ്ടാക്കിയതല്ലെന്ന് മന്ത്രി എം.എം.മണി. കെ എസ് ഇ ബിയുടെ തന്നെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ഉണ്ടായതാണെന്നും…
Read More » - 28 May
കുംബ്ലെക്ക് വെല്ലുവിളിയായി വീരേന്ദർ സെവാഗ്
ന്യൂ ഡൽഹി : കുംബ്ലെക്ക് വെല്ലുവിളിയായി വീരേന്ദർ സെവാഗ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകുന്നതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ സെവാഗിനെ സമീപിച്ചതായാണ് നിലവിൽ ലഭിക്കുന്ന വിവരം. ഐപ്പിഎല്ലിനിടെ സെവാഗിനോട്…
Read More » - 28 May
സാക്കിര്‍ നായികിന് സൗദി പൗരത്വം നല്‍കിയിട്ടില്ല
മുംബൈ•വിവാദ മതപ്രഭാഷകനും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് സ്ഥാപകനുമായ സാക്കിര്‍ നായിക്കിന് സൗദി അറേബ്യ പൗരത്വം നല്‍കിയിട്ടില്ലെന്ന് സൗദി മാധ്യമങ്ങള്‍. പൗരത്വ വാര്‍ത്ത തെറ്റാണെന്ന് സാക്കിര്‍ നായികിന്റെ ഇസ്ലാമിക്…
Read More » - 28 May
കശാപ്പ് നിരോധനം : കേന്ദ്രത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ ശക്തമായ മറുപടി
തിരുവനന്തപുരം : രാജ്യത്ത് ബീഫ് വിവാദം കൊഴുക്കുന്നതിനിടെ ശക്തമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധനത്തിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചാണ് മുഖ്യമന്ത്രി ഇന്നും രംഗത്തെത്തിയത്.…
Read More » - 28 May
കോപ്പ ഡെൽ റേ കിരീടം ചൂടി ബാഴ്സലോണ
കോപ്പ ഡെൽ റേ കിരീടം ചൂടി ബാഴ്സലോണ. മൂന്ന് ഗോളുകൾക്ക് അലവാസിനെ പരാജയപ്പെടുത്തിയാണ് ബാഴ്സലോണ കോപ്പ ഡെൽ റേ കിരീടം സ്വന്തമാക്കിയത്. മെസ്സി,നെയ്മർ,അൽകാസർ എന്നിവർ ബാഴ്സലോണയ്ക്കായി വിജയ ഗോളുകള്‍…
Read More » - 28 May
കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതമല്ല: സര്‍ക്കാര്‍ പരാജയമെന്ന് പൂനം മഹാജന്
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ എല്‍ഡിഎഫ് പരാജയമെന്ന് ഭാരതീയ ജനതാ യുവ മോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജന്. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അതിക്രമം ദേശീയ ശരാശരിയിലും…
Read More » - 28 May
പ്രവാസി വ്യവസായികളെ കുറിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പറയാനുള്ളത്
ജിദ്ദ: പ്രവാസി വ്യവസായികളെ പുകഴ്ത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ വികസനത്തിന് വേണ്ടിയും ക്ഷേമത്തിന് വേണ്ടിയും അഹോരാത്രം പരിശ്രമിച്ചുട്ടുണ്ടെന്നും അതിന്റെ മാറ്റങ്ങളാണ് ഇന്ന് കേരളത്തില്‍ കാണുന്നതെന്നും ഉമ്മന്‍ചാണ്ടി…
Read More » - 28 May
പര്‍ദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി പിടിയില്‍: യുവതിയുടെ പെരുമാറ്റത്തില്‍ പോലീസും നാട്ടുകാരും വലഞ്ഞു
കാസര്‍കോട്: പര്‍ദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി പോലീസിനെയും നാട്ടുകാരെയും വലച്ചു. ബെംഗളൂരു സ്വദേശിനിയായ യുവതിയുടെ പെരുമാറ്റമാണ് പോലീസിന് തലവേദനയുണ്ടാക്കിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് ബദിയടുക്ക മുക്കംപാറയിലാണ് സംഭവം…
Read More » - 28 May
കുടുംബ വിസ : പുതിയ ഉത്തരവുമായി കുവൈത്ത്
കവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ വിസ അനുവദിക്കുന്നത് ഭാര്യയ്ക്കും കുട്ടിള്‍ക്കും മാത്രമായി പരിമിതപ്പെടുത്തി ഉത്തരവ്. ആഭ്യന്തര മന്ത്രാലയത്തിലെ റസിഡന്‍ഷ്യന്‍ പാസ്പോര്‍ട്ട് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവുപ്രകാരം…
Read More » - 28 May
ബ്രിട്ടനിൽ പതിനായിരക്കണക്കിന് ജിഹാദികൾ എത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്
ലണ്ടൻ:മാഞ്ചസ്റ്ററിലെ അരീനയിൽ സംഗീത പരിപാടിയ്ക്കിടെയുണ്ടായ ചാവേർ ആക്രമണങ്ങൾക്ക് പിന്നാലെ ബ്രിട്ടനിൽ നിന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു റിപ്പോർട്ട്. ബ്രിട്ടനിൽ കൂടുതൽ ആക്രമണങ്ങൾ ലക്ഷ്യമിട്ടു 23000 ജിഹാദികൾ എത്തിയിട്ടുണ്ടെന്നാണ്…
Read More » - 28 May
കോടിയേരി പാക്കിസ്ഥാന് മീഡിയയില്‍; ഇന്ത്യന്‍ ആര്‍മിയെക്കുറിച്ചുള്ള പരാമര്‍ശം
തിരുവനന്തപുരം: സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗത്തെ പരാമര്‍ശിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും. ഇന്ത്യന്‍ സൈനികര്‍ക്കെതിരെ കോടിയേരി കഴിഞ്ഞദിവസം നടത്തിയ വിവാദ പ്രസംഗമാണ് പാക്ക് മാധ്യമങ്ങടക്കം റിപ്പോര്‍ട്ട്…
Read More » - 28 May
ജാതിപ്പേര് കേസ് പിന്‍വലിച്ച സംഭവം : വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി
തിരുവനന്തപുരം: ലോ അക്കാദമി എ.ഐ.എസ്.എഫ് യൂണിറ്റ് സെക്രട്ടറി വി.ജെ വിവേകിനെ സംഘടനയില്‍ നിന്ന് പുറത്താക്കി. ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്ന…
Read More » - 28 May
അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ മരിക്കുന്നതിന്റെ കാരണം കണ്ടെത്തി മന്ത്രി
തിരുവനന്തപുരം: അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യം ബാധിക്കുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കോളനികളില്‍ ശിശുമരണം നടക്കുന്നത് ഇതുമൂലമാണ്. ജനിതക രോഗം ബാധിക്കുന്നതിനാലാണ് ജനിച്ച് ദിവസങ്ങള്‍ക്കകം ശിശുക്കള്‍…
Read More » - 28 May
കാറിന് തീപിടിച്ചു മൂന്നുപേർ വെന്തുമരിച്ചു
ചെന്നൈ: കാറിന് തീപിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേര് വെന്തുമരിച്ചു. അഗ്നിശമന സേന എത്തിയാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.തീപിടിത്ത കാരണം എന്താണെന്ന് വ്യക്തമല്ല. റോഡിന് സമീപത്ത്…
Read More » - 28 May
മന്ത്രിയുടെ സന്ദര്‍ശനം : ആശുപത്രിയില്‍ നിന്നും രോഗികളെ പുറത്താക്കി
ആഗ്ര: ആരോഗ്യ മന്ത്രി അശുതോഷ് ഠണ്ഡന്റെ സന്ദർശനത്തിന് മുന്നോടിയായി ആശുപത്രിയിൽ നിന്നും രോഗികളെ പുറത്താക്കി. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജ് (എസ് എൻ എം സി…
Read More » - 28 May
മൂത്രമൊഴിക്കുന്നത് വിലക്കിയ ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്നു
ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് വിലക്കിയ റിക്ഷാ ഡ്രൈവറെ അടിച്ചു കൊന്നു. വിദ്യാര്‍ത്ഥികളെയാണ് ഇ-റിക്ഷാ ഡ്രൈവര്‍ വിലക്കിയത്. ജിടിബി നഗറിലായിരുന്നു സംഭവം. മദ്യപിച്ചെത്തിയ രണ്ടു വിദ്യാര്‍ത്ഥികളാണ് മെട്രോസ്റ്റേഷനു സമീപം…
Read More » - 28 May
കാമുകിയുമായി തര്‍ക്കം : വീഡിയോ ചാറ്റിനിടെ യുവാവ് ജിവനൊടുക്കി
ഭുവനേശ്വർ: കാമുകിയുമായുള്ള വീഡിയോ ചാറ്റിനിടയിൽ യുവാവ് ജിവനൊടുക്കി.പൂരി സ്വദേശി സയ്ക്കത് റാവുവാണ് പ്രണയിനിയുമായുള്ള ശക്താമായ തര്‍ക്കത്തിന് ശേഷം ജീവനൊടുക്കിയത്. ഭൂവനേശ്വറിലെ കോളേജിൽ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്. രണ്ട്…
Read More » - 28 May
പുതിയ പ്രതിരോധസംവിധാനവുമായി ഉത്തരകൊറിയ: മിസൈലുകള്‍ വീഴ്ത്താന്‍ യുഎസ്
സോള്‍: ഉത്തരകൊറിയയും യുഎസും തമ്മിലുള്ള യുദ്ധം ശക്തമാകുന്നു. മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ വെല്ലുവിളിക്കുമ്പോള്‍ കൂടുതല്‍ ശക്തമാകാനാണ് യുഎസ് ഒരുങ്ങുന്നത്. ഉത്തരകൊറിയയും യുഎസും യുദ്ധസന്നാഹങ്ങള്‍ വികസിപ്പിച്ചു. വ്യോമാക്രമണങ്ങള്‍…
Read More » - 28 May
ശ്രീ ശ്രീ രവിശങ്കര്‍ കേരളത്തിലെത്തുന്നു
സിഎ പുഷ്പ്പരാജ് കൊച്ചി: ജീവനകലയുടെ ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ കേരളത്തിലെത്തുന്നു. മലയാളിയുടെ സന്തോഷത്തിന്റെയും സംതൃപ്തിയുടെയും ആഴമറിയാന്‍ കൊച്ചിയില്‍ ജൂണ്‍ 3 ന് സംഘടിപ്പിക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കാനാണ്…
Read More » - 28 May
ഏതു സാഹചര്യവും നേരിടാൻ തയ്യാർ: നിയന്ത്രണ രേഖ ഇന്ത്യയുടെ നിയന്ത്രണത്തിൽ തന്നെ : അരുൺ ജെയ്റ്റിലി
ന്യൂഡൽഹി: സംഘർഷം നിലനിൽക്കുന്ന ഇന്ത്യ പാക് അതിർത്തിയിൽ നിയന്ത്രണ രേഖയുടെ പൂർണ്ണ നിയന്ത്രണം ഇന്ത്യയുടെ കയ്യിൽ തന്നെയെന്ന് പ്രതിരോധ വകുപ്പ് മന്ത്രി അരുൺ ജെയ്റ്റ്ലി. കൂടാതെ…
Read More » - 28 May
വ്യാപക സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസം കര്‍ഫ്യൂ പ്രഖ്യാപിച്ചു
ശ്രീനഗര്‍: കശ്മീരിരിലെ വ്യാപക സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി രണ്ട് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാച്ച് അധികൃതര്‍. ഹിസ്ബുള്‍ കമാന്‍ഡര്‍ സബ്സര്‍ അഹമ്മദ് ബട്ടിന്റെ മരണത്തെത്തുടര്‍ന്നുള്ള സംഘര്‍ഷം തടയുന്നതിന്റെ ഭാഗമായി…
Read More » - 28 May
വില്ല്വത്ത് ക്ഷേത്രം തകർത്ത കേസ്; പ്രതിയെക്കുറിച്ച് ദുരൂഹതയേറുന്നു
രൂപേഷ് ചിറക്കൽ മലപ്പുറം: പ്രമാദമായ പൂക്കോട്ടുംപാടം വില്ല്വത്തു മഹാ ശിവ ക്ഷേത്രം, വാണിയമ്പലം ത്രിപുര സുന്ദരീ ക്ഷേത്രങ്ങളിൽ അക്രമം നടത്തിയ പേരിൽ പോലീസ് പിടിയിലായ തിരുവനന്തപുരം സ്വദേശി…
Read More »