Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -6 June
കല്യാണ നാളില്‍ പെണ്ണ് മുങ്ങി; പിറ്റേന്ന് കാമുകനുമായി പോലീസ് സ്റ്റേഷനില്‍ പൊങ്ങി
പത്തനംതിട്ട•കല്യാണ ദിവസം പുലര്‍ച്ചെ വീട്ടില്‍ നിന്ന് മുങ്ങിയ വധു പിറ്റേന്ന് കാമുകനൊപ്പം പോലീസ് സ്റ്റേഷനിലെത്തി. തനിക്ക് കാമുകന്റെ കൂടെ ജീവിച്ചാല്‍ മതിയെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ കാമുകനൊപ്പം വിട്ടയച്ചു.…
Read More » - 6 June
ഖത്തര്‍ എയര്വേയ്സില് ടിക്കറ്റ് എടുത്തവരുടെ ശ്രദ്ധയ്ക്ക്
ദുബായ് : ഖത്തര്‍ എയര്വേയ്സില് ബുക്ക് ചെയ്തവരുടെ ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി റീഫണ്ട് ചെയ്യും. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെയാണ് യാത്രക്കാര്‍ കുഴങ്ങിയത്.…
Read More » - 6 June
ഖത്തറിനെതിരായ ഉപരോധത്തെ കുറിച്ച് ട്രംപ് പ്രതികരിക്കുന്നു
വാഷിംഗ്ടൺ : ഖത്തറിനെതിരായ ഉപരോധത്തെ പിന്തുണയ്ക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഖത്തർ ഭീകരതയെ പിന്തുണയ്ക്കുന്നുവെന്ന് സൗദി സന്ദർശന വേളയിൽ അറബ് നേതാക്കൾ അറിയിച്ചിരുന്നു എന്നും സൗദി…
Read More » - 6 June
മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട് ; മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുമുള്ള മൃതദേഹാവശിഷ്ടങ്ങളാണ് കോളേജ് മൈതാനത്തിന് സമീപത്ത് നിന്നും കാക്കകൾ കൊത്തിവലിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ…
Read More » - 6 June
ഇസെഡ് പ്ലസ് സുരക്ഷയുണ്ടായിട്ടും ഉജ്വല്‍ നിഗമിന് സംഭവിച്ചത്
മുംബൈ: ഇസെഡ് പ്ലസ് സുരക്ഷയുണ്ടായിട്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നിഗമിന്റെ മൊബൈലുകള്‍ മോഷണം പോയി. ട്രെയിന്‍ യാത്രയ്ക്കിടെയാണ് സംഭവം. തോക്കും കൈയ്യിലേന്തിയ അഞ്ച്…
Read More » - 6 June
ഖത്തർ വിഷയം ; കുവൈറ്റ് അമീർ സൗദിയിൽ
സൗദി : ഖത്തർ വിഷയത്തിൽ മധ്യസ്ഥ ശ്രമവുമായി കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ സൗദിയിലെത്തി.
Read More » - 6 June
പതിനഞ്ചാം വയസ്സിൽ അറ്റാക്ക് വന്നു മരിച്ച ഹതഭാഗ്യൻ
മാവേലിക്കര•പതിനഞ്ചാം വയസിൽ അറ്റാക്ക് വന്നു വിദ്യാർത്ഥി മരിച്ചു. മാവേലിക്കര കുന്നത്ത് മുട്ടത്തേത്തു പടീറ്റതിൽ അയ്യപ്പൻ നായരുടേയും, സന്ധ്യയുടെയും മകൻ അനന്ദുവാണു ഹതഭാഗ്യൻ. നാളെ പതിനഞ്ചാം പിറന്നാൾ ആഘോഷിക്കേണ്ട…
Read More » - 6 June
സര്‍ക്കാര്‍ അറിയാതെ പൊലീസ് ആസ്ഥാനത്ത് വീണ്ടും നിയമനം
സര്‍ക്കാര്‍ അറിയാതെ പൊലീസ് ആസ്ഥാനത്ത് വീണ്ടും നിയമനം. കൊച്ചി റേഞ്ച് ഐ.ജി പി.വിജയനെ സ്റ്റുഡന്റ് പൊലീസിന്റ നോഡല്‍ ഓഫീസറായി നിയമിച്ചു കൊണ്ട് ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഉത്തരവിറക്കി.…
Read More » - 6 June
നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ തളർത്തിയെന്ന് മൻമോഹൻ സിംഗ്
ന്യൂ ഡൽഹി : നോട്ട് നിരോധനം രാജ്യത്തിന്റെ വളർച്ചയെ തളർത്തിയെന്ന് മൻമോഹൻ സിംഗ്. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന പ്രവര്‍ത്തക സമിതി യോഗത്തിൽ വെച്ചാണ് മുൻ പ്രധാനമന്ത്രി മന്മോഹന്…
Read More » - 6 June
ദുബായ് വിമാനത്താവളത്തിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക്
ദുബായ്•ചൊവ്വാഴ്ച വൈകീട്ട് മുതൽ ബുധൻ രാവിലെ വരെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യേണ്ടവർ നേരത്തേ തയ്യാറായി ഇറങ്ങാൻ നിർദേശം. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണിത്. വിമാനത്താവള…
Read More » - 6 June
പ്രസാദത്തിനൊപ്പം 100 രൂപ: മന്ത്രി വിവാദത്തില്‍
ലഖ്നൗ: പ്രസാദത്തിനൊപ്പം 100 രൂപ നല്കിയ മന്ത്രി സ്വാതി സിങ് വിവാദത്തില്‍. ബഡാ മംഗല്‍ ആഘോഷത്തോടനുബന്ധിച്ചാണ് പ്രസാദ വിതരണം നടന്നത്. ഹനുമാന്‍സ്വാമിയുടെ പേരില്‍ നടന്ന ആഘോഷമായിരുന്നു. ലഖ്നൗവില്‍…
Read More » - 6 June
റമദാന് വൃതശുദ്ധിയോടെ ശോഭ ടീച്ചർ
പെരിന്തൽമണ്ണ: സഹപ്രവർത്തകരും അയൽക്കാരും പകലന്തിയോളം അന്ന പാനീയം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കുമ്പോൾ താൻ മാത്രമെന്തിന് മാറി നിൽക്കണം. ചോദിക്കുന്നത് പെരിന്തൽമണ്ണ ഓസ്ലോവ കോ-ഓപറേറ്റീവ് കോളേജിലെ പ്രധാനാധ്യാപിക കെ.ശോഭന എന്ന…
Read More » - 6 June
കരസേന മേധാവിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കാരാട്ട്
ന്യൂഡല്‍ഹി: കരസേന മേധാവി ബിപിന്‍ റാവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് കാരാട്ട്. കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നയമാണ് ബിപിന്‍ റാവത്ത് നടപ്പാക്കുന്നതെന്ന് സിപിഎം മുഖപത്രം വ്യക്തമാക്കിയിരുന്നു. എഡിറ്റോറിയല്‍…
Read More » - 6 June
ഓടികൊണ്ടിരുന്ന കാറിലേക്ക് കുതിര ചാടി വീണു ; പിന്നീട് സംഭവിച്ചത്
ജയ്പൂര്‍ : ഓടികൊണ്ടിരുന്ന കാറിലേക്ക് കുതിര ചാടി വീണത് കാറിനുള്ളിലേക്ക്. രാജസ്ഥാന് തലസ്ഥാനമായ ജയ്പൂരിലാണ് ഈ വിചിത്രമായ സംഭവം അരങ്ങേറിയത്. റോഡിലൂടെ നടത്തികൊണ്ടുപോയ കുതിരയ്ക്ക് പിന്നില്‍ ഒരു…
Read More » - 6 June
എടിഎം കവര്‍ച്ചാ കേസില്‍ മുഖ്യ പ്രതി പോലീസുകാരന്
തിരുവനന്തപുരം : എടിഎം കവര്‍ച്ചാ കേസില്‍ മുഖ്യ പ്രതി പോലീസുകാരന്. കഴക്കൂട്ടം, ചെറിയനാട് എന്നിവിടങ്ങളിലെ എടിഎം കവര്‍ച്ചാ കേസില്‍ ഡല്‍ഹി ക്രൈംബ്രാഞ്ച് ഹെഡ്കോണ്‍സ്റ്റബിള്‍ അസ്ലൂപ് ഖാന്…
Read More » - 6 June
പാകിസ്ഥാനുമായുള്ള ചര്‍ച്ചയെക്കുറിച്ച് സുഷമ സ്വരാജ് പറയുന്നു
ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള ചര്‍ച്ച വേണോ വേണ്ടയോ എന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ചര്‍ച്ചയും ഭീകരവാദവും ഒന്നിച്ച് പോകില്ലെന്ന് പാകിസ്ഥാനോട് സുഷമ പറയുന്നു. പാകിസ്ഥാനുമായുള്ള എല്ലാ പ്രശ്നങ്ങളും…
Read More » - 6 June
ഖത്തർ പ്രതിസന്ധി:ക്രൂഡോയിൽ വില കുതിക്കുന്നു
ന്യൂഡൽഹി•ഖത്തറിനെ ഗള്‍ഫ് രാജ്യങ്ങൾ ഒറ്റപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയിൽ ക്രൂഡോയിലിന് വില കൂടുന്നു. ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡോയിലിന് ഒരു ശതമാനം വില വർധനവാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 6 June
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സോണിയ ഗാന്ധി
ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി. കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് നേരിട്ട തിരിച്ചടികളില്‍ നിന്നും…
Read More » - 6 June
കർഷകയോഗങ്ങൾ വിളിക്കാനൊരുങ്ങി എസ്.ബി.ഐ
കർഷകയോഗങ്ങൾ വിളിക്കാനൊരുങ്ങി എസ്.ബി.ഐ. 15,500 ഓളം ബ്രാഞ്ചുകളിലായി 10 ലക്ഷത്തോളം കർഷകരെയായിരിക്കും യോഗത്തിനായി വിളിച്ച് ചേർക്കുക. കർഷക രംഗത്തേക്ക് കൂടുതൽ ലോണുകള്‍ അനുവദിക്കുക എന്നതാണ് ജൂൺ എട്ടിന് ചേരുന്ന…
Read More » - 6 June
ആശങ്കകള്‍ പടരുമ്പോള്‍ നാട്ടിലുള്ളവരോട് ഖത്തറിലെ പ്രവാസികള്‍ക്ക് പറയാനുള്ളത്
ദോഹ: ഖത്തറുമായുള്ള നയതന്ത്രബന്ധം പല രാജ്യങ്ങളും റദ്ദാക്കിയ സാഹചര്യത്തില്‍ പ്രവാസികളുടെ കാര്യങ്ങള്‍ ചിന്തിച്ച് നാട്ടിലുള്ളവര്‍ക്ക് ആശങ്ക. കാര്യങ്ങളറിഞ്ഞ് ഖത്തറിലുള്ളവരെ വിളിക്കുമ്പോള്‍ അവര്‍ക്ക് പറയാനുള്ളത് അവിടെ പ്രശ്നങ്ങള്‍ ഇല്ലെന്നാണ്.…
Read More » - 6 June
ചൈന മുന്നേറുന്നത് എന്തുകൊണ്ട്? ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് വായടയ്പ്പിക്കുന്ന മറുപടിയുമായി യുവാവ്
നാല് ദശകം മുന്‍പ് ഇന്ത്യയും ചൈനയും സമാനമായ അവസ്ഥയിലായിരുന്നു.അവിടെ നിന്നും ചൈന ഇപ്പോള്‍ ഇന്ത്യയേക്കാള്‍ 4-5 മടങ്ങ് മുന്നേറിയപ്പോള്‍ അതില്‍ നിന്നും പലതും നമുക്ക് ഉള്‍ക്കൊള്ളാനായില്ല എന്ന്…
Read More » - 6 June
സഫലമീ യാത്ര പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി
മലപ്പുറം: അപകടം കുറയ്ക്കാന്‍ പതിനാലിന പരിപാടികളുമായി ജില്ലാ പൊലിസ്. വാഹനപരിശോധന കണ്ടു മാറിനില്‍ക്കുന്നവരും പിന്തിരിഞ്ഞോടുന്നവരും പൊലിസ് പിടിയിലാകും. ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തുന്ന ‘സഫലമീ യാത്ര’…
Read More » - 6 June
ഖത്തര്‍ എയര്‍വെയ്സിന് വൻതിരിച്ചടി നൽകി സൗദി
റിയാദ് ; ഖത്തര്‍ എയര്‍വെയ്സിന് വൻതിരിച്ചടി നൽകി സൗദി. ഖത്തര്‍ എയര്‍വെയ്സിന്റെ ലൈസന്‍സ് റദ്ധാക്കനും ഖത്തര്‍ വിമാനക്കമ്പനിയുടെ സൗദിയിലെ എല്ലാ ഓഫിസുകളില്‍ 48 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടണമെന്നും ജനറൽ…
Read More » - 6 June
താരമായി അൻഷാദ് അലി: സൂപ്പർ ഹിറ്റായി ഫേയ്സ് പായ്ക്ക്
നടൻ ഉണ്ണി മുകുന്ദന്റെ സൗഹൃദ തണലിൽ ഒറ്റപ്പാലത്ത് എത്തിയ ബാഹുബലി നായിക അനുഷ്ക ഷെട്ടിയുടെ സന്ദർശനത്തിലൂടെഅപ്രതീക്ഷിത പ്രശസ്തിയും, താരപകിട്ടും കൈവന്നിരിക്കുകയാണ്. അൻഷാദ് അലി എന്ന യുവ പഞ്ചകർമ്മ…
Read More » - 6 June
ഖത്തര്‍ എയര്‍വേയ്സ് പുതിയ റൂട്ടില്‍
കരിപ്പൂര്‍ : മലയാളി പ്രവാസികള്‍ക്ക് കുടുക്കായി പശ്ചിമേഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി. ഖത്തറുമായുള്ള വ്യോമഗതാഗതം നാല് അറബ് രാജ്യങ്ങള്‍ നിരോധിച്ചതോടെ ജിസിസി രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് വരാന്‍…
Read More »