Latest NewsKerala

നഴ്‌സുമാരെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം : നഴ്‌സുമാരെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ. ഇന്ത്യൻ നഴ്‌സസ് അസോസിയേഷനുമായി വ്യാഴായ്ച്ചയിരിക്കും മുഖ്യമന്ത്രി ചർച്ച നടത്തുക. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാരയിട്ടും വിട്ട് വീഴ്ച്ചക്കില്ലെന്ന്‍ നഴ്‌സുമാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button