Latest NewsKerala

അജ്ഞാത മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം ; അജ്ഞാത മൃതദേഹം കണ്ടെത്തി. പെരുമാതുറ മുതലപ്പൊഴിയില്‍ 45 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ്  ഇന്ന് ഉച്ചക്ക്       1:30ന് കണ്ടെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button