Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -14 July
കെഎസ്ആർടിസി ബസിന് തീപിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ; ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന് തീപിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നെയ്യാറ്റിൻകര വാഴിച്ചൽ പേരേകോണത്ത് ആണ് സംഭവം. അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read More » - 14 July
അടിമുടി മാറ്റവുമായി വാട്സ് ആപ്പ്
അടിമുടി മാറ്റവുമായി വാട്സ് ആപ്പ്, ചാറ്റിങ്ങും,വീഡിയോ കോളും മാത്രമല്ല 100 മെഗാബൈറ്റ് വരെ വലിപ്പമുള്ള ഏത് ഫയലും ഇനി കൈമാറാം. വരാനിരിക്കുന്ന അപ്ഡേഷനിലൂടെയായിരിക്കും ഇത് ലഭ്യമാകുക. ഇത്…
Read More » - 14 July
സെല്‍ഫിയെടുത്തപ്പോള്‍ കാമുകിക്ക് രണ്ട് തല: യുവാവ് ഞെട്ടിത്തരിച്ചു
സെല്‍ഫിയുടെ ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു സെല്‍ഫി ആദ്യമായിരിക്കും. യുവാവ് തന്റെ കാമുകിക്കൊപ്പം ഒരു സെല്‍ഫിയെടുത്തു. ഫോട്ടോ നോക്കിയപ്പോള്‍ കാമുകിക്ക് രണ്ട തല. എല്ലാവരും ഞെട്ടി. ജാഡ്ജാസ്പര് എന്ന…
Read More » - 14 July
ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്
കൊച്ചി ; നടിയെ ആക്രമിച്ച കേസ് ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ്. നടിയെ ആക്രമിക്കവേ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ ദിലീപിന് സുനിൽകുമാർ കൈമാറിയിരുന്നെന്ന് പോലീസ്. വാഗ്ദാനം ചെയ്ത്…
Read More » - 14 July
വരാനിരിക്കുന്ന സൂര്യഗ്രഹണം അമേരിക്കയെ പ്രതിസന്ധിയിലാക്കും
അമേരിക്കയെ ഇരുട്ടിലാക്കാന്‍ സൂര്യഗ്രഹണം വരുന്നു. എഴ് ദശലക്ഷം വീടുകളിലേക്കുള്ള വൈദ്യുതി മുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. സൂര്യഗ്രഹണത്തെ തുടര്‍ന്നുണ്ടാവുന്ന നിഴല്‍ സോളാര്‍ ഊര്‍ജോല്‍പാദനത്തെ ബാധിക്കുന്നതിനാലാണിത്. ആഗസ്റ്റ് 21നാണ് അമേരിക്കയില്‍ സൂര്യഗ്രഹണം…
Read More » - 14 July
ബസ് അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം ; ബസ് അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. വെള്ളറട ബസ് സ്റ്റാൻഡിലുണ്ടായ ബസ് അപകടത്തിൽ . റോസ്ലി(70) ആണ് മരിച്ചത്. പോലീസ് സ്ഥലം സന്ദർശിച്ച് മേൽ നടപടികൾ…
Read More » - 14 July
ശരീരത്തിലൊളിപ്പിച്ച 102 ഐഫോണുമായി യുവതി പിടിയില്‍
ശരീരത്തിലൊളിപ്പിച്ച 102 ഐഫോണുമായി യുവതി പിടിയില്‍. ഹോംഗ്കോംഗ് സ്വദേശിയായ യുവതിയെ ഷെന്‍സെണ്‍ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. അസാധാരണമായ വസ്ത്രധാരണം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് യുവതിയെ പരിശോധിച്ചത്. എക്സ്റേ സ്കാനറിലൂടെ…
Read More » - 14 July
പരീക്ഷണത്തിനൊരുങ്ങി ഹൈപ്പർലൂപ് വൺ
പരീക്ഷണത്തിനൊരുങ്ങി ഹൈപ്പർലൂപ് വൺ. പ്രമുഖ വ്യവാസായിയായ ഇലോൺ മസ്കിന്റെ ഹൈപ്പർലൂപ് വൺ എന്ന വാഹനത്തിന്റെ നിർണായകം പരീക്ഷണം ഉടൻ ഉണ്ടാകുമെന്ന് സൂചന. കരയിലൂടെയുള്ള ഏറ്റവും വേഗതയുള്ള ഗതാഗതമാർഗം…
Read More » - 14 July
ദിലീപുമായി ബന്ധപ്പെട്ട വിവാദങ്ങൾ; അൻവർ സാദത്ത് എം.എൽ.എ പ്രതികരിക്കുന്നു
കൊച്ചി : ദിലീപിനെ കുറിച്ച് പ്രതികരണവുമായി അന്‍വര്‍ സാദത്ത് എംഎൽഎ. വർഷങ്ങളായി ദിലീപുമായി സൗഹൃദമുണ്ട്. എന്നാൽ ഒരുതരത്തിലുള്ള ബിസിനസ് ബന്ധങ്ങളുമില്ലെന്നും അൻവർ സാദത്ത് എംഎൽഎ പറഞ്ഞു. നടി…
Read More » - 14 July
ഭാര്യയെ ശപിച്ച സഹപ്രവര്‍ത്തകനെ പ്രവാസി തല്ലിക്കൊന്നു
ദുബായ്: ഭാര്യയെ മോശം പറഞ്ഞ സഹപ്രവര്‍ത്തകനെ പ്രവാസി യുവാവ് തല്ലിക്കൊന്നു. 42 കാരനായ ഇന്ത്യക്കാരനാണ് ഈ കൃത്യം നടത്തിയത്. ഒരു ദിവസം തന്റെ സഹപ്രവര്‍ത്തകനൊപ്പം അത്താഴം കഴിക്കുന്നതിനിടെയായിരുന്നു…
Read More » - 14 July
കമലഹാസനെതിരെ കേസ്
കോഴിക്കോട് ; നടിയെ ആക്രമിച്ച കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് നടൻ കമലഹാസനെതിരെ കേസ്. കോഴിക്കോട് നടക്കാവ് പോലീസാണ് കേസ് എടുത്തത്.
Read More » - 14 July
ജനപ്രതിനിധികളുടെ മൊഴി ; സുപ്രധാന നിലപാടുമായി എസ് പി
കൊച്ചി ; ജനപ്രതിനിധികളുടെ മൊഴി സുപ്രധാന നിലപാടുമായി എസ് പി. ജനപ്രതിനിധികളുടെ മൊഴിഎടുക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് റൂറൽ എസ് പി. എല്ലാ ആരോപങ്ങളും അന്വേഷിക്കുന്നെന്നും,ആരോപണത്തിന് വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലെന്നും…
Read More » - 14 July
ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് വിനോദസഞ്ചാരി എത്തിയത് പോലീസ് സ്റ്റേഷനിൽ; പിന്നീട് സംഭവിച്ചത്
ദുബായ്: ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് വിനോദസഞ്ചാരി റൂം ആവശ്യപ്പെട്ട് എത്തിയത് പോലീസ് സ്റ്റേഷനിൽ. ദുബായിലെ അൽ മുറാക്കാബത്ത് ഹോട്ടലിലാണ് സംഭവം. ഭാര്യയോടൊപ്പമാണ് അറബ് വംശജനായ ഇയാൾ പോലീസ് സ്റ്റേഷനിലെത്തിയത്.…
Read More » - 14 July
മയക്കുമരുന്നു കേസ്; 6 നടന്മാര്ക്ക് എക്സൈസ് വകുപ്പിന്റെ നോട്ടീസ്
സിനിമാ ലോകം മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഇടങ്ങളായി മാറുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് തെലുങ്ക് സിനിമാ മേഖലയില്‍ നിന്നും കേള്‍ക്കുന്നത്
Read More » - 14 July
കള്ളപ്പണവുമായി പിടിയിലായ ക്വട്ടേഷന്‍ സംഘത്തിന് സിപിഎമ്മിലെ ഉന്നതനേതാക്കളുമായി ബന്ധം
കണ്ണൂർ ; കള്ളപ്പണവുമായി പിടിയിലായ ക്വട്ടേഷന്‍ സംഘത്തിന് സിപിഎമ്മിലെ ഉന്നതനേതാക്കളുമായി ബന്ധം. തലശ്ശേരിയില്‍ അറുപത്തിയഞ്ച് ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി അറസ്റ്റിലായ നാലംഗ ക്വട്ടേഷന്‍ സംഘത്തില്‍ പെട്ട…
Read More » - 14 July
അറസ്റ്റ് ഒഴിവാക്കാന്‍ അഭിഭാഷകന് പ്രതീഷ് ചാക്കോ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി മാറ്റി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനി നിര്‍ണായക തെളിവുകള്‍ അഭിഭാഷകന് പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്ന ആരോപണങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഇതിനിടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഒഴിവാക്കാന്‍…
Read More » - 14 July
മയക്കുമരുന്ന് കള്ളക്കടത്ത്: ഇന്ത്യന്‍ വംശജനെ തൂക്കിലേറ്റി
യു.എന്‍: സിംഗപ്പൂരിൽ മയക്കുമരുന്ന് കടത്തിയ കുറ്റത്തിന് ഇന്ത്യന്‍ വംശജനായ മലേഷ്യന്‍ പൗരനെ തൂക്കിലേറ്റി. പ്രഭാകരന് ശ്രീവിജയന്‍ എന്ന 24 കാരനെ തൂക്കിലേറ്റിയതായി സെന്‍ട്രല്‍ നാര്‍കോടിക് ബ്യൂറോയാണ് അറിയിച്ചത്.…
Read More » - 14 July
മടിയന്മാരുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം അറിയാം
ലോകത്തിലെ അലസന്മാരുടെ പട്ടികയിൽ മുൻപന്തിയിൽ ഇടം നേടി ഇന്ത്യ
Read More » - 14 July
പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ അവസരം
പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ അവസരം. പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ പവര്‍ഗ്രിഡ് മേദിനിപുര്‍-ജീരത്ത് ട്രാന്സ്മിഷന് ലിമിറ്റഡിലേക്ക് (പി.എം.ജെ.ടി.എല്‍) എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ആകെ 27ഒഴിവുകളാണുള്ളത്. അഭിമുഖം വഴി തിരഞ്ഞെടുക്കപ്പെടുന്നവരെ…
Read More » - 14 July
പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകൾ നിരീക്ഷണത്തിൽ
മുംബൈ: ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന നിർദേശവുമായി ആദായനികുതി വകുപ്പ്. ഇതിനായി റിട്ടേണ്‍ ഫോമില്‍(ഐടിആര്‍2)പുതിയതായി ഒരു…
Read More » - 14 July
എലിവിഷം കഴിച്ചെന്ന സംശയത്താല്‍ 3 വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: എലിവിഷം കഴിച്ചെന്ന സംശയത്താല്‍ 14, 15, 16 വയസുള്ള 3 വിദ്യാര്‍ത്ഥിനികളെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ കൊണ്ടു വന്നു. അന്തിയൂര്‍ക്കോണം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളില്‍…
Read More » - 14 July
ദിലീപുമായിച്ചേര്‍ത്ത് പുറത്തുവരുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തത് മുതല്‍ പല ആളുകളും വൈരാഗ്യ ബുദ്ധിയോടെ പലതും പറയുന്നുണ്ട്. എന്നാല്‍ ദിലീപുമായിച്ചേര്‍ത്ത് തന്നെക്കുറിച്ച് കേള്‍ക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച്
Read More » - 14 July
സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
കൊച്ചി ; സർക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സ്വാശ്രയ മെഡിക്കൽ പ്രവേശന ഓർഡിനൻസ് വൈകിപ്പിച്ചതിനാണ് സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. തീരുമാനം എടുക്കാൻ പന്ത്രണ്ടാം മണിക്കൂർ…
Read More » - 14 July
ഫ്രഞ്ച് പ്രസിഡന്റ് നോക്കിനില്‍ക്കെ അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരഭംഗിയെക്കുറിച്ച് ട്രംപ് പറയുന്നതിങ്ങനെ
വാഷിങ്ടണ്‍: ഫ്രഞ്ച് പ്രസിഡന്റ് നോക്കിനില്‍ക്കെ അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരഭംഗിയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിങ്ങനെ. നിങ്ങള്‍ക്ക് നല്ല ഷെയ്പ്പ് ഉണ്ടല്ലോ എന്നാണ് ട്രംപ് ചോദിച്ചത്. ഫ്രഞ്ച്…
Read More » - 14 July
യു പി നിയമസഭയിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം : എൻ ഐ എ അന്വേഷണം
ലഖ്നോ : ഉത്തര്‍പ്രദേശ് നിയമസഭയില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം വേണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. ജൂലൈ 12 ന് ഉത്തര്‍പ്രദേശിലെ പ്രതിപക്ഷ നേതാവ്…
Read More »