Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2017 -22 June
പാറമടയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
പത്തനംതിട്ട: തോന്നിയാമലയിലെ പാറമടയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയായ റാഫിഖ് റഹീമാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read More » - 22 June
ഭര്‍ത്താവ് അറിയാതെ യുവതിയുടെ വിമാനയാത്ര : പിന്തുടര്ന്നപ്പോള് നേരില്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ച
കുര്‍ള: ഭര്‍ത്താവ് അറിയാതെ യുവതി വിമാന യാത്രനടത്തി. വിദേശ യാത്ര കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയുടെ പേരിലുള്ള വിമാന ടിക്കറ്റ് കണ്ടെത്തി. സംശയം തോന്നിയ ഭര്‍ത്താവ്…
Read More » - 22 June
സിപിഐയുടെ ഷൈനിംഗ് ഇത്തിരി ഓവറാവുന്നില്ലെ; പിണറായിയെ വെല്ലുവിളിക്കുന്നതും ആഭ്യന്തരം വിട്ടൊഴിയാന്‍ ആവശ്യപ്പെടുന്നതും
പുതുവൈപ്പ് സമരം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമം എങ്കില്‍ സര്‍ക്കാര്‍ നിരാശപ്പെടേണ്ടി വരുമെന്നും സിപിഐ ഭീഷണിപ്പെടുത്തുന്നു. സംസ്ഥാന കാര്യങ്ങളില്‍ തൊട്ടതിനും പിടിച്ചതിനും ഇടപെടുകയാണ് ഇപ്പോള്‍ സിപിഐ ചെയ്യുന്നത്.…
Read More » - 22 June
സെന്‍കുമാര്‍ പുറത്തുപോകാന്‍ കാത്തിരിക്കുകയാണോ : ടോമിന് തച്ചങ്കരിക്കെതിരെ വീണ്ടും ഹൈക്കോടതി
കൊച്ചി: എഡിജിപി ടോമിന് ജെ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് സുപ്രധാന പദവിയില്‍ എന്തിന് നിയമിച്ചെന്ന് ഹൈക്കോടതി. നിലവിലെ ഡിജിപി ടി പി സെന്‍കുമാര്‍ പുറത്തുപോകാന്‍ കാത്തിരിക്കുകയാണോ എന്നു…
Read More » - 22 June
കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന് അറസ്റ്റില്‍
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിറെ വിജിലന്‍സ് സംഘം അറസ്റ്റ്ചെയ്തു. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 50,000 രൂപ വാങ്ങുന്നതിനിടയിലാണ് പയ്യാവൂരിലെ വില്ലേജ് ഓഫീസര്‍ ചങ്ങളായി സ്വദേശി സൈദ്…
Read More » - 22 June
ചെറിയ പെരുന്നാള്‍ : മലയാളി പ്രവാസികളെ കൈവിടാതെ എയര്‍ ഇന്ത്യ എക്പ്രസ്സ്
കൊച്ചി: ചെറിയ പെരുന്നാളിനുള്ള തിരക്ക് പ്രമാണിച്ച് മലയാളി പ്രവാസികളെ കൈവിടാതെ എയര്‍ ഇന്ത്യ എക്സ്പ്രസ് . കേരളത്തിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും. ദോഹയില്‍നിന്ന് കൊച്ചി, തിരുവനന്തപുരം…
Read More » - 22 June
പോലീസും കര്‍ഷകരും തമ്മില്‍ സംഘര്‍ഷം : പോലീസ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കി
മുംബൈ: മഹാരാഷ്ട്രയില്‍ പോലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ പോലീസ് ഉദ്യേഗസ്ഥര്‍ക്ക് പരിക്കേറ്റു. കൂടാതെ താനെ- ബജല്‍പൂര്‍ ഹൈവേയില്‍ വച്ച് ഒട്ടേറെ പോലീസ് വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.…
Read More » - 22 June
ഭൂമിയ്ക്ക് അധികനാള്‍ ആയുസ്സില്ല : ലോകവസാനം 30 വര്‍ഷത്തിനുള്ളില്‍
ന്യൂയോര്‍ക്ക് : ഭൂമിയ്ക്ക് അധികനാള്‍ ആയുസ്സില്ല. ഭൂമിയിലെ എല്ലാം തകര്‍ന്നു വീഴും മുന്‍പെ മറ്റു ഗ്രഹങ്ങള്‍, ഉപഗ്രഹങ്ങളിലേക്ക് രക്ഷപ്പെടാന്‍ സമയം അതിക്രമിച്ചെന്ന് പ്രമുഖ ശാസ്ത്രജ്ഞന് സ്റ്റീഫന്‍…
Read More » - 22 June
യു.എ.ഇയില്‍ നിങ്ങളുടെ വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടോ ? ഇതാ ഒരു സന്തോഷ വാര്‍ത്ത
ദുബായ് : ഈദുല്‍ ഫിത്തറിനോടനുബന്ധിച്ച് ഫുജൈറ പൊലീസ് അധികൃതരില്‍ നിന്നും ഒരു സന്തോഷ വാര്‍ത്ത. ട്രാഫിക്ക് നിയമം തെറ്റിച്ച് പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമസ്ഥര്‍ക്കുതന്നെ തിരിച്ചു നല്കുന്നു.…
Read More » - 22 June
യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍
കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കടവരാന്തയില്‍ ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാൽ സഖറിയ ആണ് മരിച്ചത്. മൃതദേഹത്തിനു സമീപം നിന്നാണ് തോക്ക് കണ്ടെത്തിയത്. മരിച്ചു കിടക്കുന്നത് കണ്ട്…
Read More » - 22 June
പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണമെങ്കില്‍ ലൈംഗിക ബന്ധത്തിനു സമ്മതിക്കണം : രാജ്യത്തെ നാണം കെടുത്തി പൊലീസ് ഓഫിസറുടെ ക്രൂരത
രാംപുര്‍: കൂട്ട മാനഭംഗത്തിന് ഇരയായ സംഭവത്തില്‍ സഹായം അപേക്ഷിച്ചെത്തിയ യുവതിയോട് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്നു പൊലീസ് ഉദ്യോഗസ്ഥന്. മുപ്പത്തിയേഴുകാരിയായ സ്ത്രീക്കാണു ദുരനുഭവമുണ്ടായത്.…
Read More » - 22 June
പുതുവൈപ്പ് സമരം : പൊലീസ് നടപടിയെ വിമര്‍ശിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം : പുതുവൈപ്പിനില്‍ സമരത്തില്‍ പങ്കെടുത്ത ജനങ്ങളെ മര്‍ദ്ദിച്ച നടപടി ശരിയായില്ല. പൊലീസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും ഡി.ജി.പി ജേക്കബ് തോമസ്പറഞ്ഞു
Read More » - 22 June
കുംബ്ലെയുടെ രാജി : കൊഹ്ലി മൗനം വെടിയണമെന്ന് സുനില്‍ ഗവാസ്കര്‍
മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീക സ്ഥാനത്തു നിന്ന് അനില്‍ കുബ്ലെ രാജിവച്ച സംഭവത്തില്‍ നായകന് വിരാട് കോഹ്ലി മൗനം വെടിയണമെന്ന് സുനില്‍ ഗവാസ്കര്‍. കോഹ്ലിയും കുബ്ലെയും…
Read More » - 22 June
ഉമ്മന്‍ചാണ്ടിയുടെ ജനകീയ മെട്രോ യാത്ര ജനദ്രോഹ കോമാളി യാത്രയായി പരിണമിച്ച കഥ !
കൊച്ചി: പണി പൂര്‍ത്തിയാക്കിയ പദ്ധതി ഉദ്ഘാടനം ചെയ്യുക എന്നത് എളുപ്പമാണ് എന്നാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. കൊച്ചി മെട്രോയുടെ തൂണുകള്‍ പൂര്‍ത്തിയാക്കി പാളമിട്ട് ട്രയല്‍ റണ്‍…
Read More » - 22 June
മുത്തലാഖ് മനുഷ്യ സൃഷ്ടി : ഒരിക്കലും ഇസ്ലാമികമല്ല: ചീഫ് ജസ്റ്റീസ്
ഇസ്ലാമാബാദ്: മുത്തലാഖിനെ തള്ളിപ്പറഞ്ഞുപാകിസ്ഥാൻ മുൻ ചീഫ് ജസ്റ്റീസ്.മുന്‍ പാക് ചീഫ് ജസ്റ്റിസ് ജവാദ് എസ് ഖ്വാജയാണ് മുത്തലാഖ് ഒരിക്കലും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമല്ലെന്ന് അഭിപ്രായപ്പെട്ടത്.ആയിരം വര്‍ഷം പഴക്കമുള്ള…
Read More » - 22 June
പുതുവൈപ്പിനില്‍ നിര്‍മ്മിയ്ക്കുന്ന എല്‍.പി.ജി പ്ലാന്റ് സുനാമിയേയും ബോംബ് സ്ഫോടനത്തേയും അതിജീവിയ്ക്കാന്‍ ശേഷിയുള്ളത്
തിരുവനന്തപുരം : കൊച്ചി പുതുവൈപ്പിനില്‍ നിര്‍മ്മിയ്ക്കുന്ന എല്‍.പി.ജി പ്ലാന്റ് സൂനാമിയും ബോംബ് സ്ഫോടനവും നടന്നാല്പോലും തകരാര്‍ സംഭവിക്കാത്ത തരത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മൗണ്ടന്‍ ബുള്ളര്‍ രീതിയിലാണു…
Read More » - 22 June
എസ്.ഡി.പി.ഐ നേതാവിന്റെ കൊല: പൊലീസ് അതീവ ജാഗ്രതയില്‍
മംഗളൂരു : എസ് ഡി പി ഐ യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അഷ്റഫിനെ (35) വെട്ടിക്കൊന്ന സംഭവത്തെ തുടര്‍ന്ന് ദക്ഷിണ കന്നഡ താലൂക്കുകളില്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന…
Read More » - 22 June
മീനിലെ കീടനാശിനി പ്രയോഗം: മീൻ തിന്ന പൂച്ച ബോധം കെട്ടതോടെ നാട്ടുകാർ സംഘടിച്ചു
തൊടുപുഴ: വണ്ണപ്പുറത്തെ മത്സ്യവിൽപനശാലയിൽ മത്സ്യത്തിനു മുകളിൽ കീടനാശിനി സ്പ്രേ ചെയ്ത സംഭവം പുറത്തറിഞ്ഞത് ഇങ്ങനെ. ഒരാഴ്ച മുൻപ് ഈ കടയിൽനിന്നു വാങ്ങിയ മീനിന്റെ തല പൂച്ചയ്ക്കു നൽകിയപ്പോൾ…
Read More » - 22 June
കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം: ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുമെന്ന് കളക്ടര്‍
കോഴിക്കോട്: നികുതി സ്വീകരിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് കർഷകൻ ജീവനൊടുക്കിയ സംഭവത്തിന് മരിച്ച കര്‍ഷകന്റെ ഭൂമിയുടെ കരം ഇന്ന് തന്നെ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. ഉദ്യോഗസ്ഥരുടെ വീഴച്ച…
Read More » - 22 June
സംസ്ഥാനത്ത് പവര്‍കട്ട് ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് മന്ത്രി എം.എം.മണിയുടെ നിലപാട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായതോടെ പദ്ധതി പ്രദേശങ്ങളില്‍ വേണ്ടത്ര മഴലഭിച്ചിരുന്നില്ല. ഇതില്‍ ആശങ്കയുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു. ശക്തമായി തുടങ്ങിയ ഇടവപ്പാതി പെട്ടെന്നാണ് ദുര്‍ബലമായത്…
Read More » - 22 June
ഉമ്മൻചാണ്ടിയുടെ മെട്രോയാത്ര: നടപടിക്കൊരുങ്ങി കെ എം ആർ എൽ
കൊച്ചി: യുഡിഎഫിന്റെ ജനകീയ മെട്രോ യാത്രയ്ക്ക് എതിരെ നടപടി എടുക്കാനൊരുങ്ങി കൊച്ചി മെട്രോ അധികൃതര്‍.യുഡിഎഫ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി യാത്ര നടത്തിയത് മെട്രോ ചട്ടങ്ങൾക്ക് എതിരാണെന്നതാണ് അധികൃതരുടെ നിലപാട്.…
Read More » - 22 June
ദയാവധത്തിന് അനുമതി തേടി രാജീവ് ഗാന്ധി വധക്കേസ് പ്രതി
ചെന്നൈ : ദയാവധത്തിന് അനുമതി തേടി രാജീവ് വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി റോബര്‍ട്ട് പയസ് കത്ത് നല്കി. പുഴല്‍ സെന്‍ട്രല്‍ ജയില്‍ അധികാരികള്‍ക്കാണ് അദ്ദേഹം…
Read More » - 22 June
ആത്മഹത്യ ചെയ്ത കർഷകന്റെ മൃതദേഹം മാറ്റാൻ സമ്മതിക്കാതെ ബന്ധുക്കൾ: റവന്യൂമന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു
കോഴിക്കോട് : ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫിസിനു മുന്നില്‍ തൂങ്ങിമരിച്ച കർഷകന്റെ മൃതദേഹം മാറ്റാൻ സമ്മതിക്കാതെ ബന്ധുക്കൾ.ചക്കിട്ടപ്പാറ സ്വദേശി ജോയ് ആണ് ആത്മഹത്യ ചെയ്തത്. ഭൂനികുതി…
Read More » - 22 June
ഭക്ഷണക്ഷാമം : കെനിയന്‍ ജനതയ്ക്കൊപ്പം ചൈനയിലെ ജനങ്ങളുണ്ട്
ബെയ്ജിംഗ്: കെനിയന്‍ ജനത ഭക്ഷണത്തിനായി ഇനി അലയേണ്ടി വരില്ല. കാരണം ചൈനയിലെ ജനങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ട്. ഭക്ഷണക്ഷാമം നേരിടുന്ന കെനിയയ്ക്ക് ഒരു ലക്ഷം ഭക്ഷണപ്പൊതികളുമായി സഹായവുമായി ചൈന. ഭക്ഷ്യക്ഷാമം…
Read More » - 22 June
ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം : ജി.എസ്.ടി ആനുകൂല്യങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് നിയമനടപടി
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ജി.എസ്ടി ആനുകൂല്യങ്ങള്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിയ്ക്കുമെന്ന് മുന്നറിയിപ്പ് നല്കി. രജിസ്ട്രേഷന് റദ്ദാക്കലടക്കമുള്ള നടപടികളാകും സ്വീകരിക്കുകയെന്ന് കേന്ദ്രസര്‍ക്കാറിന്റെ…
Read More »