Latest NewsKerala

സ​ബ് ജ​യി​ലി​ൽ ത​ട​വു​കാ​രിക്ക് ദാരുണാന്ത്യം

പാലക്കാട് ; സ​ബ് ജ​യി​ലി​ൽ ത​ട​വു​കാ​രിക്ക് ദാരുണാന്ത്യം. പാ​ല​ക്കാ​ട് സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ത​ട​വു​കാ​രിയായിരുന്ന പൊ​ള്ളാ​ച്ചി സ്വ​ദേ​ശി സ​ര​സ്വ​തി​യാ​ണ് (75) മ​രി​ച്ച​ത്. കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച​താ​ണെ​ന്നാ​ണ് ജ​യി​ൽ അ​ധി​കൃ​തരിൽ നിന്നും ലഭിക്കുന്ന വിവരം. ക​ഞ്ചാ​വ് കേ​സി​ൽ റി​മാ​ൻ​ഡി​ലാ​യ ഇ​വ​രെ സ​ബ് ജ​യി​ലി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button