Latest NewsKeralaNews

വീണ്ടും സംഘര്‍ഷം

തിരുവനന്തപുരം: തലസ്ഥാനത്ത് എന്‍ജിഓ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറ്. പോലീസ് നോക്കിനില്‍ക്കുകയാണ് ആക്രമണം ഉണ്ടായത്. സ്റ്റുഡന്റ് സെന്ററിനു നേരെയും കല്ലേറ് ഉണ്ടായി. ആ​ർ​എ​സ്എ​സ് ശാ​ഖാ കാ​ര്യ​വാ​ഹ​ക് ക​ല്ല​ന്പ​ള്ളി വി​നാ​യ​ക ന​ഗ​റി​ൽ കു​ന്നി​ൽ വീ​ട്ടി​ൽ സു​ദ​ർ​ശ​ന​ന്‍റെ മ​ക​ൻ രാ​ജേ​ഷിന്റെ മൃതസംസ്‌കാരം നടക്കുന്ന ദിവസമാണ് സംഘര്‍ഷം അരങ്ങേറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button