Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -15 July
രണ്ടു ജര്‍മന്‍ വിനോദ സഞ്ചാരികള്‍ കുത്തേറ്റു മരിച്ചു
കയ്റോ: ഈജിപ്തില്‍ വിനോദ സഞ്ചാരികളായ രണ്ടു ജര്‍മന്‍ വനിതകള്‍ കുത്തേറ്റു മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. എന്നാല്‍ ആക്രമണത്തിന് പ്രേരിപ്പിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഹര്ഗാഡിയില്…
Read More » - 15 July
എൻഡോസൾഫാൻ ബാധിതന്റെ വീടിന് ജപ്തി ഭീഷണി:കൈത്താങ്ങുമായി സുരേഷ് ഗോപി
കാസര്‍കോട്: മാസങ്ങളായി ജപ്തി ഭീഷണിയിലായിരുന്ന എൻഡോ സൾഫാൻ ബാധിതനു ആശ്വാസമായി സുരേഷ് ഗോപിയുടെ സഹായം. ജനിച്ചു വളര്‍ന്ന വീട്ടില്‍ നിന്നും ഇറങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് മാസങ്ങളായി കാസര്‍കോട്…
Read More » - 15 July
നടന് ശ്രീനാഥിന്റെ മരണം കൊലപാതകമോ ? മൃതദേഹത്തില്‍ ഉണ്ടായിരുന്നത് എട്ട് ചതവും ആറ് മുറിവുകളും : കേസ് ഫയല്‍ കാണാത്തതും ദുരൂഹത
കൊച്ചി: ഏഴുവര്‍ഷംമുമ്പ് ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ട നടന് ശ്രീനാഥിന്റെ ശരീരത്തില്‍ എട്ട് ചതവും ആറ് മുറിവും ഉണ്ടായിരുന്നെന്ന് അനുജന് സത്യനാഥ്. ഇത് കൊലപാതകമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.…
Read More » - 15 July
കാസ്പെർസ്കിക്ക് അമേരിക്കയിൽ വിലക്ക്
യു.എസ്: കാസ്പെർസ്കിയെ അംഗീകൃത കമ്പനികളുടെ പട്ടികയിൽ നിന്ന് യുഎസ് സർക്കാർ നീക്കം ചെയ്തു. റഷ്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന വാർത്തകളെ തുടർന്നാണ് ആന്റി വൈറസ് നിർമാതാക്കളായ റഷ്യൻ…
Read More » - 15 July
ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി പി.സി ജോര്‍ജ്
കോട്ടയം: ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി പി.സി ജോര്‍ജ് എംഎല്‍എയും. ചാനല്‍ ചര്‍ച്ചയിലാണ് നടിയുടെ പേരെടുത്ത് പറഞ്ഞ് പി.സി ജോര്‍ജ് പരാമര്‍ശം നടത്തിയത്. നേരത്തെ നടിയുടെ പേര്…
Read More » - 15 July
ചൈന, കശ്മീര്‍ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷം
ന്യൂഡല്‍ഹി: ചൈന, കശ്മീര്‍ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷം.ചൈന, കശ്മീര്‍ തര്‍ക്കവും കശ്മീരിലെ സാഹചര്യവും വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും…
Read More » - 15 July
സുരാജ് അഭിനയിക്കുന്ന ആഭാസത്തിനെതിരെ വന്‍ പ്രതിഷേധം : പൊലീസ് ഷൂട്ടിംഗ് തടഞ്ഞു
ബെംഗളൂരു: സുരാജ് വെഞ്ഞാറമൂട് അഭിനയ്ക്കുന്ന ആഭാസത്തിനെതിരെ വന്‍ പ്രതിഷേധം. പൊലീസ് സ്ഥലത്ത് എത്തി ചിത്രീകരണം തടഞ്ഞു. ബെംഗളൂരുവില്‍ പച്ച ബസ്സിന് മുകളില്‍ മുഹമ്മദാലി ജിന്നയുടെ ചിത്രം…
Read More » - 15 July
വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയ കേസിൽ 31 പേര് പിടിയില്‍
ബെയ്ജിങ്: വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയ കേസിൽ 31 പേര് പിടിയില്‍. ബാങ്ക് അക്കൗണ്ടുകളുടേത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇവർ മോഷ്ടിക്കുകയും ഇന്റര്‍നെറ്റില്‍ വില്‍ക്കുകയും ചെയ്ത കേസിലാണ് ചൈനയില്‍ നിന്നുള്ള…
Read More » - 15 July
വിവാദങ്ങള്‍ അവസാനിക്കുന്നില്ല : കമല്‍ഹാസന്റെ നടപടി വീണ്ടും വിവാദത്തില്‍
ചെന്നൈ: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ നടന് കമല്‍ഹാസന്റെ നടപടി വിവാദത്തിലേക്ക്. ടെലിവിഷനില്‍ കമല്‍ അവതരിപ്പിക്കുന്ന ബിഗ്ബോസ് ഷോയെക്കുറിച്ചുള്ള തീവ്രഹിന്ദു പരാതിയെക്കുറിച്ച് സംസാരിക്കാന്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു…
Read More » - 15 July
എട്ടാം ക്ലാസുകാരനെ കുത്തി കൊന്നത് സ്വവർഗ രതിക്ക് വിസമ്മതിച്ചതിനാൽ :മടവൂരിൽ ജനങ്ങൾ ആശങ്കയിൽ
കോഴിക്കോട്: മദ്രസ അവധിയായതിനാൽ കൂട്ടുകാരോടൊപ്പം കളിച്ച ശഷം കുളിയും കഴിഞ്ഞു വരികയായിരുന്ന മാജിദ് എന്ന വിദ്യാർത്ഥിയെയാണ് പ്രതി ഷംസുദ്ദീന് കുത്തി കൊലപ്പെടുത്തിയത്. ക്രിമിനലുകളും മനോരോഗികളും ലഹരി അടിമകളും…
Read More » - 15 July
യൂറോപ്പുകാരും അമേരിക്കക്കാരും ഇനി മലയാളം പഠിക്കും
തിരുവനന്തപുരം: യൂറോപ്പും അമേരിക്കയും അടക്കമുള്ള സ്ഥലങ്ങളിലെ പ്രവാസി മലയാളികളുടെ കുട്ടികളെ മലയാളം പഠിപ്പിക്കാൻ ഒരുങ്ങുന്നു. പുതുതലമുറയെ മലയാളം പഠിപ്പിക്കാൻ മലയാളം മിഷനാണ് മുൻകൈ എടുക്കുന്നത്. ഡിസംബറോടെ ‘മലയാളം’…
Read More » - 15 July
റിസര്‍വ് ബാങ്ക് അംഗീകരിച്ച ഇസാഫ് ബാങ്കില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ : ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിയ്ക്കാം
തൃശൂര്‍: മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍വ്വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ വിവിധ തസ്തികകളിലായി 1660 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് ഓഫീസര്‍,…
Read More » - 15 July
ടിവി സ്റ്റേഷന് ആസ്ഥാനത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ പരിശോധന
ഈസ്റ്റ് ജെറുസലേം: പാലസ്തീന് ടിവി സ്റ്റേഷന് ആസ്ഥാനത്ത് ഇസ്രായേല്‍ സൈന്യത്തിന്റെ പരിശോധന. ഓഫീസിലേക്ക് ഇരച്ചെത്തിയ സൈന്യം തങ്ങളുടെ പക്കല്‍ ഉണ്ടായിരുന്ന മെമ്മറികാര്‍ഡുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുക്കയും…
Read More » - 15 July
കര്‍ഷകരെ കബളിപ്പിച്ച പ്രവചനം; കാലാവസ്ഥാ വകുപ്പിനെതിരെ പരാതി
മുംബൈ: മഹാരാഷ്ട്രയിലെ കാലാവസ്ഥാ വകുപ്പിനെതിരെ കര്‍ഷകര്‍ പോലീസില്‍ പരാതി നല്കി. വിത്ത്, വളം, കീടനാശിനി കമ്പനികള്‍ക്കുവേണ്ടി തെറ്റായ പ്രവചനം നടത്തി തങ്ങളെ വഞ്ചിച്ചുവെന്നാരോപിച്ചാണ് പോലീസില്‍ പരാതി നല്‍കിയത്.…
Read More » - 15 July
കേരള സര്‍ക്കാറിന് 16 കോടി രൂപ പിഴ
ചെന്നൈ : കേരള സര്‍ക്കാറിന് 16 കോടി രൂപ പിഴ അടയ്ക്കാന്‍ ഉത്തരവ്. ചെന്നൈ ഹരിത ട്രൈബ്യൂണല്‍ കോടതിയാണ് കേരള സര്‍ക്കാറിനോട് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. ഏലൂര്‍…
Read More » - 15 July
ഐഎസ് തലവനെ അമേരിക്ക വധിച്ചെന്ന് റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: അഫ്ഗാനിലെ ഐഎസ് തലവനെ അമേരിക്കന്‍ സൈന്യം വധിച്ചെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിവരം ഐഎസ് സ്ഥിരീകരിച്ചിട്ടില്ല. കുനാര്‍ പ്രവിശ്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ നടത്തിയ തെരച്ചിലിനിടെയാണ് അബു…
Read More » - 15 July
ദുആകള്‍ ഒരിക്കലും വിഫലമാകില്ല!
അല്ലാഹു ഈ ലോകം സൃഷ്ഠിച്ചിരിക്കുന്നത് തന്നെ, നമുക്കെല്ലാവര്‍ക്കും സുഖമായി ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ്. ഈ ദുനിയാവിൽ ആഗ്രഹിച്ചത് ലഭിച്ചാലും ഇല്ലെങ്കിലും പടച്ചവന്റെ മുമ്പിൽ നീട്ടിയ കാര്യങ്ങൾ, നമ്മുടെ…
Read More » - 14 July
ശശികലയ്ക്കെതിരെ റിപ്പോര്‍ട്ട്: ജയില്‍ ഐജിക്കെതിരെ നടപടിയുമായി സര്‍ക്കാര്‍
ബെംഗളൂരു: ശശികലയ്ക്കെതിരെ റിപ്പോര്‍ട്ട് നല്കിയ ജയില്‍ ഐജിക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. ശശികലയ്ക്കും വ്യാജമുദ്രപ്പത്ര കുംഭകോണക്കേസിലെ പ്രതി അബ്ദുള്‍ കരിം തെല്‍ഗിക്കും ജയിലില്‍ പ്രേത്യകസൗകര്യം ഏര്‍പ്പെടുത്തിയതുമായി സംബന്ധിച്ച റിപ്പോര്‍ട്ടാണ്…
Read More » - 14 July
ലോകത്തെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യയിൽ പുറത്തിറക്കി
ലോകത്തെ ഏറ്റവും ചെറിയ ഫോൺ ഇന്ത്യയിൽ പുറത്തിറക്കി. ഏറ്റവും ചെറിയ ഫോണെന്ന് അവകാശപ്പെടുന്ന എലാരി നാനോഫോൺ സിയാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഒരു എടിഎം കാർഡിനേക്കാൾ വലിപ്പം കുറഞ്ഞ…
Read More » - 14 July
എല്ലാ പൗരന്മാര്ക്കും ബീഫ് കഴിക്കാനുള്ള അവകാശമുണ്ടെന്ന് കേന്ദ്രമന്ത്രി
മുംബൈ: എല്ലാവര്ക്കും ബീഫ് കഴിക്കാനുള്ള സ്വാതന്ത്രമുണ്ടെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. കഴിഞ്ഞദിവസം മഹാരാഷ്ട്രയില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് മുസ്ലീം യുവാവിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാംദാസ്. ആക്രമണം നടത്തിയ…
Read More » - 14 July
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിനെ തെരഞ്ഞെടുക്കൽ; ബിഗ് ത്രീയുടെ കത്ത് പുറത്ത്
ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സൗരവ് ഗാംഗുലി, സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ് എന്നിവര്‍ ചേര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി അധ്യക്ഷനായ വിനോദ് റായ്ക്ക്…
Read More » - 14 July
ആതിര എവിടെ? അന്വേഷണം ഊര്‍ജിതമാക്കി
ഉദുമ: ആതിര എന്ന 23 കാരിയെവിടെ? തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം പോലീസ് ഊര്‍ജിതമാക്കി. കരിപ്പൊടി കണിയംപാടിയിലെ ആതിരയെ കഴിഞ്ഞ 10നാണ് കാണാതാകുന്നത്. ബേക്കല്‍ സിഐയുടെ നേതൃത്വത്തിലാണ്…
Read More » - 14 July
ഐസ്ക്രീം വാങ്ങാന്‍ പോയ പെൺകുട്ടി രണ്ട് മാസം കഴിഞ്ഞ് തിരിച്ചെത്തിയത് ഗര്‍ഭിണിയായി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. രണ്ട് മാസം മുൻപ് കാണാതായ എട്ടാം ക്ലാസുകാരി ഗർഭിണിയായാണ് വീട്ടിൽ തിരിച്ചെത്തിയത്. മെയ് ആറിന് ഐസ്ക്രീം വാങ്ങാനായി പോയ…
Read More » - 14 July
ട്രോഫികൾ വലിച്ചെറിഞ്ഞ് ഒരു ടെന്നീസ് താരം
ട്രോഫികൾ വലിച്ചെറിഞ്ഞ് ഒരു ടെന്നീസ് താരം. 32 ടൈറ്റിലുകൾ നേടിയ ആൻഡി റോഡിക്ക് എന്ന അമേരിക്കൻ ടെന്നീസ് താരമാണ് ട്രോഫികൾ വലിച്ചെറിഞ്ഞത്. “വീട് വൃത്തിയാക്കവെയാണ് ആൻഡി ട്രോഫികൾ…
Read More » - 14 July
സെൻകുമാറിനെതിരെ കേസെടുത്തു
തിരുവനന്തപുരം ; മുൻ ഡിജിപി സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു. മതസ്പർദ്ധ വളർത്തുന്ന തരത്തിൽ അഭിമുഖം നല്‍കിയതിനാണ് കേസ്. അഭിമുഖം പ്രസിദ്ധീകരിച്ച വാരികയ്ക്കെതിരെയും കേസ്…
Read More »