Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -18 July
നിയമസഭയിൽ നിന്ന് കണ്ടെത്തിയത് സ്ഫോടക വസ്തുവെന്ന് മുഖ്യമന്ത്രി അല്ലെന്ന് ഫോറൻസിക് ലാബ്
ഉത്തർ പ്രദേശ് നിയമസഭാ മന്ദിരത്തിൽ നിന്ന് കണ്ടെത്തിയ സ്ഫോടക വസ്തുവിന്റെ പേരിൽ സർക്കാരും ഫോറൻസിക് ലാബും രണ്ടു തട്ടിൽ
Read More » - 18 July
മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ജവാന് വെടിവച്ചു കൊന്നു
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ ജവാന് വെടിവച്ചു കൊന്നു. ഉത്തര കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ ഉറി സെക്ടറില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ബുച്ചര്‍…
Read More » - 18 July
നടിയുടെ ആക്രമണദൃശ്യങ്ങള്‍ ചോര്‍ന്നു
കൊച്ചി : സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച യുവനടിയെ ആക്രമിച്ച കേസില്‍ പൊലീസുകാരെ വെട്ടിലാക്കി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്. പള്‍സര്‍ സുനിയും സംഘവും യുവനടിയെ പീഡിപ്പിച്ച…
Read More » - 18 July
അനിത നായര്‍ക്ക് ഭാഗ്യലക്ഷ്മിയുടെ ചുട്ടമറുപടി (വീഡിയോ)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണച്ചും മാധ്യമ പ്രവര്ത്തകന് വിനു വി ജോണിനെ അസഭ്യം പറഞ്ഞും
Read More » - 18 July
ശശികലക്ക് ജയിലില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍
ബംഗളുരു : അണ്ണാ ഡി.എ.കെ നേതാവ് ശശികലക്ക് ജയിലില്‍ ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. ഡി.ഐ.ജി രൂപയുടെ രണ്ടാം റിപ്പോര്‍ട്ടിലാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ശശികലക്ക് ബംഗളുരുവിലെ പരപ്പന…
Read More » - 18 July
സുനിയെ കോടതിയിൽ എത്തിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിയെ അങ്കമാലി കോടതിയിൽ എത്തിച്ചു. കോടതിയിൽ സുനി രഹസ്യ മൊഴി നൽകുമെന്നാണ് വിവരം. 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച…
Read More » - 18 July
നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച ഉത്തരവിനെതിരെ സിപിഐ
കണ്ണൂർ: കളക്ടറുടെ ഉത്തരവിനെ തള്ളി സിപിഐ. നഴ്സിങ് വിദ്യാർഥികളെ ജോലിക്ക് നിയോഗിച്ച കളക്ടറുടെ ഉത്തരവിനെയാണ് സി.പി.ഐ തള്ളിയത്. ഉത്തരവ് എൽഡിഎഫ് സർക്കാരിന്റെ നയങ്ങൾക്കെതിരാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി…
Read More » - 18 July
വിദ്യാര്‍ഥിക്കു നേരെ മൂന്നംഗ മുഖംമൂടി സംഘ ആക്രമണം
കുമളി: ഇടുക്കിയിലെ കുമളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മൂന്നംഗ മുഖംമൂടി സംഘം ആക്രമിച്ചു. വിദ്യാര്‍ഥിയെ കുമളി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമളി റോയല്‍ കോളജിലെ പ്ലസ് വണ്‍…
Read More » - 18 July
സ്കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍
കോഴിക്കോട് : മടവൂര്‍ സിഎം സെന്റര്‍ സ്കൂള്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്കി. ജൂലായ് 14…
Read More » - 18 July
കോണ്‍ഗ്രസുകാരുടെ പ്രതിഷേധം; സംവിധായകന് സര്‍ക്കാര്‍ സുരക്ഷ
ഇന്ദിരാ ഗാന്ധിയേയും മകന് സഞ്ജയ് ഗാന്ധിയേയും വിമര്ശിക്കുന്നുവെന്നു ആരോപിച്ച് ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുന്ന സന്ദര്‍ഭത്തില്‍ സംവിധായകന് മധൂര്‍ ഭണ്ഡാര്‍ക്കറിന് സുരക്ഷ ഒരുക്കി
Read More » - 18 July
നഴ്സുമാരെ കേരളത്തിനു വേണ്ടെങ്കിലും ലോകത്തിന് മലയാളി നഴ്സുമാരെ വേണം : എഴുത്തുകാരന് ബെന്യാമിന്
തിരുവനന്തപുരം : നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി പ്രശസ്ത എഴുത്തുകാരന് ബെന്യാമിന്. കേരളത്തിന്റെ പുരോഗതിയില്‍ നഴ്സുമാര്‍ വഹിച്ച പങ്ക് വലുതാണെന്നും ഭരണകൂടം നഴ്സുമാരോട് ചെയ്യുന്നത് കടുത്ത…
Read More » - 18 July
ലഷ്കർ തീവ്രവാദി വിമാനത്താവളത്തിൽ പിടിയിൽ
ലഷ്കർ ഇ തൊയ്ബയുടെ പ്രവർത്തകനെന്ന് സംശയിക്കുന്ന ആളെ മുംബൈ വിമാനത്തവാളത്തിൽ നിന്ന് പിടികൂടി
Read More » - 18 July
ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാന്‍ പോരാടാന്‍ പോയ പെൺകുട്ടികൾ ജിഹാദികളുടെ ലൈംഗീക ഉപകരണങ്ങൾ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതികൾ
ന്യൂഡല്‍ഹി: മോഹിപ്പിച്ച് വശീകരിച്ച് ഐസിസുകാര്‍ സിറിയയിലേക്ക് കൊണ്ടു പോയ പെണ്‍കുട്ടികള്‍ അനുഭവിച്ചത് അതീവ നരകയാതനകളായിരുന്നുവെന്ന് രക്ഷപെട്ട യുവതികൾ.ഇസ്ലാമിക ലോകം കെട്ടിപ്പടുക്കാന്‍ തോക്കെടുത്ത് പോരാടാന്‍ അവസരമുണ്ടാക്കാമെന്ന് വ്യാമോഹിപ്പിച്ചു കൊണ്ടുപോയ…
Read More » - 18 July
സിനിമാക്കാര് അറിയുന്നുണ്ടോ കിടക്കയില്‍ വേദന തിന്നു കഴിയുന്ന ഈ താരത്തെ? ഇവരും സിനിമാക്കാരാണ്
മുംബൈ : സിനിമാ ലോകം എന്നത് തികച്ചും കാശുള്ളവന്റെ സ്വര്‍ഗലോകമാണ്. പല സിനിമകളിലും തലകാണിച്ചും അവസരത്തിനൊത്ത കോമഡിയും അവതരിപ്പിച്ച് കഴിയുന്ന ചെറിയ റോളുകളില്‍ ഒതുങ്ങുന്നവര്‍ക്ക് സിനിമ…
Read More » - 18 July
മാധ്യമങ്ങള്‍ കാണേണ്ടത് കാണുന്നില്ല; മാമുക്കോയ
കേരളത്തിലെ മാധ്യമങ്ങളെ വിമര്‍ശിച്ച് നടന് മാമുക്കോയ. ഇവിടെ ഒരുപാട് പ്രശ്നങ്ങള്‍ ദിനംപ്രതിയുണ്ടാകുന്നു.
Read More » - 18 July
പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഇറങ്ങിയ ഉത്പന്നങ്ങള്‍ കണ്ടുകെട്ടി
അബുദാബി : പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഇറങ്ങിയ ഉത്പന്നങ്ങള്‍ കണ്ടുകെട്ടി. വ്യാജ ഉത്പന്നം വാങ്ങി കബളിക്കപ്പെട്ട ഉപഭോക്താവിന്റെ പരാതിയിലായിരുന്നു പരിശോധന. 6,230 ഷൂസുകളും ബാഗുകളും മറ്റു…
Read More » - 18 July
ആകാംക്ഷയുണർത്തി 11 പ്രകാശവര്‍ഷം അകലെനിന്ന് നിഗൂഢ റേഡിയോതരംഗങ്ങള്‍
വാഷിങ്ടണ്‍: ആകാംക്ഷയുണർത്തി 11 പ്രകാശവര്‍ഷം അകലെനിന്ന് നിഗൂഢ റേഡിയോതരംഗങ്ങള്‍. ശാസ്ത്രം ഏറെക്കാലമായി ഉത്തരം തേടുന്ന ഒരു വിഷയമാണ് ഭൂമിയലല്ലാതെ മറ്റെവിടെ എങ്കിലും ജീവന് നിലനില്‍ക്കുന്നുണ്ടോ എന്നത്. എന്നാൽ…
Read More » - 18 July
സൈബർ ക്വട്ടേഷൻ: കാശ് കൊടുത്ത് ലൈക്ക് വാങ്ങാം
കുറച്ച് ദിവസം കൊണ്ട് പ്രശസ്തിയാർജിച്ച ഒരു പദമാണ് സൈബർ ക്വട്ടേഷൻ. കമ്പനികൾക്കും വ്യക്തികൾക്കും സമൂഹ മാധ്യമങ്ങളിൽ സൽപേരുണ്ടാക്കാനും എതിരാളികളെ മോശക്കാരാക്കാനും പണിയെടുക്കുന്ന കമ്പനികളാണിത്. ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റ്…
Read More » - 18 July
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണ നിക്ഷേപം കണ്ടെത്താന്‍ ആദായവകുപ്പ് നടപടി തുടങ്ങി
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണ നിക്ഷേപം കണ്ടെത്താൻ ആദായ വകുപ്പ് നടപടികൾ ആരംഭിച്ചു. സഹകരണ സ്ഥാപനങ്ങളിലെ രണ്ട് ലക്ഷത്തോളം നിക്ഷേപകര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചു…
Read More » - 18 July
ഒറ്റയാന്റെ ആക്രമണത്തില്‍ അന്ധ യുവതിക്ക് ദാരുണാന്ത്യം
മറയൂര്‍ : ഒറ്റയാന്റെ ആക്രമണത്തില്‍ അന്ധ യുവതിക്ക് ദാരുണാന്ത്യം. കാന്തല്ലൂര്‍ കുണ്ടക്കാട് ഭാഗത്തെ താമസക്കാരനായ ഭാസ്കരന്റെ മകള്‍ ബേബി(24)യാണു മരിച്ചത്. യുവതിയുടെ മാതാപിതാക്കള്‍ക്കു പരുക്കുണ്ട്. ഭാസ്കരനെയും ഭാര്യ…
Read More » - 18 July
കുഴല്‍പണ സംഘവുമായി മുന്‍ ന്യായാധിപന് അടുത്ത ബന്ധം : ന്യായാധിപന് കേന്ദ്ര ഇന്റലിജന്‍സിന്റെ നിരീക്ഷണത്തില്‍
ആലപ്പുഴ : കുഴല്‍പണ സംഘവുമായി മുന്‍ ന്യായാധിപന് അടുത്ത ബന്ധമെന്ന് സൂചന. ചേര്‍ത്തലയില്‍ അരക്കോടിയുടെ അസാധുനോട്ടുമായി പിടികൂടിയ ഈ സംഘവുമായി മലയാളിയായ മുന്‍ ന്യായാധിപന് ബന്ധമുണ്ടെന്നാണ് സൂചന…
Read More » - 18 July
2011 ൽ പൾസർ സുനിയും കൂട്ടരും മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവം: ഒരാൾ കസ്റ്റഡിയിൽ
കൊച്ചി: പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ വർഷങ്ങൾക്കു മുൻപു കൊച്ചിയിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പ്രമുഖ നിർമാതാവിന്റെ ഭാര്യയായ മലയാള നടിയെയാണ് 2011 ൽ തട്ടികൊണ്ട്…
Read More » - 18 July
പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി യാക്കൂബ് മേമന്റെ വധശിക്ഷയ്ക്കെതിരെ വാദിച്ചയാള്‍ – ശിവസേന
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഗോപാല്‍കൃഷ്ണ ഗാന്ധി യാക്കൂബ് മേമന്റെ വധ ശിക്ഷക്കെതിരെ വാദിച്ച ആളാണെന്ന ആരോപണവുമായി ശിവസേന രംഗത്ത്. 1993ലെ മുംബൈ ബോംബ് സ്ഫോടനത്തില്‍ പ്രതിയായി…
Read More » - 18 July
പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരുന്നവര്‍ തിരുവനന്തപുരത്തുകാര്‍ ആകുന്നതിങ്ങനെ
പുകവലിക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ വലിക്കുന്നവര്‍ ആ പരസ്യത്തിന് പുല്ല് വിലയാണ് നല്‍കിയത്. എന്നാല്‍ തിരുവനന്തപുരത്തെ ഗ്രാമ, നഗര പ്രദേശങ്ങളില്‍ നിന്നും പുക…
Read More » - 18 July
നാലായിരം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു കർഷകനെ കുറിച്ച്
നാലായിരം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഒരു കർഷകൻ. ഇന്നത്തെ തലമുറയ്ക്ക് നാലായിരം വർഷങ്ങൾക്കു മുൻപ് വെങ്കലയുഗത്തിൽ ജീവിച്ചിരുന്ന ഒരു കർഷകന്റെ മുഖം കാണാൻ അവസരമൊരുക്കുകയാണ് ഗവേഷകർ. ലിവർപൂൾ…
Read More »