Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -1 September
വനഭൂമികളില്‍ പശു സംരക്ഷണ കേന്ദ്രങ്ങൾ രൂപവത്കരിക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: കന്നുകാലി കടത്ത് വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചെന്നും ഇത് തടയാനായി പശു സാങ്ച്വറികള്ക്ക് രൂപം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ജി.…
Read More » - 1 September
ഗുര്‍മീത് റാം റഹീമിന്റെ പത്മാ അവാര്‍ഡ് നോമിനേഷനെ പിന്തുണച്ചത് 4200 പേര്
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് 2017ലെ പത്മാ പുരസ്കാര നോമിനേഷനിലും ലഭിച്ചത് വലിയ പിന്തുണ. 4200ല്‍ അധികം പേരാണ് ഗുര്‍മീതിന്റെ പത്മാ അവാര്‍ഡ്…
Read More » - 1 September
ദിലീപിനുവേണ്ടി കാത്തിരിക്കാതെ രാമലീല
അരുണ്‍ ഗോപി സംവിധാനം ചെയ്ത ദിലീപ് ചിത്രം രാമലീല റിലീസിന് തയ്യാറെടുക്കുന്നതായി സൂചന. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയ സാഹചര്യത്തിൽ…
Read More » - 1 September
കെട്ടിട ദുരന്തത്തില്‍ മരണസംഖ്യ 33 ആയി; നിരവധി പേര് കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്
മുംബൈ: മുംബൈയിലെ ഭണ്ഡി ബസാറില്‍ ഇന്നലെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. മരിച്ചവരില്‍ 24 പുരുഷന്മാരും ഒമ്പത് സ്ത്രീകളുമുണ്ട്. ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു.…
Read More » - 1 September
ഗുര്‍മിതിന്റെ ദത്തു പുത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളായ ഹണിപ്രീത് ഇന്‍സാനെതിരെ ഹരിയാന പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.…
Read More » - 1 September
മാര്‍ക്കിന് ഒരു വിലയുമില്ലേ? കണ്ണീരോടെ ജെംഷ ചോദിയ്ക്കുന്നു
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ധിപ്പിച്ചതും ആറു ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടി നിര്‍ബന്ധമാക്കിയതും നിരവധി പേരുടെ എം.ബി.ബി.എസ്. സ്വപ്നങ്ങളാണ് തകര്‍ത്തത്. എം.ബി.ബി.എസിനു പ്രവേശനം കിട്ടിയിട്ടും ബാങ്ക്…
Read More » - 1 September
ലങ്കന്‍ മണ്ണില്‍ വീണ്ടും ഇന്ത്യയ്ക്ക് ജയം
കൊളംബോ : ശ്രീലങ്കയ്ക്കെതിരായ നാലാം ഏകദിനത്തിലും ഇന്ത്യയ്ക്ക് വിജയം. 376 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കയുടെ ബാറ്റിങ് നിര 42.4 ഓവറില്‍ തകര്‍ന്നടിഞ്ഞു. 168 റണ്‍സിനാണ് ലങ്കയുടെ…
Read More » - 1 September
നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി കടല്‍ത്തീരത്ത് അജ്ഞാത വസ്തു : ഇതൊരു മുന്നറിയിപ്പാണെന്ന് പൊലീസ്
കാഞ്ഞിരംകുളം : നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി കടല്‍ത്തീരത്ത് അജ്ഞാതവസ്തു. പൂവാര്‍ കല്ലുമുക്ക് കടല്‍ത്തീരത്ത് അടിഞ്ഞ അജ്ഞാതവസ്തു മല്‍സ്യത്തൊഴിലാളികളെ പരിഭ്രാന്തരാക്കി. . പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും മറ്റും കഥകളിറങ്ങി. അജ്ഞാത…
Read More » - 1 September
തലസ്ഥാനത്ത് ഷോപ്പിംഗ് കോംപ്ലക്സില്‍ തീപിടിത്തം
തിരുവനന്തപുരം: കിഴക്കേകോട്ടയില്‍ ഷോപ്പിംഗ് കോംപ്ലക്സില്‍ തീപിടിത്തം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടകാരണം വ്യക്തമല്ല.
Read More » - 1 September
ഗവര്‍ണറെ കാണാന്‍ തയ്യാറെടുത്ത് എന്‍ഡിഎ നേതാക്കള്‍
തിരുവനന്തപുരം: കേന്ദ്ര ഭരണത്തെ ശക്തമായി ഉപയോഗിച്ചും, ഗവര്‍ണര്‍ വഴിയും സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ബി ജെ പിയുടെ നീക്കം. ഇടത് ഭരണത്തില്‍ ജനങ്ങള്‍ ത്രിപ്തരല്ല. ഇത്…
Read More » - 1 September
അതിരപ്പിള്ളി വൈദ്യുതി പദ്ധതിയില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി
തൃശൂര്‍: അതിരപ്പിള്ളി വൈദ്യുതി പദ്ധതിയ്ക്ക് വനാവകാശ നിയമം തടസമാകുമെന്ന് റിപ്പോര്‍ട്ട്. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് ആദിവാസികളുടെ സാമൂഹിക വനാവകാശം നിലവിലുണ്ടന്ന് വാഴച്ചാല്‍ ഡിഎഫ്ഒ തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.…
Read More » - 1 September
അഘോരിയായി മലയാളത്തിന്റെ സൂപ്പർ താരം
ആരാണ് അഘോരികള്‍? എന്താണ് അവരുടെ വിശ്വാസം?എങ്ങനെയാണവരുടെ ജീവിതം? ഇവ പലപ്പോഴും ദുരൂഹത നിറഞ്ഞതും അജ്ഞാതവുമാണ്. മനുഷ്യ മാംസം ഭക്ഷിക്കുന്നവരാണ് എന്ന് പറഞ്ഞ് കേള്‍ക്കുന്നു. ലോകം അഘോരികളെ ഭയത്തോടും…
Read More » - 1 September
തീരുമാനം ബാറുടമകള്‍ക്കുള്ള ഓണ സമ്മാനം : സര്‍ക്കാരിനെ പരിഹസിച്ച് വി.എം.സുധീരന്
തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. തീരുമാനം ബാറുടമകള്‍ക്കുള്ള ഓണ സമ്മാനമാണെന്ന്…
Read More » - 1 September
മെഡിക്കല്‍ പ്രവേശനം : ഇതരസംസ്ഥാനങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തുടരുന്നു
ബംഗളൂര്: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലായതോടെ ഇതരസംസ്ഥാനങ്ങളില്‍ കുട്ടികള്‍ പ്രവേശനം തേടുന്നു. കേരളത്തിനെ അപേക്ഷിച്ച് മെഡിക്കല്‍ ഫീസ് കുറവാണ് കര്‍ണ്ണാടകത്തില്‍. ഇവിടെ സ്വകാര്യ ക്വാട്ടയില്‍ ആറ് ലക്ഷത്തി…
Read More » - 1 September
ഓവിയയുമായുള്ള വിവാഹം; നിലപാട് വ്യക്തമാക്കി ആരവ്
കമലഹാസന് അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ താരമായി മാറിയ മലയാളി നായികയാണ് ഓവിയ. പത്തുവര്‍ഷമായി സഹതാരമായും നായികയായും മലയാളം, തമിഴ് സിനിമാ മേഖലയില്‍ നിന്നിരുന്നുവെങ്കിലും…
Read More » - 1 September
കൊച്ചിയിലെ ശുചിമുറിയില്‍ ക്യാമറ; തൊഴിലാളിയെ കൈകാര്യം ചെയ്ത് യുവതി
കൊച്ചി: ഭക്ഷണശാലയിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ യുവതി കൈകാര്യം ചെയ്തു. എറണാകുളത്തെ ജില്ലാകോടതിക്ക് സമീപമുള്ള രത്നവിലാസം ഹോട്ടലിലാണ് ഈ സംഭവം അരങ്ങേറിയത്. ബാത്രൂമില്‍…
Read More » - 1 September
ഡയാനയുടെ ഓര്മ പുതുക്കി ബ്രിട്ടന്
ഡയാന രാജകുമാരി വിടവാങ്ങിയിട്ട് ഇന്ന് ഇരുപത് വര്‍ഷം പിന്നിടുന്നു. വിപുലമായ അനുസ്മരണ ചടങ്ങുകളാണ് ബ്രിട്ടനിലെങ്ങും സംഘടിപ്പിച്ചത്. ഡയാന വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പാരീസിലും അനുസ്മരണ പരിപാടികള്‍ നടന്നു. ബ്രിട്ടീഷ്…
Read More » - 1 September
വാഹനങ്ങളില്‍ രാവിലെ ഇന്ധനം നിറച്ചാല്‍ പണം ലാഭിയ്ക്കാം
കൊച്ചി : രാവിലെ ഇന്ധനം നിറച്ചാല്‍ രണ്ടുണ്ട് ഗുണം. അത് എന്താന്നല്ലേ . ഇന്ധനവില കൂടിയും കുറഞ്ഞുമിരിക്കുന്ന കാലമാണ്. കുറയുന്നതിനെക്കാള് വേഗവും കരുത്തും വിലവര്ദ്ധനക്കാണെന്നത് പരസ്യമായ…
Read More » - 1 September
യുഎസ് റഷ്യ ബന്ധം വീണ്ടും വഷളാകുന്നു : അനെക്സ് അടച്ചുപൂട്ടാന്‍ യു എസ്
വാഷിംഗ്ടണ്‍: യുഎസ് റഷ്യ ബന്ധം വീണ്ടും വഷളാകുന്ന സൂചന നല്കി സാന്‍ഫ്രാന്‍സിസ്കോയിലെ റഷ്യന്‍ കോണ്‍സുലേറ്റും വാഷിംഗ്ടണിലെയും ന്യുയോര്‍ക്കിലെയും അനെക്സും അടച്ചുപൂട്ടുന്നു. യുഎസ് റഷ്യയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇത്.…
Read More » - 1 September
മുത്തലാഖ് കേസിലെ വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കരുത്; തിരുവനന്തപുരം പാളയം ഇമാം
തിരുവനന്തപുരം: മുത്തലാഖ് കേസിലെ ചരിത്ര വിധി ഏക സിവില്‍ കോഡിലേക്കുള്ള കവാടമാക്കി മാറ്റരുതെന്ന് തിരുവനന്തപുരം പാളയം ഇമാം. മുസ്ലീം മത പണ്ഡിതരുമായി ചര്‍ച്ച നടത്തിയതിനു ശേഷം വേണം…
Read More » - 1 September
ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനത്തില്‍ ആശങ്ക
തിരുവനന്തപുരം: ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്നു.ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദുരപരിധി കുറച്ചു. നിലവിലുള്ള ദൂരപരിധി 200 മീറ്റര്‍ ആയിരുന്നു.…
Read More » - 1 September
കേന്ദ്രമന്ത്രിസഭയില്‍ കൂട്ടരാജി; പുന:സംഘടന ഉടന്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ പുനസംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മന്ത്രിമാരുടെ കൂട്ടരാജി. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഇന്നലെ രാജിവച്ചു. ഇതുവരെ അഞ്ചോളം മന്ത്രിമാര്‍ രാജിവച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 1 September
നാല് എഡിജിപിമാരെ ഡിജിപിമാരാക്കാന്‍ ശുപാര്‍ശ : സ്ഥാനക്കയറ്റം നല്കുന്ന ലിസ്റ്റില്‍ ടോമിന്.ജെ.തച്ചങ്കരിയുടെ പേരുള്ളതില്‍ ദുരൂഹത
തിരുവനന്തപുരം: 1987 ബാച്ചിലെ നാല് എഡിജിപിമാരെ ഡിജിപിമാരാക്കാനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിംഗ് കമ്മിറ്റി ശുപാര്‍ശ ചെയ്തു. നളിനി നെറ്റോ വിരമിക്കുന്നതിന് മുമ്പാണ് സ്ക്രീംനിംഗ് കമ്മിറ്റി…
Read More » - 1 September
ഗുര്‍മീതിന് ശിക്ഷ വിധിച്ച ജഡ്ജിക്കും കുടുംബത്തിനും ഭീഷണി
ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് ശിക്ഷ വിധിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി…
Read More » - 1 September
തീവ്രവാദത്തിനും വിഭാഗീയതയ്ക്കും ഇസ്ലാമില്‍ സ്ഥാനമില്ല; അറഫ പ്രസംഗത്തില്‍ ശൈഖ് സഅദ് അശ്ശസ്രി
അറഫ ഖുതുബ നടന്നത് മനുഷ്യരുടെ സുരക്ഷയ്ക്കുള്ള ആഹ്വാനവുമായാണ്. സുരക്ഷിതത്വം എന്നത് ഇസ്ലാമിക ശരീഅത്തിന്റെ താല്പര്യമാണെന് ശൈഖ് സഅദ് അശ്ശസ്രി പറഞ്ഞു. തീവ്രവാദത്തിനും വിഭാഗീയതക്കും ഇസ്ലാമില്‍ സ്ഥാനമില്ലെന്നും അദ്ദേഹം…
Read More »