Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -1 September
പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മാഡത്തെക്കുറിച്ച് സുപ്രധാന നിഗമനവുമായി പോലീസ്
കൊച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മാഡം സുനിയുടെ ഗൂഢാലോചനയല്ലെന്ന നിഗമനത്തിൽ പോലീസ്. കേസിലെ മുഖ്യപ്രതിയായ സുനി തന്റെ “മാഡം’ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ…
Read More » - 1 September
പൊട്ടിത്തെറിച്ച് വേദിയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഒരുങ്ങി മുഖ്യമന്ത്രി: കാരണം ഇതാണ്
തിരുവനന്തപുരം•ഉദ്ഘാടനം വൈകുന്നതില്‍ കുപിതനായ മുഖ്യമന്ത്രി പിണറായി വിജയന് വേദിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ഒരുങ്ങി. രാവിലെ തിരുവനന്തപുരം പള്ളിപ്പുറം ടെക്നോസിറ്റിയിലെ സണ്‍ടെക് കമ്പനിയുടെ ശിലാസ്ഥാപന വേദിയിലായിരുന്നു സംഭവം. ഉദ്ഘാടന…
Read More » - 1 September
പാര്‍ട്ടിയുടെ തീരുമാനം ഞാന്‍ അനുസരിച്ചു; രാജീവ് പ്രതാപ് റൂഡി
ന്യൂഡല്‍ഹി: മന്ത്രി സ്ഥാനം താന്‍ രാജിവെച്ചത് സ്വന്തം തീരുമാന പ്രകാരമാല്ലെന്നു നൈപുണ്യവികസന മന്ത്രി സ്ഥാനം രാജിവെച്ച് രാജീവ് പ്രതാപ് റൂഡി.പാര്‍ട്ടിയുടെ തീരുമാനം താന്‍ അനുസരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 1 September
വീണ്ടും കുട്ടികളുടെ കൂട്ടമരണം
ജയ്പൂർ: രാജസ്ഥാനിലും കുട്ടികളുടെ കൂട്ടമരണം. രാജസ്ഥാനിലെ ബന്‍സവാഡയില്‍ കഴിഞ്ഞ 51 ദിവസത്തിനിടെ 81 നവജാത ശിശുക്കള്‍ പോഷകാഹാര കുറവ് മൂലമാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബന്സവാഡയിലെ മഹാത്മാഗാന്ധി ചികിത്സാലയത്തിലാണ്…
Read More » - 1 September
ഗുര്‍മീത് റാം റഹിമിനെതിരെ അനുയായികള്‍
ജയ്പൂര്‍: പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ ജയിലിലായ ഗുര്‍മീത് റാം റഹിം സിംഗിനെതിരെ അനുയായികള്‍. ഗുര്‍മീതിന്റെ അനുയായികള്‍ തങ്ങളുടെ പൂജാമുറിയില്‍ ആരാധനയ്ക്കായി വെച്ചിരുന്ന ഫോട്ടോകള്‍ എല്ലാം അഴുക്കുചാലില്‍…
Read More » - 1 September
ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍
കോട്ടയം: കേരളാ സര്‍ക്കാര്‍ ബാറുകളുടെ ദൂരപരിധി കുറച്ചത് സാംസ്കാരിക അധപതനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബാറുകളുടെ ദൂരപരിധി കുറച്ചതുമായി ബന്ധപ്പെട്ടു വന്‍ അഴിമതിയുണ്ടെന്നും കുമ്മനം.…
Read More » - 1 September
പ്രൊഫസര്‍ ഡിങ്കന് ഉപേക്ഷിച്ചു? സംവിധായകന് പ്രതികരിക്കുന്നു
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലാവുകയും റിമാന്‍ഡില്‍ കഴിയേണ്ടി വരുകയും ചെയ്തതോടെ ഒരുപിടി ചിത്രങ്ങള്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ദിലീപിനെ നായകനാക്കി രാമലീല, പ്രൊഫസര്‍…
Read More » - 1 September
വിമാനത്തില്‍ വച്ച് യാത്രക്കാരന് മരിച്ചു
ഫ്രാങ്ക്ഫര്‍ട്ട്•യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ വച്ച് ഇന്ത്യക്കാരനായ യാത്രക്കാരന് ഹൃദയാഘാതം മൂലം മരിച്ചു. വെള്ളിയാഴ്ച ലുഫ്താന്‍സയുടെ മുംബൈ-ഫ്രാങ്ക്ഫര്‍ട്ട് വിമാനത്തിലാണ് സംഭവം. ലുഫ്താന്‍സ എല്‍.എച്ച്-756 വിമാനത്തിലെ യാത്രക്കാരനായ ചരഞ്ജിത് സിംഗ് ആനന്ദ്…
Read More » - 1 September
നദീ സംയോജന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡെറാഡൂണ്‍: ഇന്ത്യയുടെ വിവിധ മേഖലകളിലുണ്ടാകുന്ന വെള്ളപ്പൊക്കവും വരൾച്ചയും തടഞ്ഞു നിര്‍ത്തുന്നതിനായി നദീ സംയോജന പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ നദികളെ…
Read More » - 1 September
19,000 രൂപ പോക്കറ്റടിച്ച കള്ളന് പിന്നീട് ചെയ്തത്
ഇരിട്ടി: 19,000 രൂപ പോക്കറ്റടിച്ച കള്ളന് പഴ്സിലുണ്ടായിരുന്ന പണമെടുത്ത് ആധാര്‍ കാര്‍ഡും മറ്റ് രേഖകളും വീടിന്റെ താക്കോലും തപാലില്‍ അയച്ചു കൊടുത്തു. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. മുണ്ടയാം…
Read More » - 1 September
സാലറി അക്കൗണ്ടുകള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കുക : ഹാക്കര്‍മാരുടെ ലക്ഷ്യം സാലറി അക്കൗണ്ടുകള്‍ : അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടവര്‍ നിരവധി
ബെംഗളൂരു : സാലറി അക്കൗണ്ടുകള്‍ ഉള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാലറി അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് ഹാക്കര്‍മാര്‍ പണി തുടങ്ങി. ഇതോടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെട്ടത് നിരവധി…
Read More » - 1 September
‘പെട്ടിയിൽ’ കുടുങ്ങി കമല്ഹാസൻ
ഇന്നലെ ചെന്നൈയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ ഫ്ളൈറ്റില്‍ തിരുനന്തപുരത്തെത്തിയ ഉലകനായകൻ കമൽ ഹാസൻ ഒരു പെട്ടിയുടെ പേരിൽ വിമാനത്താവളത്തിൽ കുടുങ്ങിയത് മണിക്കൂറുകളോളം. വിമാനത്താവളത്തിലെ യാത്രക്കാരും ജീവനക്കാരും നോക്കി…
Read More » - 1 September
മന്ത്രി മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടു
ന്യൂഡല്‍ഹി : മന്ത്രി മണിയുടെ വിവാദ പരാമര്‍ശം സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടു . മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്കെതിരെയുള്ള മന്ത്രി എം.എം. മണിയുടെ വിവാദ പരാമര്‍ശമാണ് സുപ്രീംകോടതി…
Read More » - 1 September
കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. നാടുകാണി വനത്തിലാണ് മലമ്പുഴ കൊട്ടേക്കാട് സ്വദേശി ലത (48) മരിച്ചത്. കഴിഞ്ഞ മാസം ആറിനു വൈകിട്ട് ഒറ്റയാന്റെ ആക്രമണത്തിലാണ്…
Read More » - 1 September
ആരോഗ്യ വകുപ്പില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം : 371 നഴ്സുമാര്‍ക്കാണ് സ്ഥലം മാറ്റം
തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ വീണ്ടും കൂട്ടസ്ഥലം മാറ്റം. സ്ഥലം മാറ്റിയത് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരെ. 371 നഴ്സുമാര്‍ക്കാണ് സ്ഥലം മാറ്റം. 425 പേരും ഇന്ന് തന്നെ…
Read More » - 1 September
കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്
പട്ന: ബീഹാറില്‍ കോണ്‍ഗ്രസിലെ 14 എംഎല്‍എമാര്‍ ജെ.ഡി.യുവിലേക്ക്. ബീഹാറില്‍ കോണ്‍ഗ്രസിന് 27 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ 18 എംഎല്‍എമാര്‍ ഒരുമിച്ച് പാര്‍ട്ടി വിട്ടാല്‍ മാത്രമേ കൂറുമാറ്റ നിരോധന…
Read More » - 1 September
ഈദുല്‍ അദ്ഹ സമയത്ത് നിങ്ങള്‍ ഈ നിയമം ലംഘിച്ചാല്‍ 20,000 ദിര്‍ഹം പിഴ :കര്‍ശന നിര്‍ദേശവുമായി ഷാര്‍ജ മുനിസിപാലിറ്റി അധികൃതര്‍
ഷാര്‍ജ : ഈദുല്‍ അദ്ഹ സമയത്ത് നിങ്ങള്‍ ഈ നിയമം ലംഘിച്ചാല്‍ 20,000 ദിര്‍ഹം പിഴ :കര്‍ശന നിര്‍ദേശവുമായി ഷാര്‍ജ മുനിസിപാലിറ്റി അധികൃതര്‍ രംഗത്തുവന്നു. ഷാര്‍ജ,…
Read More » - 1 September
ബാറുകളുടെ ദൂരപരിധി കുറച്ചത് വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി-മന്ത്രി ടി.പി രാമകൃഷ്ണന്
തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയെ ബാധിക്കാതിരിക്കാനാണ് ബാറുകളുടെ ദൂരപരിധി കുറച്ചതെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. വിനോദ സഞ്ചാരികളുടെ അസൗകര്യം കണക്കിലെടുത്താണ് ദൂരപരിധിയില്‍ ഭേദഗതി കൊണ്ടുവന്നത്. നേരത്തെയുണ്ടായിരുന്ന ദൂരപരിധി…
Read More » - 1 September
സുനന്ദ പുഷ്കറിന്റെ മരണം : മുറിയില്‍ വീണ്ടും പരിശോധന
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണം നടന്ന മുറിയില്‍ വീണ്ടും പരിശോധന നടത്തുന്നു. ഫോറന്‍സിക് സംഘമാണ് പരിശോധന നടത്തുന്നത്. ഡല്‍ഹി ലീല പാലസ് ഹോട്ടലിലെ മുറിയിലാണ് പരിശോധന.
Read More » - 1 September
മരണത്തെ അതിജീവിച്ച് വിട്ടോറിയ ഒമ്പതാം പിറന്നാള്‍ ആഘോഷിച്ചു
ബ്രസീല്‍: മാതാപിതാക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം സന്തോഷ പൂര്‍വ്വം വിട്ടോറിയ ഒമ്പതാം പിറന്നാള്‍ ആഘോഷിച്ചു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിട്ടോറിയ ജനിക്കുമ്പോള്‍ പ്രിയപ്പെട്ടവര്‍ക്ക് നെഞ്ചില്‍ വേദനയായിരുന്നു. കുട്ടിയുടെ മുഖത്തിന്റെ ആകൃതിയായിരുന്നു…
Read More » - 1 September
വികസനപദ്ധതികളെ എതിര്‍ക്കുന്നത് വികസനവിരോധികളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വികസനപദ്ധതികളെ എതിര്‍ക്കുന്നത് വികസനവിരോധികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരക്കാരെ വികസനത്തിന് തുരങ്കം വയ്ക്കുന്നവരായി കാണുന്ന നയം സ്വീകരിക്കുമെന്നും പിണറായി പറഞ്ഞു. തിരുവനന്തപുരത്ത് ടെക്നോസിറ്റിയില്‍ സോഫ്റ്റ്വെയര് കമ്പനിയായ…
Read More » - 1 September
മൊബൈല്‍ ഫോണും നവമാധ്യമങ്ങളും ഉപേക്ഷിക്കണമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നിര്‍ദേശം
ന്യുഡല്‍ഹി: മൊബൈല്‍ ഫോണും, നവമാധ്യമങ്ങളും ഉപേക്ഷിക്കണമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം. ഹിസ്ബുള്‍ താവളങ്ങള്‍ സുരക്ഷാസേന ആക്രമിക്കുന്നത് പതിവാക്കിയതോടെയാണ് ഇത്തരത്തിലുള്ളൊരു നിര്‍ദേശം. ഓഗസ്റ്റില്‍ മാത്രം അഞ്ചതോളം ഹിസ്ബുള്‍…
Read More » - 1 September
സാരിയുടുത്ത് രുദ്രാക്ഷം അണിഞ്ഞ് ഞെട്ടിപ്പിക്കുന്ന മേയ്ക്ക് ഓവറില്‍ സൂപ്പര്‍ താരം
വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനാണ് റിയാസ് ഖാന്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ശ്രദ്ധേയനായ റിയാസ് ഖാന് പ്രേക്ഷകരെ ഞെട്ടിക്കുന്ന മേക്കോവറുമായി എത്തുകയാണ്. വിളയാട് ആരംഭം എന്ന തമിഴ്…
Read More » - 1 September
പാചക വാതകത്തിന്റെ വിലയില്‍ മാറ്റം
ന്യൂഡല്‍ഹി : രാജ്യത്ത് പാചകവാതകത്തിന്റെ വിലയില്‍ മാറ്റം. സബ്സിഡിയുള്ളതും ഇല്ലാത്തതുമായി സിലിണ്ടറൊന്നിന് 74 രൂപ കൂട്ടിയത്. പുതുക്കിയ നിരക്ക് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. രാജ്യാന്തര…
Read More » - 1 September
വനഭൂമികളില്‍ പശു സംരക്ഷണ കേന്ദ്രങ്ങൾ രൂപവത്കരിക്കാന്‍ നിര്‍ദേശവുമായി കേന്ദ്ര മന്ത്രി
ന്യൂഡല്‍ഹി: കന്നുകാലി കടത്ത് വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചെന്നും ഇത് തടയാനായി പശു സാങ്ച്വറികള്ക്ക് രൂപം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ജി.…
Read More »