Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -28 July
ആര്‍ക്കും വേണ്ടാതെ എഞ്ചിനീയറിംഗ് ! 50 ശതമാനം സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ക്കും വേണ്ടാതെ എഞ്ചിനീയറിംഗ്. മൂന്ന് അലോട്ട്മെന്റുകള്‍ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത് ഒന്നും രണ്ടുമല്ല 52 ശതമാനം സീറ്റുകള്‍. എന്‍ട്രന്‍സ് കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തേണ്ട സീറ്റുകളാണ്…
Read More » - 28 July
148 കോടിയുടെ ആസ്തി കണ്ടുകെട്ടി
ഹൈദരാബാദ്: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വൈഎസ്ആർ കോണ്‍ഗ്രസ് നേതാവ് ജഗൻമോഹൻ റെഡ്ഡിയക്ക് എതിരെ കർശന നടപടി. ജഗന്റെയും ഇദ്ദേഹവുമായി ബന്ധമുള്ളവരുടെയും 148 കോടിയുടെ ആസ്തികൾ കണ്ടുകെട്ടി. ആദായനികുതി…
Read More » - 28 July
അമിതഫീസ് നൽകാതെ പഠിച്ച് ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടാം; അതും ചുരുങ്ങിയ സമയത്തിനുള്ളിൽ
തിരുവനന്തപുരം: 6 മാസം കൊണ്ടും ഒരു വര്‍ഷം കൊണ്ടുമൊക്കെ തൊഴിലധിഷ്ഠിത കോഴ്സുകള്‍ പഠിച്ചു ജോലി നേടുന്നവരാണ് മിടുക്കരെന്നാണ് കരിയര്‍ ഗുരുക്കളുടെ അഭിപ്രായം. ഇത്തരം വിദ്യാഭ്യാസത്തിന് കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും…
Read More » - 28 July
മഞ്ജുവിനൊപ്പം മന്യ ചിത്രം വെെറൽ
മലയാള സിനിമയിലെ രണ്ടായിത്തിലെ നിറസാന്നിധ്യമായിരുന്ന മന്യ മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങൾ വെെറൽ. കുസൃതിക്കാരിയായ പെണ്‍കുട്ടിയായി സ്ക്രീനിൽ നിറഞ്ഞു നിന്ന താരമായിരുന്നു മന്യ. വിവാഹ ശേഷമാണ് മന്യ വെള്ളിത്തിരയോടെ വിടപറഞ്ഞത്.…
Read More » - 28 July
ഗായിക അമൃത സുരേഷിന്റെ കിടിലന്‍ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ കാണാം
മനോഹരമായ ഗാനാലപനം കൊണ്ട് ആസ്വാദക മനം കവര്‍ന്ന ഗായിക അമൃത സുരഷ്. ഇപ്പോള്‍ സംഗീതത്തിനു പുറമെ മോഡലിങും തനിക്കിണങ്ങുമെന്നു തെളിയിക്കുകാണ് താരം. അമൃത സുരേഷിനെ മോഡലാക്കി ഫോര്‍വേര്‍ഡ്…
Read More » - 28 July
ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവ് മരവിപ്പിച്ചു
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ജീവനക്കാരെ സസ്പെന്‍ഡ് ചെയ്ത ഉത്തരവില്‍ മാറ്റം. വയോധികയോട് അപമര്യാദയായി പെരുമാറിയതിനായിരുന്നു സസ്പെന്‍ഡ് ചെയ്തത്. അതേസമയം, സസ്പെന്ഷന് മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവും എത്തി. ഗുരുവായൂര്‍ ക്ഷേത്രത്തിലെ…
Read More » - 28 July
എന്റെ സിനിമ കാണാതെ ഭാര്യ ഇറങ്ങിപോയിട്ടുണ്ട്: ഉദയനിധി സ്റ്റാലിന്
ചെന്നൈ: തിയേറ്റിൽ നിന്നും പലപ്പോഴും പ്രേക്ഷകർ ഇറങ്ങിപോകുന്നത് പതിവാണ്. സിനിമ ഇഷ്ടമാകാത്ത സന്ദർഭത്തിലാണ് ഇത് സംഭവിക്കുന്നത്. പക്ഷേ തമിഴകത്തെ സൂപ്പർ താരമായി വാഴുന്ന സ്റ്റാലിന്റെ കാര്യം അല്പം…
Read More » - 28 July
വീടിന്റെ അകത്തളം പ്രൗഡമാക്കാനുള്ള ആറു മാര്‍ഗങ്ങള്‍
വീടിന്റെ അകത്തളത്തിനു രാജകീയ പ്രൗഡി എല്ലാവരുടെയും സ്വപ്നമാണ്. അതിനു സഹായകരമാകുന്ന ചില മാര്‍ഗങ്ങളുണ്ട്. ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധ വച്ചാല്‍ ഇത് സാധ്യമാകും. പെയിന്റിംഗുകള്‍ മനോഹരമായ പെയിന്റിംഗുകള്‍…
Read More » - 28 July
കേരളം ചിത്രക്കൊപ്പമാണെന്ന് പിണറായി വിജയന്
തിരുവനന്തപുരം: കേരളം ചിത്രക്കൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ടീമിലുള്‍പ്പെടുത്താനുള്ള ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആര്‍ക്കും ബോധ്യപ്പെടാത്ത വിചിത്ര…
Read More » - 28 July
ഇനി ആവശ്യമുള്ള രക്തഘടകം മാത്രം വേര്‍തിരിച്ചെടുക്കാം. നമ്മുടെ സ്വന്തം മെഡിക്കല്‍ കോളേജില്‍ !!
തിരുവനന്തപുരം: രക്തം നല്കുന്നയാളില് നിന്നും നേരിട്ട് ആവശ്യമുള്ള രക്തഘടകം മാത്രം വേര്‍തിച്ചെടുക്കാന്‍ കഴിയുന്ന അത്യാധുനിക മെഷീനായ അഫറിസിസ് മെഡിക്കല്‍ കോളേജ് ബ്ലഡ് ബാങ്കില്‍ പ്രവര്‍ത്തനസജ്ജമായി. തിരുവനന്തപുരത്ത് സര്‍ക്കാര്‍…
Read More » - 28 July
മകളുടെ വിവാഹത്തിന് പരോള്‍ വേണമെന്ന ആവശ്യവുമായി നളിനി
ചെന്നൈ: രാജീവ് ഗാന്ധി വധകേസിൽ ജീവപര്യന്തം ശിക്ഷയിൽ ജയിലിൽ കഴിയുന്ന നളിനി മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് പരോൾ അനുദിക്കണമെന്ന ആവശ്യവുമായി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ 26…
Read More » - 28 July
വിന്സെന്റിനു എതിരെ വീണ്ടും കേസ്
തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്സെന്റിനു എതിരെ പുതിയ കേസ്. ബാലാരാമപുരം പനയറകോണത്തെ ബിവറേജ് ഔട്ട്ലെറ്റ് തുറക്കുന്നത് എതിരെ സമരം നടത്തിയതിനാണ് കേസ്. സംഘം ചേര്‍ന്നതിനും ബവ്കോയക്ക്…
Read More » - 28 July
ചിത്രയെ ഉള്‍പ്പെടുത്താനുള്ള കോടതി വിധിയില്‍ കേന്ദ്ര കായിക മന്ത്രിയുടെ പ്രതികരണം
ന്യൂഡല്‍ഹി: കോടതി ഉത്തരവ് നടപ്പാക്കേണ്ട ഉത്തരവാദിത്വം അത്ലറ്റിക് ഫെഡറേഷനാണെന്നു കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ അറിയിച്ചു. കോടതി ഉത്തരവ് നടപ്പാക്കാന്‍ ഫെഡറേഷനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 28 July
ജെറ്റ് എയര്‍വേസില്‍ പക്ഷിയിടിച്ചു: അപകടം ലാന്‍ഡിംഗിനിടെ
ജോധ്പുര്‍: പക്ഷിയിടിച്ച ജെറ്റ് എയര്‍വേസ് വിമാനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈയില്‍ നിന്നെത്തിയ ജെറ്റ് എയര്‍വേസിലാണ് പക്ഷിയിടിച്ചത്. ജോധ്പുര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് ശ്രമിക്കുമ്പോഴാണ് പക്ഷിയിടിച്ചത്. പൈലറ്റിന്റെ അവസരോചിത ഇടപെടല്‍മൂലം…
Read More » - 28 July
ഇത് സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ! തോമസ് ഐസക്ക് നിരപരാധിത്വം ചമയേണ്ടെന്ന് ചെന്നിത്തല !!!
തിരുവനന്തപുരം: ജി.എസ്.ടിയുടെ മറവില്‍ അന്യസംസ്ഥാന ലോട്ടറികള്‍ കേരളത്തിലേക്ക് മടങ്ങി വരുന്നത് സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ ഒത്താശയോടെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതില്‍ സംസ്ഥാന ധനമന്ത്രി തോമസ്…
Read More » - 28 July
കോടതി ഉത്തരവില്‍ ചിത്രയുടെ പ്രതികരണം !!
ലോക ചാമ്പ്യന്‍ഷിപ്പില്‍ തന്നെയും പങ്കെടുപ്പിക്കണം എന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് പി യു ചിത്ര. കേരളത്തിന്റെ പ്രാര്‍ത്ഥനയാണ് ഇതിന് പിന്നില്‍. ഇതിന് താന്‍…
Read More » - 28 July
ദിലീപിന്റെ തൊടുപുഴയിലെ ഭൂമിയിലും പരിശോധന
തൊടുപുഴ: ദിലീപ് ഭൂമി കൈയ്യേറിയെന്നുള്ള ആരോപണം അവസാനിക്കുന്നില്ല. തൊടുപുഴയിലെ ദിലീപിന്റെ ഭൂമിയിലും അന്വേഷണ സംഘം പരിശോധന നടത്തി. വെള്ളിയാമറ്റം ജില്ലയില്‍ നാല് ഏക്കര്‍ ഭൂമിയുണ്ട്. റവന്യൂവകുപ്പാണ് പരിശോധന…
Read More » - 28 July
നികുതി അടയ്ക്കാത്തവരെ കുടുക്കാൻ ഇനി ട്വിറ്ററും ഫേസ്ബുക്കും
ആദായ നികുതി അടയ്ക്കാതെ മുങ്ങുന്നവരെ കുടുക്കാനൊരുങ്ങി ഫേസ്ബുക്കും ട്വിറ്ററും ഇന്‍സ്റ്റഗ്രാമും. ഒട്ടുമിക്ക സാമ്പത്തിക ഇടപാടുകള്‍ക്കും ആധാറും പാനും നിര്‍ബന്ധമാക്കിയിട്ടും ഇപ്പോഴും നികുതി വെട്ടിപ്പ് തുടരുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ…
Read More » - 28 July
സ്വീകരണമുറി ഒരുക്കുമ്പോള്‍ നിങ്ങള്‍ ഇതൊക്കെ ശ്രദ്ധിക്കണം
ഒരു വീടൊരുക്കുമ്പോള്‍ ഇത് കുടുംബനാഥനും വീട്ടമ്മയും എന്തൊക്കെ ചിന്തിക്കുന്നുണ്ട്? വീട്ടിലെ ഓരോ മുറിക്കും പ്രാധാന്യം കൊടുക്കും. എങ്ങനെ മികച്ചതാക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. ഒരു വീടിന്റെ സ്വീകരണമുറിയാണ്…
Read More » - 28 July
പള്ളിയും ക്ഷേത്രവും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്ന സ്ഥലം
കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളിലെ ഝാര്‍ഗ്രാം ജില്ലയില്‍ ഘോരധാര ടൗണില്‍ നിന്നും ഒരു അപൂര്‍വ മതസൗഹര്‍ദ കഥ. ഹിന്ദുക്കളും മുസ്ലീങ്ങളും ദശാബ്ദങ്ങളായി ഐക്യത്തില്‍ കഴിയുന്ന ഈ സ്ഥലത്ത് മുസ്ലീം പള്ളിയും…
Read More » - 28 July
ചിത്രയുടെ വിഷയത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക വിധി !
കൊച്ചി: പി.യു ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ണായക വിധി. 1500 മീറ്ററല് ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. കേസില്‍ തിങ്കളാഴ്ച…
Read More » - 28 July
ഉസ്ബക്കിസ്ഥാന് മുന്‍ പ്രസിഡന്റിന്റെ മകളെ ജയിലിലടച്ചു !!
ഉസ്ബക്കിസ്ഥാന്: സാമ്പത്തിക ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ഉസ്ബക്കിസ്ഥാന് മുന്‍ പ്രസിഡന്റിന്റെ മകളെ ജയിലിലടച്ചു. മുന്‍ പ്രസിഡന്റ് ഇസ്ലാം കാരിമോവിന്റെ മൂത്ത മകള്‍ ഗുല്‍നാര കാരിമോവിനെ ജയിലിലായത്. കേസില്‍…
Read More » - 28 July
ട്രെയിന്‍ അപകടം: 54 പേര്‍ക്കു പരിക്ക്
മാഡ്രിഡ്: ബാഴ്സലോണയിലെ ട്രെയിന്‍ അപകടത്തില്‍ 54 പേര്‍ക്കു പരിക്കേറ്റു. ഫ്രാന്‍സിയ സ്റ്റേഷനിലാണ് സംഭവം. വെള്ളിയാഴ്ച്ച രാവിലെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ചികിത്സ…
Read More » - 28 July
നവാസ് ഷെരീഫിന് പകരം പാകിസ്ഥാന് പ്രധാനമന്ത്രിയാകുന്നത് മറ്റൊരു ഷെരീഫ് !!!
ഇസ്ലാമാബാദ്: പനാമ പേപ്പര്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുപ്രിം കോടതിയുടെ വിധി പ്രതികൂലമായതിലൂടെ രാജിവെച്ച പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിന് പകരം പ്രധാനമന്ത്രിയാകുന്നതു മറ്റൊരു ഷെരീഫ്. മറ്റാരുമല്ല…
Read More » - 28 July
മിസോറാം ലോട്ടറിയെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞത്
തിരുവനന്തപുരം: സംസ്ഥാനത്ത് മിസോറം ലോട്ടറിക്ക് വില്‍ക്കുന്നത് തട്ടിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ജിഎസ്ടിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സംസ്ഥാനത്ത് പല…
Read More »