Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -30 August
പ്രധാനമന്ത്രിയെ വിമര്‍ശിച്ചെന്ന വാര്‍ത്തയെപ്പറ്റി പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ പ്രതികരണം
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ വിമര്‍ശിച്ചെന്ന വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. കോടതി അത്തരം ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എസ്. എസ്.സാരോണ്‍ വ്യക്തമാക്കി. പ്രധാനമന്ത്രി…
Read More » - 30 August
ഫെയ്സ്ബുക്ക് ലൈവ് ആക്സിഡന്റ് : മൂന്നു മരണം
ശ്രീനഗര്‍ : ചെറിയ ഒരു അശ്രദ്ധ പോലും വലിയ അപകടങ്ങളുണ്ടാകാൻ കാരണമാകാറുണ്ട്. ഡ്രൈവറുടെ ശ്രദ്ധ പതറുന്ന കാര്യങ്ങൾ മറ്റു യാത്രക്കാരുടെ ഭാടത്തുനിന്ന് ഉണ്ടായാലും വലിയ അപകടങ്ങൾക്ക് വഴിവെയ്ക്കും.…
Read More » - 30 August
ബഞ്ചിൽ രക്തക്കറ: അധ്യാപികയുടെ പരിഹാസത്തിൽ മനം നൊന്ത് വിദ്യാർത്ഥിനി ചെയ്തത്
ചെന്നെ: യൂണിഫോമില്‍ ആര്‍ത്തവ രക്തം പുരണ്ടുവെന്നാരോപിച്ച് അധ്യാപികയുടെ അധിക്ഷേപത്തെത്തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്.ആർത്തവ രക്തം കുട്ടിയുടെ യൂണിഫോമിലും…
Read More » - 30 August
കേരള പ്രവേശന പരീക്ഷാ കമ്മീഷണറെ മാറ്റി
തിരുവനന്തപുരം: കേരള പ്രവേശന പരീക്ഷാ കമ്മീഷണര്‍ ഡോ. എം.ടി. റെജുവിനെ സര്‍ക്കാര്‍ സ്ഥാനത്തു നിന്ന് മാറ്റി. മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് മാറ്റാന്‍ കാരണം. പകരം…
Read More » - 30 August
കെ.എം. എബ്രഹാം വെല്ലുവിളികള്‍ നേരിട്ട് ചീഫ് സെക്രട്ടറി പദത്തിലേക്ക്
തിരുവനന്തപുരം :കെ.എം എബ്രഹാം കേരളത്തിന്റെ ചീഫ്സെക്രട്ടറിയാകുന്നു. കെ.എം.ഏബ്രഹാമിനെ പുതിയ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1982 ബാച്ച് ഐ·എഎസ് ഉദ്യോഗസ്ഥനാണ്…
Read More » - 30 August
മഴയ്ക്ക് ശമനം : ജനജീവിതം സാധാരണ നിലയിലേക്ക്
മുംബൈ: മുംബൈയില്‍ മഴയ്ക്ക് ശമനമായതോടെ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങി. വെള്ളം താഴ്ന്നതോടെ ഗതാഗതം പൂര്‍വസ്ഥിതിയിലായി. ട്രെയിനുകളും ഓടിത്തുടങ്ങി. ചൊവ്വാഴ്ച്ചയെ അപേക്ഷിച്ച് ചെറിയതോതിലുള്ള മഴയാണ് ഇന്ന് രേഖപ്പെടുത്തിയത്.…
Read More » - 30 August
ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള അവസാന തീയതി നീട്ടി
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ നിര്‍ബന്ധമാക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ലേക്ക് നീട്ടിയതായി കേന്ദ്രം സുപ്രീം കോടതിയില്‍ അറിയിച്ചു. നേരത്തെ ഇത് സെപ്തംബര്‍ 30…
Read More » - 30 August
വീണ്ടും കൂട്ടമരണം :പൊലിഞ്ഞത് 42 കുരുന്നുജീവനുകൾ
ഉത്തർപ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ടമരണം തുടരുന്നു. 42 കുരുന്നുകൾ കൂടി പൊലിഞ്ഞതോടെ ഇതുവരെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം അറുപതിലെത്തി. മസ്തിഷ്ക വീക്കത്തെ…
Read More » - 30 August
ഓട്ടോണമസ് കാറുകള്‍ പരീക്ഷിക്കാന്‍ കൃത്രിമനഗരം നിര്‍മ്മിച്ച് ഗൂഗിള്‍
കാലിഫോര്‍ണിയ : ഓട്ടോണമസ് കാറുകള്‍ പരീക്ഷിക്കുന്നതിന് ഗൂഗിള്‍ കൃത്രിമ നഗരം നിര്‍മ്മിച്ചു. കാലിഫോര്‍ണിയ മരുഭൂമിയില്‍ നിര്‍മ്മിച്ച നഗരത്തിന് ‘കാസില്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. നൂറ് ഏക്കറിലാണ് കാസില്‍…
Read More » - 30 August
ഗുര്‍മീത് റാമിന്റെ കോടിക്കണക്കിന് സ്വത്തുക്കളുടെ അവകാശിയെ പ്രഖ്യാപിച്ചു : അവകാശി ആരെന്നറിഞ്ഞപ്പോള്‍ എല്ലാവര്ക്കും ഞെട്ടല്‍
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ പ്രഖ്യാപനമായിരുന്നു അവിടെ നടന്നത്. ഗുര്‍മീത് റാം സിങ്ങിന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കളുടെ അവകാശി ആരെന്നറിയാനായിരുന്നു എല്ലാവര്ക്കും തിടക്കം. എന്നാല്‍ എല്ലാവരേയും…
Read More » - 30 August
സ്വാശ്രയ വിഷയത്തില്‍ ചെന്നിത്തല ഹൈക്കോടതിയിലേക്ക്
കൊച്ചി: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിലേക്ക്. വിദ്യാര്‍ഥികളുടെ ബാങ്ക് ഗ്യാരണ്ടി സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ചെന്നിത്തല കോടതിയെ സമീപിക്കുന്നത്. എന്‍ആര്‍ഐ ഫീസില്‍ നിന്നും…
Read More » - 30 August
അസാധുവായ നോട്ടുകൾ കടത്തുന്നത് എന്തിന്? ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
മുംബൈ: നോട്ട് നിരോധനത്തിലൂടെ അസാധുവാക്കപ്പെട്ട പഴയ 500, 1000 രൂപോ നോട്ടുകളുടെ വന്‍ശേഖരം ഓരോ ദിവസവും പിടിക്കപ്പെടുന്ന വാർത്തകളാണ് ദിവസവും കേൾക്കുന്നത്. യാതൊരു തരത്തിലും മാറ്റിയെടുക്കാൻ സാധിക്കാത്ത…
Read More » - 30 August
വയല്‍ നികത്താന്‍ കോഴ; സിപിഐ നേതാവ് ഒളിക്യാമറയില്‍ കുടുങ്ങി
മലമ്പുഴ: കോഴ വാങ്ങിയതിനു ശേഷം വയല്‍ നികാത്താന് ശ്രമിച്ച സിപിഐ നേതാവ് ഒളിക്യാമറയില്‍ കുടുങ്ങി. സിപിഐ പാലക്കാട് ജില്ലാ കൌണ്‍സില്‍ അംഗം സുന്ദരനാണ് ഇത്തരത്തില്‍ വയല്‍ നികത്താനുള്ള…
Read More » - 30 August
പായ്ക്കറ്റ് പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡ്
പാലക്കാട് : പായ്ക്കറ്റ് പാലില്‍ ഹൈഡ്രജന്‍ പെറോക്സൈഡിന്റെ അംശം കണ്ടെത്തി. തമിഴ്നാട്ടിലെ ഡിണ്ടിക്കലില്‍ നിന്ന് കേരളത്തിലെ വിവിധഭാഗങ്ങളില്‍ വിതരണത്തിനായി കൊണ്ടുവന്ന പായ്ക്കറ്റ് പാലിലാണ് ഹൈഡ്രജന്‍ പെറോക്സൈഡിന്റെ…
Read More » - 30 August
സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രിയോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
സ്വാശ്രയ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാറിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാറിനോട് ആറു ചോദ്യങ്ങളുമായാണ് രമേശ് ചെന്നിത്തല രംഗത്തുവന്നിരിക്കുന്നത്. സര്‍ക്കാറും സ്വാശ്രയ…
Read More » - 30 August
മാഡം ആരെന്നു വെളിപ്പെടുത്തി പൾസർ സുനി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി സുനിൽകുമാറിന്റെ നിർണ്ണായക വെളിപ്പെടുത്തൽ. കേസിൽ ഒരു മാഡം ഉൾപ്പെട്ടിട്ടുള്ളതായി സുനി നേരത്തെ തന്നെ പൊലീസിന് മൊഴി കൊടുക്കുകയും മാധ്യമങ്ങളോട് പറയുകയും…
Read More » - 30 August
യുവതിയുടെ വീഡിയോ സന്ദേശം: അന്വേഷണം ആരംഭിച്ചു
ഭർത്താവ് ഉപദ്രവിക്കുന്നതായും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമൂഹമാധ്യമത്തിൽ വന്ന യുവതിയുടെ വീഡിയോ സന്ദേശത്തിനുമേൽ പോലീസ് അന്വേഷണം ആരംഭിച്ചു.മലപ്പുറം മഞ്ചേരി പാണ്ടിക്കാട് പന്തല്ലൂർ ഹിൽസിൽ നെല്ലുവേലിയിൽ ദിൽന ബേബിയാണ് ചൊവ്വാഴ്ച രാവിലെ…
Read More » - 30 August
പുതിയ 50, 200 രൂപാ നോട്ടുകള്‍ ആദ്യം സ്വന്തമാക്കിയത് ഈ പ്രവാസി മലയാളി
ദുബായ്: റിസര്‍വ്വ് ബാങ്ക് പുതിയതായി പുറത്തിറക്കിയ 50, 200 രൂപാ നോട്ടുകള്‍ ആദ്യമായി സ്വന്തമാക്കി പ്രവാസി മലയാളി. ദുബായില്‍ ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശി എം.കെ ലത്തീഫാണ്…
Read More » - 30 August
ജനരക്ഷ യാത്ര മാറ്റിയത് ബിജെപിയിൽ അഴിച്ചുപണിക്ക് : കുമ്മനം കേന്ദ്രത്തിലേക്ക്
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ജനരക്ഷ യാത്ര മാറ്റിയത് ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടതിനാൽ ആണെന്ന് റിപ്പോർട്ട്. കേരളം ബിജെപിയിൽ അഴിച്ചു…
Read More » - 30 August
നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും
തിരുവനന്തപുരം : കെ.എം.എബ്രഹാമിനെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1982 ബാച്ച് ഐന്മ.എ.എസ് ഉദ്യോഗസ്ഥനാണ് കെ.എം.എബ്രഹാം. നിലവില്‍ ധനവകുപ്പ് അഡീഷണല്‍…
Read More » - 30 August
അവള് വിതുമ്പി കരഞ്ഞു; ഈ കണ്ണുനീര് തുള്ളികള്‍ ഹൃദയം തുളയ്ക്കുന്നത്
ശ്രീനഗര്‍: അച്ഛന്റെ മൃതദേഹത്തിന് അരികില്‍ നിന്ന് അവള് വിതുമ്പി കരഞ്ഞു. ആ കാഴ്ച്ച ആരുടേയും ഹൃദയം തുളയ്ക്കുന്നത്തിനു സമാനമായിരുന്നു. ഈ ചെറിയ പ്രായത്തില്‍ അച്ഛന് നഷ്ടപെട്ടതിന്റെ ദൈന്യതയും…
Read More » - 30 August
ഹാദിയ കേസ് അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന് ജസ്റ്റിസ് രവീന്ദ്രന് പിന്മാറി
കൊച്ചി:ഹാദിയ കേസ് അന്വേഷണ മേല്‍നോട്ടത്തില്‍ നിന്ന് ജസ്റ്റിസ് ആര്.വി രവീന്ദ്രന് പിന്മാറി. പിന്മാറാനുള്ള കാരണം വെളിപ്പെടുത്താനാവില്ലെന്ന് ജസ്റ്റിസ് രവീന്ദ്രന് പറഞ്ഞു. എന്‍ഐഎ വീണ്ടും സുപ്രീംകോടതിയെ സമീപിക്കും. ഹാദിയ…
Read More » - 30 August
ലക്ഷ്യം ജനക്ഷേമം : ഡോക്ടർ വാസുകി
ജനക്ഷേമത്തിന് മുന്‍തൂക്കം നല്‍കിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് തന്റെ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ ഡോക്ടർ വാസുകി.ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ ഭരണച്ചുമതല ഏറ്റെടുത്ത ഡോക്ടർ വാസുകിയോടൊപ്പം എ.ഡി.എം. ജോണ്‍സാമുവല്‍, സബ് കളക്ടര്‍…
Read More » - 30 August
മിസൈൽ പരീക്ഷണം ഗ്വാമിനെ ലക്ഷ്യം വെച്ച്: ഉത്തരകൊറിയ
കഴിഞ്ഞദിവസം നടത്തിയ മിസൈല്‍ പരീക്ഷണത്തിന് വിശദീകരണവുമായി ഉത്തര കൊറിയ.അമേരിക്കയുടെയും ദക്ഷിണകൊറിയയുടെയും സൈനികപരിശീലനത്തിനുള്ള പ്രതിരോധമായാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്നും പസഫിക് സമുദ്രത്തിലെ അമേരിക്കന്‍ ദ്വീപായ ഗ്വാമിനെതിരെയുള്ള സൈനിക നടപടിയുടെ…
Read More » - 30 August
കുവൈറ്റില്‍ ആരോഗ്യരംഗത്ത് പുതിയ നിയമം
കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ആരോഗ്യ രംഗത്ത് പുതിയ നിയമം പാസാക്കി കുവൈറ്റ് ആരോഗ്യമന്ത്രാലയം . ആശുപത്രികളില്‍ ജീവനക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്കു ശിക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി ഡോ.…
Read More »