തിരുവനന്തപുരം: ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്. തീരുമാനം ബാറുടമകള്‍ക്കുള്ള ഓണ സമ്മാനമാണെന്ന് സുധീരന് പരിഹസിച്ചു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം രാഷ്ട്രീയ കേരളം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാനത്തെ ബാറുകളുടെ ദൂരപരിധി 200 മീറ്ററില്‍ നിന്ന് 50 മീറ്ററായി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
Post Your Comments