തിരുവനന്തപുരം: കേന്ദ്ര ഭരണത്തെ ശക്തമായി ഉപയോഗിച്ചും, ഗവര്‍ണര്‍ വഴിയും സംസ്ഥാന സര്‍ക്കാരിനെ പൂര്‍ണമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ബി ജെ പിയുടെ നീക്കം.
ഇടത് ഭരണത്തില്‍ ജനങ്ങള്‍ ത്രിപ്തരല്ല. ഇത് പരിഹരിക്കാനായാണ് സപ്തംബര്‍ 16നു മുന്‍പ് എന്‍ ഡി എ നേതാക്കള്‍ സംയുക്തമായി ഗവര്‍ണറെ കാണുന്നത്. ചേര്‍ത്തലയില്‍ ചേര്‍ന്ന എന്‍ ഡി എ നേതൃ യോഗത്തിലാണ് സംസ്ഥാന സര്‍ക്കാരിനെതിരെ ഗവര്‍ണറെ സമീപിക്കാന്‍ ധാരണയായത്. കുമ്മനം രാജശേഖരന്റെ പുനഃക്രമീകരിച്ച കേരള രക്ഷായാത്രയില്‍ കണ്ണൂര്‍ ജില്ലയില്‍ രണ്ടു ദിവസം അമിത് ഷായും പങ്കെടുക്കും.
Post Your Comments