Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -29 July
ഷീനാ ബോറ കൊലപാതകം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവര്‍
ന്യൂഡല്‍ഹി: ഏറെ വിവാദമായ കൊലപാതക കേസായിരുന്നു ഷീന ബോറ കേസ്. കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവറും കൂട്ടുപ്രതിയുമായ ശ്യാംവാര്‍ റായ്. ഇന്ദ്രാണി എങ്ങനെയാണ്…
Read More » - 29 July
ബി.ജെ.പിയുടെ മിന്നല്‍ ഹര്‍ത്താല്‍
തിരുവനന്തപുരം•തിരുവനന്തപുരം കൊല്ലയില്‍ പഞ്ചായത്തില്‍ ഇന്ന് ബി.ജെ.പി മിന്നല്‍ ഹര്‍ത്താല്‍ ആചരിക്കുന്നു.ബി.ജെ.പി പഞ്ചായത്തംഗം ശശികലയെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് ഹര്‍ത്താല്‍.വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത…
Read More » - 29 July
സുപ്രധാന രേഖകൾ ഹാജരാക്കി
തിരുവനന്തപുരം ; മിസോറാം ലോട്ടറി അധികൃതർ പ്രവർത്തനാനുമതി രേഖകളുടെ പകർപ്പുകൾ വാണിജ്യ നികുതി വകുപ്പ് ഓഫീസിൽ ഹാജരാക്കി. രേഖകൾ അപൂർണമെന്ന് സൂചന. റിപ്പോർട്ട് ലോട്ടറി വകുപ്പിന് ഇന്ന്…
Read More » - 29 July
ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു
പന്തളം ; ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു. പരിക്കേറ്റ ഷംനദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ബിജെപി പ്രവർത്തകർക്കെതിരെ കേസ് എടുത്തു. പന്തളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
Read More » - 29 July
ഏഷ്യന്‍ മയക്കുമരുന്ന് വ്യാപാരി യുഎഇയില്‍ അറസ്റ്റില്‍ !!
അബുദാബി: ഏഷ്യക്കാരനായ മയക്കുമരുന്ന് വ്യാപാരിയെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന് ഫാല്‍ക്കണ്‍ ഐയുടെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് അറസ്റ്റിലായത്. പ്രദേശത്ത് ഈയിടെയായി മയക്കുമരുന്നും, ഹെറോയിനും വ്യാപകമായി…
Read More » - 29 July
ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നത് പൂർത്തിയായി. ഇന്ന് ആലുവ പോലീസ് ക്ലബിൽ വിളിച്ചു വരുത്തിയാണ് പോലീസ് ഇടവേള ബാബുവിനെ ചോദ്യം…
Read More » - 29 July
മോഷ്ടിച്ച ബുള്ളറ്റുകൾ ഓൺലൈൻ വഴി വിൽപ്പന ;രണ്ടു പേർ പിടിയിൽ
കൊല്ലം ; മോഷ്ടിച്ച ബുള്ളറ്റുകൾ ഓൺലൈൻ വഴി വിൽപ്പന രണ്ടു പേർ പിടിയിൽ. റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ മോഷ്ടിച്ച് വിൽപ്പന നടത്തുന്ന സംഘത്തിലുള്ള മലപ്പുറം, കല്ലമ്പലം സ്വദേശികളാണ്…
Read More » - 29 July
ജിഷ വധക്കേസിലെ മഹസർ സാക്ഷി മരിച്ച നിലയിൽ
കൊച്ചി: ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍. ജിഷയുടെ അയല്‍വാസി സാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം ഇതുവരെ അറിവായിട്ടില്ല
Read More » - 29 July
ഹിന്ദുവിനെ വിവാഹം കഴിച്ചു: നടിയുടെ ഭര്‍ത്താവിന് വധഭീഷണി
ന്യൂഡല്‍ഹി: ഹിന്ദുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ വധഭീഷണി. ബോളിവുഡ് നടിയും മോഡലുമായ ആയിഷ തക്കിയയുടെ ഭര്‍ത്താവിനാണ് വധഭീഷണി. ഹിന്ദു പെണ്‍കുട്ടിയായ ആയിഷ തക്കിയയെ വിവാഹം കഴിച്ച ഫര്ഹാന്…
Read More » - 29 July
നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള 5 വഴികൾ
1 നല്ല ശുചിത്വം പാലിക്കുക മായോ ക്ലിനിക്കിന്റെ അഭിപ്രായപ്രകാരം “രോഗം വരാതിരിക്കാനും അത് പകരാതിരിക്കാനും ഉള്ള ഏറ്റവും നല്ല വഴികളിൽ ഒന്നാണ്” കൈ കഴുകുന്നത്. എന്നാൽ, ജലദോഷമോ…
Read More » - 29 July
സ്ഥിരമായി ഐസ്ക്രീം കഴിക്കുന്നവർ ശ്രദ്ധിക്കുക
എല്ലാവർക്കും പ്രിയപ്പെട്ട ഒരു ഭക്ഷണ സാധനമാണ് ഐസ്ക്രീം. പ്രായ ഭേദമന്യേ എല്ലാവരും കഴിക്കാൻ ഇഷ്ടപെടുന്ന ഒന്ന്. ഏറ്റവും കൂടുതൽ മധുരവും കൊഴുപ്പും കൃത്രിമനിറങ്ങളുമൊക്കെ അടങ്ങിയിരിക്കുന്ന ഭക്ഷണപദാർഥങ്ങളിലൊന്നാണ് ഐസ്ക്രീം.…
Read More » - 29 July
ജീന്‍ പോള്‍ ലാലിനെതിരെയുള്ള കേസ് പുതിയ വഴിത്തിരിവില്‍
സംവിധായകന് ജീന്‍ പോള്‍ ലാലിനെതിരെ യുവനടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹണി ബീ ടു വിന്റെ സെന്‍സര്‍ കോപ്പി പരിശോധിക്കും
Read More » - 29 July
സെല്‍ഫി വരുത്തിവെച്ച വിന : വിവാഹ വീട്ടില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ യുവാവ് സെല്‍ഫിയില്‍ കുടുങ്ങി
കോഴിക്കോട് : വിവാഹ വീട്ടില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ യുവാവ് സെല്‍ഫിയില്‍ കുടുങ്ങി. പന്നിയങ്കരയിലെ വിവാഹ വീട്ടില്‍ നിന്ന് 80 പവന്റെ സ്വര്‍ണവുമായി മുങ്ങിയ കൊടുവള്ളി പുത്തന്‍വീട്ടില്‍…
Read More » - 29 July
ഗ്യാസ്ട്രബിള്‍ : വീട്ടില്‍ തന്നെ പരിഹാര മാര്‍ഗം
ഉദരശുദ്ധി ആരോഗ്യമുള്ള ശരീരത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. നാം കഴിക്കുന്ന ആഹാരം ശുദ്ധമല്ലെങ്കില്‍ അത് ഗ്യാസ്ട്രബിള്‍ അഥവാ വായുകോപത്തിനു കാരണമാകും. പയറുവര്‍ഗങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍, പുകവലി,…
Read More » - 29 July
സെന്‍സര്‍ ബോര്‍ഡിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി ആന്‍ഡ്രിയയുടെ പുതിയ ചിത്രം
ആവിഷ്കാര സ്വാതന്ത്രങ്ങള്ക്കെതിരെ കത്രികപ്പൂട്ട് ഉയര്‍ത്തുന്ന സെന്‍സര്‍ബോര്‍ഡിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി രാം.
Read More » - 29 July
എം എം മണിക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ജീവനക്കാരന്റെ വീട് ആക്രമിച്ചു
തൃക്കരിപ്പൂർ: മന്ത്രി എം.എം.മണിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടതിനു പിന്നാലെ സസ്പെൻഷനിലായ ജീവനക്കാരന്റെ വീടിനു നേരെ ആക്രമണം. പടന്ന ഓരിയിലെ പി.കെ.സുഗുണന്റെ വീടിനു നേരെ രാത്രി ഒരു മണിക്കു ശേഷമാണ്…
Read More » - 29 July
മോദി മഹാ സംഭവം : ഇന്ത്യ എന്നാല്‍ ഇന്ദിരാഗാന്ധിയാണെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തുമ്പോഴും തനിക്ക് ഇന്ത്യയെന്നാല്‍ ഇന്ദിര തന്നെയാണെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഈ സമയത്തെ വ്യക്തി മോദി തന്നെയാണ്.…
Read More » - 29 July
ഇന്ന് ബി ജെ പി ഹര്‍ത്താല്‍
തിരുവനന്തപുരം : കൊല്ലയില്‍ പഞ്ചായത്തില്‍ ഇന്ന് ബി ജെ പി ഹര്‍ത്താല്‍. ബി ജെ പി പഞ്ചായത്തംഗം ശശികലയെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദിച്ചു എന്നാരോപിച്ചാണ്…
Read More » - 29 July
ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു
ആലുവ : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇടവേള ബാബുവിനെ ചോദ്യം ചെയ്യുന്നു. ആലുവ പോലീസ് ക്ലബിലാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടി കാവ്യ മാധവന്,…
Read More » - 29 July
താൻ കാവ്യയുടെ ഡ്രൈവർ ആയിരുന്നെന്ന് സുനി: അല്ലെന്ന് കാവ്യ: പോലീസ് അന്വേഷണം ആരംഭിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കാവ്യയുടെ ഡ്രൈവറായി രണ്ടു മാസം ജോലി ചെയ്തിരുന്നെന്ന വെളിപ്പെടുത്തലുമായി സുനി. എന്നാൽ ഇത് കാവ്യ നിഷേധിച്ചു. സുനിലിനെ…
Read More » - 29 July
ഡി സിനിമാസ് അന്വേഷണം വിജിലന്‍സിന്
നടന് ദിലീപിന്റെ സിനിമാ തിയേറ്റര്‍ ഡി സിനിമാസിനെതിരായ ആരോപണങ്ങളെക്കുറിച്ച് ഇനി വിജിലന്‍സ് അന്വേഷിക്കും.
Read More » - 29 July
ഒൗദ്യോഗിക കാര്യങ്ങൾ വിരമിച്ച ശേഷം വിളിച്ചു പറയുന്നത് തെറ്റ് : സ്പീക്കർ
തിരുവനന്തപുരം: ഒൗദ്യോഗിക കാര്യങ്ങൾ വിരമിച്ച ശേഷം വിളിച്ചു പറയുന്നത് തെറ്റായ കാര്യമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മതമൈത്രിക്ക് എതിരായി പോലീസ് വ്യതിചലിക്കുന്നോ എന്ന് സംശയിപ്പിക്കുന്ന തരത്തിൽ ഉന്നത…
Read More » - 29 July
സ്വര്‍ണത്തിന് നിലവിലുള്ളതിനേക്കാള്‍ വില കുറയും : ഇനി മുതല്‍ വില കൂടില്ല
മുംബൈ: സ്വര്‍ണ്ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്തയാണുള്ളത് .ഇന്ത്യന്‍ വിപണിയില്‍ ഇനി സ്വര്‍ണത്തിന് വില കുറയും. ഇറക്കുമതി തീരുവ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണിത്. ഓഗസ്റ്റ് 2013…
Read More » - 29 July
അശുദ്ധമാണോ ആര്‍ത്തവ രക്തം?
സ്ത്രീ സമൂഹത്തെ വ്യത്യസ്തമായ രീതിയിൽ വ്യാഖ്യാനിക്കുന്ന ഒരു ലോകത്താണ് ഞാനും നിങ്ങളും ജീവിക്കുന്നത്. പണ്ടുതൊട്ടു പറഞ്ഞുകേട്ട,അല്ലെങ്കിൽ ചെയ്തു വന്ന ഓരോ കാര്യങ്ങളും സൂക്ഷിച്ചുനോക്കുമ്പോൾ നമുക്കൊരു കാര്യം വ്യക്തമായി…
Read More » - 29 July
ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുപ്പിക്കുന്നതില്‍ തീരുമാനമായി
ന്യൂഡൽഹി: പി.യു ചിത്രക്ക് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനാവില്ല. ചിത്രയെ പെങ്കടുപ്പിക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതിയെ അറിയിക്കുമെന്നും ഇന്ത്യ അത്ലറ്റിക് ഫെഡറേഷൻ അറിയിച്ചു. ഹൈക്കോടതിയുടെ വിധിയെ തള്ളിയാണ്…
Read More »