KeralaLatest NewsNews

ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ പുതിയ തീരുമാനത്തില്‍ ആശങ്ക

തിരുവനന്തപുരം: ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പൊതുജനങ്ങളെ ആശങ്കപ്പെടുത്തുന്നു.ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദുരപരിധി കുറച്ചു.

നിലവിലുള്ള ദൂരപരിധി 200 മീറ്റര്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 50 മീറ്റര്‍ ആക്കി കുറച്ചത്. 2011ലാണ് ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കി നിശ്ചയിച്ചത്. ഇതാണ് പുതിയ ഉത്തരവിലൂടെ പുതുക്കിയത്. ഫോര്‍ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ്.

shortlink

Post Your Comments


Back to top button