Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -1 August
നികുതി വെട്ടിക്കാതെ തന്നെ ഫേസ്ബുക്കിലൂടെയും ഇനിമുതൽ റെയ്ഡ് നടത്തുന്നതിങ്ങനെ
എന്തിനും ഏതിനും ഫേസ്ബുക്കിൽ പോസ്റ്റിടുന്നവർ ശ്രദ്ധിക്കുക സുഹൃത്തുക്കള്‍ മാത്രമല്ല, ആദായനികുതിവകുപ്പും ഇതൊക്കെ കാണുന്നുണ്ട്.
Read More » - 1 August
മതംമാറിയ പി.ജി. വിദ്യാര്‍ഥിനിയെ മാതാപിതാക്കൾക്കൊപ്പം വിട്ടു: പെൺകുട്ടിക്ക് പോലീസ് സുരക്ഷയൊരുക്കാൻ കോടതി നിർദ്ദേശം
കൊച്ചി: ഹാദിയ കേസിനു സമാനമായി കാസർഗോഡ് നിന്നും കാണാതായ പി ജി വിദ്യാർത്ഥിനിയെ പിതാവിന്റെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിൽ കോടതിയിൽ ഹാജരാക്കി.കാണാതായശേഷം മതംമാറിയ പി.ജി. വിദ്യാര്‍ഥിനിയെ ഹൈക്കോടതി…
Read More » - 1 August
ഇടിമിന്നലേറ്റ് 21 മരണം ഉത്തരേന്ത്യയിൽ മഴ തുടരുന്നു
മഴ കെടുത്തിയിൽ ദുരിതം അനുഭവിക്കുന്ന ഒഡിഷയിലും ജാർഖണ്ഡിലും ഇടിമിന്നലേറ്റ് 21 പേർ മരിച്ചു
Read More » - 1 August
കടക്കു പുറത്ത് വിഷയത്തിൽ സിന്ധു സൂര്യകുമാർ പ്രതികരിക്കുന്നു
തിരുവനന്തപുരം: കടക്കു പുറത്ത് വിഷയത്തിൽ സിന്ധു സൂര്യകുമാർ പ്രതികരിക്കുന്നു. ബിജെപി-ആർ എസ് എസ് നേതാക്കളും സിപിഐഎം നേതാക്കളും തമ്മിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ നിന്ന്…
Read More » - 1 August
തമിഴ്നാട്ടിലും താമര വിരിയാനുള്ള സാധ്യത തെളിയുന്നു
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ വേരോട്ടം ഇനി തെക്കേ ഇന്ത്യയിലേയ്ക്കും. തമിഴ്നാട്ടിലാണ് ബി.ജെ.പി ആധിപത്യം ഉറപ്പിയ്ക്കാന്‍ ഒരുങ്ങുന്നത്. ജയലളിതയുടെ മരണ ശേഷം അണ്ണാ ഡി.എം.കെ വന്‍ തകര്‍ച്ചയെ നേരിടുകയാണ്.…
Read More » - 1 August
എല്ലാ നഗരങ്ങളിലും ഇനി മുതല്‍ ഷി ലോഡ്ജുകള്‍ വരുന്നു
തിരുവനന്തപുരം : തദ്ദേശഭരണ സ്ഥാപനങ്ങളും കുടുംബസ്ത്രീയും ചേര്‍ന്ന് എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജുകള്‍ ആരംഭിയ്ക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും മിതമായ വാടകയില്‍ സുരക്ഷിതമായ…
Read More » - 1 August
സർക്കാർ സ്കൂൾ വിദ്യാർഥിക്കു ഗൂഗിളിൽ 12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി
ചണ്ഡിഗഡ്: സർക്കാർ സ്കൂൾ വിദ്യാർഥിക്കു ഗൂഗിളിൽ 12 ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിൽ ജോലി. ഈ വർഷം പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ഹർഷിത് ശർമയ്ക്കു ഗൂഗിളിൽ നിയമനം…
Read More » - Jul- 2017 -31 July
ട്രോള്‍ ഗ്രൂപ്പ് അഡ്മിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു
ന്യൂഡല്‍ഹി: ട്രോള്‍ ഗ്രൂപ്പ് അഡ്മിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു. മതത്തെ പരിഹസിക്കുന്ന ട്രോളുകള്‍ക്കായി മീമുകള്‍ ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് തട്ടിക്കൊണ്ടുപോയി മർദിച്ചത്. കൗമാരക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിക്കുന്ന…
Read More » - 31 July
സിനിമയിലെ ഉന്നതാധികാര സമിതിക്കെതിരെ എതിർപ്പുമായി ചില പ്രവർത്തകർ
സിനിമയിലെ ഉന്നതാധികാര സമിതിക്കെതിരെ എതിർപ്പുമായി ചില പ്രവർത്തകർ. “നിലവിലെ സാഹചര്യത്തിൽ മലയാള സിനിമാ രംഗത്തു അടിയന്തിരമായി ഒരു ഉന്നത സമതി രൂപീകരിച്ചത് സിനിമാരംഗത്തു നിലവിൽ ഉള്ളതും, ഉണ്ടാകുന്നതും…
Read More » - 31 July
ഗവർണറുടെ ഇപ്പോഴത്തെ ഇടപെടൽ വരാനിരിക്കുന്ന നീക്കങ്ങളുടെ ശക്തമായ സൂചന
തിരുവനന്തപുരം: ഗവര്‍ണ്ണര്‍ പി.സദാശിവം മുഖ്യമന്ത്രിയെയും സംസ്ഥാന പൊലീസ് മേധാവിയെയും വിളിച്ചു വരുത്തിയത് വരാനിരിക്കുന്ന നീക്കങ്ങളുടെ ശക്തമായ സൂചനയെന്ന് റിപ്പോർട്ട്. ഇത്തരമൊരു നീക്കം ഫെഡറല്‍ സംവിധാനത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന്…
Read More » - 31 July
ഈ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാര് ഇവരൊക്കെയാണ്!
ഇന്ന് കോടികള്‍ കൊണ്ട് അമ്മാനമാടുന്ന ആളുകളാണ് പലരും. എന്നാല്‍, ലോകത്ത് ഏറ്റവും വലിയ കോടീശ്വരന് ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് ഉത്തരം പറയാന്‍ സാധിക്കുമോ? അംബാനിയേയും ബില്‍ ഗേറ്റ്സിനെയുമൊക്കെ…
Read More » - 31 July
പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി
തിരുവനന്തപുരം ; പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. ടോമിൻ ജെ തച്ചങ്കരിക്ക് സ്ഥാനമാറ്റം. ഫയർഫോഴ്സ് ഡയറക്ടർ ജനറലായി തച്ചങ്കരിയെ നിയമിച്ചു. എ ഹേമചന്ദ്രൻ ക്രൈം ബ്രാഞ്ച് മേധാവി.…
Read More » - 31 July
ലൈംഗികബന്ധം വിവാഹം കഴിക്കാനുള്ള ഒരു ഉപാധിയാണെങ്കിൽ അതിനെ ചരക്കുവൽക്കരണം എന്ന് വിളിക്കണം ; യുവതിയുടെ കുറിപ്പ് ശ്രദ്ധപിടിച്ചുപറ്റുന്നു
പരസ്പരസമ്മതത്തോടെയുള്ള ലൈംഗികബന്ധം പീഡനമാകില്ല എന്ന് വ്യക്തമാക്കി മല്ലിക എം.ജി എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധപിടിച്ചുപറ്റുന്നു. തനിക്കു പ്രണയമുണ്ടാവുകയും പ്രണയമുള്ള ഒരാളുമായി ലൈംഗീക ബന്ധത്തിലേർപ്പെടുമ്പോൾ ലഭിക്കുന്ന അനുഭൂതി…
Read More » - 31 July
ഇടിമിന്നലില്‍ നിരവധി പേര് മരിച്ചു
ഭുവനേശ്വര്‍: ശക്തമായ മഴയും ഇടിമിന്നലും ജാര്‍ഖണ്ഡിലും ഒഡീഷയിലും മരണസംഖ്യ വര്‍ദ്ധിപ്പിച്ചു. ഇടിമിന്നലേറ്റ് 21 പേരാണ് മരിച്ചത്. ഒഡീഷയില്‍ 18പേരും ജാര്‍ഖണ്ഡില്‍ മൂന്നുപേരുമാണ് മരിച്ചത്. പത്തോളം പേര് ആശുപത്രിയില്‍…
Read More » - 31 July
ബുർഖയിട്ടെത്തിയ ഭീകരർ ബാങ്ക് കൊള്ളയടിച്ചു
ശ്രീനഗർ: ബുര്‍ഖ ധരിച്ചെത്തിയ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു. അനന്ത്നാഗിലാണ് ബുര്‍ഖ ധരിച്ചെത്തിയ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചത്. തിങ്കളാഴ്ചയാണ് ജമ്മു കശ്മീര്‍ ബാങ്കിന്റെ അവാനി ശാഖയില്‍ സംഭവം ഉണ്ടായത്.…
Read More » - 31 July
ജിഎസ്ടി: ഐസിന്റെ വില വര്‍ദ്ധിച്ചു
കൊച്ചി: ജിഎസ്ടി വന്നതോടെ പ്രതീക്ഷിക്കാത്തതിനാണ് വില വര്‍ദ്ധിക്കുന്നത്. സംസ്ഥാനത്ത് ഐസിനാണ് തിരിച്ചടി നേരിട്ടിരിക്കുന്നത്. ഐസിന് പത്തുരൂപ വില വര്‍ദ്ധിച്ചു. പത്തുരൂപയുടെ വര്‍ദ്ധന ഏര്‍പ്പെടുത്തിയതായി കേരള സ്റ്റേറ്റ് ഐസ്…
Read More » - 31 July
ബാലാജി വിരമിച്ചു
ന്യൂ ഡൽഹി ; ഇന്ത്യൻ ക്രിക്കറ്റിലെ പേസ് ബൗളർ ലക്ഷ്മിപതി ബാലാജി അഭ്യന്തര-അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വാര്‍ത്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തമിഴ്നാട് പ്രീമിയര്‍…
Read More » - 31 July
കേബിള്‍ കാറില്‍ കുടുങ്ങിയവരെ സാഹസികമായി രക്ഷപ്പെടുത്തി
ജർമനി: റയിന്‍ നദിക്ക് 40 അടി മുകളിലായി കേബിള്‍ കാറില്‍ കുടുങ്ങിയ യാത്രക്കാരെ സാഹസികമായി രക്ഷപ്പെടുത്തി. ചക്രങ്ങൾ തകരാറിലായതോടെ ഒരു കേബിൾ കാർ പ്രവർത്തനരഹിതമാകുകയായിരുന്നു. തുടർന്ന് അപകടം…
Read More » - 31 July
സിനിമാ മേഖലയില്‍ ഉന്നതാധികാര സമിതി വരുന്നു
കൊച്ചി: സിനിമാ മേഖലയില്‍ ഉന്നതാധികാര സമിതി വരുന്നു. മലയാള സിനിമാ മേഖലയ്ക്ക് നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാൻ വേണ്ടിയാണ് ഉന്നതാധികാര സമിതി വരുന്നത്. പുതിയ സമിതി താരസംഘടനയായ അമ്മ,…
Read More » - 31 July
സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തിപരമായ പോസ്റ്റ് ; പോലീസുകാരന് സസ്പെൻഷൻ
തിരുവനന്തപുരം ; സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിക്കെതിരെ അപകീർത്തിപരമായ പോസ്റ്റിട്ട പോലീസുകാരനെ സസ്പെൻഡ് ചെയ്തു. എറണാകുളം ടൗൺ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ മിഥുൻ സിദ്ധാർത്ഥിനെയാണ് കമ്മീഷണർ സസ്പെൻഡ്…
Read More » - 31 July
ട്രംപിനൊപ്പം സെല്‍ഫിയെടുത്തത് തന്റെ ജീവിതം തകര്‍ത്തുവെന്ന് യുവതി
ഫ്ളോറിഡ: ഡൊണാള്‍ഡ് ട്രംപിനെതിരെ ആരോപണവുമായി യുവതി. ട്രംപിനൊപ്പം നിന്നെടുത്ത സെല്‍ഫി തന്റെ വിവാഹമോചനത്തിന് ഇടയാക്കിയെന്ന് മിയാമി ഡോള്‍ഫിന്‍ മുന്‍ ചിയര്‍ ലീഡര്‍ ലിന് പറയുന്നു. ലിന്നും പാം…
Read More » - 31 July
കൊച്ചിയില്‍ നിന്ന് പോയ വിമാനം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപെട്ടു
കൊളംബോ•മാനത്തിനുള്ളില്‍ വച്ച് മൊബൈല്‍ ഫോണ്‍ ബാറ്ററിയ്ക്ക് തീപ്പിടിച്ചത് യാത്രക്കാരില്‍ പരിഭ്രാന്തിയ്ക്കിടയാക്കി. എന്നാല്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍മൂലം വന്‍ ദുരന്തം ഒഴിവായി. ഞായറാഴ്ച 202 യാത്രക്കാരുമായി കൊച്ചിയില്‍ നിന്നും…
Read More » - 31 July
അടുത്ത തിരഞ്ഞെടുപ്പിലും മോദിയെ തോൽപ്പിക്കാനാവില്ല: നിതീഷ് കുമാർ
പട്ന: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തോൽപിക്കാനാകില്ലെന്ന് എൻഡിഎയിലേക്കു കൂറുമാറിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാജ്യത്തെ അനിഷേധ്യനായ നേതാവാണ് മോദിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുമായി…
Read More » - 31 July
കുമ്മനത്തിന് ലോകായുക്തയുടെ നോട്ടീസ്
ത്യശൂർ: മെഡിക്കൽ കോഴ ആരോപണത്തിൽ സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനോടും ആരോപണ വിധേയമായ മെഡിക്കല്‍ കോളജ് ഉടമ ആര്. ഷാജിയോടും നേരിട്ട് ഹാജരാകാൻ ലോകായുക്തയുടെ നോട്ടീസ്. വിഷയത്തിൽ…
Read More » - 31 July
കാലാവസ്ഥ പഠന വകുപ്പില്‍ അവസരം
കാലാവസ്ഥ പഠന വകുപ്പില്‍ അവസരം. മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സയന്റിഫിക് അസിസ്റ്റന്റ് വിഭാഗത്തിൽ ഗ്രൂപ്പ് ബി നോണ്‍-ഗസറ്റഡ്, നോണ്‍-മിനിസ്റ്റീരിയല്‍ തസ്തികയിലെ 1,102 ഒഴിവുകളിലേക്കാണ് എസ്എസ്സി അപേക്ഷ ക്ഷണിച്ചത്. രണ്ടുഘട്ടങ്ങളായുള്ള…
Read More »