Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -3 October
വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യാതെ സൃഷ്ടിക്കുന്ന മാധ്യമ പ്രവർത്തനം ഇപ്പോൾ ഗ്യാസ് വിലക്കയറ്റ രൂപത്തിലും: ജിതിൻ ജേക്കബ് എഴുതുന്നു
ജിതിൻ ജേക്കബ് ചീഫ് എഡിറ്റർക്ക്, ആദ്യമേ പറയട്ടെ ചീഫ് എഡിറ്ററെ ഇത്രയും ചീപ്പാകരുത്. താങ്കൾ ചീഫ് എഡിറ്ററാണോ അതോ ചീപ്പ് എഡിറ്ററാണോ ? പത്രത്തിൽ വരുന്ന വർത്തകളെക്കുറിച്ച്…
Read More » - 3 October
രാജീവിനെ കൊലപ്പെടുത്തുന്നതിനു പിന്നില്‍ കോടികളുടെ കള്ളപ്പണം : കൊല്ലപ്പെട്ട രാജീവുമായി ജോണിയ്ക്കും കൂട്ടാളികള്‍ക്കും വന്‍ സാമ്പത്തിക ഇടപാട്
കൊച്ചി : ഭൂമി ഇടപാടുകാരന് അങ്കമാലി നായത്തോട് വീരന്‍പറമ്പില്‍ രാജീവിനെ കൊലപ്പെടുത്താനുള്ള പ്രധാന കാരണം കോടികളുടെ കള്ളപ്പണമാണെന്ന് കണ്ടെത്തല്‍. ഭൂമി ഇടപാടിനു പുറമെ വഴിവിട്ട സാമ്പത്തിക ഇടപാടുകളും…
Read More » - 3 October
നിയമവിരുദ്ധമായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ ഇന്‍സ്പെക്ടറെ നാടുകടത്തും
അബൂദാബി: അപകടത്തില്‍ സാരമായി കേടുപറ്റിയ കാറിന് നിയമവിരുദ്ധമായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കിയ വാഹന ഇന്‍സ്പെക്ടര്‍ക്ക് ജയിലും നാടുകടത്തലും ശിക്ഷ. അബൂദാബിയിലാണ് സംഭവം. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ലൈസന്‍സിംഗ് വിഭാഗത്തില്‍…
Read More » - 3 October
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ താജ്മഹലില്ല
ലക്നൗ: വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഏറെ മുന്നില്‍ നില്ക്കുന്ന ഒന്നാണ് താജ്മഹല്‍. എന്നാല്‍ താജ്മഹലിനെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയില്ല. യുപി സര്‍ക്കാര്‍…
Read More » - 3 October
ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിനെ മരുന്ന് കുത്തിവെച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചു
ന്യൂഡല്‍ഹി : ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സിനെ ചികില്‍സയ്ക്കിടെ ആശുപത്രി അധികൃതര്‍ കൊല്ലാന്‍ ശ്രമിച്ചെന്ന് നഴ്സിന്റെ പരാതി. ആശുപത്രിക്കകത്ത് മര്‍ദ്ദനമേറ്റെന്നും അമിതമായി മരുന്ന് കുത്തിവച്ചുവെന്നുമാണ് പരാതി.…
Read More » - 3 October
പോലീസുകാർക്കെതിരെ വ്യാപകമായി അക്രമം നടത്തുന്നത് ഇടത് പ്രവർത്തകർ: പണി കിട്ടുന്നത് പോലീസിനും : റിപ്പോർട്ട് ചെയ്തത് 24 ലേറെ കേസുകൾ
ന്യൂസ് സ്റ്റോറി സിപിഎം അധികാരത്തിൽ വന്നതോടെ കുട്ടിസഖാക്കളും മുതിര്‍ന്ന സഖാക്കളും സ്റ്റേഷനില്‍ കയറി കയ്യാങ്കളി പതിവാക്കുകയും വിപ്ലവാവേശം മുഴുവന്‍ പോലീസുകാരുടെ നെഞ്ചത്തുതീര്ക്കുകയും ചെയ്യുന്നു എന്ന പരാതി പതിവാകുകയാണ്.…
Read More » - 3 October
ആന്‍ഡമാന്‍ ദ്വീപില്‍ ഭൂചലനം
പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ ദ്വീപില്‍ നേരിയ ഭൂചലനം. ഇന്ന് പുലർച്ചെയാണ് റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read More » - 3 October
കൊച്ചി മെട്രോ സര്‍വ്വീസ് കൊച്ചിയുടെ മറ്റുഭാഗങ്ങളിലേക്കും
കൊച്ചി: ഗതാഗത രംഗത്ത് പുതിയ കുതിപ്പുമായി കൊച്ചി മെട്രോ മുന്നേറുകയാണ്. കൊച്ചിയുടെ സര്‍വ്വീസ് നീട്ടുന്നു. നഗരത്തിന്റെ ഹൃദയഭാഗമായ മഹാരാജാസ് ഗ്രൗണ്ട് വരെ ഇന്ന് മുതല്‍ സര്‍വ്വീസ് നടത്തും.…
Read More » - 3 October
ഇന്ത്യയില്‍ സ്ത്രീകളുടെ സെക്സ് താത്പ്പര്യത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്
മുംബൈ : ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ച് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്ത്യയില്‍ പോണ് സൈറ്റുകളിലെ സന്ദര്‍ശകരുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അഞ്ച് മടങ്ങ് വര്‍ധിച്ചതായി…
Read More » - 3 October
ലോകകപ്പ് എത്തി, മഞ്ഞപ്പടയും; ലോകകപ്പിന്റെ മന്ത്രികലഹരിയിൽ കൊച്ചി ആടിത്തിമിർക്കുമ്പോഴും മലയാളികൾക്ക് ചെറിയൊരു ദുഃഖം ബാക്കിയാകുന്നു
സുജിത്ത് ചാഴൂര്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ കൊച്ചി ഒരുങ്ങിക്കഴിഞ്ഞു. ഫിഫയുടെ ഏതെങ്കിലും ഒരു ലോകകപ്പ് ഇന്ത്യയിലേക്ക് വരുന്നത് ഇതാദ്യമായാണ്. അതില്‍ത്തന്നെ എട്ടു കളികളാണ് കൊച്ചിക്ക് കിട്ടിയിരിക്കുന്നത്. കൊച്ചിക്ക് പുറമേ…
Read More » - 3 October
ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് സുപ്രീം കോടതിക്ക് വനിതാ പ്രസിഡന്റ്
ലണ്ടന്‍: ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് സുപ്രീം കോടതിയുടെ പ്രസിഡന്റായി ഒരു വനിത ചുമതലയേറ്റു. ഡേവിഡ് നീബേര്ഗറിന് പിന്‍ഗാമിയായി ബ്രെന്‍ഡ ഹേല്‍(77) ആണ് ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായി അധികാരമേറ്റത്.…
Read More » - 3 October
ദുരൂഹ സാഹചര്യത്തിൽ 12 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കായംകുളം/ മുതുകുളം: പന്ത്രണ്ടുകാരിയെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മുതുകുളം കുമാരനാശാന് സ്മാരക യു.പി.സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ ആര്‍ഷയെ ആണ് മരിച്ച നിലയില്‍ കണ്ടത്.…
Read More » - 3 October
വീട്ടുവേലക്കാരിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയത് പുറത്തറിയാതിരിയ്ക്കാന്‍ വീട്ടുടമസ്ഥനും മകനും ചെയ്തത്
പാലക്കാട്: നഗരഹൃദയത്തിലെ വീട്ടില്‍ നിന്ന് അറുപത് പവന് സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ വാദി പ്രതിയായി. വീട്ടുജോലിക്കാരി മോഷണം നടത്തിയെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ജോലിക്കാരിയെ…
Read More » - 3 October
കടിച്ചു പരിക്കേല്‍പ്പിച്ച കുറുക്കനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അടിച്ചുകൊന്നു
കൊണ്ടോട്ടി: സ്കൂളിലേക്ക് പോകുന്നതിനിടെ തന്നെ കടിച്ച് പരിക്കേൽപ്പിച്ച കുറുക്കനെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അടിച്ചുകൊന്നു. കുഴിമണ്ണ ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥിയായ മൈലാംപാറ സ്വദേശി അശ്വിനെയാണ് കുറുക്കൻ ആക്രമിച്ചത്.…
Read More » - 3 October
ബിഎസ്എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍: ശ്രീനഗറില്‍ സൈനിക ക്യാമ്പിനു നേരെ ചാവേറാക്രമണം.ജമ്മു കാഷ്മീരില്‍ ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപമുള്ള ബിഎസ്എഫ് ക്യാമ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്. നാല് സൈനികർക്ക് പരിക്കേറ്റു. പുലര്‍ച്ചെ 3.45…
Read More » - 3 October
യശ്വന്ത് സിന്‍ഹയ്ക്കെതിരെ പ്രതികരിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം
തിരുവനന്തപുരം: കഴിഞ്ഞ ദിവസം യശ്വന്ത് സിന്‍ഹ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം അരുണ്‍ ജെയ്റ്റ്ലിയോടുള്ള വ്യക്തിവൈരാഗ്യം കാരണമെന്ന് കണ്ണന്താനം…
Read More » - 3 October
മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി സൗദി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം
റിയാദ്: മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ ആശങ്കയിലാഴ്ത്തി സൗദി മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. സൗദിയിലെ ജ്വല്ലറികളും സ്വദേശി വല്‍ക്കരിക്കുന്നു. രണ്ട് മാസത്തിനകം സമ്പൂര്‍ണ സ്വദേശി വത്കരണം നടപ്പിലാക്കണമെന്ന്…
Read More » - 3 October
ഒമാനിൽ കുറഞ്ഞ വരുമാനമുള്ളവർക്കൊരു സന്തോഷവാർത്ത
മസ്ക്കറ്റ്: ഒമാനിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇനി ഫാമിലി വിസ സ്വന്തമാക്കാം. ശമ്പള പരിധി 600 റിയാലില്‍ നിന്ന് 300 റിയാലാക്കിയതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു.…
Read More » - 3 October
കനത്ത മഴയില്‍ വ്യാപക നാശനഷ്ടം: മൂന്നുമരണം
ഹൈദരാബാദ്: കനത്ത മഴയില്‍ ഹൈദരാബാദ് നഗരം മുങ്ങിതാഴുന്നു. വ്യാപകനാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. ജനങ്ങളുടെ ജീവിതമാണ് ദുസഹമായത്. മൂന്നുമരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടുപേര്‍ ചുവര് ഇടിഞ്ഞുവീണും മറ്റൊരാള്‍ വൈദ്യുതാഘാതമേറ്റുമാണ്…
Read More » - 3 October
യു.എസില്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൊലയാളിയെ കുറിച്ച് യു.എസ് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു
ലാസ് വേഗസ് : യു.എസില്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൊലയാളിയെ കുറിച്ച് യു.എസ് പൊലീസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു അന്പത്തിയെട്ടു പേരുടെ മരണത്തിനും നാനൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കാനും…
Read More » - 3 October
പർദ്ദ ഉപയോഗിച്ച് ഇന്ത്യൻ ഡ്രൈവറെ രക്ഷപ്പെടുത്തിയ യുവതിക്ക് ഇന്ത്യയുടെ ആദരം
അബുദാബി: വാഹനാപകടത്തെ തുടർന്ന് വസ്ത്രത്തിന് തീ പിടിച്ച് പ്രാണരക്ഷാർഥം ഒാടുകയായിരുന്ന ഇന്ത്യൻ ട്രക്ക് ഡ്രൈവറെ പർദ്ദ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തിയ ജവഹർ സെയ്ഫ് അൽ കുമൈത്തിക്ക് ഇന്ത്യയുടെ…
Read More » - 3 October
അതിർത്തിയിൽ കൂടുതൽ ഭീകരർ നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നു; സുരക്ഷ ശക്തമാക്കി
ജമ്മു: അതിർത്തിയിൽ കൂടുതൽ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. എഴുപതോളം ഭീകരരരാണ് പാക്കിസ്ഥാനില്‍നിന്നും അതിര്‍ത്തിവഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സാധ്യതയുള്ളതായി സൈന്യത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍…
Read More » - 3 October
ബി.ജെ.പി.ജനരക്ഷായാത്ര ഇന്ന്
പയ്യന്നൂര്‍: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര ഇന്ന് ആരംഭിക്കും. രാവിലെ 10ന് പയ്യന്നൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ…
Read More » - 3 October
മക്ക ക്രയിന്‍ ദുരന്തം; പ്രതികൾ കുറ്റവിമുക്തർ
മക്ക: മസ്ജിദുല്‍ ഹറമിലുണ്ടായ ക്രെയിന്‍ ദുരന്തത്തില്‍ പ്രതികളായ മുഴുവന്‍പേരെയും കുറ്റ വിമുക്തരാക്കി മക്ക ക്രിമിനല്‍ കോടതിയുടെ ഉത്തരവ്. അതേസമയം, പ്രതികളായ 13 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍…
Read More » - 3 October
സാമ്പത്തികബുദ്ധിമുട്ടും കടബാധ്യതയും ഒഴിവാക്കാൻ മഹാലക്ഷ്മ്യഷ്ടകജപം
സാമ്പത്തികബുദ്ധിമുട്ടുകൾ കാരണം കടബാധ്യതയിൽ മുങ്ങുക, സമൂഹത്തിലും ബന്ധുമിത്രാദികൾക്കിടയിലും അർഹമായ ബഹുമാനവും അംഗീകാരവും സത്പേരും ലഭിക്കാതെ വരിക തുടങ്ങിയ പ്രശ്നങ്ങൾ മിക്കവരെയും അലട്ടാറുണ്ട്. ഇത്തരം ബുദ്ധിമുട്ടുകളിൽ നിന്ന് നിന്ന്…
Read More »