ന്യൂഡൽഹി: രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനായി ഇന്നു രാവിലെ രാഷ്ട്രപതി ഭവനിൽ എത്തിയിരുന്നു. രാഷ്ട്രപതിയെ ഈ മാസം 27 ന് നടക്കുന്ന ടെക്നോസിറ്റി ലോഞ്ചിലേക്കും ആദ്യ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിനും വേണ്ടി മുഖ്യമന്ത്രി ക്ഷണിച്ചു. ഇതിനു വേണ്ടിയായിരുന്നു മുഖ്യമന്ത്രി രാഷ്ട്രപതിയെ കണ്ടത്.
Post Your Comments